തൊഴില്‍ എന്നത് ഭാഗ്യത്തേക്കാള്‍, സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിഫലമാണ്. നിങ്ങളുടെ ബയോഡാറ്റയിൽ അസംബന്ധ ക്ലെയിമുകൾ എഴുതിവച്ചാലും വന്‍കമ്പനികള്‍പോലും ജോലി അപേക്ഷകനെ എത്രത്തോളം സഹായിക്കുമെന്നതിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വെറലാകുന്നത്. ജെറി ലീ എന്ന ഗൂഗിളിന്റെ ഒരു മുന്‍ജീവനക്കാരന്‍ ഇക്കാര്യം പരീക്ഷിച്ചു മനസ്സിലാക്കിയിട്ടുള്ളയാളാണ്. തൊഴിലവസരങ്ങള്‍ എങ്ങിനെയാണ് നല്‍കപ്പെടുന്നതും മത്സരാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം കിട്ടുന്നത് എങ്ങിനെയാണെന്ന് പരീക്ഷിച്ചറിയാന്‍ വേണ്ടി പരീക്ഷണം നടത്തിയപ്പോള്‍ ഞെട്ടി. ജോലിക്ക് അപേക്ഷകള്‍ അയച്ചപ്പോള്‍ തന്റെ ബയോഡേറ്റയില്‍ അസാധാരണമായ ഒരു പരീക്ഷണം നടത്തി. തൊഴില്‍പരിചയം രേഖപ്പെടുത്തിയപ്പോള്‍ ജാവാ Read More…
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് ഗ്യാസ് സ്റ്റൗ അഴുക്കാകുന്നോ ? ; വൃത്തിയാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
അടുക്കളയില്‍ ദിവസവും നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഗ്യാസ് സ്റ്റൗ. വളരെ പെട്ടെന്ന് തന്നെ വൃത്തികേടാകുന്നതും സ്റ്റൗ തന്നെയായിരിയ്ക്കും. ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ വളരെ വേഗം അഴുക്ക് പിടിയ്ക്കുന്നതിനും കാരണമാകും. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ എപ്പോഴും സ്റ്റൗവിന്റെ പല ഭാഗങ്ങളിലും വീഴുന്നത് പതിവാണ്. ഗ്യാസ് സ്റ്റൗ വൃത്തിയാക്കാന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ നോക്കാം…..
പഴങ്ങള്‍ വേഗത്തില്‍ ചീത്തയാകാതിരിയ്ക്കാന്‍ ഈ ടിപ്പ്സുകള്‍ പരീക്ഷിയ്ക്കാം
വീട്ടമ്മമാര്‍ക്ക് പച്ചക്കറി കേടാകാതെ സൂക്ഷിയ്ക്കുന്നത് പോലെ തന്നെ പ്രയാസമുള്ള ഒരു കാര്യമാണ് പഴങ്ങള്‍ കേടാകാതെ സൂക്ഷിയ്ക്കുന്നതും. മാര്‍ക്കറ്റില്‍ നിന്ന് എത്ര നല്ല പഴങ്ങള്‍ വാങ്ങിയാലും ചിലപ്പോഴൊക്കെ ഇവ വളരെ പെട്ടെന്ന് തന്നെ കേടായി പോകാറുണ്ട്. ഇതുമൂലം പണ നഷ്ടവും ഉണ്ടാകും. ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്ന പഴങ്ങള്‍ കഴിയ്ക്കാന്‍ പറ്റാത്ത സാഹചര്യമുള്ള ആളുകളും ഉണ്ടാകും. പഴങ്ങള്‍ വേഗത്തില്‍ ചീത്തയാകാതെ ഇരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിയ്ക്കാം….
പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ഇക്കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിക്കും
ജീവിതപങ്കാളികള്‍ തമ്മിലുള്ള ഐക്യത്തിന് പരസ്പരം മനസിലാക്കുക എന്നത് പ്രധാന കാര്യമാണ്. പരസ്പരം മനസിലാക്കിയെങ്കില്‍ മാത്രമേ എന്താണ് തന്റെ പങ്കാളിയ്ക്ക് വേണ്ടതെന്ന് അറിയാന്‍ സാധിയ്ക്കൂ. മാനസികമായി ബുദ്ധിമുട്ടിലായിരിക്കുന്ന പങ്കാളിക്ക് ആശ്വാസം പകരാന്‍ ചെറിയ കാര്യങ്ങള്‍ പോലും ചെയ്താല്‍ മതിയാവും. കഠിനമായ സാഹചര്യത്തിലൂടെയാണ് പങ്കാളി കടന്നുപോവുന്നതെങ്കില്‍ അവരെ പിന്തുണയ്ക്കേണ്ടതും മനസ്സിലാക്കേണ്ടതും ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്. പങ്കാളിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരാനും അവരെ സന്തോഷിപ്പിയ്ക്കാനും ഇക്കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിയ്ക്കും…. * ക്ഷമയോടെ പെരുമാറുക, മനസ്സിലാക്കുക – ചിലയവസരങ്ങള്‍ പ്രധാനപ്പെട്ടവയാണ്, Read More…
പാമ്പിന്റെ തലയുള്ള ബ്രെസ്റ്റ് പ്ലേറ്റുമായി ഭൂമി പഡ്നേക്കറിന്റെ ‘നാഗിന്‍’ ലുക്ക് ; വിമര്‍ശനവുമായി നെറ്റിസണ്‍സ്
വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ പരീക്ഷിയ്ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ഭൂമി പഡ്‌നേക്കര്‍. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ ഔട്ട്ഫിറ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരിയ്ക്കുകയാണ്. വ്യത്യസ്ത രീതിയില്‍ സാരി ധരിച്ചാണ് താരം എത്തിയത്. എന്നാല്‍ സാരിയ്‌ക്കൊപ്പം അണിഞ്ഞിരുന്ന ഒരു മേല്‍വസ്ത്രമാണ് താരത്തെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. ഒരു നാഗിന്‍ ലുക്കിലാണ് താരം എത്തിയതെന്ന് പറയാം. റോ മാംഗോ ബ്രാന്‍ഡിന്റെ വെള്ള നിറത്തിലുള്ള സാരിയാണ് ഭൂമി ധരിച്ചത്. അവരുടെ തന്നെ ഏറ്റവും പുതിയ പ്രൊഡക്ടായ മേല്‍വസ്ത്രമാണ് സാരിയോടൊപ്പം ഭൂമി അണിഞ്ഞത്. ഇരുവശത്തും പാമ്പിന്റെ തലയുള്ള Read More…
ഇനി കണ്‍പീലികളും നല്ല കട്ടിയില്‍ വളര്‍ത്താം; അതിനായി ചില പൊടികൈകള്‍ വീട്ടില്‍ തന്നെ
നല്ല കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അതിനൊപ്പം നല്ല കറുത്ത കട്ടിയുള്ള കണ്‍പിലീകള്‍ കൂടി ലഭിച്ചാലോ? മുഖത്തിന് ഒരു പ്രത്യേക ഭംഗി തന്നെ അത് നല്‍കും. ചിലവുകളൊന്നുമില്ലാതെ കട്ടിയുള്ള പുരികവും കണ്‍പീലികളും സ്വന്തമാക്കിയാലോ. അതിനായുള്ള വഴികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ആവണക്കെണ്ണയാണ് ആദ്യത്തെ മാര്‍ഗം. മുടി വളര്‍ത്താന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇത്. ഇതിലെ റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കണ്‍പീലികള്‍ വളര്‍ത്താന്‍ ഇത് സഹായകമാകും. ഇതിനായി 1 ടേബിള്‍ സ്പൂണ്‍ ആവണക്കണ്ണ Read More…
കക്ഷത്തിലെ കറുപ്പ് നിറം മാറ്റണോ? പരിഹാരങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്
സ്ലീവ് ലെസ് വസ്ത്രം ധരിക്കാന്‍ ഇഷ്ടവും താല്പര്യവും പലര്‍ക്കുമുണ്ട് . എന്നാല്‍ കക്ഷത്തിലെ കറുപ്പ് ഓര്‍ക്കുമ്പോള്‍ മടിയും തോന്നും. സ്ത്രീകളെയും പുരുഷന്മാരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഇത്. ചര്‍മ പ്രശ്‌നം മുതല്‍ ഹോര്‍മോണല്‍ പ്രശ്നങ്ങള്‍വരെ ഇതിന് കാരണമാകാം .എന്നാല്‍ ഇത് ഒഴിവാക്കനുള്ള വഴി നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. അതില്‍ ആദ്യ മാര്‍ഗം വെളിച്ചെണ്ണയാണ്. ഇതില്‍ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ വിറ്റമിന്‍ ഇ കക്ഷത്തിലെ ഇരുണ്ട നിറം Read More…
എന്താ ഐഡിയ! ആളുകൾ തിങ്ങിനിറഞ്ഞ തീവണ്ടിയിൽ ഊഞ്ഞാൽ കെട്ടി ഉറങ്ങുന്ന യുവാവ്, വൈറലായി വീഡിയോ
ഇന്ത്യയിൽ ദീർഘദൂര യാത്രകളിൽ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. ഇതിൽ കൂടുതൽ യാത്രക്കാരും നിരക്ക് കുറഞ്ഞ ലോക്കൽ കോച്ചുകളിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും നാളുകൾക്കുമുമ്പ് ഭൂരിഭാഗം ട്രെയിനുകളും ലോക്കൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസര്‍ഷേന്‍ കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇതോടെ കള്ള വണ്ടി കേറുന്നവരുടെയും റിസർവേഷനിലേക്ക് ടിക്കറ്റില്ലാതെ കയറുന്നവരുടെയും എണ്ണം വർധിച്ചു. ഇതോടെ പല കൊച്ചുകളിലും ആളുകൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന അവസ്ഥയാണ്. ഇരിക്കാൻ പോലും ആളുകൾക്ക് സീറ്റ് കിട്ടാത്ത Read More…
കാനഡയില്‍ 60 ലക്ഷം ശമ്പളം; പക്ഷേ ഒന്നിനും തികയില്ലെന്ന് ടെക്കി ; മുറിവാടക മാത്രം 99,000 രൂപ…!
ഇന്ത്യാക്കാരെ സംബന്ധിച്ച് അമേരിക്കന്‍ സ്വപ്നങ്ങളിലെ സുപ്രധാന ഇടങ്ങളിലൊന്നാണ് കാനഡ. തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസത്തിനുമായി അനേകരാണ് ഈ വടക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകാനായി ബാഗ് പായ്ക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഈ കരുതുന്നത്ര സുഖമൊന്നും ഇവിടെ ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് കാനഡയില്‍ ബാങ്കില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി. പ്രതിവര്‍ഷം ഇന്ത്യയിലെ 60 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും കാനഡയിലെ ടൊറന്റോയില്‍ ജീവിക്കാന്‍ തന്റെ ശമ്പളം പര്യാപ്തമല്ലെന്നാണ് യുവതിയുടെ പ്രതികരണം. ‘സാലറി സ്‌കെയില്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന Read More…














