ഡെലിവറിയ്ക്ക് ശേഷം സ്ത്രീകളുടെ ശരീരത്തില്‍ വളരെ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ശാരീരമായും മാനസികമായും അമ്മയാകാനുള്ള തയ്യാറെടുപ്പിന് ഇടയില്‍ പല മാറ്റങ്ങളും അംഗീകരിയ്ക്കണം. അമ്മയുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഈ രണ്ട് ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് വര്‍ധിക്കുകയും പ്രസവശേഷം അവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചില Read More…
ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് അല്ലു അര്‍ജുന്‍; വെറും വയറ്റിൽ ഇങ്ങനെ ചെയ്താൽ നമുക്കും മാറാം!…
പുഷ്പ 2 ന്റെ വിജയത്തിന് ശേഷം പ്രിയ താരം അല്ലുഅര്‍ജുന്‍ തന്റെ ഫിറ്റ്നസിന്റെ രഹസ്യം ഒരു ഇന്റര്‍വ്യൂവില്‍ പങ്കുവയ്ക്കുന്നുണ്ട്. ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ചതിനെപ്പറ്റിയും ഷേപ്പ് നിലനിര്‍ത്താനായി എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ആവശ്യകത അനുസരിച്ച് വര്‍ക്ക് ഔട്ടിലും ഭക്ഷണത്തിലും മാറ്റം വരുത്തി. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഒരു ദിവസം തുടങ്ങുന്നത് തന്നെ മുട്ട കഴിച്ചാണ്. പ്രഭാത ഭക്ഷണം എല്ലാ ദിവസവും ഒന്നു തന്നെയായിരുന്നു. മുട്ട എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ Read More…
ചെറിയ ചെറിയ വര്‍ക്ക്ഔട്ടുകളില്‍ തുടങ്ങാം; ഈ തെറ്റുകള്‍ നിങ്ങളുടെ ഹൃദയത്തെ അപകടത്തിലാക്കാം
ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ ജിമ്മില്‍ പോകുന്നവര്‍ പുലര്‍ത്തുന്ന തെറ്റുകള്‍ പലപ്പോഴും ജീവന് തന്നെ അപകടം വരുത്താറുണ്ട്. തുടക്കത്തില്‍ ചെറിയ വര്‍ക്ക്ഔട്ട് ഒക്കെ ചെയ്ത് ശരീരത്തെ പാകപ്പെടുത്തി ക്രമമായി മാത്രമേ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ….
ഒരു ലക്ഷണവും കാണിക്കാത്ത രോഗങ്ങളെ എങ്ങനെ തിരിച്ചറിയാം? ഈ പരിശോധനകള്‍ ജീവന്‍ കാക്കും
പലരോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും. എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അതിന് തക്കതായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗങ്ങള്‍ കണ്ടെത്താനായി കൃത്യമായ ആരോഗ്യ പരിശോധനകള്‍ക്ക് സാധ്യമാകുന്നു. മദ്യപിക്കുന്നവരും പുകവലിക്കുന്നവരും 6 മാസം കൂടുമ്പോള്‍ മോണയും വായയും പരിശോധിക്കണം. മുതിര്‍ന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തേണ്ടത് അനിവാര്യാണ്. പല്ലിന്റെ കേട്പാടുകള്‍ ഉടനെ പരിഹരിക്കണം.40- 45 വയസ്സില്‍ നേത്രപരിശോധന നടത്താം. വെള്ളെഴുത്ത് പോലുള്ള പ്രശ്നങ്ങള്‍ തുടത്തിലേ കണ്ടെത്താം. പ്രമേഹ രോഗം ഉള്ളവര്‍ 6 മാസത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കുക. സന്ധിവാതത്തിന് സ്റ്റിറോയ്ഡ് Read More…
കുഞ്ഞുവാവയ്‌ക്ക് കേള്‍ക്കാമോ.. ? കാണാമോ… ? അമ്മമാര്‍ തുടക്കത്തിലേ കണ്ടെത്തണം
നവജാത ശിശുക്കളിലെ കാഴ്‌ചയേയും കേഴ്‌വിയേയും കുറിച്ച് അറിയേണ്ടേ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുഞ്ഞിന് കാണാന്‍കഴിയുമോ? കേള്‍ക്കാന്‍ കഴിയുമോ? അത്തരം സംശയങ്ങള്‍ക്ക് മറുപടിയുണ്ട്. ജനിച്ചയുടനെ കുഞ്ഞുങ്ങളിലെ കാഴ്‌ചശക്‌തിക്കും കേഴ്‌വിശക്‌തിക്കുമുള്ള കുറവുകള്‍ കണ്ടെത്തിയാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്… അമ്മമാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ച് മനസിലാക്കാവുന്നതേയുള്ളൂ… കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി ജനിച്ചു വീഴുന്ന കുഞ്ഞ് ആദ്യം കണ്ണുതുറക്കുമ്പോള്‍ ഒന്നും കാണുന്നില്ല എന്നതാണ് വാസ്‌തവം. മുതിര്‍ന്നവരുടെ കാഴ്‌ചയേക്കാള്‍ ആറിലൊന്നുമാത്രമാണ് കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി. ജനിച്ച് മൂന്നാഴ്‌ചകഴിഞ്ഞ് വെളിച്ചത്തോട് പ്രതികരിക്കാന്‍ കുഞ്ഞുകണ്ണുകള്‍ പാകപ്പെടും.നാലാഴ്‌ച കഴിയുമ്പോള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി ചിരിക്കാന്‍ Read More…
എന്താണ് യെല്ലോ നെയില്‍ സിന്‍ഡ്രോം ? ചികിത്സിക്കാന്‍ 7 ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍
യെല്ലോ നെയില്‍ സിന്‍ഡ്രോം (YNS) എന്നത് ഒരു അപൂര്‍വ രോഗാവസ്ഥയാണ്. ഈ അവസ്ഥയില്‍ മഞ്ഞ അല്ലെങ്കില്‍ നിറം മാറിയ നഖങ്ങള്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, നഖം വേര്‍പെട്ടു പോകുന്ന അവസ്ഥയും ഉണ്ടാകും . വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, പ്ലൂറല്‍ എഫ്യൂഷന്‍ (ശ്വാസകോശത്തിന് ചുറ്റുമുള്ള ദ്രാവകം അടിഞ്ഞുകൂടല്‍), അല്ലെങ്കില്‍ സൈനസ് അണുബാധകള്‍ എന്നിവ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി YNS ബന്ധപ്പെട്ടിരിക്കുന്നു. യെല്ലോ നെയില്‍ സിന്‍ഡ്രോമിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്, പക്ഷേ ഇത് ജനിതക ഘടകങ്ങള്‍, Read More…
ജോലി കംപ്യൂട്ടറിനു മുന്‍പില്‍, നടുവേദനയും കഴുത്തുവേദനയും; ആയുര്‍വേദത്തിലുണ്ട് പരിഹാരം
കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിലും വളരെ ദൂരം തുടര്‍ച്ചയായി യാത്ര ചെയ്യുന്നവരിലും അമിതാധ്വാനം ചെയ്യുന്നവരിലും അധ്വാനം തീരെയില്ലാത്തവരിലും വ്യായാമരഹിതമായ ജീവിതം നയിക്കുന്നവരിലും കഠിന ജോലികള്‍ ദീര്‍ഘനേരം ചെയ്യുന്നവരിലും മറ്റ് രോഗങ്ങള്‍ ഇല്ലാതെ തന്നെ നടുവേദനയും കഴുത്തുവേദനയും സാധാരണയായി കണ്ടുവരുന്നു . പണ്ട് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന നടുവേദനയും കഴുത്തുവേദനയും ഇന്ന് സര്‍വ സാധാരണമായി മാറിയിരിക്കുന്നു. തെറ്റായ ജീവിതരീതിയാണ് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ പ്രായത്തിന്റെ അതിരുകള്‍ ഭേദിക്കാന്‍ പ്രധാന കാരണം. കംപ്യൂട്ടറിനു മുന്‍പിലും ഓഫീസുകളിലും മണിക്കൂറുകളോളം Read More…
ഈ ലക്ഷണങ്ങളുണ്ടോ? പാന്‍ക്രിയാസിന് തകരാറാകാം, ഒരിക്കലും അവഗണിക്കരുത്
ദഹനത്തിനും ഹോര്‍മോണ്‍ നിയന്ത്രണത്തിനും വലിയ പങ്ക് വഹിക്കുന്ന അടിവയറില്‍ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ഇതിന്റെ പ്രവര്‍ത്തനം തകരാറാലായാല്‍ അക്യൂട്ട് പാന്‍ക്രിയാറൈറ്റിസ് , ഫാറ്റി പാന്‍ക്രിയാസ്, പാന്‍ ക്രിയാറ്റിക് കാന്‍സര്‍ പാന്‍ക്രിയാറ്റിക് എന്‍ഡോക്രൈന്‍ തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.അതിനാല്‍ പാന്‍ക്രിയാസിനുണ്ടാകുന്ന ക്ഷതങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കേണ്ടതാണ്. തുടര്‍ച്ചയായി അടിവയറ്റിലുണ്ടാകുന്ന വേദനയാണ് പാന്‍ക്രിയാറ്റൈറ്റിസിന്റെ പ്രധാനപ്പെട്ട ലക്ഷണം.വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വയറിളക്കം എന്നിവയും ഉണ്ടാകാം. പാന്‍ക്രിയാസിന്റെ പ്രശ്നങ്ങള്‍ ദഹനത്തിന് തടസ്സമാകാം. അത് ഛര്‍ദ്ദി, ദഹനക്കേട്, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാക്കാം.ഇറിറ്റബിള്‍ Read More…
സി ഒ പി ഡി യും ശരീരഭാരവും
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് എന്നത് (സിഒപിഡി) ഗുരുതരമായ രോഗാവസ്ഥയാണ് . ഇത് ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ഈ രോഗം ശരീരത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ഒരു വ്യക്തിയുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. സിഒപിഡി ബാധിതരായ നാലില്‍ ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ശരീരഭാരം കുറയുമെന്ന് പറയപ്പെടുന്നു. ഇത് മൂലം ഭക്ഷണത്തിന്റെ അളവിലും വ്യതിയാനം വരുത്തേണ്ടിയും വരുന്നു . വാഷിയിലെ ഫോര്‍ട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ ഡയറക്ടര്‍ ഡോ. പ്രശാന്ത് ഛജെദ് Read More…














