Uncategorized

തന്റെ സ്വന്തം സഹോദരി ; ആന്‍ അഗസ്റ്റിനുമായുള്ള മനോഹരമായ വീഡിയോയുമായി മീര

നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്. തന്റെ ആര്‍ജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമ മേഖലയില്‍ മീരയ്ക്ക് അപൂര്‍വ്വം ചില സൗഹൃദങ്ങള്‍ മാത്രമാണുള്ളത്. അതില്‍ ഒരാളാണ് നടി ആന്‍ അഗസ്റ്റിന്‍. ഇപ്പോള്‍ ആന്‍ അഗസ്റ്റിനുമായുള്ള സൗഹൃത്തിന്റെ മനോഹരമായ വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീര. ”ചിരിക്കുക, സ്‌നേഹിക്കുക, പോരാടുക, എന്റെ Read More…

Uncategorized

പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് !!! CCL വേദിയിൽ ‘പുഷ്പക വിമാനം’ ഇറങ്ങി

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ്  പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന് . CCL  ചെന്നൈ റിനോസ് V/S കേരള സ്‌ട്രൈക്കേഴ്‌സ് മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്. പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.  സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി  എന്നിവരോടോപ്പം തുല്യവേഷത്തിൽ  മലയളത്തിലെ ഒരു പ്രമുഖ താരവും Read More…

Uncategorized

16 മീറ്ററോളം പിന്നിലേക്ക് ഓടി ഡൈവിംഗ് ക്യാച്ച് ; ബെന്‍ ഡക്കറ്റിനെ വീഴ്ത്തി ഗില്ലിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ്

ന്യൂഡല്‍ഹി: ക്യാച്ചുകള്‍ ചില മത്സരത്തിന്റെ ഗതി തന്നെ മാറ്റിക്കളയാറുണ്ട്. ചിലപ്പോള്‍ അവസാനം ജയവും തോല്‍വിയും തമ്മിലുള്ള വ്യത്യാസമായി അത് മാറാറുമുണ്ട്. എന്തായാലും ഇന്ത്യാ ഇംഗ്‌ളണ്ട് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ നേടിയ ഒരു മികച്ച ക്യാച്ച് സംസാര വിഷയമായി മാറിയിരിക്കുകയാണ്. ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു അത് സംഭവിച്ചത്. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇംഗ്‌ളണ്ടിന്റെ ഡക്കറ്റിന്റെ ക്യാച്ചാണ് ശുഭ്മാന്‍ എടുത്തത്. മോശം പന്തുകള്‍ തെരഞ്ഞെടുക്കാനായി അനേകം Read More…

Uncategorized

നീലച്ചിത്രനടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു; വിടവാങ്ങല്‍ മുപ്പത്താറാം വയസ്സില്‍

പ്രശസ്ത നീലച്ചിത്രനടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ 36-ാം വയസ്സില്‍ ഒഹായോയില്‍ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ച നിലയില്‍ വീടിനുള്ളില്‍ കിടക്കയില്‍ നടിയെ സ്വന്തം മാതാവ് കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വായ്ക്കുള്ളില്‍ തോക്കുവെച്ച് വെടിവെയ്ക്കുകയായിരുന്നു. അതേസമയം ആത്മഹത്യാകുറിപ്പ് പോലെയൊന്നും കണ്ടെത്തിയിട്ടില്ല.ദിവസങ്ങള്‍ക്ക് മുമ്പാണ് നടി സന്തോഷവതിയായി ഫ്‌ളോറിഡയിലെ ബീച്ചില്‍ നില്‍ക്കുന്ന രീതിയിലുള്ള ഫോട്ടോ തന്റെ സാമൂഹ്യമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തത്. നടി ഏതാനും നാളായി മാനസീകമായി പ്രതിസന്ധി അനുഭവിക്കുന്ന നിലയില്‍ ആയിരുന്നെന്നാണ് സംസ്‌ക്കാരചടങ്ങുകള്‍ക്കായി കുടുംബം തയ്യാറാക്കിയിട്ടുള്ള ഗോഫണ്ട് മീ Read More…

Uncategorized

ബോളിവുഡ് നടന്‍ ഇഷാന്‍ ഖട്ടറിന്റെ കാമുകി ചില്ലറക്കാരിയല്ല ; സൂപ്പര്‍മോഡല്‍, നാലുഭാഷ സംസാരിക്കും

2023 സെപ്റ്റംബറില്‍ കാമുകി ചാന്ദ്നി ബെയ്ന്‍സുമായി ബോളിവുഡ് നടന്‍ ഇഷാന്‍ ഖട്ടര്‍ ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. അതിനുശേഷം, ഇരുവരും മുംബൈയിലും അടുത്തിടെ ഷാഹിദ് കപൂര്‍ അഭിനയിച്ച തേരി വതന്‍ മേ ഐസ ഉല്‍ജാ ജിയയുടെ സ്‌ക്രീനിംഗിലും കാണപ്പെട്ടു. വാലന്റൈന്‍സ് ദിനത്തില്‍. എന്നിട്ടും, ചാന്ദ്നി ബെയ്ന്‍സുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന് ഇഷാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നു. കുറച്ചുകാലമായി നടന്‍ ഇഷാന്‍ ഖട്ടറുമായി ഡേറ്റിംഗ് നടത്തുന്ന ചാന്ദ്നി ബെയിന്‍സ് ഒരു മോഡലാണ്, തന്റെ മനോഹരമായ ഫോട്ടോകള്‍ Read More…

Uncategorized

പുകവലിച്ചാല്‍ മുടി നരയ്ക്കുമോ? അകാലനരയുടെ കാരണങ്ങള്‍ ഇവയാകാം

തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ അകാലനര ഒരു പ്രധാനപ്രശ്നമാണ്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്. ഇത് പാരമ്പര്യമായി ഉള്ളതാണ്. അകാലനര വരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… തൈറോയ്ഡ് തകരാര്‍ – തൈറോയ്ഡിനു കാരണമാകുന്ന ഹോര്‍മോണല്‍ തകരാറുകളും അകാലനരയ്ക്ക് കാരണമാകാം. ഹൈപ്പര്‍തൈറോയ്ഡിസം,ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയവ ഉള്ളവരില്‍ അകാലനര കണ്ടുവരാറുണ്ട്. തൈറോയ്ഡിന്റെ അനാരോഗ്യം മുടിയുടെ നിറത്തേയും Read More…

Uncategorized

അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി സമനിലയിലായി ; ക്ലബ്ബ് മാനേജര്‍ റഫറിയുടെ മുഖത്തടിച്ചു; തുര്‍ക്കി ലീഗില്‍ വന്‍ വിവാദം

തുര്‍ക്കി ലീഗില്‍ ക്ലബ്ബ് മാനേജര്‍ മത്സരം നിയന്ത്രിച്ച റഫറിയെ കയ്യേറ്റം ചെയ്തു. കയ്കൂര്‍ റൈസ്പോര്‍ – എംകെഇ അങ്കാറഗുകു സൂപ്പര്‍ ലിഗ് ഹോം മത്സരത്തിനൊടുവില്‍ റഫറി ഹലീല്‍ ഉമുത് മെലറിനെ എംകെഇ അങ്കാറഗുകു മാനേജര്‍ ഫാറൂക്ക് കോക്കയാണ് ആക്രമിച്ചത്. മത്സരം 1-1 സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അങ്കാറഗുകു പ്രസിഡന്റ് ഫറൂക്ക് കോക്ക റഫറിയുടെ മുഖത്ത് അടിച്ചത്. മത്സരത്തിന്റെ 96-ാം മിനിറ്റിലായിരുന്നു അങ്കാറഗുകു സമനില ഗോള്‍ വഴങ്ങിയത്. കളി കഴിഞ്ഞ് അങ്കാറഗുകു ആരാധകര്‍ പിച്ച് ആക്രമിക്കുകയും വീണു കിടന്ന Read More…

Uncategorized

ഭൂമിയില്‍ ലോക മഹായുദ്ധം നടക്കുമ്പോള്‍, ബഹിരാകാശയാത്രികര്‍ക്ക് എന്താണ് പണി? സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ISS ‘

ഭൂമിയില്‍ ഒരു വലിയ ലോകമഹായുദ്ധം നടക്കുമ്പോള്‍, ബഹിരാകാശയാത്രികര്‍ക്ക് ഒരു പ്രത്യേക ദൗത്യം നല്‍കിയാല്‍ എങ്ങിനെയിരിക്കും? ഈ കഥയാണ് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘ഐഎസ്എസ് ‘ പറയുന്നത്. അടുത്ത ജനുവരി 19 ന് തീയറ്ററില്‍ എത്തുന്ന സിനിമ പറയുന്നത് ഭൂമിയിലെ യുദ്ധം ബഹിരാകാശത്ത് എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചാണ്. ഓസ്‌കാര്‍ ജേതാവ് അരിയാന ഡിബോസ് ഒരു പുതിയ വേഷത്തില്‍ എത്തുന്ന സിനിമ ബഹിരാകാശ നിലയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പോകുന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികരുടെ കഥ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ Read More…

Uncategorized

പാകിസ്താന്‍കാരി ബോളിവുഡ് താരം മഹിരാഖാന്‍ എംപുരാനില്‍ മോഹന്‍ലാലിന് നായിക ?

പാകിസ്താന്‍കാരിയായ ബോളിവുഡ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഷാരൂഖ് ഖാന്‍ നായകനായ റായീസില്‍ നായികയായ പാകിസ്താന്‍ നടി മഹിരാഖാന്‍ മോഹന്‍ലാലിന് നായികയായേക്കുമെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാനില്‍ മഹിരാഖാന്‍ അഭിനയിച്ചേക്കുമെന്നാണ് സൂചനകള്‍. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റായീസിലൂടെ ഇന്ത്യയില്‍ അനേകം ആരാധകരെ നേടിയ മഹിരാ ഖാന്‍ താന്‍ മലയാള സിനിമയുടെ വലിയ ആരാധികയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാള സിനിമ അതിന്റെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ബോളിവുഡില്‍ Read More…