Sports

11 മാരക സിക്‌സറുകള്‍, 37 പന്തില്‍ 100; ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ വേഗതയേറിയ ടി20 സെഞ്ച്വറി

ചൊവ്വാഴ്ച സെന്റ് കിറ്റ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 215 റണ്‍സിന്റെ ഹൈ-ഒക്ടെയ്ന്‍ ചേസിനിടെ ടിം ഡേവിഡ് ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ടി20 ഐ സെഞ്ച്വറി, വെറും 37 പന്തില്‍ നാഴികക്കല്ലിലെത്തി. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ഓസ്‌ട്രേലിയയെ വന്‍ വിജയത്തിലേക്കും അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-0 ന് അപരാജിത ലീഡിലേക്കും നയിച്ചു. പവര്‍പ്ലേയുടെ അവസാനത്തില്‍ മൂന്നാം വിക്കറ്റ് വീണതിന് ശേഷം ഇറങ്ങിയ ഡേവിഡ് തന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ചു. വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ത്രയങ്ങളായ Read More…

Featured Sports

7000 റണ്‍സും 200 വിക്കറ്റും; ചരിത്രനേട്ടം, പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്‍ സ്റ്റോക്‌സ്

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റെടുത്തതിനു പിന്നാലെ സെഞ്ചുറിയുമടിച്ച ഇംഗ്ലണ്ട്‌ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കുറിച്ചത്‌ അപൂര്‍വ നേട്ടം. ടെസ്‌റ്റില്‍ 7000 റണ്ണും 200 ലധികം വിക്കറ്റുമെടുക്കുന്ന മൂന്നാമത്തെ താരമാണു ബെന്‍ സ്‌റ്റോക്‌സ്. വെസ്‌റ്റിന്‍ഡീസിന്റെ ഗാരി സോബേഴ്‌സ് (8032 റണ്ണും 235 വിക്കറ്റുകളും) ദക്ഷിണാഫ്രിക്കയുടെ ജാക്ക്‌ കാലിസ്‌ (13,289 റണ്ണും 235 വിക്കറ്റുകളും) എന്നിവര്‍ മാത്രം ഉള്‍പ്പെട്ട പട്ടികയിലാണു സ്‌റ്റോക്‌സ് ഇടംനേടിയത്‌. ഒരു ടെസ്‌റ്റില്‍ അഞ്ച്‌ വിക്കറ്റെടുക്കുകയും സെഞ്ചുറിയടിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ നായകനാണു സ്‌റ്റോക്‌സ്. ഈ Read More…

Sports

ഒരു ദശകത്തിനിടയില്‍ ആദ്യമായി 500 റണ്‍സിന് മുകളില്‍ വഴങ്ങി ; ടെസ്റ്റ് അങ്ങിനെയും ഇന്ത്യ മോശമാക്കി

ഇന്ത്യയുടെ ഇംഗ്‌ളണ്ട് പര്യടനം ഇഞ്ചോടിഞ്ച് പോരാട്ടമായി മാറുമെന്ന് വിചാരിച്ചിരുന്നിടത്താണ് മൂന്നാമത്തെ ടെസ്റ്റ് കൈവിട്ടുപോയത്. നാലാമത്തെ ടെസ്റ്റ് അതിനേക്കാള്‍ മോശമാകുകയാണ്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു വിദേശ ടെസ്റ്റില്‍ 500 റണ്‍സിന് മുകളില്‍ വഴങ്ങിയെന്ന നാണക്കേടിനും ഇന്ത്യ അര്‍ഹമായി. ജോ റൂട്ടിന്റെയും പോപ്പിന്റെയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. ജൂലൈ 25 വെള്ളിയാഴ്ച മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ജോ റൂട്ട് തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ ഒല്ലി പോപ്പും ബെന്‍ സ്റ്റോക്‌സും അര്‍ധസെഞ്ച്വറികളുമായി ഇന്ത്യയെ നയിച്ചു. 2015ല്‍ സിഡ്നി ടെസ്റ്റില്‍ Read More…

Sports

മനേലോ മാര്‍ക്വേസിന്റെ ഒഴിവിലേക്ക് വന്നത് ഫുട്‌ബോള്‍ ഇതിഹാസം ; പരിശീലകന് അപേക്ഷിച്ച പേര് കണ്ട് ഞെട്ടി…!

മനേലോ മാര്‍ക്വേസ് ഒഴിഞ്ഞ ഒഴിവിലേക്ക് പുതിയ ഇന്ത്യന്‍ പരിശീലകനെ തെരയുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഞെട്ടിച്ച് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട 170 പേരില്‍ ഒരു പേര്. ബാഴ്‌സിലോണയുടെ ഇതിഹാസ ഫുട്‌ബോള്‍താരം സാവി ഹെര്‍ണാണ്ടസിന്റെ പേരാണ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ അമ്പരപ്പിച്ചിരിക്കുന്നത്. ഇതുവരെ ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളര്‍ ആയിരുന്നു പ്രധാന ആകര്‍ഷണം, ഇപ്പോള്‍ സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് സാവി ഹെര്‍ണാണ്ടസിന്റെ സമയമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൗളര്‍, സാവി എന്നിവരെ കൂടാതെ, മുന്‍ കോച്ച് Read More…

Featured Sports

ചരിത്രം രചിച്ച് ജോ റൂട്ട് ; ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍

ഇന്ത്യയും ഇംഗ്‌ളണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഏറ്റവും തലവേദന ഇംഗ്‌ളീഷ് ബാറ്റ്‌സമാന്‍ ജോറൂട്ട് ആണെന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല. മികച്ച ഫോമില്‍ നില്‍ക്കുന്ന താരം നാലാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ പിറന്നത് ഇന്ത്യയ്‌ക്കെതിരേ ഒരു ചരിത്രം കൂടിയായിരുന്നു. മെന്‍ ഇന്‍ ബ്ലൂവിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ അദ്ദേഹം തന്റെ 34-ാം ടെസ്റ്റ് സെഞ്ച്വറി നേടി, ഈ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കെതിരെ 12 സെഞ്ച്വറികള്‍ Read More…

Sports

‘വേറൊന്നും വേണ്ട, ഉറങ്ങണം, പിന്നെ ഭക്ഷണവും’; ലോകകപ്പില്‍ ചരിത്രമെഴുതിയ ദിവ്യയുടെ ആദ്യ പ്രതികരണം

2025 ലെ ഫിഡെ വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രമെഴുതി ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന്റെ ആദ്യപ്രതികരണം രസകരമായിരുന്നു. ‘എനിക്ക് കുറച്ചു ഉറക്കം വേണം. ഈ ദിവസങ്ങള്‍ വളരെ ഉത്കണ്ഠാകുലമായിരുന്നു. ഉറക്കവും കുറച്ചു ഭക്ഷണവും മതി. കഠിനമായ വിജയത്തിനു ശേഷം ക്ഷീണിതയായി കാണപ്പെട്ട അവര്‍ ഒരു പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു. 19 കാരിയായ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ സെമിഫൈനലില്‍ ചൈനയുടെ ടാന്‍ സോങ്യിയെ 1.5-0.5 ന് പരാജയപ്പെടുത്തിയായിരുന്നു കലാശപ്പോരാട്ടത്തിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിച്ചത്. ഈ നേട്ടത്തോടെ, ദിവ്യ അടുത്ത വര്‍ഷത്തെ Read More…

Featured Sports

സച്ചിൻ ടെണ്ടുൽക്കർ, തേർഡ് അമ്പയർ പുറത്താക്കിയ ആദ്യ കളിക്കാരന്‍ !

ക്രിക്കറ്റില്‍ മൂന്നാം അമ്പയറുടെ സേവനം തര്‍ക്കപരഹാരമായി വലിയ മേന്മയാണ് ക്രിക്കറ്റിന് നല്‍കുന്നത്. അംപയറിംഗ് കൂടുതല്‍ കൃത്യത വരുത്തുകയും കളി കൂടു തല്‍ ആവേശകരമാക്കുന്നതിനും മൂന്നാം അമ്പയറുടെ ഇടപെടല്‍ നിര്‍ണ്ണായകമാകു ന്നു. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മൂന്നാം അംപയറുടെ തീരുമാനത്തില്‍ പുറ ത്തായ ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ ഇതിഹാസതാരം സച്ചിനാണെന്ന് എത്രപേര്‍ക്കറിയാം? 1992ല്‍, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ, മൂന്നാം അമ്പയര്‍ പുറത്താക്കിയ ആദ്യ കളിക്കാരനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത് 1992 ലായി രുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ടിവി Read More…

Featured Sports

ഒരു ടെസ്റ്റിലെ 19 വിക്കറ്റുകളും ഒരാള്‍ തന്നെ വീഴ്ത്തി; 1956 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ‘ലേക്കേഴ്സ് മാച്ച്’- വീഡിയോ

ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്നത് ഒരു മികച്ച നേട്ടമായി കണക്കാക്കപ്പെടുന്നുണ്ട്. അത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ. എന്നാല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ബൗളര്‍ 19 വിക്കറ്റുകള്‍ വീഴ്ത്തുന്ന പ്രകടനം നടത്തിയാലോ. അതും ഒരിന്നിംഗ്‌സിലെ 10 വിക്കറ്റുകള്‍ ഉള്‍പ്പെടെ. ഇംഗ്‌ളണ്ടിന്റെ മൂന്‍ ബൗളര്‍ മഹാനായ ജിം ലേക്കര്‍ ചെയ്തത് അതാണ്. 100 വര്‍ഷത്തിനിടെ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തല്‍ രണ്ട് തവണ മാത്രമേ ഉണ്ടായിട്ടുള്ളൂ. വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ ലേക്കര്‍, ക്രിക്കറ്റ് Read More…

Sports

മകന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റം ; ആദ്യ ബോളില്‍ അച്ഛനിട്ട് സിക്‌സര്‍ പറത്തി…!

മക്കളുടെ നേട്ടം എല്ലായ്‌പ്പോഴും മാതാപിതാക്കള്‍ക്ക് സന്തോഷകരമായ കാര്യമാണ്. അന്താരാഷ്ട്ര കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു സിക്‌സര്‍ പറത്തുന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യമല്ല. പറഞ്ഞുവരുന്നത് 40 കാരനായ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഇതിഹാസം മുഹമ്മദ് നബി അപ്രതീക്ഷിതവും മറക്കാനാവാത്തതുമായ ഒരു വെല്ലുവിളിയെ നേരിട്ടതാണ്. എതിര്‍ ടീമിലെ അദ്ദേഹത്തിന്റെ സ്വന്തം മകന്‍ 18 വയസ്സുള്ള ഹസ്സന്‍ ഐസാഖി പിതാവിനിട്ട് സിക്‌സറടിച്ചുകൊണ്ടാണ് തുടങ്ങിയത്. മിസ് ഐനാക് റീജിയണും അമോ റീജിയണും തമ്മിലുള്ള ഷ്പഗീസ ക്രിക്കറ്റ് ലീഗ് Read More…