Lifestyle

ഉല്‍ക്കയുടെ രുചിയില്‍ ഒരു സ്‌പെഷ്യല്‍ വോഡ്ക ; ബഹിരാകാശത്തിന്റെ രുചിയില്‍ സ്പെഷ്യല്‍ ഐറ്റം

ക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്.അങ്ങനെ പല തരത്തിലുള്ള രുചികളും നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ ബഹിരാകാശത്തിന്റെ രുചി എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചട്ടുണ്ടോ? ഉല്‍ക്കാശിലയാല്‍ സമ്പുഷ്ടമായ പുതിയ വോഡ്ക അവതരിപ്പിക്കുകയാണ് ഫ്രാന്‍സിലെ ബര്‍ഗണ്ടി ആസ്ഥാനമായുള്ള പ്രീമിയം സ്പിരിറ്റ് ബ്രാന്‍ഡ് പെഗാസസ്. ഈ സ്‌പെഷ്യല്‍ വോഡ്കയുടെ പേര് ഷൂട്ടിങ് സ്റ്റാര്‍ എന്നാണ്. ഈ ഓര്‍ഗാനിക്ക് വോഡ്ക ഉണ്ടാക്കിയിരിക്കുന്നതാവട്ടെ സ്വിസ് ആല്‍പ്‌സ് പര്‍വതഭാഗങ്ങളില്‍ പ്രാദേശികമായി വിളവെടുക്കുന്ന ഗോതമ്പില്‍ നിന്നാണ്. ഇത് ഉണ്ടാക്കുന്നത് മൂന്ന് റൗണ്ട് സ്ലോ റിഫ്‌ലക്‌സ് വാറ്റിയെടുക്കലുകളിലൂടെയാണ്.പെഗാസസ് ഡിസ്റ്റിലറിയില്‍ നിന്ന് Read More…

Lifestyle

ഒന്നിലധികം പങ്കാളികൾ, വിവാഹേതര ബന്ധം, വിർച്വൽ ഫ്ലർട്ടേഷൻ; കേരളത്തിലും പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം

ഇന്ത്യൻ സമൂഹം വളരെ പവിത്രതയോടെയായിരുന്നു പ്രണയം, വിവാഹ ജീവിതം എന്നിവയെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രണയവും വിവാഹരീതികളും മാറുന്നതായി പഠനറിപ്പോർട്ട്‌. ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത് . വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിലയിരുത്തൽ . വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. ഗ്ലിഡൻ സർവ്വെ നടത്തിയത് വിവിധ Read More…

Lifestyle

മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിരൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 577.7 കോടിരൂപയുടെ വർദ്ധന ആണ് ഉണ്ടായത്. 2022- 23 സാമ്പത്തിക വർഷത്തിൽ 18,510.98 കോടിരൂപയുടെ മദ്യ വില്പന യാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ ഈ വർഷം 577.7 കോടി രൂപ വർധിച്ച് 19,088.68 കോടിയിലെത്തി. വില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപ. 2023 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു. 80 ശതമാനം മദ്യവും വിവിധ Read More…

Lifestyle

ട്യൂണ മത്സ്യം നിറച്ച കറുത്ത നിറത്തിലുള്ള പാനിപൂരി ; വൈറലായി പുതിയ പരീക്ഷണ വിഭവം

വടക്കേ ഇന്ത്യന്‍ വിഭവമായ ഗോല്‍ഗപ്പ എന്ന പാനീപൂരി പ്രിയമില്ലാത്തവര്‍ വിരളമാണ്. ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള ഇന്ത്യയുടെ തെരുവു ഭക്ഷണമാണ് പാനിപൂരി. വിവിധ സംസ്ഥാനങ്ങളില്‍ ഗോല്‍ഗപ്പ, പുച്ക്ക തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് വിളമ്പുന്നത്. ഇപ്പോള്‍ പാനീപൂരി കൊണ്ടുള്ള ഒരു പരീക്ഷണ വിഭവമാണ് വൈറലാകുന്നത്. ട്യൂണ മത്സ്യം നിറച്ച പാനിപൂരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാനഡയിലാണ് പാനിപൂരിയിലെ ഈ പരീക്ഷണ Read More…

Lifestyle

ഇനി വെളുത്തുള്ളി തൊലി കളയാന്‍ ഈസിയാണ്; ഈ വിദ്യ പ്രയോഗിക്കാം

വെളുത്തുള്ളിയുടെ തൊലികളയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാല്‍ ഒട്ടുമിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുമുണ്ട്. അപ്പോള്‍ വെളുത്തുള്ളിയുടെ തൊലി കളയുന്ന ജോലി വളരെ എളുപ്പമാക്കിയേ പറ്റൂ. അതിന് ഒരു എളുപ്പ വിദ്യയുണ്ട്. ആ വിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫാരിഹ അസ്ഫന്ദ് എന്ന ഒരു വ്‌ളോഗര്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ആദ്യം നന്നാക്കിയെടുക്കേണ്ട വെളുത്തുള്ളി അല്ലികളായി വേര്‍തിരിക്കുക. ശേഷം അടുപ്പില്‍ ഒരു പാന്‍ വെച്ച് ചൂടാക്കുക. ഇതില്‍ വെളുത്തുള്ളി ഇട്ട് ഇളക്കി കൊടുക്കുക. ചൂടായശേഷം ഒരു കോട്ടണ്‍ തുണിയിലേക്ക് Read More…

Lifestyle

ഇൻഡിഗോ വിമാനം വൈകി ; 12 മണിക്കൂര്‍, ഡൽഹി എയർപോർട്ടിലെ പേടിസ്വപ്നം പങ്കുവെച്ച് മാധ്യമപ്രവർത്തക

ഇൻഡിഗോയുടെ അവസാനനിമിഷത്തെ വിമാനം റദ്ദാക്കലും സര്‍വീസിലെ കാലതാമസങ്ങളും ഉള്‍പ്പെടെ താന്‍ സഹിച്ച നേരിട്ട ദുരനുഭവം പങ്കുവച്ച് അനുഭ പാണ്ഡെ എന്ന പത്രപ്രവർത്തക. കഴിഞ്ഞ ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ ഒരു തനിക്ക്ഏകദേശം 12 മണിക്കൂറോളം കുടുങ്ങിയ അവര്‍ ഒടുവിൽ യാത്രയിൽ നിന്ന് പിന്മാറി. മാതൃദിനം അമ്മയ്‌ക്കൊപ്പം ചെലവഴിക്കാന്‍ ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാനായിരുന്നു അനുഭ പാണ്ഡെയുടെ പദ്ധതി. 10:40 ന് ഷെഡ്യൂൾ ചെയ്യേണ്ട വിമാനത്തിനായി അവൾ രാവിലെ 9 മണിക്ക് ദില്ലി വിമാനത്താവളത്തിൽ എത്തി. ലഗേജ് ചെക്ക്-ഇൻ ചെയ്തപ്പോൾ, Read More…

Lifestyle

സോളാർ ബില്ലിംഗ്; ആര്‍ ശ്രീലേഖയുടെ പോസ്റ്റ് വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ. ബി.

വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന തലക്കെട്ടില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന് മറുപടിയുമായി കെ.എസ്.ഇ.ബി. സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണ് സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പെന്നും കെ.എസ്.ഇ.ബി.യുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കെ എസ് ഇ ബിയുടെ കുറിപ്പ്: ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ Read More…

Lifestyle

‘സോളാർ ഓൺ ഗ്രിഡ് ആക്കല്ലേ, വൈദ്യുതി കെ.എസ്.ഇ.ബി കട്ടോണ്ട് പോകും’; മുന്‍ ഡിജിപി ശ്രീലേഖ

‘സോളാർ ഓൺ ഗ്രിഡ് ആക്കല്ലേ, വൈദ്യുതി കെ.എസ്.ഇ.ബി കട്ടോണ്ട് പോകും’; മുന്‍ ഡിജിപി ശ്രീലേഖ കെഎസ്ഇബിയുടെ കറന്റ് ബില്ലിന്റെ പേരിൽ പല ആരോപണങ്ങളും ഉയർന്നു വരുന്നതിനിടയിലാണ് ഇപ്പോൾ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന് ശ്രീലേഖ. കറന്റ് ബില്ല് ഉൾപ്പെടെ കാണിച്ചാണ് ശ്രീലേഖ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വീട്ടിൽ സോളാർ ഓൺ ​ഗ്രിഡാക്കി ഉപയോ​ഗിക്കുകയാണെന്നും എന്നാൽ ബില്ല് വന്നപ്പോൾ സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതലാണെന്ന് Read More…

Lifestyle

അപകടത്തില്‍പ്പെട്ടാല്‍ വാഹനം റോഡിൽനിന്നു മാറ്റാന്‍ പോലീസ് വരുന്നതുവരെ കാക്കണോ ?

റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് അസാധാരണമല്ല. എന്നാല്‍ പലപ്പോഴും വാഹനമോടിക്കുന്ന വ്യക്തികളും വാഹനത്തിലുണ്ടായിരുന്നവരും അപകടം നടന്നശേഷം എന്തുചെയ്യണം എന്നറിയാതെ അമ്പരന്നു നില്‍ക്കാറുണ്ട്. അപകടം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇതിനു കാരണമാകുന്നു. എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.പലരുടെയും തെറ്റായ ധാരണയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് Read More…