Sports

ബീച്ച്‌വോളി; ഗ്‌ളാമറിനാണോ കളിയ്ക്കാണോ പ്രധാന്യം? ബിക്കിനിയോ ഹിജാബോ? വസ്ത്രസ്വാതന്ത്ര്യത്തില്‍ വന്‍ചര്‍ച്ച

കളിക്കാരികളുടെ ഗ്‌ളാമര്‍ ലോകകപ്പിലായാലും ഒളിമ്പിക്‌സിലായാലും വനിതകളുടെ ബീച്ച്‌വോളി മത്സരത്തിന്റെ സൗന്ദര്യത്തിന്റെ ഒരു പ്രധാനഘടകമാണ്. എന്നാല്‍ പാരിസ് 2024 ഒളിമ്പിക്‌സിലെ ഒരു ബീച്ച്‌വോളി മത്സരം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്റെ വനിതാടീമും ആഫ്രിക്കന്‍ പ്രതിനിധികളായ ഈജിപ്തും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമിന്റെയും താരങ്ങള്‍ ധരിച്ച വേഷമാണ് ചര്‍ച്ചാവിഷയം. സ്പാനിഷ് വനിതകളായ ലിലിയാന ഫെര്‍ണാണ്ടസും പൗളാ സോറിയാ ഗുട്ടിറെസ്സും രാജ്യത്തിന്റെ ഔദ്യോഗിക നിറമായ ചുവപ്പിലുള്ള ബിക്കിനിയും ക്യാപ്പും കണ്ണടയുമായി ബീച്ച്‌വോളിയുടെ പരമ്പരാഗത വേഷത്തില്‍ അതീവ Read More…

Sports

ചെന്നൈ സൂപ്പര്‍കിംഗ്‌സ് തങ്ങളുടെ ‘റാണി’ മാരെ കളത്തിലെത്തിറക്കും; ഡബ്‌ള്യൂ ഐപിഎല്ലില്‍ വനിതാ ടീം

ഇന്ത്യന്‍ പ്രീമിയര്‍ വുമന്‍സ് ടീമില്‍ ഇനി ചെന്നൈ സൂപ്പര്‍ ക്വീന്‍സും കളിക്കാനിറങ്ങും. ഡബ്‌ള്യൂ ഐപിഎല്ലില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ശ്രമം വിജയിക്കുന്നതോടെ ഒരു ടീം കൂടി വനിതാ പ്രീമിയര്‍ ലീഗില്‍ ചേരും. ടീം ഉടമ ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥ് ഫ്രാഞ്ചൈസിയുടെ ബോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുകയാണ്, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ടീമിന്റെ നേതൃത്വം രൂപയ്ക്കായിരിക്കും. ഇന്ത്യ സിമന്റ്സിന്റെ ഫുള്‍ടൈം ഡയറക്ടര്‍ കൂടിയാണ് രൂപ. ഇന്ത്യ സിമന്റ്സിന് ക്രിക്കറ്റില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ (TNCA) പിന്തുണച്ചതിന്റെ Read More…

Sports

14 പന്തുകള്‍ ഉണ്ടായിട്ടും ആ ഒരു റണ്‍സ് എടുക്കാനായില്ല ; നാടകീയ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം

നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയ ഇന്ത്യാ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 14 പന്തുകള്‍ ബാക്കിയുണ്ടായിട്ടും ഒരു റണ്‍സ് എടുക്കാന്‍ കഴിയാതെ പോയതില്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് നിരാശ. 231 എന്ന മിതമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മികച്ച നിലയിലായെങ്കിലും 14 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ റണ്‍സ് നേടാനാകാതെ മത്സരം സമനിലയിലായിരുന്നു. ”14 പന്തില്‍ ആ ഒരു റണ്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്. സ്‌കോര്‍ നേടാമായിരുന്നു, പക്ഷേ അതിന് നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യണം. ഇന്ത്യന്‍ ബാറ്റിംഗില്‍ Read More…

Sports

ലൈംഗികാവയവം ബാറില്‍ തട്ടി, പോള്‍വാള്‍ട്ട് താരത്തിന് ഒളിമ്പിക്‌സ് മെഡല്‍ പോയി- വീഡിയോ

മനുഷ്യന്റെ ശരീരത്തിലെ രഹസ്യാവയവം ഏതെങ്കിലും ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമാക്കുമോ? ഫ്രഞ്ച് പോള്‍വാള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയുടെ കാര്യത്തില്‍ പക്ഷേ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി അങ്ങിനെ സംഭവിച്ചു. ഫ്രഞ്ച് പോള്‍വോള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയ്ക്ക് തന്റെ പൗരുഷം 2024 ലെ പാരിസില്‍ മെഡല്‍ നേടുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞത് കണ്ട് ചിരിയടക്കാന്‍ പാടുപെടുകയാണ് ആരാധകര്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ ലൈംഗികാവയവം ബാറില്‍ തട്ടിയതിനെ തുടര്‍ന്നാണ് ആന്റണി അമ്മിരാത്തിയ്ക്ക് എല്ലാം നഷ്ടമായത്. ആദ്യ രണ്ടു തവണയും പോള്‍വാള്‍ട്ടില്‍ ശരിയായി ചാടി ആന്റണിയ്ക്ക് മുന്നാം Read More…

Sports

മൂന്നാം മെഡലെന്ന ചരിത്രനേട്ടം തലനാരിഴയ്ക്ക് നഷ്ടം; മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്

ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചിൽനിന്ന് ആദ്യമായി ഹാട്രിക് മെഡലെന്ന ചരിത്രനേട്ടത്തിന് തൊട്ടരികെ വീണ് മനു ഭാക്കര്‍. പാരീസ് ഒളിമ്പിക്സില്‍ 25 പിസ്റ്റള്‍ വിഭാഗത്തില്‍ മൂന്നാം ഫൈനലില്‍ പിഴച്ചതോടെ മനുഭാക്കര്‍ നാലാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രണ്ട് പോയന്റുമാത്രം നേടിയ ഇന്ത്യയുടെ മനുവിനെ പിന്തള്ളി മൂന്നാംസ്ഥാനം നേടി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം നേടി. ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടിയപ്പോൾ ഫ്രാൻസിന്റെ കാമില്ല ജെദ്‌റ വെള്ളിമെഡല്‍ നേടി. രണ്ടാം മെഡല്‍നേട്ടം നടത്തിയപ്പോള്‍ തന്നെ ഭാക്കര്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ Read More…

Sports

രോഹിത്ശര്‍മ്മയില്‍ ഷഹീദ് അഫ്രീദിയുടെ പ്രേതം കയറി ; ഇന്ത്യന്‍ നായകന്‍ ട്വന്റി 20 വിരമിക്കലില്‍ നിന്നും പിന്തിരിയുന്നു?

ട്വന്റി20 ലോകകപ്പോടെ കരിയറിന് ഒരു സ്വപ്ന അന്ത്യമാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ കുറിച്ചത്. 2024-ല്‍ ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പിലേക്ക് അദ്ദേഹം ഇന്ത്യയെ നയിച്ചതിന് പിന്നാലെ നടന്ന ഇന്ത്യയുടെ മത്സരാനന്തര പത്രസമ്മേളനത്തില്‍ വളരെ ആകസ്മികമായി ഫോര്‍മാറ്റില്‍ നിന്ന് താരം വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. ടി20 ഐ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രോഹിതിന്റെ പ്രഖ്യാപനം. എന്നാല്‍ രോഹിത്ശര്‍മ്മയില്‍ പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രേതം കയറിയോ Read More…

Sports

ലിംഗപരിശോധനയില്‍ പുരുഷന്‍, അള്‍ജീരിയന്‍ ‘വനിതാ’ ബോക്‌സര്‍ വിവാദത്തില്‍; 46 സെക്കന്റില്‍ എതിരാളിയുടെ മൂക്കിടിച്ചു പരത്തി

ഒളിമ്പിക്‌സില്‍ അള്‍ജീരിയന്‍ താരവും ഇറ്റാലിയന്‍ താരവും തമ്മിലുള്ള 66 കിലോ വിഭാഗത്തിലെ ബോക്‌സിംഗ് മത്സരത്തിലെ വിവാദം കത്തിപ്പടരുന്നു. വെറും 46 സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ വിജയിച്ച അള്‍ജീരിയന്‍ താരം ഇയാന്‍ ഖെലീഫിന്റെ ‘ലിംഗത്വം’ സംബന്ധിച്ച കാര്യമാണ് പുതിയ വിവാദത്തിന് കാരണമായി മാറിയിരിക്കുന്നത്. മത്സരം തുടങ്ങി 30 സെക്കന്റിനുള്ളില്‍ ഖെലീഫിന്റെ ഇടിയേറ്റ് ഇറ്റാലിയന്‍ താരം ആഞ്ചല കാരിനി വീണുപോകുകയായിരുന്നു. ഇടിയേറ്റ് കാരിനിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞതോടെയാണ് മത്സരം നിര്‍ത്തിയത്. ഒളിമ്പിക്‌സിലെ പ്രീക്വാര്‍ട്ടര്‍ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ലിംഗപരിശോധനയുമായി Read More…

Sports

കാമുകനുമായി രാത്രി ചെലവഴിക്കാന്‍ പോയി, ബ്രസീലിയന്‍ നീന്തല്‍ താരം ഒളിമ്പിക്സില്‍ നിന്ന് പുറത്തായി

സുവര്‍ണ നിയമം ലംഘിച്ചതിന് ബ്രസീലിയന്‍ നീന്തല്‍ക്കാരിയെ 2024 പാരീസ് ഒളിമ്പിക്സില്‍ നിന്ന് ഞായറാഴ്ച പുറത്താക്കി . കാമുകനും സഹതാരവുമായ ഗബ്രിയേല്‍ സാന്റോസിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ അത്‌ലറ്റുകളുടെ ഗ്രാമത്തില്‍ നിന്ന് ഒളിച്ചുപോകുന്നതിനിടെ ബ്രസീലിയന്‍ നീന്തല്‍താരം അന കരോലിന വിയേരയാണ് പിടിക്കപ്പെട്ടത്. ജൂലൈ 27 ശനിയാഴ്ച ബ്രസീലിന്റെ ടീമിനൊപ്പം 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ മത്സരിച്ച 22 കാരനും ജൂലൈ 26 വെള്ളിയാഴ്ച രാത്രി അനുമതിയില്ലാതെ ഗ്രാമം വിട്ടു. പുരുഷന്മാരുടെ 4×100 ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സില്‍ സാന്റോസ് പുറത്തായപ്പോള്‍, വിയേര Read More…

Sports

പാരിസ് ഒളിമ്പിക്‌സിലെ ചൂടന്‍ അത്‌ലറ്റുകള്‍; ഈ സുവര്‍ണ്ണതാരങ്ങള്‍ ശരീരസൗന്ദര്യത്തിലും നമ്പര്‍ വണ്‍

അസാമാന്യമായ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് ഒളിമ്പിക്‌സ്. കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിഫലമായി ഒളിമ്പിക്‌സ് കായികതാരങ്ങളുടെ ശരീരസൗന്ദര്യത്തിന്റെ പ്രദര്‍ശനവേദി കൂടിയായി മാറുന്നുണ്ട്. 2024ലെ ഒളിമ്പിക്സില്‍ ശരീരസൗന്ദര്യം കൊണ്ട് ശ്രദ്ധേയമായ കായികതാരങ്ങളുടെ ഒരു വന്‍നിര പ്രേക്ഷകര്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്നു. ലോകമെമ്പാടുമുള്ള അത്ലറ്റുകള്‍ ആയിരക്കണക്കിന് ആരാധകരെ നേടിയെടുക്കുന്ന ഒളിമ്പിക്‌സില്‍ പാരീസില്‍ ഹോട്ട് സുന്ദരിമാരായി പ്രേക്ഷകരുടെ ഹൃദയം കവരുന്ന അത്‌ലറ്റുകളില്‍ മുന്നില്‍ ബ്രിട്ടന്റെ ദിന ആഷര്‍ സ്മിത്ത് ഉണ്ട്. ബ്രാംലിയിലെ ഓര്‍പിംഗ്ടണില്‍ നിന്നുള്ള ഈ 28 കാരി വനിതകളുടെ 100 മീറ്ററിലും Read More…