അസാധാരണ റെക്കോഡുകളാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. ക്രിക്കറ്റില്‍ സാധാരണ ഒ രോവറില്‍ അടിക്കാവുന്ന പരമാവധി റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന മറുപടി. എന്നാല്‍ വെറും നാലു പന്തുകളില്‍ 92 റണ്‍സ് വിട്ടുകൊടുത്ത സംഭവവും ചരിത്രത്തിലുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും രസകരമായ ഈ കളി നടന്നത് 2017 ഏപ്രില്‍ 11 ന് ബംഗ്‌ളാദേശിലെ ഒരു പ്രദേശിക ലീഗില്‍ നടന്ന ഈ മത്സരം ക്രിക്കറ്റിലെ ഒരോവറിലെ ഏറ്റവും ചെലവേറിയ മത്സരമായിട്ടാണ് കണക്കാക്കു ന്നത്. ലിസ്റ്റ് എ സ്റ്റാറ്റസില്‍ Read More…
പാക്കിസ്ഥാന്റെ പുതിയ ഷോയിബ് അക്തര്‍ ; ആദ്യ ഓവറില്‍ പന്തെറിഞ്ഞത് 146 കി.മീ. വേഗതയില്‍
പാകിസ്ഥാന്റെ പുതിയ ഷോയിബ് അക്തര്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ തന്നെ 146 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞു. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ അഹമ്മദ് ഡാനിയലാണ് മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന് പകരമായിരുന്നു അഹമ്മദ് ഡാനിയേല്‍ ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് തോറ്റതാണ് ടീമിലെ ഏക മാറ്റം. നാല് എക്കണോമിക് ഓവറുകള്‍ എറിഞ്ഞ ഡാനിയല്‍, വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. Read More…
പെനാല്‍റ്റി ഇതരഗോളുകളുടെ എണ്ണം 764 ആയി ; മെസ്സി ക്രിസ്ത്യാനോയുടെ റെക്കോഡ് മറികടന്നു…!
രണ്ട് പതിറ്റാണ്ടിലേറെയായി പോരാടുന്ന മെസ്സിയും റൊണാള്‍ഡോയും അവരുടെ അവിശ്വസനീയമായ നേട്ടങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് തുടരുക യാണ്. പ്രായം തനിക്ക് ഒരു തടസ്സമല്ലെന്ന് ഇരുവരും തെളിയിച്ചു കൊണ്ടിരിക്കു കയാണ്. 38 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം കരിയര്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ബദ്ധവൈരിയായ റൊണാള്‍ഡോയെ മറികടക്കുകയും ചെയ്തു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റിയില്ലാത്ത ഗോളുകള്‍ നേടിയ കളിക്കാര നായിക്കൊണ്ടാണ് മെസ്സി റൊണാള്‍ഡോയെ മറികടന്നത്. 764 ഫീല്‍ഡ്‌ഗോളുക ളോടെയാണ് മെസ്സി റൊണാള്‍ഡോയുടെ 763 ഗോളിന്റെ റെക്കോഡ് മറികടന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. Read More…
പാക്കിസ്ഥാനെതിരായ കളി മുടക്കി, പാക്ക് ഹോട്ടലിനെപ്പറ്റി റിവ്യൂ കൊടുത്ത ഹർഭജൻ പെട്ടു, വൻ വിമർശനം…
വേള്‍ഡ് ചാമ്പ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സിലെ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരം റദ്ദാക്കിയതിനു പിന്നാലെ വിവാദത്തില്‍ മുന്‍ ഓഫ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് വിവാദത്തില്‍ ചെന്നുചാടി. ബര്‍മിങ്ങാമിലെ പാകിസ്‌താനി റസ്‌റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയാണ് ഹര്‍ഭജന്‍ വിവാദത്തിലായത്. ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ലെജന്‍ഡ്‌സ് ലീഗിലെ പാകിസ്‌താനെതിരായ മത്സരം സംഘാടകര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാമ്പ്യന്‍സ് ടീമില്‍ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, സുരേഷ് റെയ്‌ന, റോബിന്‍ Read More…
ഈ പയ്യന്‍ ഇങ്ങിനെ പോയാല്‍ സച്ചിനെയും കോഹ്ലിയെയും കവച്ചുവെയ്ക്കും…! വൈഭവിന് ഇംഗ്‌ളണ്ടില്‍ ആരാധകര്‍ കൂടുന്നു
ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് അസാധാരണമായ ബാറ്റിംഗ് കഴിവുകള്‍ കണ്ടെ ത്തുന്നത് പതിവാണ്. ഐപിഎല്‍ വന്നതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുമ്പ് ത ന്നെ ലോകത്തെ അത്ഭുതപ്പെടുത്തിയ യുവ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കാര്യത്തില്‍ എ ണ്ണ മറ്റ ഉദാഹരണങ്ങളുണ്ട്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കവിയുന്ന ഇടയ്ക്കിടെ ക യറിവരുന്ന ചില കളിക്കാരുണ്ട്. അവരുടെ പട്ടികയിലാണ് കൗമാ രക്കാരന്‍ വൈഭവ് സൂര്യവംശി എത്തുന്നത്. 14 വയസ്സുള്ള ഈ ആണ്‍കുട്ടി യുകെയില്‍ ജനപ്രീതി നേടി ക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആക്രമ ണാത്മക ബാറ്റിംഗ് Read More…
കരുണ്‍ നായരുടെ കരിയറിന് കത്തി വീഴുമോ? നന്നായി കളിച്ചില്ലെങ്കില്‍ സായ് സുദര്‍ശന്‍ പിന്നിലുണ്ട്
സമീപകാലത്ത് ഇന്ത്യ ഉപയോഗപ്പെടുത്താതെ പോയ താരങ്ങളില്‍ ഒരാളായിട്ടാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മറുനാടന്‍ മലയാളി കരുണ്‍ നായരെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യ പിന്നില്‍ പോയിരിക്കുന്ന ഇംഗ്‌ളണ്ടിലെ ടെസ്റ്റ് പര്യടനത്തില്‍ താരത്തിന്റെ കളി ആശാവഹമാകുന്നില്ല. കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ പോകുന്ന താരത്തിന് ബാറ്റിംഗ് മികവ് വേണ്ടത്ര പുറത്തെടുക്കാനായിട്ടില്ല. സായ് സുദര്‍ശന്‍ അവസരം കാത്ത് തൊട്ടുപിന്നില്‍ നില്‍ക്കുമ്പോള്‍ കരുണ്‍ നായരുടെ കരിയറിന് കത്തി വീഴുകയാണ്. 2022 ഡിസംബറില്‍ വൈറലായ ഒരു പോസ്റ്റില്‍ ‘ഒരു അവസരം കൂടി’ ചോദിച്ച കരുണ്‍ Read More…
സ്മൃതി മന്ദാനയും പ്രതീക റാവലും ചരിത്രം സൃഷ്ടിച്ചു; അവിശ്വസനീയ നേട്ടം, ലോകത്തിലെ ആദ്യ കളിക്കാര്‍
പുരുഷക്രിക്കറ്റിനോളം ഗ്‌ളാമറില്ലെങ്കിലും ഇന്ത്യയുടെ വനിതാതാരങ്ങളും സൂപ്പര്‍താരങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും സ്മതിമന്ദനയും പ്രതീകാ റാവലും. അവിശ്വസനീയ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കളിക്കാരിയായി ഇവര്‍ ചരിത്രമെഴുതി. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തില്‍ 48 റണ്‍സിന്റെ മികച്ച തുടക്കം കുറിച്ച സ്മൃതി മന്ദാനയും പ്രതീകയും ഇന്ത്യയ്ക്ക് മറ്റൊരു മികച്ച ലോക റെക്കോര്‍ഡ് സമ്മാനിച്ചു. മന്ദാനയും റാവത്തും ചേര്‍ന്ന് 12-ാമത്തെ മത്സരത്തില്‍ തന്നെ 1000 റണ്‍സ് കൂട്ടുകെട്ട് തികച്ചു. എന്നാല്‍ വെറും രണ്ട് റണ്‍സിന് Read More…
മറഡോണയുടെ മാറ്റിവച്ചിരുന്ന നമ്പർ 10 ജേഴ്‌സി ഡി ബ്രൂയിൻ നാപ്പോളിയിൽ അണിയുമോ?
സജീവഫുട്‌ബോളിലെ ഏറ്റവും മികച്ച മദ്ധ്യനിരക്കാരില്‍ ഒരാളായിട്ടാണ് കെവിന്‍ ഡി ബ്രൂയിനെ കണക്കാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും വിലയേറിയ താരമായിരുന്ന ഡി ബ്രൂയിനെ ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ ജഴ്‌സിയിലാണ് കാണാനാകുക. നാപ്പോളി നടത്തിയ ഈ പുതിയ സൈനിംഗില്‍ ക്ലബ്ബ് അവരുടെ പാരമ്പര്യം തകര്‍ത്തേക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി വിട്ടതിന് ശേഷം ഫ്രീ ട്രാന്‍സ്ഫറില്‍ ഒപ്പുവച്ച ഡി ബ്രൂയിന്‍ ചൊവ്വാഴ്ച (ജൂലൈ 15) പ്രീ-സീസണില്‍ 10-ാം നമ്പര്‍ കിറ്റ് ധരിച്ചതായി കണ്ടു. എന്നിരുന്നാലും, 2000-ല്‍ വിരമിച്ചതിന് Read More…
വിരാട് കോഹ്ലി… പ്ലീസ് ടെസ്റ്റിലേക്ക് മടങ്ങിവരൂ…!
ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്സിലെ തോല്‍വിക്ക് ശേഷം ടെസ്റ്റ് വിരമിക്കല്‍ പിന്‍വലിക്കാന്‍ വിരാട് കോഹ്ലിയ്ക്ക് മേല്‍ സമ്മര്‍ദ്ദം. ‘ഒന്നും തെറ്റില്ല…’ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരായ വേദനാജനകമായ തോല്‍വിക്ക് ഒരു ദിവസത്തിന് ശേഷം വിരാട് കോഹ്ലി തന്റെ ടെസ്റ്റ് വിരമിക്കല്‍ പിന്‍വലിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മദന്‍ ലാല്‍ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കോഹ്ലി ടെസ്റ്റ് വിരമിക്കല്‍ പിന്‍വലിക്കാനും ഉടന്‍ മടങ്ങിവരാനും ഒരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് Read More…














