Sports

കഴിഞ്ഞ വര്‍ഷം ഉണ്ടായ മുംബൈയിലെ അടിപിടി ; ഒരു വര്‍ഷത്തിന് ശേഷം സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പൃഥ്വി ഷാ

പ്രതിഭാധനനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ കഴിഞ്ഞ വര്‍ഷം മുംബൈയിലെ ഒരു പബ്ബിന് പുറത്ത് വഴക്കിനും മര്‍ദ്ദനത്തിനും ഇരയായതിനെ തുടര്‍ന്നുണ്ടായ വിവാദം ചെറുതായിരുന്നില്ല. വിമാനത്താവളത്തിന് അടുത്തുള്ള സഹാറ സ്റ്റാര്‍ ഹോട്ടലിലെ ക്ലബ്ബിനുള്ളില്‍ ഷായും സുഹൃത്തുക്കളും രൂക്ഷമായ ഏറ്റുമുട്ടലിന് ഇരയാകുകയും അത് കൈവിട്ടുപോകുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തിയ സപ്ന ഗില്ലും അവളുടെ സുഹൃത്ത് ശോഭിത് താക്കൂറും തന്റെ ബിഎംഡബ്ല്യു കാര്‍ ക്രിക്കറ്റ്താരം ആക്രമിച്ചെന്നും പിന്നീട് ക്രിക്കറ്റതാരം തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ചുവെന്നും ഷാ വെളിപ്പെടുത്തി. എന്നാല്‍ Read More…

Sports

ടെസ്റ്റ് ടീമില്‍ ഇനി രഹാനേയ്ക്കും പൂജാരേയ്ക്കും ഇടമില്ല ; കൃത്യമായ സൂചനനല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ സ്ഥിരം ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യാരഹാനേയ്ക്കും ഇടം നല്‍കാതെ ഇന്ത്യ. ഇരുവരുടേയും കാലം കഴിഞ്ഞെന്ന സൂചന നല്‍കി ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പകരക്കാരനായി അവസരം നല്‍കിയത് മദ്ധ്യപ്രദേശ് താാരം പറ്റീദാറിന്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ ബാറ്റര്‍ ബുധനാഴ്ച ഹൈദരാബാദില്‍ എത്തും. ആദ്യ രണ്ടു ടെസ്റ്റ് മത്സരത്തിനും ഇന്ത്യയുടെ സൂപ്പര്‍താരം വിരാട്‌കോഹ്ലി കളിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ രജത് പറ്റിദാറിനെ ടീമില്‍ എടുത്തത്. ഇംഗ്ലണ്ടിനെതിരായ Read More…

Sports

ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ പ്രകടനം ; സൂര്യകുമാര്‍ ഐസിസി ടി20 നായകന്‍

ഇന്ത്യയുടെ ടി20 ടീമിനെ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനം സൂര്യകുമാര്‍ യാദവിന് ഗുണമായി. രണ്ടു പരമ്പരകളില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിനെ 2023ലെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിച്ചു. 2023ലെ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് സൂര്യകുമാറിനെ ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏകദിന ലോകകപ്പിന് ശേഷം സൂര്യകുമാറിന്റെ നായകത്വത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ രണ്ട് ടി 20 പരമ്പരകള്‍ കളിച്ചു. സ്‌കൈ എന്ന് വിളിപ്പേരുള്ള ഈ സ്‌ഫോടനാത്മക Read More…

Sports

ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര ; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി

ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി. ഇന്ത്യന്‍ ഇതിഹാസങ്ങളായ ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗവാസ്‌കര്‍, എംകെ പട്ടൗഡി എന്നിവരുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ക്യാപ്റ്റനെന്ന നിലയില്‍ 11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. 22 ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യയെ ആറ് വിജയങ്ങളിലേക്ക് നയിച്ച ബേദിയ്ക്ക് ഒപ്പം നില്‍ക്കുന്ന രോഹിതിന് ഇംഗ്ലണ്ടിനെതിരേ ജയിക്കാനായാല്‍ എലൈറ്റ് Read More…

Sports

സാനിയ മിർസയ്‌ക്കൊപ്പം പ്രവർത്തിക്കാന്‍ ആഗ്രഹമെന്ന് ജോക്കോവിച്ച്

മെല്‍ബണ്‍: സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹമോചനവും ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായതുമൊക്കെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയയുടേതായിരുന്നെന്ന് പിതാവ് ഇമ്രാൻ മിർസ പറഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുടെ ടെന്നീസ് മേഖലയില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ നൊവാക് ജോക്കോവിച്ച്. ടെന്നീസുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളുമായി കൂടുതല്‍ സമയം ഇന്ത്യയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യന്‍ ടെന്നീസിനായി വ്യക്തിപരമായ സംഭാവനകള്‍ നല്‍കണമെന്നാണ് Read More…

Sports

അനിയന്മാരും ഏകദിനലോകകപ്പിന് ; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ റെക്കോഡ് ഇങ്ങിനെ

ഇന്ത്യയില്‍ ഫൈനലില്‍ കീഴടങ്ങിയ ചേട്ടന്മാര്‍ക്ക് പിന്നാലെ അനിയന്മാരും ഏകദിന ലോകകപ്പിന് ഇറങ്ങുകയാണ്. ഐസിസിയുടെ അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ 15-ാമത് എഡിഷന്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ന് ആരംഭിക്കും, 16 രാജ്യങ്ങളില്‍ നിന്നുള്ള അടുത്ത തലമുറ താരങ്ങള്‍ പ്രധാന വേദിയില്‍ എത്തും. ടൂര്‍ണമെന്റിന്റെ 2022 എഡിഷനില്‍, യാഷ് ദുല്ലിന്റെ ഇന്ത്യ ഫൈനലില്‍ ഇംഗ്ലണ്ടിനെ മറികടന്നാണ് കപ്പുയര്‍ത്തിയത്. ഓരോ പതിപ്പിലും ഒരു കൂട്ടം പുതുമുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ആറ് ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണം വിജയിക്കാന്‍ ഇന്ത്യക്ക് ഇപ്പോഴും കഴിഞ്ഞു. അഞ്ച് Read More…

Sports

ക്രിക്കറ്റ് ഫീല്‍ഡിലേക്കുള്ള പിതാവിന്റെ തിരിച്ചുവരവ് ആഘോഷിച്ച് സാറ ; സച്ചിന്റെ ബാറ്റിംഗ് വികാരനിര്‍ഭരമെന്ന് സോഷ്യല്‍ മീഡിയയില്‍

ഇന്ത്യയെ വര്‍ഷങ്ങളോളം ത്രസിപ്പിച്ച് കളത്തില്‍ മിന്നല്‍പ്പിണര്‍ തീര്‍ത്തിരുന്ന ഇന്ത്യയൂടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ കളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച് മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ ദിവസം ഒരു ചാരിറ്റി മാച്ചില്‍ കളിക്കാനിറങ്ങിയ സച്ചിന്റെ നിമിഷങ്ങള്‍ താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കര്‍ പിതാവിന്റെ പ്രത്യേക പ്രകടനത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ വികാരാധീനയായി. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ഐക്കണുകളെ ഒരുമിച്ച് കൊണ്ടുവന്ന ഒരു ചാരിറ്റി മത്സരമായ വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പിലായിരുന്നു മാസ്റ്റര്‍ Read More…

Sports

അത് ആരുടെ ഐഡിയ ആയിരുന്നെന്ന് അറിയാമോ? രണ്ടാം സൂപ്പര്‍ഓവര്‍ എറിയാന്‍ രവി ബിഷ്‌ണോയി വന്നത് ഈ താരം പറഞ്ഞിട്ട്

ഏറെ ആവേശവുമായി പര്യവസാനിച്ച ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 മത്സരത്തില്‍ ഏറ്റവും ആവേശമായത് ഒടുവിലെ രണ്ട് സൂപ്പര്‍ ഓവറുകളായിരുന്നു. പരമ്പരയില്‍ ഇന്ത്യയെ ഒരു മത്സരത്തിലെങ്കിലും തോല്‍പ്പിക്കാന്‍ കിട്ടിയ അവസരത്തില്‍ നിന്നും പക്ഷേ അഫ്ഗാനിസ്ഥാനെ തടഞ്ഞത് രണ്ടാം സൂപ്പര്‍ ഓവര്‍ എറിഞ്ഞ രവി ബിഷ്‌ണോയി. നായകന്‍ രോഹിത് ശര്‍മ്മ തന്നെയായിരുന്നു ഈ നിര്‍ണ്ണായക തീരുമാനം എടുത്തതും. ബിഷ്ണോയിക്ക് പന്ത് എറിയുക എന്നത് രോഹിതിന്റെ ആശയമാണെന്ന് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സ്ഥിരീകരിച്ചു. ‘ഗിമ്മിക്കുകളൊന്നുമില്ല, തന്ത്രങ്ങളൊന്നുമില്ല, അവസാനം ഒരു Read More…

Sports

അത് സിക്‌സറായിരുന്നെങ്കില്‍ തോറ്റേനെ… മൂന്നാം മത്സരത്തില്‍ ഇന്ത്യയെ രക്ഷിച്ചത് കോഹ്ലിയുടെ ഉജ്വല ഫീല്‍ഡിംഗ്

ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അവിസ്മരണീയമായ പ്രകടനം നടത്തിയത് നായകന്‍ രോഹിത് ശര്‍മ്മ ആയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ പേരാട്ടവീര്യത്തെ ശരിക്കും തടയിട്ടത് മുന്‍ നായകന്‍ വിരാട് കോഹ്ലി ആയിരുന്നു. വെറും ആറു റണ്‍സ് എടുത്താല്‍ ടി20 യിലെ ഫോര്‍മാറ്റില്‍ 12,000 റണ്‍സ് ആകുമായിരുന്ന കോഹ്ലിക്ക് പക്ഷേ ലക്ഷ്യം നേടാനായില്ല. പൂജ്യത്തിന് പുറത്തായി. എന്നാല്‍ അഫ്ഗാന്‍ ബാറ്റിംഗിനിടയില്‍ കോഹ്ലി നടത്തിയ ഒരു ഉജ്വലമായ ഫീല്‍ഡിംഗ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാനെ സമനിലയില്‍ തളച്ച് സൂപ്പര്‍ ഓവര്‍ ഘട്ടത്തില്‍ എത്തിക്കാന്‍ Read More…