Lifestyle

ബൈക്ക്സ്റ്റണ്ട് ശ്രമം ദുരന്തത്തിൽ കലാശിച്ചു, യുവതിയുടെ നിലവിളി- വൈറല്‍ വീഡിയോ

മോട്ടോർ സൈക്കിൾ സ്റ്റണ്ട് റൈഡിംഗ്, ആവേശമുണർത്തുന്ന ഒരു കായിക വിനോദമാണെങ്കിലും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ റൈഡിംഗ് നടത്തുന്നത് അത്യന്തം അപകടകരമാണ്. സ്റ്റണ്ട് റൈഡർമാർ സാധാരണയായി ഭാരം കുറഞ്ഞതും മോഡേണുമായ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ അത്യാവശ്യമാണ്. ഒരു മോട്ടോർ സൈക്കിൾ സ്റ്റണ്ട് ഉൾപ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇപ്പോള്‍ വൈറലാണ്. ഈ വീഡിയോ 30 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. തിരക്കേറിയ റോഡിൽ ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരിയും ഉയർന്ന Read More…

Lifestyle

എപ്പോഴാണ് വിവാഹം? ആ ചോദ്യം വീണ്ടും; ഞാന്‍ വിവാഹം കഴിച്ചെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വിവാഹം എപ്പോഴും രാഷ്ട്രീയത്തിലും പുറത്തും ചര്‍ച്ചയാകാറുണ്ട്. അടുത്തകാലത്തും രാഹുലിന്റെ കുടുംബചിത്രത്തിന്റെ വ്യാജഫോട്ടോ പ്രചരിച്ചിരുന്നു. രാഹുല്‍ഗാന്ധിയാകട്ടെ എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം പലതവണ കേട്ടുമടുത്തയാളാണ്. ഇത്തവണ ശ്രീനഗറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഈ ചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.നേരത്തെ ഈ ചോദ്യം വരുമ്പോള്‍ ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം ഉത്തരം. എന്നാല്‍ ഇത്തവണ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പതിവുചോദ്യം Read More…

Lifestyle

മുഖവും മുടിയും തിളങ്ങും; അംബാനികുടുംബത്തിലെ ഇളയമരുകളുടെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ

ഒരു പക്ഷെ ഇന്ത്യയില്‍ അടുത്തിടെ നടന്നതില്‍ വച്ച് ആരെയും അതിശയിപ്പിക്കുന്ന വിവാഹമായിരുന്നു അംബാനിക്കല്യാണം. മാസങ്ങള്‍ നീണ്ടുനിന്ന വിവാഹാഘോഷം നടന്നത് ജൂലൈ 12നായിരുന്നു.അതില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയത് വധുവായ രാധിക മെര്‍ച്ചന്റിന്റെ സൗന്ദര്യം തന്നെയായിരുന്നു. കൃത്യമായ ദിനാചര്യകളോടെയാണ് രാധിക സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്. രാധികയുടെ കാഴ്ച്ചപാടില്‍ സൗന്ദര്യ സംരക്ഷണം തുടങ്ങേണ്ടത് ക്ലന്‍സിങ്, ടോണിങ്, മോയ്‌സ്ചറൈസിങ് ടെക്‌നിക്കിലുടെയാണ്. എന്തുസംഭവിച്ചാലും ദിനചര്യങ്ങള്‍ പിന്തുടരാന്‍ രാധിക മറക്കില്ല. രാധികയുടെ തിളങ്ങുന്ന ചര്‍മ്മത്തിനുള്ള ക്രഡിറ്റ് അവര്‍ കഴിക്കുന്ന ഭക്ഷണത്തിനുള്ളതാണ്. ധാരാളം പഴങ്ങള്‍ പച്ചക്കറികള്‍, Read More…

Lifestyle

കാര്‍ബണ്‍ ഡയോക്‌സൈഡ് മികവോടെ പിടിച്ചെടുക്കും; ടുലിപ് മരം പ്രതീക്ഷയാകുന്നു

കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇതിലൂടെ ആഗോളതാപനത്തിനും , ഇതുവഴി കടലിലെ ജലനിരപ്പുയരുന്നതിനും കാരണമാകും. കാര്‍ബണ്‍ ഡയോക്‌സൈഡ് പ്രകൃതിയില്‍ നിറയുമ്പോള്‍ ചൂടിനെ പുറത്തുവിടാതെ ഇത് പൊതിഞ്ഞു നിര്‍ത്തുന്നു. കാര്‍ബണ്‍ ഡയോക്‌സോഡിന്റെ അളവ് കുറയ്ക്കുന്നതിനും അപകടകരമാകാതിരിക്കാനും പല കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികളും നടപ്പാക്കുന്നുണ്ട്. മരങ്ങള്‍ക്ക് കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് സൂക്ഷിക്കുന്നതില്‍ ഒരു വലിയ പങ്കുണ്ട്. ഇപ്പോളിതാ ടുലിപ് മരങ്ങള്‍ക്ക് കാര്‍ബണ്‍ വളരെ മികവോടെ ശേഖരിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു Read More…

Lifestyle

ബൈസെക്ഷ്വല്‍, ഹീറ്റരോ സെക്ഷ്വല്‍ എന്നെല്ലാം കേട്ടിട്ടുണ്ട് ; എന്നാല്‍ അബ്രോസെക്ഷ്വല്‍ എന്താണെന്നറിയാമോ?

സ്വവര്‍ഗ്ഗപ്രണയവുമായി ബന്ധപ്പെട്ട് ഗേ, ലെസ്ബിയന്‍ എന്നെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ ‘അബ്രോസെക്ഷ്വല്‍’ എന്ന് കേട്ടിട്ടുണ്ടോ? സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയും അനേകം ആളുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം ലൈംഗിക ഐഡന്റിറ്റി എന്ന് വേണമെങ്കില്‍ ഇതിനെ പറയാനാകും. അത്തരമൊരു വ്യക്തിക്ക് അവരുടെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ഒരു ലിംഗത്തിലേക്കും മറ്റൊരു സമയത്ത് മറ്റൊരു ലിംഗത്തിലേക്കും ആകര്‍ഷിക്കപ്പെടുന്ന കാലത്തിനനുസരിച്ച് ലൈംഗികത മാറുന്ന ഒരു വ്യക്തിയാണ് അബ്രോസെക്ഷ്വല്‍. ‘സ്വവര്‍ഗ്ഗാനുരാഗ’വും ഭിന്നലൈംഗികതയും പിന്നീട് മറ്റെല്ലാ ലിംഗഭേദങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണത്. ചിലപ്പോള്‍ Read More…

Lifestyle

അമ്മമാരാകാനില്ലെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വനിതകള്‍! കുഞ്ഞുങ്ങളില്ലാതെ കൊറിയ

ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അത് ചിലപ്പോള്‍ സാമ്പത്തികമായിരിക്കാം അല്ലെങ്കില്‍ തൊഴില്‍പരമോ, വൈകാരികമോ ആയിരിക്കാം. തൊഴില്‍പരമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും നഷ്ടമാകുന്നുവെന്ന കാരണത്താല്‍ കുട്ടികള്‍ വേണ്ടായെന്ന് തീരുമാനിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഭുരിഭാഗം വരുന്ന സ്ത്രീകളും. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണകൊറിയ മാറി. 2023 ല്‍ ജനന നിരക്ക് താഴ്ന്നതിന് പിന്നാലെ രാജ്യത്ത് പല സര്‍വേകളും നടന്നിരുന്നു. കരിയറിലെ പുരോഗതിയും കുട്ടികളെ വളര്‍ത്തുന്നതിനുള്ള സാമ്പത്തിക ചെലവും Read More…

Lifestyle

ഇന്‍സ്റ്റഗ്രാമും ഷോര്‍ട്സും സ്‌ക്രോളിങും വെറുക്കും; വലിയ വീഡിയോകളിലേക്ക് തിരികെ എത്തും; പഠനം

ഫോണുകളിലെ റീല്‍സ് വീഡിയോകള്‍ കാണുന്നതിനായി നിരവധി സമയം ചിലവിടാറുണ്ട്. റീലുകളും യൂട്യൂബ് ഷോര്‍ട്സുകളും സ്‌ക്രോള്‍ ചെയ്ത് നിങ്ങള്‍ക്ക് വിരസത അനുഭവപ്പെടുന്നുണ്ടോ? ഉള്‍ക്കാമ്പുള്ള രസകരമായ വീഡിയോയിലേക്ക് തിരികെ എത്തുന്നതിനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ടോറന്റോ സ്‌കാര്‍ബറോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഫാസ്റ്റ് – ഫോര്‍വേഡ് ടു ബോര്‍ഡം ഹൗ സ്വിച്ചിങ് ബിഹേവിയര്‍ ഓണ്‍ ഡിജിറ്റല്‍ മീഡിയ മേക്ക്സ് പീപ്പിള്‍ മോര്‍ ബോറഡ് എന്ന തലക്കെട്ടിലാണ് പുതിയ പഠന വന്നിട്ടുള്ളത്. വീഡിയോകള്‍ കണ്ടെത്തുന്നതിനായി മുന്നോട്ടും പിന്നോട്ടും സ്‌ക്രോള്‍ ചെയ്യുന്നത് നിങ്ങളെ ക്രമേണ Read More…

Lifestyle

ബോട്‌സ്വാനയില്‍ പടുകൂറ്റന്‍ വജ്രം കണ്ടെത്തി ; 120 വര്‍ഷത്തിനിടയില്‍ കണ്ടെത്തിയ ഏറ്റവും വലുത്

എക്സ്റേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബോട്സ്വാനയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി. 2,492 കാരറ്റ് വജ്രക്കല്ലാണ് കണ്ടെത്തിയത്. ലോകപ്രശസ്തമായ കള്ളിനന്‍ ഡയമണ്ട് കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ 120 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ വജ്രമാണ് കനേഡിയന്‍ ഖനന സ്ഥാപനമായ ലൂക്കാറ കണ്ടെത്തിയത്. 3,106 കാരറ്റ് വരുന്ന ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് 1905-ല്‍ അയല്‍രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് കണ്ടെത്തി. ഒമ്പത് വ്യത്യസ്ത കല്ലുകളായി മുറിച്ചെടുത്തു, അവയില്‍ പലതും ഇപ്പോള്‍ ബ്രിട്ടീഷ് കിരീടാഭരണങ്ങളുടെ Read More…

Lifestyle

പകലുറക്കം പണിതരും… അമിതമായ പകലുറക്കം സൂക്ഷിക്കണം !

പകലുറങ്ങുന്നവരാണ് പലരും, പ്രത്യേകിച്ചും ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് . എന്നാല്‍ പകല്‍ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഇരുപത് ശതമാനം ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായും പറയുന്നു. Read More…