ലോകത്ത് രുചികരമായ പലതരത്തിലുള്ള ദോശകളുണ്ട്. അത് ലഭിക്കുന്ന കടകളും നമ്മള്‍ക്ക് പരിചിതമായിരിക്കും. കോഫി ഹൗസില്‍ നിന്നും ലഭിക്കുന്ന ബീറ്ററൂട്ട് മസാല ദോശ, പൊടി ദോശ, മുട്ട ദോശ, പനീര്‍ ദോശ, ചിക്കന്‍ ദോശ, പാലക് ദോശ, ചോക്ലേറ്റ് ദോശ എന്നിങ്ങനെ നീളുന്നു. ദോശയിലെ വെറൈറ്റികള്‍. എന്നാല്‍ അധികം ആരും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ദോശ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്, അഹമ്മദാബാദില്‍ നിന്നുള്ള ഒരു തെരുവോരക്കടയും അവിടെ ദോശ ഉണ്ടാക്കുന്ന ചേച്ചിയും. ഫുഡ് ബ്ലോഗറായ ജനക് ബര്‍ദോലിയ പങ്കിട്ട Read More…
Tag: Ahmedabad
വിദ്യാർഥിയോട് കൊടുംക്രൂരത: മുടിയിൽ പിടിച്ച് വലിച്ചിഴച്ചശേഷം അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഗുജറാത്തിലെ അഹമ്മദാബാദിൽ വിദ്യാർഥിയോട് അധ്യാപകന്റെ കൊടുംക്രൂരത. വിദ്യാർത്ഥിയെ അതിക്രൂരമായി മർദിച്ച ശേഷം അധ്യാപകൻ മുടിയിൽ പിടിച്ച് വലിച്ചിഴച്ചതായിട്ടാണ് പരാതി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ അധ്യാപകനെ സ്കൂൾ അധികൃതർ പുറത്താക്കി. വീഡിയോ ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് നടപടി എടുത്തത്. റിപ്പോർട്ടുകൾ അനുസരിച്ച് ഒരു സ്വകാര്യ സ്കൂളിൽ സെപ്തംബർ 24 ന് ഏകദേശം 8:00 AM മണിയോടെയാണ് സംഭവം നടന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ അധ്യാപകൻ വിദ്യാർത്ഥിയുടെ അടുക്കൽ എത്തുന്നതും ബലമായി മുടിയിൽ Read More…
‘സൈക്കിള്‍ ഓടിക്കാന്‍ പോലും അറിയില്ലായിരുന്നു’: അഹമ്മദാബാദ് വനിതാ കാബ് ഡ്രൈവറുടെ പ്രചോദനാത്മക കഥ
ക്യാബ്, ഓട്ടോ യാത്രകള്‍ അസാധാരണമായി ഒന്നുമില്ലാത്ത പതിവ് കാര്യ മാത്രമാണ്. എന്നാല്‍, ഇടയ്ക്കിടെ, ഇത്തരം യാത്രകള്‍ വളരെ രസകരമായ അനുഭവങ്ങളായും മാറാറുണ്ട്. അത്തരമൊരു യാത്രയില്‍നിന്നാണ് അഹമ്മദാബാദിലെ ഒരു വനിതാ ക്യാബ് ഡ്രൈവറുടെ പ്രചോദനാത്മകമായ കഥ ഓജസ് ദേശായി എന്ന ഫേസ്ബുക്ക് ഉപയോക്താവ്പങ്കിട്ടത്. അഹമ്മദാബാദില്‍ നിന്നും താന്‍ ഒരു ഓല ക്യാബ് ബുക്ക് ചെയ്തുവെന്നും ഒരു വനിതാ ക്യാബ് ഡ്രൈവര്‍ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയെന്നും ഓജസ് ദേശായി തന്റെ പോസ്റ്റില്‍ പറഞ്ഞു. സ്ത്രീകള്‍ ഓട്ടോറിക്ഷകള്‍ ഓടിക്കുന്നത് താന്‍ മുമ്പ് Read More…
അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു.ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.സബർകാന്ത ജില്ലയിൽ Read More…