തുര്‍ക്കി ലീഗില്‍ ക്ലബ്ബ് മാനേജര്‍ മത്സരം നിയന്ത്രിച്ച റഫറിയെ കയ്യേറ്റം ചെയ്തു. കയ്കൂര്‍ റൈസ്പോര്‍ – എംകെഇ അങ്കാറഗുകു സൂപ്പര്‍ ലിഗ് ഹോം മത്സരത്തിനൊടുവില്‍ റഫറി ഹലീല്‍ ഉമുത് മെലറിനെ എംകെഇ അങ്കാറഗുകു മാനേജര്‍ ഫാറൂക്ക് കോക്കയാണ് ആക്രമിച്ചത്. മത്സരം 1-1 സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അങ്കാറഗുകു പ്രസിഡന്റ് ഫറൂക്ക് കോക്ക റഫറിയുടെ മുഖത്ത് അടിച്ചത്. മത്സരത്തിന്റെ 96-ാം മിനിറ്റിലായിരുന്നു അങ്കാറഗുകു സമനില ഗോള്‍ വഴങ്ങിയത്. കളി കഴിഞ്ഞ് അങ്കാറഗുകു ആരാധകര്‍ പിച്ച് ആക്രമിക്കുകയും വീണു കിടന്ന Read More…
ഭൂമിയില്‍ ലോക മഹായുദ്ധം നടക്കുമ്പോള്‍, ബഹിരാകാശയാത്രികര്‍ക്ക് എന്താണ് പണി? സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ISS ‘
ഭൂമിയില്‍ ഒരു വലിയ ലോകമഹായുദ്ധം നടക്കുമ്പോള്‍, ബഹിരാകാശയാത്രികര്‍ക്ക് ഒരു പ്രത്യേക ദൗത്യം നല്‍കിയാല്‍ എങ്ങിനെയിരിക്കും? ഈ കഥയാണ് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ഐഎസ്എസ് ‘ പറയുന്നത്. അടുത്ത ജനുവരി 19 ന് തീയറ്ററില്‍ എത്തുന്ന സിനിമ പറയുന്നത് ഭൂമിയിലെ യുദ്ധം ബഹിരാകാശത്ത് എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചാണ്. ഓസ്‌കാര്‍ ജേതാവ് അരിയാന ഡിബോസ് ഒരു പുതിയ വേഷത്തില്‍ എത്തുന്ന സിനിമ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പോകുന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികരുടെ കഥ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ Read More…
പാകിസ്താന്‍കാരി ബോളിവുഡ് താരം മഹിരാഖാന്‍ എംപുരാനില്‍ മോഹന്‍ലാലിന് നായിക ?
പാകിസ്താന്‍കാരിയായ ബോളിവുഡ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഷാരൂഖ് ഖാന്‍ നായകനായ റായീസില്‍ നായികയായ പാകിസ്താന്‍ നടി മഹിരാഖാന്‍ മോഹന്‍ലാലിന് നായികയായേക്കുമെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാനില്‍ മഹിരാഖാന്‍ അഭിനയിച്ചേക്കുമെന്നാണ് സൂചനകള്‍. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റായീസിലൂടെ ഇന്ത്യയില്‍ അനേകം ആരാധകരെ നേടിയ മഹിരാ ഖാന്‍ താന്‍ മലയാള സിനിമയുടെ വലിയ ആരാധികയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാള സിനിമ അതിന്റെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ബോളിവുഡില്‍ Read More…
ലോകകപ്പിലെ വെടിക്കെട്ടിന് പിന്നാലെ ടി20 പരമ്പരയിലും മാക്‌സ്‌വെല്ലിനെ കാത്ത് ഒരു നേട്ടം
ഏകദിന ലോകകപ്പ് തോറ്റതിന് പിന്നാലെ ടി20 പരമ്പരയ്ക്കായി എത്തുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനെ കാത്തിരിക്കുന്നത് ഒരു നാഴികക്കല്ലാണ്. ഇന്ത്യയ്ക്കെതിരായ ടി20യില്‍ എക്കാലത്തെയും മികച്ച റണ്‍സ് സ്‌കോറര്‍ ആകാനുള്ള സാധ്യത ഗ്ലെന്‍ മാക്സ്വെല്ലിനുണ്ട്. നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള മാക്‌സ്‌വെല്ലിന് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ 154 റണ്‍സ് മതിയാകും. ആതിഥേയരായ ഇന്ത്യയും ഓസ്ട്രേലിയയും നവംബര്‍ 21 വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 മത്സരങ്ങളുടെ പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ്. ഇന്ത്യയ്ക്കെതിരായ 19 ടി20 മത്സരങ്ങളില്‍ മാക്സ്വെല്‍ 27.37 ശരാശരിയില്‍ 438 Read More…
കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജ കൂട്ടബലാത്സംഗക്കേസും; കള്ളം പൊളിച്ച പോലീസ്, യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജകൂട്ടബലാത്സംഗക്കേസും ഉണ്ടാക്കിയ യുവതിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട കേസില്‍ 32 കാരനായ പുഷ്‌പേന്ദ്ര ചൗധരിയെയും ഭാര്യയേയുമാണ് പോലീസ് പിടികൂടിയത്. അഞ്ചോ ആറോ പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട്ടില്‍ കയറി 10 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസാണ് പോലീസ് പൊളിച്ചത്. പുഷ്‌പേന്ദ്ര ചൗധരി എന്ന 32 കാരനായ പ്രതിയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേര്‍ Read More…
സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസുകാരിയായി കാജല്‍; സത്യഭാമയിലൂടെ നടിയുടെ വമ്പന്‍ തിരിച്ചുവരവ്
റീയല്‍ ലൈഫിലെ വിവാഹവും കുടുംബജീവിതവും അമ്മവേഷവുമൊക്കെ കഴിഞ്ഞ് റീല്‍ ലൈഫിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് നടി കാജല്‍ അഗര്‍വാള്‍. താരത്തിന്റെ തിരിച്ചുവരവ് ചിത്രമായ സത്യഭാമയില്‍ താരം പോലീസുകാരിയായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമയുടെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന അനുസരിച്ച് താരം സസ്‌പെന്റ് ചെയ്യപ്പെട്ട ഒരു പോലീസുകാരിയായിട്ടാണ് എത്തുന്നത്. സ്വന്തം നിലയ്ക്ക് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ എത്തുന്ന പോലീസുകാരിയായിട്ടാണ് താരം വരുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ഒന്നാന്തരം ആക്ഷന്‍ മൂവി ആയിരിക്കുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.ദീപാവലിക്ക് Read More…
“കാവാലയ്യ ഗാനരംഗത്തെ തമന്നയുടെ സ്റ്റെപ്പുകൾ വൃത്തികേടാണ്, ഇതിന് എങ്ങനെ സെന്‍സര്‍ കിട്ടി…?” മന്‍സൂര്‍ അലി ഖാന്‍
എന്നും തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത് ആണ്. അടുത്തിടെ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍. ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയെടുത്ത ചിത്രത്തിലെ ഗാനങ്ങള്‍ സിനിമ ഇറങ്ങും മുൻപ് തന്നെ ഹിറ്റായി മാറിയിരുന്നു. സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു ” കാവാലയ്യാ ” എന്നത്. ചടുലമായ നൃത്തച്ചുവടുകളുമായി ഗ്ലാമർ വേഷത്തിൽ തമന്ന തകർത്താടിയ ഈ പാട്ടിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ‘കാവാലയ്യ’ എന്ന ഗാനത്തിലെ തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് Read More…
ഇറാനില്‍ ആരാധികയെ ചുംബിച്ചു ; ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടയടി ശിക്ഷ കിട്ടുമോ?
മതത്തിന്റെ കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികര്‍ എന്നാണ് ഇറാനെക്കുറിച്ച് പറയാറ്. മതനിയമങ്ങളുമായി ബന്ധപ്പെട്ട് അനേകം പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചാട്ടവാറടി ശിക്ഷയായി നല്‍കുന്നതുമെല്ലാം അവിടെ പതിവ് സംഭവങ്ങളാണ്. കാര്‍ക്കശ്യത്തിന് പേരുകേട്ട ഇറാനില്‍ ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 99 ചാട്ടവാര്‍ അടി ശിക്ഷ കിട്ടുമോ എന്നാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ച. ഇറാനില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, സ്റ്റാര്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഭാവിയില്‍ ഇറാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ വ്യഭിചാര കുറ്റത്തിന് 99 ചാട്ടവാറടി ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഏഷ്യന്‍ Read More…
മൂന്നു സിനിമകള്‍ നേടിയത് 2200 കോടി, രജനിയും ഷാരൂഖുമല്ല വെറും നാലടി എട്ടിഞ്ച് മാത്രമുള്ള ജാഫര്‍ സാദിഖാണ് താരം
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബോക്സ് ഓഫീസില്‍ ഏറ്റവും വിജയിച്ച നടന്‍ ആരെന്ന് ചോദിച്ചാല്‍ ഷാരൂഖ് ഖാനും രജനികാന്ത് വിജയ് ആയിരം സെലക്ഷന്‍ ഉണ്ടാകും. ഇവര്‍ക്കെല്ലാം കോടികള്‍ വാരിയ സിനിമകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിനയിച്ച സിനിമകളിലെല്ലാം ഹിറ്റായ നടന്‍ വെറും നാലടി എട്ടിഞ്ച് മാത്രം ഉയരമുള്ള നടന്‍ 27 കാരനായ നടന്‍ ജാഫര്‍ സാദിഖ് ആണ്. അവസാനത്തെ മൂന്നു സിനിമകള്‍ നേടിയത് 2200 കോടിയാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഈ മുഖ്യധാരാ നടന്‍ അഭിനയിച്ച അവസാനത്തെ മൂന്ന് Read More…














