കേരള വിക്കറ്റ് കീപ്പര്‍ ഫ്രാഞ്ചൈസിക്കൊപ്പം 10 വര്‍ഷം പൂര്‍ത്തിയാക്കിയ സഞ്ജു സാംസണിനായി രാജസ്ഥാന്‍ റോയല്‍സിന്റെ ആദരം. 2013 ല്‍ ടീമിലെത്തിയ സഞ്ജു ഇപ്പോള്‍ നായകനും ടീമിന്റെ നെടുന്തൂണുമാണ്. ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാനെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ഏക ആര്‍ആര്‍ ക്യാപ്റ്റന്‍ സാംസണാണ്, കൂടാതെ ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്. താരത്തിന് ആദരമായി രാജസ്ഥാന്‍ റോയല്‍സ് ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കി. 2013 ല്‍ റോയല്‍സില്‍ അരങ്ങേറ്റം Read More…
‘ ബാറ്റ് ചെയ്യുന്ന കമന്റേറ്റര്‍’ ; ദിനേശ്കാര്‍ത്തിക്കിന്റെ കഴിവിനെ സംശയിച്ചവരൊക്കെ ഇപ്പോള്‍ എവിടെ?
സണ്‍റൈസേഴ്‌സ് ബാംഗ്‌ളൂര്‍ ഇത്തവണ എടുത്തപ്പോള്‍ ടീമിന്റെ ഘടനയ്ക്ക് ചേരാത്തതാരമെന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള മത്സരങ്ങള്‍ കണ്ടവര്‍ക്കൊന്നും താരത്തിന്റെ കഴിവില്‍ അശേഷം സംശയിക്കാനിടയില്ല. അഞ്ചു ബൗണ്ടറികള്‍ പറത്തിയ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും പറന്നത് ഏഴ് സിക്‌സറുകളാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 83 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്. മത്സരം ടീം തോറ്റു പോയെങ്കിലും താരത്തിന്റെ പോരാട്ടം വലിയ ശ്രദ്ധയാണ് നേടിയത്. താരം പുറത്തായ ശേഷമാണ് സണ്‍റൈസേഴ്‌സ് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. ഐപിഎല്‍ 2024 ലെ Read More…
ടി 20 ലോകകപ്പോടെ ക്രിക്കറ്റ് മതിയാക്കുമോ? വിരമിക്കലിനെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ സീസണ്‍ പലര്‍ക്കും ലോകകപ്പിലേക്കുള്ള വാതിലാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ആരൊക്കെ ടീമിലെത്തുമെന്നതിന് ഐപിഎല്ലിലെ പ്രകടനവും നിര്‍ണ്ണായകമാകും. ടി20 ലീഗില്‍ മുംബൈ ഇന്ത്യന്‍സില്‍ ബാറ്റ്‌സ്മാനായി കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് രോഹിത്ശര്‍മ്മയുടെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എന്നാല്‍ താന്‍ ഉടന്‍ വിരമിക്കാനില്ലെന്ന് താരം വ്യക്തമായി പറയുന്നു. രണ്ടു ലോകകപ്പുകള്‍ മുന്നിലുള്ളപ്പോള്‍ ഒരു കിരീടമെങ്കിലും നേടണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ഇപ്പോഴും Read More…
ആറു മത്സരങ്ങളില്‍ നിന്നും വെറും 32 റണ്‍സ് ; ഏകദിന ലോകകപ്പില്‍ ഇരട്ടശതകം നേടിയ മാക്‌സ്‌വെല്‍ ആര്‍സിബിയ്ക്ക് ഭാരം
ലോകകപ്പിലെ ഇരട്ടസെഞ്ച്വറി കൊണ്ട് തന്നെ ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും പ്രതീക്ഷയുള്ള താരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലായിരുന്നു. അവസാന ഔട്ടിംഗില്‍ ചരിത്രപരമായ ഇരട്ട സെഞ്ച്വറി നേടിയ താരത്തിന്റെ ഐപിഎല്‍ ഐതിഹാസിക വേദിയിലേക്കുള്ള തിരിച്ചുവരവ് മികച്ചതായിരുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സിന് ബാംഗ്‌ളൂരിന് വേണ്ടി ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് താരം. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ നാലു പന്ത് നേരിട്ട് ഡക്കിന് പുറത്തായതോടെ ആര്‍സിബി ആരാധകര്‍ കലിപ്പിലാണ്. വ്യാഴാഴ്ച മുംബൈ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂവില്‍ പുറത്താക്കിയ മാക്സ്വെല്‍ Read More…
ശുഭ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും വീണ്ടും നെറ്റിസണ്‍മാരെ പ്രകോപിപ്പിച്ചു ; ഉഴപ്പരുതെന്ന് ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്‍ 2024 ചില തീവ്രമായ മത്സരങ്ങളും തകര്‍പ്പന്‍ പ്രകടനങ്ങളും കൊണ്ട് ചൂടുപിടിക്കുകയാണ്. ഇന്നലെ രാത്രി രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ അടിച്ചു തകര്‍ത്തത് രാജസ്ഥാന്റെ നായകന്‍ സഞ്ജു സാംസണും യുവതാരം റയാന്‍ പരാഗും എതിര്‍ടീമിന് വേണ്ടി ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ശുഭ്മാന്‍ഗില്ലും അടിച്ചു തകര്‍ത്തു. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി 200 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ അദ്ദേഹം ടീമിന് നല്‍കിയത് മികച്ച തുടക്കമായിരുന്നു. എന്നാല്‍ മത്സരത്തെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിനിടയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ Read More…
‘ക്രിക്കറ്റ് താരമാകാന്‍ കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതിയിട്ടിരുന്നു’ ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ
ഇന്ത്യയില്‍ അവസരം കിട്ടാതിരുന്നാല്‍ ക്രിക്കറ്റ് താരമായി മാറുന്നതിന് താന്‍ കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതിയിട്ടിരുന്നതായി ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. കാനഡയില്‍ താമസിച്ചുകൊണ്ട് അവരുടെ ദേശീയടീമിലേക്ക് അവസരം തേടാനായിരുന്നു പ്ലാനെന്നും താരംപറഞ്ഞു. ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശന്‍ നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കാനഡയില്‍ പോയി അവിടെ ഒരു പുതിയ ജീവിതം സ്ഥാപിക്കാന്‍ ആഗ്രഹമുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു പാശ്ചാത്യ രാജ്യത്തുള്ള തന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യം സഹായകമായ ഒരു ബാക്കപ്പ് പ്ലാനായി് താന്‍ ഈ നീക്കത്തെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് Read More…
സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും, സീസണിലെ മൂന്നാം അര്‍ദ്ധശതകം; ശുഭ്മാന്‍ ഗില്‍ 3000 തികച്ചു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളിതാരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തിലും സഞ്ജു അര്‍ദ്ധശതകം നേടി. റയാന്‍ പരാഗുമായി ഉജ്വല കൂട്ടുകെട്ട് ഉണ്ടാക്കിയ സഞ്ജു ഈ സീസണില്‍ നേടുന്ന മൂന്നാമത്തെ അര്‍ദ്ധശതകമായിരുന്നു. 38 പന്തുകളില്‍ നിന്നും ഏഴു ബൗണ്ടറിയുടെയും രണ്ടു സിക്‌സറുകളുടെയും സഹായത്തോടെയാണ് രാജസ്ഥന്‍ നായകന്‍ അര്‍ദ്ധശതകം നേടിയത്. ജയസ്വീ ജെയ്‌സ്വാളും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജോസ്ബട്‌ളറും ചെറിയ സ്‌കോറില്‍ പുറത്തായതിന് പിന്നാലെ 76 റണ്‍സ് Read More…
സഞ്ജുവും ഋഷഭ് പന്തും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യണം ; ടി20 ലോകകപ്പ് ടീമിനെക്കുറിച്ച് ഇതിഹാസതാരങ്ങള്‍
ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ ഏറെ നിര്‍ണ്ണായകമായതിനാല്‍ യുവതാരങ്ങള്‍ ശക്തമായ മത്സരത്തിലാണ്. ലോകകപ്പിനുള്ള അവസാന 15 പേരെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയ്ക്കായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഋഷഭ് പന്തും ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അമ്പാട്ടി റായ്ഡുവും ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ലാറയും. സ്റ്റാര്‍ സ്പോര്‍ട്സ് പ്രസ് റൂം ഷോയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് താരം റായിഡുവിനോട് സാംസണ്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, Read More…
വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന് ഏറ്റവും ഇഷ്ടപ്പെട്ടതാരം ; പക്ഷേ അത് സ്വന്തം ടീമിലെ കളിക്കാരനല്ല
ഐപിഎല്‍ 2014 സീസണ്‍ മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അവിഭാജ്യ ഘടകമാണ് ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍. തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍കിംഗ്‌സും ഏറ്റുമുട്ടിയ മത്സരത്തിന് പിന്നാലെ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പ്രിയപ്പെട്ട താരത്തെക്കുറിച്ച് ഇട്ട പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. തിങ്കളാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സിഎസ്‌കെയും കെകെആറും തമ്മില്‍ നടന്ന ഐപിഎല്‍ 2024 മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്ന റസ്സലിന്റെ ചിത്രം വൈറലായിരുന്നു. എതിരാളികളുടെ തട്ടകത്തിലെ മത്സരം എതിര്‍ടീമിന്റെ ആരാധകര്‍ Read More…














