Sports

ഐപിഎല്ലില്‍ നാഴികക്കല്ലുമായി രവീന്ദ്ര ജഡേജ ; ഫീല്‍ഡിംഗിലും തിളങ്ങി, ക്യാച്ചുകളുടെ എണ്ണം നൂറായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു നാഴികക്കല്ലുമായി രവീന്ദ്രജഡേജ. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നിര്‍ണ്ണായക താരങ്ങളില്‍ ഒരാളായ രവീന്ദ്ര ജഡേജ 100 ക്യാച്ചുകള്‍ തികച്ചു. ഈ നാഴികക്കല്ലില്‍ എത്തുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ അഞ്ചാമത്തെ ഫീല്‍ഡറായിട്ടാണ് രവീന്ദ്ര ജഡേജ മാറിയത്. വിരാട് കോഹ്ലി, സുരേഷ് റെയ്ന, കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ എന്നിവരോടൊപ്പം ജഡേജയും ചേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് മൂര്‍ച്ചയുള്ള രണ്ടു ക്യാച്ചുകളിലൂടെയാണ് ജഡേജ ആ നാഴികക്കല്ലില്‍ എത്തിയത്. കെകെ ആറിന്റെ ഫില്‍ Read More…

Sports

കളിക്ക് മുമ്പ് തമിഴ്‌നാടിന്റെ ‘തലൈവന് ‘ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബിഗ് സല്യൂട്ട്

ക്രിക്കറ്റും സിനിമയും സമന്വയിക്കുന്ന അവിസ്മരണീയമായ നിമിഷത്തില്‍ ചെന്നൈയുടെ ഹോംഗ്രൗണ്ടില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് സല്യൂട്ട് അര്‍പ്പിച്ച് ഐപിഎല്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം. ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (സിഎസ്‌കെ) അവരുടെ മത്സരത്തിന് മുമ്പ്, സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മഹത്തായ ആംഗ്യമുണ്ടായത്. കെകെആര്‍ കളിക്കാരുടെ സല്യൂട്ട് രജനികാന്തിന്റെ അപാരമായ ജനപ്രീതിക്കുള്ള ഒരു അംഗീകാരം മാത്രമല്ല, അതിരുകള്‍ക്കപ്പുറത്തുള്ള സംസ്‌കാരത്തിലും ശൈലിയിലും അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്വാധീനത്തിന്റെ അംഗീകാരം കൂടിയായിരുന്നു. Read More…

Sports

ടി20 ലോകകപ്പില്‍ കൊള്ളില്ലെന്ന് പറഞ്ഞവരെവിടെ? മറുപടി കിംഗ് കോഹ്ലി പറഞ്ഞത് ബാറ്റുകൊണ്ട്

നേരത്തേ ടി20 ലോകകപ്പ് ടീമിലേക്ക് തന്റെ സ്ഥാനം സംശയിച്ചവര്‍ക്കുള്ള മറുപടി വിരാട് കോഹ്ലി ഐപിഎല്ലില്‍ ബാറ്റുകൊണ്ട് മറുപടി പറയുകയാണ്. തന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് ബാദ്ധ്യതയാകുമെന്ന് കരുതിയവര്‍ക്ക് സെഞ്ച്വറികള്‍ നേടിയും സിക്‌സറുകളും ബൗണ്ടറികളും പറത്തി ക്ലാസ്സിക് ബാറ്റിംഗിലൂടെ തന്റെ പ്രതിഭ കാണിച്ചു കൊടുക്കുകയാണ് താരം. ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ വിരാട് കോഹ്ലി രാജസ്ഥാന്‍ റോയല്‍സിനെതിരേ 72 പന്തില്‍ 113 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. 12 ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തിയ കോഹ്ലി Read More…

Sports

സഞ്ജുവിന് അര്‍ദ്ധശതകം, ജോസ് ബട്‌ളര്‍ക്ക് സെഞ്ച്വറി ; നാലാം വിജയവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ തേരോട്ടം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തേരോട്ടം. തുടര്‍ച്ചയായി നാലാം മത്സരത്തിലും ഉജ്വല വിജയം നേടിയ അവര്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരുവിനെയാണ് ഇന്ന് കീഴടക്കിയത്. സഞ്ജുവിന്റെ അര്‍ദ്ധശതകവും ഇംഗ്‌ളണ്ട് താരം ജോസ് ബട്‌ളറുടെ സെഞ്ച്വറിയും ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ വിരാട് കോഹ്ലിയുടെ സെ്ഞ്ച്വറി മികവില്‍ മികച്ച ടോട്ടലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് നേടിയത്. 58 പന്തുകളില്‍ നിന്നുമായിരുന്നു ജോസ് ബട്‌ളറുടെ സെഞ്ച്വറി വന്നത്. ഒമ്പത് ബൗണ്ടറിയും നാലു Read More…

Sports

എന്നുവരും നീ എന്നുവരും… സൂര്യകുമാറിനായി കാത്ത് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍

മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റതിലൂടെ ആരാധകര്‍ക്ക് ഉണ്ടായിരിക്കുന്ന നിരാശ ചില്ലറയല്ല. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് പിന്നാലെ ടീമിലെ രോഹിതിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിച്ചതിന്റെ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഹര്‍ദികിന്റെ ക്യാപ്റ്റന്‍സി കിടന്ന് പുകയുകയും ചെയ്യുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് മാത്രമാണ് ഇപ്പോള്‍ ആരാധകരുടെ സ്വപ്നം. ഇന്ത്യയ്്ക്ക് വേണ്ടി കളിക്കുമ്പോള്‍ കണങ്കാലിനേറ്റ പരിക്ക് മൂലം മാസങ്ങളായി പുറത്തിരിക്കുന്ന സൂര്യകുമാര്‍ എപ്പോള്‍ തിരിച്ചുവരുമെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം മത്സരം മുതല്‍ Read More…

Sports

മുംബൈ ഇന്ത്യന്‍സില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; ഫ്രാഞ്ചൈസിയില്‍ അതൃപ്തനായി രോഹിത് ശര്‍മ്മ

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് താരം രോഹിത് ശര്‍മ്മ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഫ്രാഞ്ചൈസി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൂന്‍ നായകന്‍ ഫ്രാഞ്ചൈസിയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന രീതിയില്‍ അതൃപ്തനാണെന്നാണ് വിവരം. ഈ സീസണില്‍ തന്നെ മാറ്റി ഹര്‍ദികിനെ നായകനാക്കിയതില്‍ രോഹിത് ശര്‍മ്മയ്ക്ക് വലിയ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യയുടെ നേതൃത്വം മുംബൈയുടെ ഡ്രസ്സിംഗ് റൂമില്‍ വിള്ളലുണ്ടാക്കിയെന്നും ഒരു കളി പോലും ജയിക്കാത്തത് അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും അറിയുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം ഒട്ടും Read More…

Sports

24 കോടി മുടക്കി കൊല്‍ക്കത്ത വാങ്ങിയ സ്റ്റാര്‍ക്കും നനഞ്ഞ പടക്കം; മൂന്ന് കളിയില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റ്

ഐപിഎല്ലില്‍ വന്‍വില കൊടുത്ത വാങ്ങുന്ന പല കളിക്കാരും നനഞ്ഞ പടക്കമാകാറുണ്ട്. എന്നാല്‍ ലോകത്തെ നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ പെടുന്ന ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലെ ആകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപയ്ക്ക് വാങ്ങിയ സ്റ്റാര്‍ക്ക് മൂന്ന് കളിയായിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ കുഴങ്ങുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ആദ്യ രണ്ട് മത്സരങ്ങളിലെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കണക്കുകള്‍ എട്ട് ഓവറുകളില്‍ 0/100. എന്നാല്‍ അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത Read More…

Sports

ധോണിയുടെ ടീമിന് മറ്റൊരു തിരിച്ചടി കൂടി ; പര്‍പ്പിള്‍ ക്യാപ്പ് ജേതാവ് മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു മത്സരവും ജയിച്ച ശേഷം മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന് മറ്റൊരു വന്‍ തിരിച്ചടി. അവരുടെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്നിരുന്ന ബംഗ്‌ളാദേശ് കളിക്കാരന്‍ മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി. 2024 ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വിസ ശരിയാക്കാന്‍ വേണ്ടിയാണ് സിഎസ്‌കെയുടെ സ്റ്റാര്‍ ലെഫ്റ്റ് ആം സീമര്‍ സ്വന്തം നാടായ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയത്. മെയ് 26 ന് ചെന്നൈയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ഫൈനല്‍ Read More…

Sports

ലോകത്ത് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ്താരം ആരാണെന്ന് അറിയാമോ? ക്രിക്കറ്റ് ദൈവത്തിന് 1250 കോടി…!

ഇന്ത്യയിലെ ക്രിക്കറ്റ്ഭ്രാന്ത് ലോകപ്രശസ്തമാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു കായിക വിനോദമെന്നതിലുപരി ഒരു മതമാണ്, അതുകൊണ്ടാണ് ക്രിക്കറ്റ് പ്രേമികള്‍ പലപ്പോഴും ചില കളിക്കാരെ ദൈവങ്ങളെപ്പോലെ ആരാധിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക വിനോദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ്. ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാമോ? ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ക്രിക്കറ്റ്‌ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്. 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1250 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്നത്തെ തലമുറയിലെ ഏറ്റവും Read More…