Sports

ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റ് ; യൂസ്‌വേന്ദ്ര ചഹലിന് ഐപിഎല്‍ നിര്‍ണ്ണായകമാണ്

ഫോം താല്‍ക്കാലികമാണ്, ക്ലാസ് ശാശ്വതമാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പ്രകടനം നടത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എല്ലാവരേയും ഓര്‍മ്മിപ്പിച്ചത് അതാണ്. എന്നാല്‍ 4 ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 3/11 എന്ന മാന്ത്രിക സ്‌പെല്ലിലൂടെ, ചാഹല്‍ ഒരു ഐപിഎല്‍ റെക്കോര്‍ഡിന് ഒപ്പമെത്തി. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടോപ്പ് ബൗളറായി ചഹല്‍ മാറി. ജസ്പ്രീത് ബുംറയ്ക്കൊപ്പം ചാഹലും 20 തവണ മൂന്ന് വിക്കറ്റ് വീതം Read More…

Sports

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡെക്കായി; മോശം റെക്കോഡില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം രോഹിത്

മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ തലവേദന സമ്മാനിച്ചുകൊണ്ടാണ് ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ ജയം നേടിയത്. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യന്‍സും നായകന്‍ ഹര്‍ദിക് പാണ്ഡ്യയും രൂക്ഷമായ ട്രോളുകള്‍ക്കാണ് ഇരയാകുന്നത്. അതിനിടയിലാണ് ഇന്നലെ ടീമിന്റെ മൂന്‍ നായകന്‍ രോഹിത് ശര്‍മ്മ ഡക്കായി ആദ്യ ഓവറില്‍ പുറത്തു പോയതും. ഈ പുറത്താകലിലൂടെ രോഹിത് ഐപിഎല്ലിന്റെ ഒരു മോശം റെക്കോഡ് ബുക്കിലേക്കും ചെന്നു കയറി. ന്യൂസിലന്റ് താരം ട്രെന്റ്‌ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. Read More…

Sports

ഇതുകൊണ്ടാണ് ധോണി ഋതുരാജ് ഗെയ്ക്ക്‌വാദിനെ നായകനാക്കിയത്? തലമാറ്റത്തിന്റെ കാരണം പറഞ്ഞ് ശാസ്ത്രി

ഐപിഎല്ലിന്റെ ആരാധകര്‍ക്കൊന്നും ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനിടയില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 19 പന്തില്‍ 37 റണ്‍സ് അടിച്ചു തകര്‍ത്തതോടെ താരത്തിന്റെ ഫോമിന്റെ കാര്യത്തിലും സംശയം കാണാന്‍ സാധ്യതയില്ല. എന്നിട്ടും എന്തിനാണ് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായക സ്ഥാനത്ത് നിന്നും മാറിയതെന്ന് കട്ട ധോണി ഫാണ്‍സിന് ഇപ്പോഴും മനസ്സിലായിട്ടില്ല. പതിവിന് വിപരീതമായി ഈ സീസണില്‍ ടീമിനെ നയിക്കാന്‍ നിയോഗിതനായത് യുവതാരം ഋതുരാജ്‌സിംഗ് ഗെയ്ക്ക്‌വാദായിരുന്നു. സിഎസ്‌കെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ഐപിഎല്‍ 2024 ഉദ്ഘാടന മത്സരത്തിലായിരുന്നു Read More…

Sports

ഉടക്കെല്ലാം അവസാനിപ്പിച്ചു…കെട്ടിപ്പിടിച്ചു സംസാരിച്ചു ; വിരാട്‌കോഹ്ലിയും ഗൗതംഗംഭീറും ദോസ്തുക്കളായി

ഇന്ത്യയുടെ മുന്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകനുമായ ഗൗതംഗംഭീറും റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായ വഴക്ക് അങ്ങാടിപ്പാട്ടായിരുന്നു. പരസ്പരം വാഗ്വാദം നടത്തി പോരടിച്ച ഇരുവരും ഇപ്പോള്‍ വീണ്ടും ദോസ്തുക്കളായി. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത-ആര്‍സിബി മത്സരത്തിന് പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും മുഖാമുഖം നോക്കി സംസാരിക്കുന്നതും ഇന്റര്‍നെറ്റില്‍ വൈറലായി പടരുകയാണ്. മത്സരത്തില്‍ ആര്‍സിബി ഇന്നിംഗ്സിലെ തന്ത്രപ്രധാനമായ ടൈംഔട്ടില്‍, ഗൗതം ഗംഭീര്‍ വിരാട് കോഹ്ലിയുമായി കൈ കുലുക്കുകയും Read More…

Sports

പാണ്ഡ്യ തൊടുന്നതും പിടിക്കുന്നതുമെല്ലാം കുറ്റം; ബൗളിംഗ് ക്യാപ്റ്റന്‍ ലസിത് മലിംഗയെ തള്ളിയോ?

തലമുറമാറ്റം മുന്നില്‍ക്കണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ ടീമിന്റെ നായകനാക്കിയത്. എന്നാല്‍ അഞ്ചു തവണ കപ്പ് ഉയര്‍ത്തിയ രോഹിത് ശര്‍മ്മയെ തഴഞ്ഞുകൊണ്ട് അങ്ങിനെ ചെയ്തതില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ക്ക് ഉണ്ടായ കലിപ്പ് ചില്ലറയല്ല. രണ്ടു സീസണില്‍ ഫൈനലില്‍ ഗുജറാത്ത് സൂപ്പര്‍ജയന്റ്‌സിനെ ഫൈനലില്‍ എത്തിച്ചശേഷം അവരെ തഴഞ്ഞ പാണ്ഡ്യയെ ഗുജറാത്ത് ആരാധകരും ഇപ്പോള്‍ വെറുത്തപോലെയാണ്. ഫലത്തില്‍ ഹര്‍ദിക്കിന്റെ ചെറിയ വീഴ്ചകള്‍ പോലും രണ്ട് ആരാധകരും ആഘോഷിക്കുകയാണ്. ഐപിഎല്‍ 2024 ല്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സ് കളിച്ച സ്റ്റേഡിയങ്ങളിലെ ‘രോഹിത് Read More…

Sports

മത്സരത്തിനിടെ വിദേശകളിക്കാരുടെ നിയന്ത്രണം ; തര്‍ക്കിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്

ഐപിഎല്‍ 2024-ല്‍ ജയ്പൂരില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) രാജസ്ഥാന്‍ റോയല്‍സും (ആര്‍ആര്‍) തമ്മിലുള്ള മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് ടീം വിദേശ കളിക്കാരുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഡല്‍ഹിയുടെ കോച്ച് റിക്കി പോണ്ടിംഗ് മാച്ച് ഒഫീഷ്യലുകളുമായി തര്‍ക്കിച്ചത് മത്സരത്തിന്റെ ചൂട് കൂട്ടി. മത്സരത്തിനിടെ ഒരു വിദേശ താരത്തെ അധികമായി ഇറക്കിയെന്നാരോപിച്ച് രാജസ്ഥാനെ കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച് പോണ്ടിംഗ് അതൃപ്തി പ്രകടിപ്പിച്ച് ഫോര്‍ത്ത് അമ്പയറെ സമീപിക്കുകയായിരുന്നു. പകരക്കാരനായ ഫീല്‍ഡറായി റോവ്മാന്‍ പവല്‍ എത്തിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഏത് സമയത്തും ഫീല്‍ഡില്‍ Read More…

Sports

ഇല്ല, മെസ്സി ഉടന്‍ കളി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

അര്‍ജന്റീനയുടെയുടെയും മെസ്സിയുടെയും കടുത്ത ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകഫുട്‌ബോളിലെ ഇതിഹാസതാരമായ ലിയോണേല്‍ മെസ്സി ഉടന്‍ ബൂട്ടഴിക്കുന്നില്ല. കോപ്പാ അമേരിക്ക ഫുട്‌ബോളും ഒളിമ്പിക്‌സുമൊക്കെ തുടങ്ങാനിരിക്കെ മെസ്സി ടീമില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കിട്ടുന്ന സൂചന. ലോകകപ്പും കോപ്പയും ഉള്‍പ്പെടെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറില്‍ എന്തെല്ലാം കിരീടങ്ങള്‍ നേടാന്‍ കഴിയുമോ അതൊക്കെ നേടിയിട്ടുള്ള ലിയോണേല്‍ മെസ്സി അധികം വൈകാതെ കളി നിര്‍ത്തുമെന്ന വാര്‍ത്തയ്ക്കിടയിലാണ് താരം തന്നെ നിലപാട് വ്യക്തമാക്കിയത്. ദേശീയ ടീമിന് ബാദ്ധ്യതയാകുന്നു എന്ന് ശരീരം പറയുന്ന കാലത്തേ കളി നിര്‍ത്താന്‍ Read More…

Sports

ഐപിഎല്ലില്‍ ചരിത്രം പിറന്ന ദിവസം ; ഒറ്റക്കളിയില്‍ പിറന്നത് 523 റണ്‍സ് ; 38 സിക്‌സറുകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടിയും തിരിച്ചടിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ തകര്‍ന്നത് അനേകം റെക്കോഡുകള്‍. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുകയും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറക്കുകയും ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധശതകം കാണുന്ന മത്സരവും മറ്റൊന്നായിരുന്നില്ല. മത്സരത്തില്‍ രണ്ടു ടീമുകളും കൂടി 500 ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ പിറന്നു വീണത് 523 റണ്‍സായിരുന്നു. രണ്ടു ടീമുകളും കൂടി അടിച്ചത് 38 സിക്‌സറുകളും. ആദ്യം ബാറ്റ് ചെയ്ത Read More…

Sports

സിഎസ്‌കെയില്‍ ഇതിഹാസ താരം ധോണിക്ക് വേണ്ടി തുടക്കക്കാരന്‍ റിസ്‌വി ചെയ്ത ത്യാഗം

ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്റെ വന്‍ വിജയം നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പുതുമുഖമായ 20 കാരന്‍ സമീര്‍ റിസ്‌വിയാണ്. ഐപിഎല്‍ 2024 ലേലത്തില്‍ 8.25 കോടി രൂപയ്ക്കാണ് ഉത്തര്‍പ്രദേശ് യുവതാരത്തെ സിഎസ്‌കെ ഏറ്റെടുത്തത്. മഹേന്ദ്രസിംഗ് ധോണിയുടെ കടുത്ത ആരാധകനായ അദ്ദേഹം ധോണിയുടെ ജഴ്‌സിനമ്പര്‍ അണിയാന്‍ പോലും വിസമ്മതിച്ചു. ഗുജറാത്തിനെതിരേയുള്ള മത്സരത്തില്‍ 6 പന്തില്‍ 14 റണ്‍സ് നേടിയ യുവതാരം തിളങ്ങിയിരുന്നു. മത്സരശേഷം, ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നതിന് ശേഷം Read More…