ശരിയായ രീതിയിലുള്ള, ആനന്ദപൂര്‍ണമായ ലൈംഗിക ബന്ധം അഞ്ച് ഘട്ടങ്ങളിലുടെയാണ് പൂര്‍ണമാകുന്നത്. അതില്‍ ഒന്നാമത്തെ ഘട്ടമാണ് ഡിസയര്‍ ഫേസ്. രണ്ടാമത്തെ ഘട്ടത്തെ ഇറോസല്‍ ഫേസ് അഥവാ എക്‌സൈറ്റ്‌മെന്റ് ഫേസ് എന്നു പറയുന്നു. മൂന്നാമത്തെ ഘട്ടം പ്ലേറ്റോ ഫേസ് എന്നും നാലാമത്തെ ഘട്ടം ഓര്‍ഗാസം എന്നും അറിയപ്പെടുന്നു. അവസാന ഘട്ടമാണ് റെസലൂഷന്‍. ആസ്വാദനത്തിന്റെ കൊടുമുടി ലൈംഗികതയുടെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോകുമ്പോള്‍ അതിന്റേതായ തീവ്രത ആസ്വദിക്കുവാന്‍ പങ്കാളികള്‍ക്ക് സാധിക്കുന്നു. തുടക്കം മുതല്‍ ഓരോ ഘട്ടത്തിനും തുല്യ പ്രാധാന്യമാണുള്ളത്. അതിനാല്‍ ആദ്യ ഘട്ടമായ Read More…
ഈ ശീലങ്ങള്‍ ഉണ്ടോ? അത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ആരോഗ്യത്തെയും ബാധിക്കും
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് തലച്ചോറിന്റെ ആരോഗ്യവും. നമ്മളുടെ തെറ്റായ ശീലങ്ങള്‍ തലച്ചോറിനെ കുഴപ്പത്തിലാക്കാറുണ്ട്. നല്ല ചിന്തയുണ്ടാക്കാന്‍ പോസിറ്റീവായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും, കാര്യക്ഷമമായി ഇരിയ്ക്കുകയും വേണം. ഇതോടൊപ്പം നല്ല ആഹാരവും വ്യായാമവും തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം. നിരന്തരമായ ശ്രദ്ധയും പരിചരണവും തലച്ചോറിന്റെ കാര്യത്തില്‍ ആവശ്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം…. നിരന്തരമായ സമ്മര്‍ദം – നിരന്തരമായ സമ്മര്‍ദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ Read More…
മരുമകള്‍ക്ക് സമ്മാനിച്ചത് 452 കോടിയുടെ നെക്‌ലേസ് ; നിതാ അംബാനിക്ക് മുകേഷ് നല്‍കിയ ജന്മദിന സമ്മാനം 240 കോടിയുടെ വിമാനം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായ അംബാനി കുടുംബവും അവരുടെ ജീവിതവും സിനിമാ താരങ്ങളുടേത് പോലെ തന്നെ ലോകം മുഴുവന്‍ വീക്ഷിക്കുന്നു. ഇവരുടെ ആഡംബര ജീവിതവും വാര്‍ത്തകളാണ്. 2019-ല്‍, നിത അംബാനി തന്റെ മരുമകള്‍ ശ്ലോക മേത്തയ്ക്ക് ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസുകളിലൊന്ന് സമ്മാനിച്ച് വാര്‍ത്തകളില്‍ ഇടംനേടിയത്. 451 കോടി രൂപ ചെലവ് വരുന്ന സമാനതകളില്ലാത്ത ‘മൗവാദ് എല്‍’ നെക്‌ലേസാണ് നിത മരുമകള്‍ക്ക് നല്‍കിയത്. 2019ല്‍ ശ്ലോക മേത്ത ആകാശ് അംബാനിയെ വിവാഹം കഴിച്ചപ്പോള്‍, നിത അംബാനി അവര്‍ക്ക് Read More…
അള്‍സര്‍ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ ? കഴിക്കാന്‍ പാടില്ലാത്തവയും കഴിക്കാവുന്നതും
കൃത്യസമയത്ത് ആഹാരം കഴിച്ചില്ലെങ്കില്‍ വയറ്റില്‍ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അമിതമായി പുകവലിക്കുന്നവരില്‍ വയറ്റില്‍ അള്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. അതുപോലെ നിങ്ങള്‍ക്ക് അള്‍സര്‍ ഉണ്ടെങ്കില്‍ അത് കുറയാനും ബുദ്ധിമുട്ടായിരിക്കും. പുകവലി പോലെ തന്നെ അമിതമായി മദ്യപിക്കുന്നവരില്‍ അള്‍സര്‍ സാധ്യത വളരെ കൂടുതലാണ്. സ്ട്രെസ്സ് അമിതമായിട്ടുള്ളവരില്‍ അള്‍സര്‍ സാധ്യത കൂടുന്നു. അമിതമായി എരിവുള്ള ആഹാരങ്ങള്‍ കഴിക്കുന്നത്, അസിഡിറ്റി വര്‍ദ്ധിപ്പിക്കാനും ഇത് അള്‍സര്‍ വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു. ചില അസുഖങ്ങള്‍ ഉള്ളവരിലും ചില മരുന്നുകള്‍ കഴിക്കുന്നവരിലും അള്‍സര്‍ സാധ്യത കൂടുതലാണ്. Read More…
അടുക്കളയിലെ സിങ്കിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നുണ്ടോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ
വീട്ടില്‍ ഏറ്റവും വൃത്തി വേണ്ട ഇടമാണ് അടുക്കള. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്‌ക്കേണ്ട ഇടം കൂടിയാണ് അടുക്കള. ഒരു മീന്‍ വൃത്തിയാക്കി എടുക്കുമ്പോള്‍ തന്നെ അടുക്കളയുടെ കോലം മാറും. ഈ മീന്‍ മണം മാറ്റാന്‍ കുറച്ച് പാടുപെടുകയും ചെയ്യും. അടുക്കളയിലെ സിങ്കിലായിരിയ്ക്കും ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടാകുക. പലതരത്തിലുള്ള ബാക്ടീരിയകളും അതുപോലെ ദുര്‍ഗന്ധവുമൊക്കെ സിങ്കില്‍ സാധാരണമായി ഉണ്ടാകാറുണ്ട്. സിങ്കിലെ ഈ നാറ്റം കാരണം പലപ്പോഴും അടുക്കളയില്‍ നിന്ന് പാചകം ചെയ്യാന്‍ പോലും സാധിക്കില്ല. അടുക്കളയിലെ സിങ്കിലെ ദുര്‍ഗന്ധം Read More…
വീടിന്റെ മുന്‍പില്‍ ഒരു പൂന്തോട്ടം ഒരുക്കാമോ? അറിയൂ ആരോഗ്യപരമായ ഈ മാറ്റങ്ങള്‍
വീടിന്റെ മുന്‍പില്‍ ഉള്ള പൂന്തോട്ടം ആരുടേയും വീട്ടിലുള്ളവരുടേയും കാണുന്നവരുടേയും മനസിന് സന്തോഷമാണ് നല്‍കുന്നത്. മനസിന് സന്തോഷം നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഒരു പൂന്തോട്ടത്തിലൂടെ ലഭിയ്ക്കുന്നുണ്ട്. ഒരു പൂന്തോട്ടം നമുക്ക് തരുന്ന ആരോഗ്യപരമായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… പ്രകൃതിയുമായി ഇണങ്ങി ചേരുന്നു – പ്രകൃതിയുമായി ഇണങ്ങി ചേരാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ് പൂന്തോട്ടം ഒരുക്കുന്നതിലൂടേയും അതുപോലെ കൃഷി ചെയ്യുന്നതിലൂടേയും ലഭിക്കുന്നത്. ഇത്തരത്തില്‍ വെയിലും കൊണ്ട്. അതുപോലെ മണ്ണും സ്പര്‍ശിച്ച് നമ്മള്‍ പണി എടുക്കുമ്പോള്‍ Read More…
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തീമില്‍ നെക്‌ലേസ് പണിതു ; വേണ്ടിവന്നത് 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ടുകിലോ വെള്ളിയും
അടുത്തവര്‍ഷം ആദ്യ അയോദ്ധ്യയില്‍ രാമക്ഷേത്രം തുറന്നുകൊടുക്കാനിരിക്കെ ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ഒരു വജ്രവ്യാപാരി രാമക്ഷേത്രത്തിന്റെ തീമില്‍ ഒരു നെക്ലേസ് പുറത്തിറക്കാന്‍ വേണ്ടി വന്നത് 5000 അമേരിക്കന്‍ വജ്രങ്ങളും 2 കിലോ വെള്ളിയും. വജ്രവും സ്വര്‍ണ്ണവും കൊണ്ട് നിര്‍മ്മിച്ച, സങ്കീര്‍ണ്ണമായി രൂപകല്‍പ്പന ചെയ്ത രാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങളും രാജകൊട്ടാരവുമെല്ലാം സരസനാ ജ്വല്ലറി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. സൂറത്ത് ആസ്ഥാനമായുള്ള രസേഷ് ജ്വല്ലേഴ്സ് ആണ് അയോധ്യയിലെ രാമക്ഷേത്രത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ പ്രമേയ ശില്‍പങ്ങള്‍ നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്തത്. രണ്ട് Read More…
മുഖസൗന്ദര്യം; വീട്ടില്‍ത്തന്നെ ചെയ്യാവുന്ന പ്രകൃതിദത്തമായ ബ്ലീച്ചിംഗ് വഴികള്‍
വെളുത്ത ചര്‍മം ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇത് ലോകത്തെമ്പാടുമുള്ളൊരു സൗന്ദര്യസങ്കല്‍പവുമാണ്. വെളുപ്പ് കുറേയൊക്കെ പാരമ്പര്യമാണ്. ഒരു പരിധി വരെ ചര്‍മസംരക്ഷണമാര്‍ഗങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന് വെളുപ്പും മാര്‍ദ്ദവവും വരുത്താന്‍ സാധിക്കും. വെളുക്കുന്നതിന് പൊതുവേ ചെയ്യുന്ന സൗന്ദര്യവര്‍ദ്ധക പരിചരണമാണ് ബ്ലീച്ചിംഗ്. ബ്യൂട്ടിപാര്‍ലറുകളില്‍ ചര്‍മം വെളുപ്പിക്കാന്‍ ചെയ്യുന്ന ഒരു മാര്‍ഗം. രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടുണ്ടാക്കിയ ലേപനങ്ങള്‍ പുരട്ടിയാണ് സാധാരണയായി ഇതു ചെയ്യുക. ഇവ കടകളിലും ലഭ്യമാണ്. എന്നാല്‍ ഇത്തരം ക്രീമുകള്‍ പലപ്പോഴും ചര്‍മത്തിനു ദോഷം വരുത്തും. മാരകമായ ചര്‍മരോഗങ്ങള്‍ക്കും ചര്‍മ്മാര്‍ബുദത്തിനും വരെ വഴി വയ്ക്കാം. ഇത്തരം Read More…
നഖം കടിക്കുന്ന ശീലം നല്ലതോ ? ചീത്തയോ ?
നഖം കടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ശീലം മാറ്റിയില്ലെങ്കില്‍ പിന്നീടതൊരു പ്രശ്‌നമായി മാറിയേക്കാം… സൗന്ദര്യമത്സര വേദി. വിജയികളുടെ പേരുകള്‍ ഓരോന്നായി അവതാരകര്‍ പറയുകയാണ്. ഹൃദയമിടിപ്പിന് വേഗമേറുന്ന സമയം. മത്സരാര്‍ത്ഥികളുടെ മുഖത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു മൂടുന്നത് ക്യാമറയിലൂടെ പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇടയ്ക്ക് ക്യാമറ സൂം ചെയ്തപ്പോള്‍ കണ്ട രംഗം എല്ലാവരുടെയും ടെന്‍ഷന്‍ ചിരിയിലായി. മത്സരാര്‍ത്ഥികളില്‍ ഒരാള്‍ നഖം കടിച്ചു നില്‍ക്കുന്നു… ഇത് കെട്ടുകഥയല്ല, നടന്ന സംഭവമാണ്. നഖം കടി ശീലമാക്കിയവര്‍ അത് ഏറ്റവുമധികം പ്രകടിപ്പിക്കുന്നത് ടെന്‍ഷന്‍ വരുമ്പോഴാണ്. ശീലം നല്ലതോ Read More…














