കാലിഫോർണിയയിൽ ഒരു കാറിന്റെ ഡാഷ്കാമിൽ കഴിഞ്ഞ ദിവസം പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. അർദ്ധനഗ്നനായ ഒരു പ്രതി തന്റെ തോക്ക് മോഷ്ടിച്ചതിനെത്തുടർന്ന്, ഒരു വനിതാ പോലീസ് ഓഫീസർ തന്റെ ജീവനുവേണ്ടി അയാളോട് യാചിക്കുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു ഇത്. അസ്വസ്ഥതയുളവാക്കുന്ന വീഡിയോയിൽ, പ്രതിയായ 26 വയസ്സുള്ള ഒസീൻ മക്ലിന്റോക്കിനോട്, “ദയവായി എന്നെ വെടിവയ്ക്കരുത്!” എന്ന് ഉദ്യോഗസ്ഥ അപേക്ഷിക്കുന്നത് കേൾക്കാം. ഓറഞ്ച് കൗണ്ടിയിലെ ഫൗണ്ടൻ വാലിയിൽ നിലവിളിച്ചുകൊണ്ട് നിൽക്കുന്ന ഉദ്യോഗസ്ഥയുടെ കൈയിൽ നിന്ന് Read More…
വധുവിന്റെ കഴുത്തിൽ താലികെട്ടി, പിന്നാലെ ഹൃദയാഘാതം; വരന് ദാരുണാന്ത്യം
വധുവിന്റെ കഴുത്തിൽ താലി കെട്ടിയ ഉടനെ, വരന്‍ ഹൃദയാഘാതംമൂലം മരിച്ചു. ശനിയാഴ്ച കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിൽ വിവാഹം നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. 25-കാരനായ പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്. താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വരന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നേരത്തെ, വിവാഹം ഒരു ഉത്സവ ചടങ്ങായിട്ടാണ് ആരംഭിച്ചത്, ഇരു കുടുംബങ്ങളിലെയും ബന്ധുക്കളും സുഹൃത്തുക്കളും പ്രവീണിന്റെയും പൂജയുടെയും വിവാഹം ആഘോഷിക്കാൻ Read More…
70കാരി മുത്തശ്ശി ഇപ്പോഴും ഡേറ്റ് ചെയ്യുന്നു ; പുതിയ യുവ കാമുകന്മാരെ കണ്ടെത്തുന്നു…!
പ്രായം വെറും നമ്പര്‍ മാത്രമാണെന്നതിന് അനേകം കഥകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബ്രിട്ടനിലെ 70 കാരി ടീന പെംബര്‍ട്ടന്റെ കാര്യം. മൂന്ന് കുട്ടികളുടെ മുത്തശ്ശി കൂടിയായ അവര്‍ ഈ പ്രായത്തിലും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുകയും തനിക്ക് ലൈംഗികാസ്വാദനത്തിനുള്ള കാമുകന്മാരെ കണ്ടെത്തുകയും ചെയ്യുന്നു. പ്രായമായ സ്ത്രീകള്‍ക്കും അടുപ്പത്തിനും ചുറ്റുമുള്ള വിലക്കുകള്‍ തകര്‍ക്കാനുള്ള ദൗത്യത്തിലാണ് മുത്തശ്ശി ഇപ്പോള്‍. താന്‍ വീണ്ടും ഒരു കൗമാരക്കാരിയെപ്പോലെ ജീവിക്കുകയാണെന്നും താന്‍ ദശാബ്ദങ്ങള്‍ ചെറുപ്പമാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ലൈംഗികതയില്‍ ഇപ്പോഴാണ് Read More…
ക്ലാസ്സിലെ ടോപ്പറാകണമെന്ന് അമ്മ ; കൂട്ടുകാരനൊപ്പം ഇരിക്കാന്‍ തോല്‍ക്കുന്നതാണ് ഇഷ്ടമെന്ന് മകന്‍
മകന്‍ ക്ലാസ്സില്‍ ടോപ്പറായി മാറണമെന്ന് ആഗ്രഹിക്കുന്ന അമ്മയോട് തന്റെ കൂട്ടുകാ രനൊപ്പം തോല്‍ക്കാനാണ് ഇഷ്ടമെന്ന് പറയുന്ന മകന്റെ വീഡിയോ സാമൂഹ്യമാധ്യ മ ങ്ങളില്‍ വൈറലാകുന്നു. ‘യഥാര്‍ത്ഥ സൗഹൃദം ഇങ്ങനെയാണ്’ എന്ന് ചൂണ്ടിക്കാട്ടി യാ ണ് ഇന്റര്‍നെറ്റ് വീഡിയോ ഏറ്റെടുത്തത്. ഇതിനകം വീഡിയോ 90,000-ലധികം ലൈ ക്കു കളും 1,000-ലധികം കമന്റുകളും ഒരു ദശലക്ഷത്തിലധികം കാഴ്ച കളും നേടി ഉപയോ ക്താക്കളുടെ ശക്തമായ പ്രതികരണങ്ങളുമായി മുമ്പോട്ട് പോകു കയാണ് വീഡിയോ. അഥര്‍വ് എന്ന ഉപയോക്താവാണ് ക്ലിപ്പ് പങ്കിട്ടത്. വീഡിയോയില്‍ Read More…
കുഞ്ഞായിരിക്കുമ്പോള്‍ വേര്‍പിരിഞ്ഞു, പരസ്പരം അറിയാതെ വളര്‍ന്നു ; ഒടുവില്‍ ഐഡന്റിക്കല്‍ ട്വിന്‍സ് ആകസ്മികമായി കണ്ടുമുട്ടി
കുഞ്ഞായിരിക്കുമ്പോള്‍ വേര്‍പിരിഞ്ഞു. സഹോദരങ്ങളുണ്ടെന്ന് പരസ്പരം അറിയുകയുമില്ലായിരുന്നു. എന്നാല്‍ ഒരു ദിവസം അവര്‍ എല്ലാവരും കണ്ടുമുട്ടുകയും യഥാര്‍ത്ഥത്തില്‍ സഹോദരങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശ്വസിച്ചാലും ഇല്ലെങ്കിലും ചിലപ്പോഴൊക്കെ ബോളിവുഡിലെ തിരക്കഥകള്‍ ശരിക്കുള്ളതാകാറുണ്ട്. അതിലൊന്നാണ് അമേരിക്കയിലെ റോബര്‍ട്ട് ഷാഫ്രാന്‍, എഡ്ഡി ഗാലന്‍ഡ്, ഡേവിഡ് കെല്‍മാന്‍ എന്നീ മൂന്ന് യുവാക്കളുടെ കഥ. അവര്‍ പരസ്പരം അപരിചിതരായിരുന്നു. അവര്‍ ജനിക്കുമ്പോള്‍ തന്നെ വേര്‍പിരിഞ്ഞ, വ്യത്യസ്ത കുടുംബങ്ങളാല്‍ വളര്‍ത്ത പ്പെട്ട തും പരസ്പരം അസ്തിത്വത്തെക്കുറിച്ച് അറിയാത്തതുമായ മൂന്ന് ഇരട്ട സഹോദര ന്മാ രാ യിരുന്നു. ഒറ്റനോട്ടത്തില്‍ Read More…
ഇങ്ങനെയൊക്കെ ചെയ്യാമോ? ഇതെങ്ങനെ തമാശയാകും? വരന്റെ പ്രാങ്കിന് പരക്കെ വിമർശനം
വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ രസകരമായ പല തമാശകളും ഒപ്പിയ്ക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വരന്‍ ഒപ്പിച്ച തമാശ ഇപ്പോള്‍ നെറ്റിസണ്‍സിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തിലാണ് വരന്റെ തമാശ. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായി വധുവിന്റെ തലപിടിച്ച് വരന്‍ കേക്കിലേക്ക് പൂഴ്ത്തുന്നതും വരന്റെ ചെയ്തിയില്‍ അമ്പരന്നു പോയ വധുവിന്റെ മുഖഭാവം മാറുന്നതുമാണ് വീഡിയോയില്‍ Read More…
ആഭരണങ്ങള്‍ കൊടുത്തത് മൂത്തമകന്; അമ്മയുടെ ചിതയ്ക്ക് മുകളിൽ കിടന്ന് ഇളയ മകന്റെ പ്രതിഷേധം; നാടകീയരംഗങ്ങൾ- വീഡിയോ
മരിച്ച അമ്മയുടെ വെള്ളി ആഭരണങ്ങള്‍ മൂത്ത മകന് നല്‍കിയെന്ന് പറഞ്ഞ് ഇളയമകന്‍ ശവസംസ്‌ക്കാരം തടസ്സപ്പെടുത്തി. ജയ്പൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജയ്പൂര്‍ റൂറലിലെ വിരാട്‌നഗര്‍ മേഖലയിലാണ് സംഭവം. മെയ് 3 നായിരുന്നു് 80 കാരനായ ഛീറ്റര്‍ റെഗര്‍ അന്തരിച്ചത്. ബന്ധുക്കളും മക്കളും ചേര്‍ന്ന് മൃതദേഹം സംസ്‌കാരത്തി നായി സമീപത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാര ച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് രൂക്ഷമായ തര്‍ക്കം ഉടലെടുത്തത്. മൃതദേഹം ചിതയില്‍ വയ്ക്കുന്നതിന് മുമ്പ്, കുടുംബത്തിലെ മുതിര്‍ന്നവര്‍ അമ്മയുടെ വെള്ളി Read More…
വയസ് 35, പച്ചക്കറിയും പഴങ്ങളും തൊടാന്‍ വയ്യ, കഴിക്കുന്നത് ധാന്യങ്ങളും പലഹാരവും മാത്രം …!
മധുരപലഹാരങ്ങളും ധാന്യങ്ങളും കുറച്ച് കഴിച്ച് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കാനാണ് ആരോഗ്യകാര്യത്തില്‍ വിദഗ്ദ്ധരുടെ സാധാരണഗതിയിലുള്ള ഉപദേശം. എന്നാല്‍ തോമസ് ഷെറിഡനെ ‘പിക്കി ഈറ്റര്‍’ എന്നു വിളിച്ചാല്‍ ഒട്ടും അധികമാകില്ല. കാരണം 35 വയസ്സുള്ള ഇയാള്‍ ദൈനംദിനം ഭക്ഷണമാക്കുന്നത് മധുരപലഹാരങ്ങളും ബ്രെഡ്ഡും ചീസും പോലുള്ളവയാണ്. ഇത്രയം പ്രായത്തിനിടയില്‍ പഴങ്ങളും പച്ചക്കറികളും മുട്ട, മാംസാഹാരങ്ങള്‍ എന്നിവയൊന്നും കഴിച്ചിട്ടേയില്ല. എവെവന്റ് റെസ്ട്രിക്റ്റീവ് ഫുഡ് ഇന്‍ടേക്ക് ഡിസോര്‍ഡര്‍ (എആര്‍എഫ്ഐഡി) രോഗ നിര്‍ണയം നടത്തിയിട്ടുള്ള ഇയാള്‍ ഉപേക്ഷിക്കപ്പെട്ട ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നു ള്ള പ്രോട്ടീനും വിറ്റാമിനുകള്‍ക്കും Read More…














