Oddly News

ആണ്‍കുട്ടികളുടെ മൂത്രത്തിന് ഇത്ര ശക്തിയോ? വിശ്വാസം, കുഞ്ഞ് മൂത്രമൊഴിച്ച ഭക്ഷണം കഴിച്ച് വീട്ടുകാര്‍

ആണ്‍കുട്ടികളുടെ മൂത്രത്തിന് ഇത്രമാത്രം ശക്തിയുംണ്ടാ? ചൈനയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലെ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഭക്ഷണം വിളമ്പിവച്ചിരിക്കുന്ന മേശയിലേക്ക് കുട്ടി മൂത്രം ഒഴിക്കുന്ന വിഡിയോയാണ് രു അമ്മ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ ഭക്ഷണം വീട്ടുകാര്‍ കഴിക്കുന്നതും കാണാം. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലാണ് ഈ വിഡിയോ വൈറലായിരിക്കുകയാണ്. പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയപ്പോൾ, ധാരാളം നെറ്റിസൺസ് അവിശ്വാസവും ആശങ്കയും Read More…

Featured Oddly News

ആരാണ് കശ്യപ് ‘കാഷ്’ പട്ടേല്‍? ട്രംപിന്റെ വലംകൈ; CIAയുടെ തലവനാക്കാന്‍വരെ സാധ്യതയുള്ളയാള്‍

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് വന്‍ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉയര്‍ത്തുന്നത്. ഇന്ത്യാ – അമേരിക്ക ബന്ധങ്ങള്‍ മുതല്‍ ട്രംപിന്റെ ടീമിലെ ഇന്ത്യന്‍ വംശജര്‍ ആരൊക്കെയുണ്ടാകുമെന്ന് വരെ മാധ്യമങ്ങള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന തിരക്കിലാണ്. അതിനിടയില്‍ ട്രംപിന് വേണ്ടി ‘എന്തും ചെയ്യുന്ന ഒരു ഇന്ത്യന്‍ വംശജന്‍ സിഐഎയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. ഗുജറാത്ത് പാരമ്പര്യമുള്ള കാശ്യപ് എന്ന ‘കാഷി’ നെക്കുറിച്ചാണ് സംസാരം. ആദ്യവട്ടം പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന ആഴ്ചകളില്‍ പട്ടേലിനെ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ ട്രംപ് Read More…

Oddly News

കറുത്തവരെ കുരങ്ങുകളാക്കി; സ്ത്രീകള്‍ക്ക് ‘അമിതലൈംഗികാസക്തി’; കോമിക്സ് പിന്‍വലിച്ചത് 30,000 കോപ്പികള്‍

കറുത്തവര്‍ഗ്ഗക്കാരെ വംശീയമായി ചിത്രീകരിച്ചതും സ്ത്രീകളുടെ ‘അമിത ലൈംഗികാസക്തി’ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതു കാരണം വന്‍വിവാദം . തുടര്‍ന്ന് ഇത് പ്രസിദ്ധീകരിച്ച ബെല്‍ജിയന്‍ പ്രസാധകന്‍ കോമിക് പുസ്തകത്തിന്റെ വില്‍പ്പന പിന്‍വലിച്ചു. ഗ്രാഫിക് നോവല്‍, ‘സ്പിറോ’ ‘ബ്ലൂ ഗോര്‍ഗോണ്‍’ എന്നീ കോമിക്ക് പുസ്തകങ്ങള്‍ കടകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പ്രസാധകനായ ഡ്യൂപൈസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മറ്റൊരു കാലഘട്ടത്തില്‍ നിന്നുള്ള കാരിക്കേച്ചര്‍ ശൈലിയിലാണ് ഇത് ചെയ്തിരിക്കുന്നതെന്നും ഈ ആല്‍ബം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെങ്കില്‍ അഗാധമായി ഖേദിക്കുന്നതായും ഡ്യൂപ്പൈസ് പറഞ്ഞു. ‘ഇക്കോ ടെററിസ്റ്റുകള്‍’, Read More…

Oddly News

സംഭാവന 15.9 ബില്യണ്‍ ഡോളര്‍; യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ്

ഡൊണാള്‍ഡ് ട്രംപും കമലാഹാരീസും തമ്മില്‍ നടന്ന 2024 ലെ യുഎസ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയതായി മാറുമെന്ന് ഉറപ്പായി. മൊത്തം സംഭാവനകള്‍ 15.9 ബില്യണ്‍ ഡോളറിലെത്തി. തെരഞ്ഞെടുപ്പ് സാമ്പത്തീകമേഖലയെക്കുറിച്ച് പഠനം നടത്തിയ ഓപ്പണ്‍ സീക്രട്ട്‌സ് പ്രകാരം 2020-ല്‍ ചെലവഴിച്ച 15.1 ബില്യണ്‍ ഡോളറും 2016-ലെ 6.5 ബില്യണ്‍ ഡോളറും കണക്കുകൂട്ടുമ്പോള്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയിലേറെ അധികമാകുമെന്ന് പറയുന്നു. വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ധനസമാഹരണ നേതാവായി ഉയര്‍ന്നു. അവളുടെ കാമ്പെയ്ന്‍ Read More…

Oddly News

സോറി, മുംബൈ കോസ്റ്റിലിയാണ്, മാംഗോ ജ്യൂസിന് ബില്ല് ആയിരത്തിനടുത്ത്, ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിന് 40 രൂപ

ഭക്ഷണങ്ങള്‍ക്ക് അമിതമായി പണം ഈടാക്കുന്നതിനെ കുറിച്ചൊക്കെ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ വെറും മൂന്ന് മാംഗോ ജ്യൂസ് കുടിച്ചപ്പോള്‍ വന്ന ബില്ലാണ് ആരെയും ഞെട്ടിപ്പിയ്ക്കുന്നത്. ഏകദേശം ആയിരത്തിനടുത്താണ് ബില്ല് വന്നിരിയ്ക്കുന്നത്. രവി ഹന്ദ എന്നയാളാണ് ചിത്രങ്ങളടക്കം എക്‌സില്‍ (ട്വിറ്റര്‍) ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം താനെയിലെ ഒരു മാളില്‍ പോയാണ് മാംഗോ ജ്യൂസ് കുടിച്ചത്. യുവാവിനെ അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ് മാംഗോ ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിനിട്ടിരിക്കുന്ന വില 40 രൂപ. മൂന്നു ഗ്ലാസിനും Read More…

Oddly News

തിന്നുന്നത് മുടി… ചൈനയിലെ തെരുവുകളില്‍ വിളമ്പുന്ന ലഘുഭക്ഷണം കണ്ടാല്‍ ഞെട്ടും…!

ചൈനയിലെ ചെങ്ഡുവിലെ തെരുവുകളില്‍ വിളമ്പുന്ന ഒരു പുതിയ ലഘുഭക്ഷണം കണ്ടാല്‍ സാധാരണക്കാര്‍ ഞെട്ടും. അസാധാരണമായ രൂപഭാവം കാരണം ഈ ഭക്ഷണം വളരെയധികം ശ്രദ്ധിക്കപ്പെടുകയാണ്. മനുഷ്യരുടെ നല്ല കറുകറുത്ത മുടി പോലെയിരിക്കുന്ന ഭക്ഷണം വളരെ ജനപ്രിയമായി മാറുകയും ചെയ്തിട്ടുണ്ട്. ഫാ കായ് അല്ലെങ്കില്‍ ഫാറ്റ് ചോയ് വളരെക്കാലമായി ചൈനീസ് പാചകരീതിയുടെ ഭാഗമായ ഒരു തരം ഉണങ്ങിയ സൈനോബാക്ടീരിയമാണ്. ചൈനയിലെ ഗാന്‍സു, ഷാന്‍സി, ക്വിങ്ഹായ്, സിന്‍ജിയാങ്, ഇന്നര്‍ മംഗോളിയ തുടങ്ങിയ വരണ്ടതും തരിശായതുമായ മരുഭൂമിയിലാണ് ഇത് കൂടുതലായി വളരുന്നത്, വിളവെടുപ്പ് Read More…

Featured Oddly News

ലോകത്തിലെ ആദ്യത്തെ തടിയിൽ നിർമ്മിച്ച ഉപഗ്രഹം വിക്ഷേപിച്ചു

ചാന്ദ്ര, ചൊവ്വ പര്യവേക്ഷണങ്ങളിൽ ജാപ്പനീസ് ഗവേഷകർ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ തടികൊണ്ടുള്ള ഉപഗ്രഹം ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ക്യോട്ടോ യൂണിവേഴ്‌സിറ്റിയും ഹോം ബിൽഡർ സുമിറ്റോമോ ഫോറസ്ട്രിയും ചേർന്ന് വികസിപ്പിച്ച ലിഗ്നോസാറ്റ്, സ്‌പേസ് എക്‌സ് ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ (250 മൈൽ) സഞ്ചരിച്ച് ഭ്രമണപഥത്തിൽ എത്തിച്ചേരും . തടി ഉപയോഗിച്ച് ബഹിരാകാശത്ത് വീടുകൾ പണിയാനും ജീവിക്കാനും കഴിയുമെന്ന് ക്യോട്ടോ സർവകലാശാലയിലെ ബഹിരാകാശയാത്രികനായ തകാവോ ഡോയ് പറഞ്ഞു. ചന്ദ്രനിലും ചൊവ്വയിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും തടികൊണ്ടുള്ള വീടുകൾ നിർമ്മിക്കുന്നതിനുമുള്ള Read More…

Oddly News

ലജ്ജയില്ല? പാമ്പ് പശുവിനെ ആവർത്തിച്ച് കൊത്തുമ്പോൾ മനുഷ്യൻ റീൽ ഉണ്ടാക്കുന്നു; രോഷാകുലരായ നെറ്റിസൺമാര്‍

സോഷ്യല്‍ മീഡിയയില്‍ ​വീഡിയോ വൈറലാകാന്‍ വേണ്ടി എന്തും ചെയ്യുന്ന ചിലയാളുകള്‍ ഉണ്ട്. എന്നാല്‍ ക്രൂരതയ്ക്കും ഒരു അതിരില്ലേ? അതും മണ്ടാപ്രാണികളോട്? മൃഗസ്നേഹികളും ഗോസംരക്ഷകരും ധാരാളമുള്ള ഈ രാജ്യത്ത് ഇതൊന്നും ആരും ശ്രദ്ധിക്കുന്നി​ല്ലേ? ഒരു പാമ്പ് പശുവിനെ കൊത്തുമ്പോള്‍ പാമ്പിനെ ഓടിച്ചു വിടാനോ പശുവിനെ പാമ്പുകടിയില്‍നിന്ന് സംരക്ഷിക്കാനോ തയാറാകാതെ കാമറയില്‍ അത് ഷൂട്ട് ചെയ്യുകയാണ് ഇവിടെ യൂട്യൂബര്‍. പലപ്രാവശ്യം പാമ്പു കൊത്തുമ്പോഴും, കയറില്‍ കെട്ടിയിട്ട പശുവിന് ഒന്നും ചെയ്യാനാകുന്നില്ല. ദുരിതത്തിലായ മൃഗത്തെ സഹായിക്കാൻ ഒന്നും ചെയ്യാതെ ഇൻസ്റ്റാഗ്രാം റീലിനായി Read More…

Oddly News

സ്‌പെയിനില്‍ രാജാവിനും രാഞ്ജിക്കും നേരെ ചെളിവാരിയെറിഞ്ഞു ; ജനക്കൂട്ടത്തിന്റെ രോഷപ്രകടനം

സ്‌പെയിനിലെ വെള്ളപ്പൊക്ക ബാധിത പട്ടണത്തിലേക്കുള്ള രാജകുടുംബത്തിന്റെ സന്ദര്‍ശനം ജനക്കൂട്ടത്തിന്റെ രോഷപ്രകടനത്തില്‍ അവസാനിച്ചു. പ്രകോപിതരായ ജനങ്ങള്‍ രാജാവിനും രാഞ്ജിക്കും എതിരേ ചെളിവാരിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. രാജാവിന്റെയും രാജ്ഞിയുടേയും പ്രധനമന്ത്രി പെഡ്രോ സാഞ്ചസിന്റെയും മുഖത്തും വസ്ത്രങ്ങളിലുമാണ് ചെളി വന്നു വീണത്. ജനങ്ങളുമായി ബന്ധപ്പെടാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ലക്ഷ്യമിട്ട്, ഫിലിപ്പെ ആറാമന്‍ രാജാവും ലെറ്റിസിയ രാജ്ഞിയും ആയിരുന്ന ഞായറാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച പട്ടണമായ വലന്‍സിയയിലെ പൈപോര്‍ട്ടില്‍ തടിച്ചുകൂടിയ ജനം രാജാവിനെ ‘കൊലപാതകി’ എന്നെല്ലാം വിളിച്ചായിരുന്നു ആക്ഷേപിക്കുകയും Read More…