Sports

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ഋഷഭ് പന്ത് മടങ്ങിവരുന്നു ; ടി20 ലോകകപ്പില്‍ കളിക്കാനായേക്കും

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ടി 20 ലോകകപ്പില്‍ കളിച്ചേക്കുമെന്ന് സൂചന. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഋഷഭ് പന്തിന് കളിക്കാനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി. 2022 ഡിസംബറില്‍ നടന്ന ഒരു ഭയാനകമായ കാര്‍ അപകടത്തില്‍ പെട്ടതിന് ശേഷം ഈ മാസം അവസാനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പന്ത് ഏറെ കാത്തിരുന്ന തന്റെ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ്. ഐപിഎല്ലില്‍ താരത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും താരം Read More…

Sports

ധോണി നായകനായ ടീമിന് ഐപിഎല്ലില്‍ എപ്പോഴും കിരീടസാധ്യതയുണ്ട്, കാരണം ഇതാണ് ; ഇംഗ്‌ളണ്ട് താരം പറയുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിനായി ഒരുങ്ങുകയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നില്‍ക്കുന്ന അവര്‍ ആറാം കിരീടം ലക്ഷ്യമിട്ട് റെക്കോഡ് തിരുത്താനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീം ഇത്തവണ കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ധോണി നായകനായി ഇരിക്കുന്നിടത്തോളം കാലം സിഎസ്‌കെയ്ക്ക് എപ്പോഴും ഒരു കിരീടസാധ്യതയുണ്ടെന്നാണ് ഇംഗ്‌ളണ്ടിന്റെ താരം മൊയിന്‍ അലി പറയുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം മുന്ന് Read More…

Sports

നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി അശ്വിന്‍; മുരളീധരനൊപ്പം, അഞ്ചുവിക്കറ്റ് നേട്ടം മുപ്പത്താറാം തവണ

കരിയറിലെ നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. മൂന്നാം ദിവസം തന്നെ ഇംഗ്‌ളണ്ടിനെ ഇന്ത്യ തോല്‍പ്പിച്ച് പരമ്പര 4-1 ന് സ്വന്തമാക്കിയപ്പോള്‍ അവസാന മത്സരത്തില്‍ അശ്വിന്‍ നേടിയത് 9 വിക്കറ്റുകളാണ്. കരിയറിലെ നൂറാം മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടമെന്ന കാര്യത്തില്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യാ മുരളീധരനൊപ്പം എത്താനും താരത്തിനായി. ഇംഗ്‌ളണ്ടിനെതിരേയുള്ള മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചുവിക്കറ്റ് നേട്ടവും നടത്തി.ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് Read More…

Sports

18 വയസ്സേ ആയിട്ടുള്ളൂ ; മാച്ച്ഫീയും സമ്മാനത്തുകയും വളര്‍ന്നുവരുന്ന താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനുപയോഗിച്ച് സൗമ്യ

ഭോപ്പാല്‍: ഒരിക്കല്‍ ബാറ്റും പാഡുമൊന്നുമില്ലാത്ത കാലം ക്രിക്കറ്റ് താരം സൗമ്യ തിവാരിയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാഡ് മുറുക്കുമ്പോഴെല്ലാം നിശബ്ദമായി ചുറ്റും നോക്കി സൗമ്യ സ്വയം പറയുമായിരുന്നു, ക്രിക്കറ്റില്‍ നിന്ന് പണം സമ്പാദിച്ച് ഒരു ദിവസം, പരിശീലനത്തിന് മാത്രമല്ല, ബാറ്റും വാങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ തുടങ്ങുമെന്ന്. അന്ന് അവള്‍ക്ക് 11 വയസ്സായിരുന്നു. ഇപ്പോള്‍ 18 വയസ്സുള്ള, വളര്‍ന്നുവരുന്ന താരമായ സൗമ്യ തന്റെ വാഗ്ദാനം പാലിച്ചു. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ലോക ടി 20 വിജയത്തില്‍ നിന്നുള്ള അവളുടെ സമ്മാനത്തുകയും അവളുടെ Read More…

Sports

”വിവാഹം കഴിഞ്ഞ് ഒരു കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് കഴിഞ്ഞത് കോവിഡ് കാലത്ത്” ; അശ്വിനുമായുള്ള ജീവിതത്തെക്കുറിച്ച് പ്രീതി

പ്രണയകാലത്ത് തനിക്കും ആര്‍ അശ്വിനും ഇടയില്‍ ഡേറ്റിംഗ് ഇല്ലായിരുന്നെന്നും ആരും പുറത്തിറങ്ങാതിരുന്ന കോവിഡ് കാലമാണ് തങ്ങള്‍ ശരിക്കും ഭാര്യാഭര്‍ത്താക്കന്മാരായും മാതാപിതാക്കളായും കുടുംബജീവിതം ആഘോഷിച്ചതെന്നും ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ ഭാര്യ. വിവാഹത്തിന് താലികെട്ടുമ്പോള്‍ പൂജാരിയെ പോലും കാണാന്‍ കഴിയാത്തവിധത്തില്‍ ചുറ്റും ഫോട്ടോഗ്രാഫര്‍മാരായിരുന്നെന്നും പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു ഇംഗ്‌ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര. ധര്‍മ്മശാലയില്‍ വ്യാഴാഴ്ച തുടങ്ങിയ അഞ്ചാമത്തെയും അവസാനത്തെയും മത്സരം തമിഴ്‌നാട് സ്പിന്നറുടെ നൂറാം മത്സരമായിരുന്നു. മത്സരത്തിന് മുമ്പായി Read More…

Sports

കിലിയന്‍ എംബാപ്പേയും ഉസൈന്‍ബോള്‍ട്ടും ഓട്ടമത്സരം വെച്ചാല്‍ ആരു ജയിക്കും?

ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ബോള്‍ട്ടാണോ കിലിയന്‍ എംബാപ്പേയാണോ? അടുത്തിടെ ലോകകായികവേദിയില്‍ ഈ ചോദ്യം ഉയരാന്‍ കാരണം അടുത്തിടെ നടന്ന ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തിലെ എംബാപ്പേയുടെ ഓട്ടമാണ്. പാരീസ് സെന്റ് ജെര്‍മെയ്നും റയല്‍ സോസിഡാഡും തമ്മില്‍ അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനോടാണ് എംബാപ്പേയുടെ ഓട്ടം താരതമ്യപ്പെടുത്തിയത്. അസാധാരണ വേഗത പ്രദര്‍ശിപ്പിച്ച 25 കാരനായ എംബാപ്പോ തന്റെ ഏറ്റവും വേഗത്തിലുള്ള ഓട്ടമാണ് പ്രദര്‍ശിപ്പിച്ചത്. പലപ്പോഴും ഡിഫന്‍ഡര്‍മാരെ പിന്നിലാക്കി കുതിക്കുന്ന എംബാപ്പേ Read More…

Sports

വനിതാക്രിക്കറ്റിലെ വേഗമേറിയ പന്തെറിഞ്ഞ് ഷബ്‌നം; ഐപിഎല്ലില്‍ എറിഞ്ഞത് 130 കി.മീ. വേഗത്തില്‍

ഇന്ത്യന്‍ വനിതാപ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ താരം ഷബ്‌നിം ഇസ്മായില്‍. ഡബ്ല്യുപിഎല്‍ 2024 മത്സരത്തിനിടെ ഷബ്‌നം പന്തെറിഞ്ഞത് 130 കിലോമീറ്റര്‍ വേഗതയില്‍. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിലാണ് ഷബ്‌നം അതിവേഗ പന്തേറ് നടത്തിയത്. ആദ്യ ഇന്നിംഗ്സിലെ തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ 132.1 കിലോമീറ്റര്‍ വേഗതയാണ് ഇസ്മയില്‍ രേഖപ്പെടുത്തിയത്. ഡെല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ഫ്‌ലിക്കുചെയ്യാന്‍ നോക്കിയെങ്കിലും ബാറ്റില്‍ പന്ത് തൊട്ടേയില്ല. 2016 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ Read More…

Sports

ഭാര്യ കൂട്ടുകാരനുമൊത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ; സൂക്ഷിച്ചുകൊള്ളാന്‍ യുസ്‌വേന്ദ്ര ചഹലിനോട് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ്കാര്‍ത്തിക്കിന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം പിന്നീട് സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെ വിവാഹം കഴിച്ച് സന്തോഷമുള്ള കുടുംബജീവിതം നയിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന്റെ സുഹൃത്തും മറ്റൊരു ക്രിക്കറ്റ് താരവുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയെ സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലും ദിനേശ് കാര്‍ത്തിക്കിന്റെ പാതയിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതിനെല്ലാം കാരണം ചഹലിന്റെ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ സുഹൃത്തും കോറിയോഗ്രാഫറുമായ പ്രതീക് ഉടേക്കറുമായി കെട്ടിപ്പിടിച്ചു Read More…

Sports

കരിയറില്‍ ഒരു നാഴികക്കല്ല് കൂടി ; ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍ നൂറാം ടെസ്റ്റിലേക്ക്

കരിയറില്‍ ഒരു നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്‌ളണ്ടിനെതിരേ അവസാന ടെസ്റ്റ് മത്സരം താരത്തിന്റെ നൂറാം മത്സരമാണ്. നിലവില്‍ കളിക്കുന്നവരില്‍ അശ്വിന്റെ ഈ നേട്ടത്തിനൊപ്പമുള്ളത് ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, ടിം സൗത്തീ എന്നിവര്‍ മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിനേക്കാള്‍ നൂറ് ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുന്‍ താരം മുത്തയ്യാ മുരളീധരന്‍ മാത്രമാണ്. ആര്‍ അശ്വിന്‍ 507 വിക്കറ്റുകളുമായി നില്‍ക്കുമ്പോള്‍ മുത്തയ്യാ മുരളീധരന്‍ 584 Read More…