അമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ ഗര്‍ഭധാരണത്തിന് ജീവിത ശൈലിയില്‍ കൃത്യമായ ക്രമീകരണം വരുത്തണമെന്നാണ് വന്ധ്യതാനിവാരണ വിദഗ്ദരായ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. സ്ത്രീകള്‍ക്കായി അത്തരം ചില നിര്‍ദേശങ്ങള്‍ ഇതാ…. ദഹന സംവിധാനത്തില്‍ ശ്രദ്ധപുലര്‍ത്തുക – നല്ല ഭക്ഷണം കഴിച്ചാലും പലര്‍ക്കും മോശം ദഹനവ്യവസ്ഥയായിരിക്കും. അതിനാല്‍ മികച്ച പോഷണം ഭക്ഷണത്തില്‍ നിന്ന് ലഭിക്കാതെ വരും. ഇത് എല്ലുകളുടെ ശക്തിയെ തന്നെ ബാധിക്കും. ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം സൂക്ഷിക്കുക – സ്വാഭാവിക ഗര്‍ഭധാരണമാണ് എപ്പോഴും നല്ലത്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തന സമയങ്ങളെ ആന്തരികമായി നിയന്ത്രിക്കുന്ന ജൈവഘടികാരത്തിന്റെ Read More…
കറ മായില്ല, പുകവലി ആരോഗ്യത്തിനും പല്ലിനും ഹാനികരം
പുകവലിമൂലം പല്ലുകളില്‍ കറവരാനുള്ള സാധ്യത അധികമാണ്. മഞ്ഞയും തവിട്ടും നിറത്തിലും പല്ലിലുണ്ടാക്കുന്ന ഈ കറ അത്ര പെട്ടെന്ന് കളയാനാവില്ല. പുകയിലയിലെ നിക്കോട്ടിന്‍ നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യുന്നു. ഇതിന്റെ കൂടെ സിഗററ്റിലെ ടാര്‍ കൂടി ചേരുമ്പോള്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ പല്ലിലെ ഇനാമലിന് ഉണ്ടാകും. താരതമ്യേന ഹാനി കുറഞ്ഞ വേപ്പിങ് പോലും പല്ലില്‍ കറകള്‍ ഉണ്ടാക്കാമെന്ന് ദന്തഡോക്ടര്‍ പറഞ്ഞു. പുകവലി പല്ലുകള്‍ക്കുണ്ടാക്കുന്ന ആഘാതം കറയില്‍ മാത്രം ഒതുങ്ങുന്നതല്ല. നിക്കോട്ടിന്‍ Read More…
ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍? പരിഹാരം വീട്ടില്‍തന്നെയുണ്ട്
ഉറക്കപ്രശ്നം കൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ മതിവരുവോളം ഉറങ്ങാന്‍ നിങ്ങളുടെ വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗമുണ്ട്, ഇത് പ്രയോഗിച്ചാല്‍ മാത്രം മതി. പല കാരണങ്ങള്‍കൊണ്ട് ഉറക്കക്കുറവ് നിങ്ങളെ അലട്ടാം. ജോലിയുടെ സമ്മര്‍ദം, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മദ്യപാനം തുടങ്ങി പല വിധ കാരണങ്ങളുണ്ട്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കഴിക്കുന്ന മരുന്നുകള്‍ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ചില മരുന്നുകള്‍ കഴിച്ചാല്‍ മയക്കം വരുമെങ്കിലും അതുറക്കത്തെ സഹായിക്കുന്നതായിരിക്കില്ല. നേന്ത്രപ്പഴമാണ് നിങ്ങളെ മതിയാകുവോളം ഉറങ്ങാന്‍ സഹായിക്കുന്നത്. നേന്ത്രപ്പഴമിട്ട് തിളപ്പിച്ച വെള്ളം ഉറങ്ങും മുമ്പ് ഒരു Read More…
രാത്രിയില്‍ ജ്യൂസിന് പകരം സൂപ്പാണ് സൂപ്പര്‍ !
ഭക്ഷണം നിയന്ത്രിച്ചു ശരീര ഭാരം കുറക്കാം എന്ന് ചിന്തിക്കുന്നവര്‍ രാത്രിയില്‍ ജ്യൂസിന് പകരം സൂപ്പ് എന്ന രീതി പരീക്ഷിക്കാവുന്നതാണ്. തണുപ്പ് കാലത്ത് മികച്ച വിഭവം കൂടിയാണ് സൂപ്പ്. സൂപ്പിലൂടെ ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നു. ഇതാകട്ടെ അമിതഭാര നിയന്ത്രണത്തില്‍ പെട്ടെന്ന് ഫലമുണ്ടാക്കുന്നവയാണ്. സൂപ്പിലെ ജലാംശം നിങ്ങളുടെ വയറിനെ സംതൃപ്തിപ്പെടുത്തും. മറ്റ് ഭക്ഷണ പദാര്‍ഥങ്ങളെ അപേക്ഷിച്ച് കലോറിയില്‍ നിന്ന് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത് സൂപ്പ് കഴിക്കുമ്പോള്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സലാഡുകള്‍ കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാല്‍ വയറ്റിലെ കുറഞ്ഞ Read More…
കക്ഷത്തിലെ ചൊറിച്ചിലിന് കാരണം അണുബാധമാത്രമല്ല; കാൻസർ സാധ്യത?
കക്ഷത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടവരായി ആരുമുണ്ടാകില്ല. വിയര്‍പ്പ് കാരണമോ ചര്‍മത്തിലെ അണുബാധ മൂലമോ ഇത് സംഭവിക്കാം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചില്‍ ലിംഫോമ, ഇന്‍ഫ്ളമേറ്ററി ബ്രസ്റ്റ് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടെ ലക്ഷണമാകാമെന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാന്‍സറാണ് ലിംഫോമ. ലിംഫ് നോഡുകളില്‍ ഇത് മൂലം വീക്കം സംഭവിക്കാം. കക്ഷം അരക്കെട്ട് കഴുത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നീ ഭാഗങ്ങളാണ് ഇത് ഉണ്ടാകുന്നത്. ഇവയെ പ്രധാനമായും ഹോഡ്കിന്‍സ് ലിംഫോമ , നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന് തരംതിരിച്ചട്ടുണ്ട്. ലിംഫ്നോഡുകളില്‍ വീക്കം Read More…
ബലക്കുറവും ശരീരക്ഷീണവുമുണ്ടോ? വിറ്റാമിന്‍ ബി 12 കുറവാകാം, എങ്ങനെ അറിയാനാകും
നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിന്‍ ബി 12. പ്രത്യേകിച്ച് നാഡീവ്യവസ്ഥയ്ക്കും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും. ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണെങ്കില്‍ കാലുകളില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. നേരിയ അസ്വസ്ഥത മുതല്‍ കഠിനമായ ന്യൂറോളജിക്കല്‍ അടയാളങ്ങള്‍ വരെ ഇതിന് ഉദാഹരണമാണ്. ഇവ നേരത്തെ തിരിച്ചറിയുന്നത് കൂടുതലായി ചികിത്സയ്ക്ക് ഗുണം ചെയ്യും. കാലുകളില്‍ ഇക്കിളി അനുഭവപ്പെടുന്നു വൈറ്റമിന്‍ ബി 12 കുറവെങ്കില്‍ അനുഭവപ്പെടുന്ന ഒരു സാധാരണ ലക്ഷണം കാലുകളില്‍ Read More…
കുട്ടികൾക്കുള്ള ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പോഷകപ്രദമായ ഭക്ഷണം കുട്ടികൾക്ക് ദീർഘകാല ആരോഗ്യം, ക്ഷേമം, ഊർജ്ജം എന്നിവ പ്രദാനം ചെയ്യുന്നു . ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികള്‍ക്ക് നല്‍കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. മാതാപിതാക്കൾ വിവിധ തരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ കുട്ടികൾക്ക് നൽകേണ്ടതുണ്ട്. മാതാപിതാക്കൾ കഴിക്കുന്നത് കാണുമ്പോൾ കുട്ടികൾ ആരോഗ്യകരമായ ഭക്ഷണരീതികൾ അനുകരിക്കാൻ സാധ്യതയുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിൽ കുട്ടികളെ ഉൾപ്പെടുത്തുകയും വിവിധ ഭക്ഷണങ്ങളുടെ ആരോഗ്യഗുണങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നത് ഭക്ഷണ സമയം ആസ്വാദ്യകരമാക്കുനതോടൊപ്പം അവയുടെ ഗുണനിലവാരത്തെ പറ്റിയുള്ള വിവരങ്ങളും അവർക്ക് നൽകും Read More…
ചൂടു വെള്ളത്തിലല്ല, കുളിക്കേണ്ടത് തണുത്ത വെള്ളത്തിൽ ; ഇത്രയൊക്കെ ഗുണങ്ങളോ!
തണുപ്പ് തുടങ്ങിയാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ തണുപ്പ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. രക്തചംക്രമണം വര്‍ധിപ്പിക്കാനും രോഗപ്രതിരോധശക്തിയേകാനും മുതല്‍ സമ്മര്‍ദ്ദം അകറ്റുന്നതിന് വരെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കുന്നു. തണുത്ത വെള്ളത്തില്‍ കുളിക്കുകയാണെങ്കില്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. തണുത്ത വെള്ളം ശരീരത്തില്‍ വീഴുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിര്‍ത്താന്‍ ആ ഭാഗത്തേക്ക് ഊഷ്മളവും പുതുതായി ഓക്‌സിജൻ അടങ്ങിയതുമായ രക്തം എത്തിക്കാന്‍ ശരീരം ശ്രമിക്കും. ഇത് പ്രധാന അവയവങ്ങളിലേക്കുള്ള Read More…
40 വയസുകഴിഞ്ഞ പുരുഷന്മാരിലെ ഹാർട്ട് അറ്റാക്ക്: രാത്രി 10 മണിക്ക് ശേഷം അവഗണിക്കരുതാത്ത 7 ലക്ഷങ്ങൾ
ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് . ഈ ധമനികളിലെ തടസ്സം ഹൃദയപേശികളെ ദോഷകരമായി ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. ആഗോളതലത്തിലെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനമാണ് ഹാർട്ട് അറ്റാക്കിന് ഉള്ളത്. രോഗലക്ഷണങ്ങളും അപകടസാധ്യത ഘടകങ്ങളും അറിയുന്നതിലൂടെ, നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും . ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും വരാം, എന്നാൽ രാത്രി വൈകിയുള്ള ഹൃദയാഘാതം പലപ്പോഴും കൂടുതൽ അപകടകരമാണ്. 40-കളിലുള്ള പുരുഷന്മാർക്ക്, ജീവിതശൈലി ഘടകങ്ങൾ, സമ്മർദ്ദം, ജനിതകശാസ്ത്രം എന്നിവ Read More…














