Lifestyle

രാത്രി കിടക്കാന്‍ നേരം ഈ ശീലങ്ങള്‍ ഒഴിവാക്കാമോ ? സൗന്ദര്യവും ആരോഗ്യവും പിന്നാലെ വരും

ശരീരഭാരം വളരെ പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്കവരും ചിന്തിയ്ക്കുന്നത്. ഇതിനായി ഏത് പരീക്ഷണവും നടത്തുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്‌തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. ശരീരഭാരം വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുമുണ്ട്. കൊളസ്ട്രോള്‍, ബിപി, പ്രമേഹം, ലിവര്‍ പ്രശ്നങ്ങള്‍, കാല്‍മുട്ടുവേദന തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്ന ഒന്നാണ് ശരീരഭാരം. ശരീരഭാരം കൂടുതലാകാന്‍ നമ്മുടെ ചില Read More…

Lifestyle

സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യും മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ എല്ലാ അവയവങ്ങളെയും പോലെ തന്നെ പ്രധാനമാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ സ്വകാര്യഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നവര്‍ കുറവല്ല പക്ഷെ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടം വരുത്തി വെക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം മറ്റു ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… * സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ് സ്വകാര്യഭാഗങ്ങള്‍ ഷേവ് Read More…

Lifestyle

ആ പ്രണയം ആത്മാര്‍ഥമാണോ? അതോ ഒളിഞ്ഞിരിക്കുന്നത് വഞ്ചനയോ ?

ചില ബന്ധങ്ങളിലെങ്കിലും പ്രണയത്തിന് പിന്നില്‍ ഒരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടാകാം. മറ്റുചിലര്‍ക്കാകട്ടെ എപ്പോഴും പങ്കാളി തന്നെ പറ്റിക്കുന്നുണ്ടോ എന്ന ആശങ്കയാണ് പ്രശ്‌നം. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നാള്‍ ആത്മാര്‍ഥതയുള്ള ആളാണോ എന്ന് പെരുമാറ്റത്തിലൂടെ തിരിച്ചറിയാം. നിങ്ങള്‍ നിര്‍ത്താതെ സംസാരിക്കുന്നയാളാകാം. പങ്കാളി ചിലപ്പോള്‍ സംസാരിക്കാറുപോലും ഉണ്ടാവില്ല. എന്നു കരുതി സ്‌നേഹമില്ലെന്നാണോ അര്‍ഥം. കൂടുതല്‍ സംസാരിക്കുന്നില്ലെങ്കില്‍ പോലും നിങ്ങളുടെ മാനസികാവസ്ഥകളും വൈകാരിക പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന ആളാണെങ്കില്‍ ആ സ്‌നേഹം ആത്മര്‍ത്ഥമാണെന്ന് മനസിലാക്കുക. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും ഇരിക്കും, ബന്ധത്തില്‍ കലഹങ്ങള്‍ Read More…

Lifestyle

പച്ചക്കറികള്‍ ഫ്രഷായി ഇരിയ്ക്കാന്‍ ഇതാ മാര്‍ഗ്ഗം

വീട്ടമ്മമാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പച്ചക്കറികള്‍ വേഗം ചീത്തയായി പോകുക എന്നത്. പച്ചക്കറികള്‍ തലേ ദിവസം നുറുക്കി വെച്ചാല്‍ പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചീത്തയാകുക. അല്ലെങ്കില്‍ കറിക്കായി നുറുക്കി മാറ്റി വെച്ച് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത പച്ചക്കറികള്‍ ഉണ്ട്. ഇത്തരം പച്ചക്കറികള്‍ ഫ്രഷായി തന്നെയിരിയ്ക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…

Lifestyle

വണ്ണം കുറയ്ക്കണോ? പാനീയ ഉപവാസം പരീക്ഷിച്ചു നോക്കൂ !

അമിത വണ്ണമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നതില്‍ സംശയമില്ല. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെവരുന്നതിനാല്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, വന്ധ്യത, ഉറക്ക പ്രശ്‌നങ്ങള്‍, കാന്‍സര്‍ തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നതോ അല്ലെങ്കില്‍ ദിവസം ഒരു നേരത്തെ ആഹാരം പഴവര്‍ഗങ്ങള്‍ മാത്രമാക്കിയോ പൊണ്ണത്തടി പിടികൂടാതെ രക്ഷപ്പെടാവുന്നതാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയില്ല. അവര്‍ക്ക് ഉത്തമം പാനീയ ഉപവാസമാണ്. പൂര്‍ണ ഉപവാസത്തേക്കാള്‍ എളുപ്പമാണ് പാനീയ ഉപവാസം. Read More…

Lifestyle

പാദങ്ങളിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നുവോ ? ദാ ഈ പൊടിക്കൈകള്‍ നോക്കൂ..

പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങളിലെ ദുര്‍ഗന്ധം. എന്നാല്‍ ഇത് അനാരോഗ്യത്തിന്റെ ലക്ഷണമാകാം. അമിതമായി വിയര്‍ക്കുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍ഹിഡ്രോസിസ്. നിങ്ങളുടെ പാദങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ധാരാളം വിയര്‍ക്കുമ്പോള്‍, വിയര്‍പ്പ് നിങ്ങളുടെ ഷൂസില്‍ കുടുങ്ങി അസുഖകരമായ ദുര്‍ഗന്ധത്തിലേക്ക് നയിക്കും. നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകുകയോ അമിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ വിയര്‍പ്പ് കൂടുന്ന അവസ്ഥ സംഭവിക്കാം. ഈ ദുര്‍ഗന്ധപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്…. * നിങ്ങള്‍ക്ക് ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസ് അവശ്യ Read More…

Lifestyle

ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നത് രാവിലെ എഴുനേല്‍ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ കൃത്യമായി ക്രമീകരിയ്ക്കുന്നതിലൂടെയാണ്. ഒരാള്‍ ഏറ്റവുമധികം പ്രൊഡക്റ്റീവാകുന്നത് രാവിലെത്തെ സമയങ്ങളിലാണ്. ഏറ്റവും തിരക്കുള്ള സമയവും രാവിലെ തന്നെയാണ്. വീട്ടുജോലി, കുട്ടികളെ സ്‌കൂളില്‍ അയക്കല്‍, ജോലിക്ക് പോകല്‍ അങ്ങനെ ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ തിരക്കുകളും ആരംഭിയ്ക്കും. എന്നാല്‍ രാവിലത്തെ സമയത്തെ ഏറ്റവും നന്നായി ഉപയോഗിച്ചാല്‍ ഒരു ദിവസം മനോഹരമാക്കാനും സാധിയ്ക്കും. അതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം…

Lifestyle

ഉരുളക്കിഴങ്ങും സവാളയും തക്കാളിയു ബ്രെഡും ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാന്‍ പാടില്ല

സാധാരണ വീടുകളില്‍ എല്ലാവരും മിക്ക ഭക്ഷണങ്ങളും ചീത്തയാകാതെ സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ്. ഭക്ഷണം പുതുമയോടെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുതാത്ത ഭക്ഷണങ്ങളും ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രിഡ്ജില്‍ വയ്ക്കരുതെന്ന് വിദഗ്ദര്‍ പറയുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം… * ഉരുളക്കിഴങ്ങ് – ഉരുളക്കിളങ്ങ് പുറത്തിരുന്ന് വേഗത്തില്‍ മുളയ്ക്കാതിരിക്കുന്നതിനും, വേഗത്തില്‍ ചീത്തയാകാതിരിക്കാനും ഫ്രിഡ്ജില്‍ വയ്ക്കും. എന്നാല്‍, ഫ്രിഡ്ജില്‍ ഇത് ഇരിക്കുമ്പോള്‍ ഉരുളക്കിഴങ്ങ് കൂടുതല്‍ കടുപ്പമുള്ളതും, ഇതിന്റെ സോഫ്റ്റ്നസ്സ് Read More…

Lifestyle

4000 കോടിയുടെ കൊട്ടാരം, 700 കാറുകള്‍, എട്ടു വിമാനങ്ങള്‍ , നാല് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ; ലോകത്തെ ഏറ്റവും സമ്പന്ന കുടുംബം

ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളില്‍ ഒന്നിന്റെ സ്വത്തിലുള്ളത് 700 കാറുകളും എട്ട് വിമാനങ്ങളും. അബുദാബിയിലെ അല്‍ നഹ്യാന്‍ രാജകുടുംബത്തിനാണ് ഈ വസ്തുവകകള്‍ ഉള്ളത്. 305 ബില്യണ്‍ ഡോളറിന്റെ (25,38667 കോടി രൂപ) അവിശ്വസനീയമായ സ്വത്ത് സമ്പാദ്യമുള്ള അവരെ 2023-ല്‍ ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമായി കണക്കാക്കി. 4000 കോടിയുടെ മൂല്യം വരുന്ന ഒരു പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, 700 കാറുകള്‍, എട്ട് സ്വകാര്യ വിമാനങ്ങള്‍, ഒരു ഫുട്ബാള്‍ ക്ലബ്ബ് എന്നിവയുണ്ട്. ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും സംയോജിത സമ്പത്തിനേക്കാള്‍ Read More…