2022 ല്‍ ഖത്തറില്‍ നടന്ന അവസാന ഫിഫ ലോകകപ്പ് മുതല്‍, റൊണാള്‍ഡോയില്‍ മറ്റൊരു ലോകകപ്പ് പ്രകടനം അവശേഷിക്കുന്നുണ്ടോ എന്ന് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച നിലനില്‍ക്കുന്നുണ്ട്. അടുത്ത ടൂര്‍ണമെന്റ് വരുമ്പോള്‍ റൊണാള്‍ഡോയ്ക്ക് 41 വയസ്സ് തികയും. ഈ സാഹചര്യത്തില്‍ യുവേഫ നേഷന്‍സ് ലീഗ് വിജയത്തിന് ശേഷം, പോര്‍ച്ചുഗല്‍ താലിസ്മാന്‍ ഒരു പ്രധാന വിരമിക്കല്‍ സൂചന പങ്കിടുകയാണോ? തനിക്ക് ‘ഗുരുതരമായി പരിക്കേറ്റില്ലെങ്കില്‍’ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ”എനിക്ക് ഇതിനകം എത്ര വയസ്സുണ്ടെന്ന് നിങ്ങള്‍ക്കറിയാം, വ്യക്തമായും, ഞാന്‍ തുടക്കത്തേക്കാള്‍ അവസാനത്തോട് Read More…
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ RCB കപ്പടിച്ചു ; ടീമിന് കിട്ടിയ മൊത്തം ലാഭമെത്രയാണെന്നറിയാമോ?
നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരാട് കോഹ്ലിയുടെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) യുടെയും ഐപിഎല്‍ ട്രോഫി നേടാനുള്ള (ആര്‍സിബി) സ്വപ്നം ചാവ്വാഴ്ച രാത്രി പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി നടപ്പിലായി. എന്നാല്‍ വന്‍വിജയം നേടിയ ടീമിനെ വിരാട്‌കോഹ്ലിയുള്‍പ്പെടെയുള്ള താരങ്ങളുടെ പേരിലാണ് ആരാധകര്‍ പരിചയപ്പെടുത്തുന്നതെങ്കിലും ആര്‍സിബിയുടെ ഉടമ ആരാണെന്ന് പലര്‍ക്കും അറിയില്ല. 2006 – 2007 കാലഘട്ടത്തില്‍ ഫ്രാഞ്ചൈസി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, മദ്യവ്യവസായി വിജയ് മല്യ 476 കോടി രൂപയ്ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയിരുന്നു. അക്കാലത്തെ Read More…
രണ്ടുലോകകപ്പുകളും ഒരു IPL കിരീടവും ; ഇന്ത്യന്‍ താരം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു
രണ്ടു ലോകകപ്പുകളില്‍ കപ്പടിച്ച ടീമിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്താരം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. മികച്ച ബാറ്ററും കൂടിയായ ലെഗ് സ്പിന്നര്‍ 2006ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. മൂന്ന് Read More…
വി വിമര്‍ശകരേ… കണ്ടോളൂ…. ഇതാണ് റൊണാള്‍ഡോ; ജര്‍മ്മനി വീണു, 137-ാം ഗോള്‍, അടുത്തലക്ഷ്യം ?
ലോകഫുട്‌ബോളില്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്യാത്ത കാര്യങ്ങളില്ല. രാജ്യത്തിനും കളിക്കുന്ന ക്ലബ്ബിനും മരിച്ചു കളിക്കുന്ന താരത്തിന്റെ റെക്കോഡില്‍ അനേകം കാര്യങ്ങളുണ്ടെങ്കിലൂം സാധ്യമല്ലാത്ത ചില കാര്യങ്ങളുണ്ടായിരുന്നു. ജര്‍മ്മനിയെ തോല്‍പ്പിക്കുന്നത് അതിലൊന്നായിരുന്നു. മ്യൂണിക്കില്‍ നടന്ന നേഷന്‍സ് ലീഗ് സെമിഫൈനലില്‍ റൊണാള്‍ഡോ ടീമിനെ വിജയിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഗോള്‍ സ്‌കോറിങ് വര്‍ധിപ്പിക്കുക മാത്രമായിരുന്നില്ല നീണ്ട കാത്തിരിപ്പിനുള്ള വിരാമമായിരുന്നു. ഇതുവരെ അഞ്ചു മത്സരം കളിച്ചിട്ടും ജര്‍മ്മനിക്കെതിരേ ജയിക്കാനായിരുന്നില്ല. ഇതിന് മുമ്പ് ജര്‍മ്മനിയോട് അഞ്ച് തവണ കളിച്ചു, അഞ്ചിലും തോറ്റു. 2000 യൂറോയിലാണ് Read More…
ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ഒരേയൊരു കളിക്കാരന്‍ ; തോറ്റത് മൂന്ന് ഫൈനലുകള്‍
ഇന്ത്യന്‍ ടീമില്‍ ഏറ്റവും ദൗര്‍ഭാഗ്യവാനായ കളിക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ പേരേയുള്ള അത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ എന്നാണ്. കാരണം ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസികളെ നിരന്തരം ഫൈനലില്‍ എത്തുന്ന കളിക്കാരനായിരിക്കുമ്പോഴും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അവഗണിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഈ ദൗര്‍ഭാഗ്യം ഒരു മോശം റെക്കോഡിലേക്കും അദ്ദേഹത്തെ നയിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ കടന്നിട്ടും കപ്പുയര്‍ത്താന്‍ കഴയാത്ത കളിക്കാരനെന്നതാണ് അദ്ദേഹത്തിന്റെ റെക്കോഡ്. മൂന്ന് സീസണില്‍ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായിരുന്നെങ്കിലും എല്ലാത്തവണയും ഫൈനലില്‍ തോല്‍ക്കാനായിരുന്നു അദ്ദേഹം Read More…
18 വര്‍ഷത്തെ വിശ്വസ്തതയുടെ യാത്ര ; കോഹ്ലിയുടെ മുന്നില്‍ തകര്‍ന്നു വീണത് എത്ര റെക്കോഡുകള്‍ !
ബംഗലുരു: നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ രാജാവ് വിരാട്‌കോഹ്ലിയും അവസാനിപ്പിച്ചത്. ഐപിഎല്‍ 2025 സീസണില്‍ പഞ്ചാബ് കിംഗ്‌സിന്് എതിരേ ആറു റണ്‍സിന്റെ വിജയം നേടുമ്പോള്‍ ആ കിരീടം വിരാട്‌കോഹ്ലിയുടെ വ്യക്തിഗത വിജയം കൂടിയായിരുന്നു. മറ്റൊരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയും കളിച്ചിട്ടില്ലാത്ത വിശ്വസ്തതയുടെ പര്യായമായി മാറുകയും ചെയ്തിട്ടുള്ള കിംഗ് കോഹ്ലി ഒട്ടേറെ റെക്കോഡുകള്‍ കൂടി നേടിയാണ് ഐപിഎല്‍ ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്. 20 ഓവറില്‍ 190 റണ്‍സ് നേടിയ ആര്‍സിബി എതിരാളികളെ Read More…
ഒരുകാലത്ത് മുംബൈയുടെ പ്രധാന താരം; ഇപ്പോള്‍ RCBയുടെ കിരീടനേട്ടത്തിലെ യഥാര്‍ത്ഥ ഹീറോ
ക്രുണാല്‍ പാണ്ഡ്യ എന്നും തന്റെ ഇളയ സഹോദരന്‍ ഹാര്‍ദിക്കിന്റെ നിഴലിലായിരുന്നു. സഹോദരനെപ്പോലെ തന്നെ ക്രിക്കറ്റിലെ ഉജ്ജ്വല താരമാണെങ്കിലൂം അദ്ദേഹം ഒരിക്കലും പോസ്റ്റര്‍ ബോയ് ആയിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രാത്രി, ക്രുനാല്‍ തന്റെ പേര് ചരിത്ര പുസ്തകങ്ങളില്‍ പതിച്ചു വെച്ചു. ഐപിഎല്‍ ഫൈനലുകളില്‍ ഒന്നിലധികം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടുന്ന ആദ്യത്തെ കളിക്കാരനായി ക്രുനാല്‍ മാറി. ചൊവ്വാഴ്ച റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്‍ 2025 സീസണിലെ ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ഏറ്റവും പ്രധാന Read More…
വിരാട്‌കോഹ്ലിയുടെ 18-ാം നമ്പറും വിരമിക്കുമോ ; BCCI നല്‍കിയ മറുപടി ഇങ്ങിനെ
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനും എംഎസ് ധോണിക്കും വേണ്ടി ചെയ്തതുപോലെ വിരമിച്ച വിരാട് കോഹ്ലിയുടെ ജേഴ്സിയും ബിസിസിഐ തിരിച്ചെടുക്കുമോ? കാന്റര്‍ബറിയിലെ സെന്റ് ലോറന്‍സ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ ഇന്ത്യ എയുടെ മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ ഐക്കണ്‍ 18-ാം നമ്പര്‍ ജേഴ്സി ധരിച്ച മുകേഷ് കുമാറിനെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. മുകേഷിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലായി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കെതിരേ വിദ്വേഷ സന്ദേശങ്ങള്‍ Read More…
ഐപിഎല്ലില്‍ പഞ്ചാബിന്റെ സൂപ്പര്‍ബാറ്റര്‍മാര്‍ ; ആര്‍സിബി ശരിക്കും ഭയപ്പെടുന്നത് ഈ അണ്‍ക്യാപ്പ്ഡ് ആര്‍മിയെ
ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഐപിഎല്ലില്‍ ഫൈനലിലേക്ക് കടന്നിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് കലാശപ്പോരാട്ടത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് ഇന്ത്യയുടെ ചില ഇന്റര്‍നാഷണല്‍ അണ്‍ ക്യാപ്ഡ് പ്‌ളേയേഴ്‌സിലാണ്. ഐപിഎല്‍ ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വധേര, ശശാങ്ക് സിംഗ് എന്നിവരില്‍. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിനെ അവരുടെ ഈ യുവ തോക്കുകളാണ് ഫൈനലില്‍ എത്തിച്ചത്. പ്രിയാന്‍ഷ് ആര്യ 16 കളികളില്‍ നിന്ന് 183.33 സ്ട്രൈക്ക് റേറ്റില്‍ 451 റണ്‍സാണ് ഇടങ്കയ്യന്‍ താരം നേടിയത്. Read More…














