Health

മനസസിന്റെ ഹൃദയ ബന്ധം- മനസിന്റെ സന്തോഷം ഹൃദയരോഗ്യത്തിന് പ്രധാനം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാനസിക സമ്മര്‍ദ്ദം ഇന്ന് ഒരു പ്രധാന വെല്ലുവിളികളായി മാറിയിരിക്കുകയാണ് . ഇവ നമ്മുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തെ നിശബ്ദമായി നശിപ്പിക്കുന്നുണ്ട്.ഹൃദയവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. ഈ ‘മനസ്-ഹൃദയ ബന്ധം’ സമ്മര്‍ദ്ദം പ്രോസസ്സ് ചെയ്യുന്നതിലും വികാരങ്ങളെ നിയന്ത്രിക്കുന്നതിലും നിര്‍ണായകമാണ്. ഉദാഹരണത്തിന്, ഞരമ്പുകളുടെയും ഹോര്‍മോണുകളുടെയും സങ്കീര്‍ണ്ണ ശൃംഖലകളിലൂടെ ഹൃദയം തലച്ചോറുമായി ആശയവിനിമയം നടത്തുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെയും ശ്രദ്ധയെയും മൊത്തത്തിലുള്ള ശാന്തതയെയും സ്വാധീനിക്കുന്നു. ഹൃദയം കേന്ദ്രീകരിച്ചുള്ള ശ്വസനം സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ Read More…

Health

ഒലിവ് എണ്ണ നല്ലതാണ്, എന്നാല്‍ പാചകത്തിന് ഏറ്റവും മികച്ച ഒലിവ് ഓയില്‍ ഏതാണ്?

ഒലിവ് ഓയില്‍ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഒരു ജനപ്രിയ പാചക എണ്ണയാണ്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇവ മറ്റ് എണ്ണകളെ അപേക്ഷിച്ച് ഹൃദയാരോഗ്യത്തിന് ഗുണകരമാണ് . ഒലിവ് ഓയിലുകളില്‍ ജിവോ എക്സ്ട്രാ ലൈറ്റ് ഒലിവ് ഓയിലും ഗായ എക്സ്ട്രാ ലൈറ്റ് ഒലിവ് ഓയിലും മികച്ചതാണ്. പാചകത്തിനുള്ള ഒലിവ് ഓയില്‍ ജിവോ ഒലിവ് ഓയില്‍ എക്സ്ട്രാ ലൈറ്റ് ദൈനംദിന ഉപയോഗത്തിനുള്ള ഒരു പാചക എണ്ണയാണ്. വറുക്കുന്നതിനും , ബേക്കിംഗ് തുടങ്ങി ഉയര്‍ന്ന ചൂടുള്ള പാചകത്തിനും ഇത് Read More…

Health

മാനസിക സമ്മര്‍ദ്ദമാണോ നിങ്ങളുടെ പ്രശ്നം? സ്‌ട്രെസ് ലെവല്‍ കുറയ്ക്കാന്‍ 8 ടെക്‌നിക്കുകള്‍

ജീവിതത്തിലും ജീവിതശൈലിയിലും നിങ്ങള്‍ എടുക്കുന്ന ചെറുതോ വലുതോ ആയ ഓരോ തീരുമാനങ്ങളും നിങ്ങളിലെ സമ്മര്‍ദ്ദത്തെ (സ്ട്രെസ്) എന്നായി ബാധിക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുകയും അതിനെ മാനേജ് ചെയ്യാന്‍ പഠിക്കുകയും ചെയ്താല്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുവാനും കഴിയും. നടത്തം സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്ത് കുറച്ച് നേരം നടക്കുന്നത് വളരെ നല്ലതാണ്. വേഗത കുറച്ച് നടക്കുമ്പോള്‍, നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന പേശികള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. ഇതിലൂടെ അടിവയറ്റിലെ ചെറിയ പേശികളെ ശക്തിപ്പെടുത്തുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീര വേദന ലഘൂകരിക്കാനും സഹായിക്കും. Read More…

Health

ഹാര്‍ട്ട് അറ്റാക്ക്: ഒരു മാസം മുൻപ് കണ്ണുകൾ നൽകും ഈ സൂചനകൾ, അത് അവഗണിക്കരുത്!

ലോകത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവര്‍ക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്ക് മുമ്പ് പ്രോഡ്രോമല്‍ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ലക്ഷണങ്ങള്‍ പല ആളുകളും കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള അപകടസൂചനകളെ തിരിച്ചറിഞ്ഞ് വേണ്ട തരത്തിലുള്ള വൈദ്യസഹായം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ നെഞ്ചുവേദനയാണ് പ്രധാനമായ ലക്ഷണം. അത് കൂടാതെ നെഞ്ചിന് കനം, ഹാര്‍ട്ട് പാല്‍പ്പിറ്റേഷന്‍സ്, ശ്വാസമെടുക്കാനായി പ്രയാസം, നെഞ്ചിന് എരിച്ചില്‍, തളര്‍ച്ച, ക്ഷീണം , ഉറക്കപ്രശ്നങ്ങളും ഉണ്ടാകാം. ഭാഗികമായി തടസ്സം അനുഭവിക്കുന്നവര്‍ക്ക് ഹൃദയാഘാതത്തിന് ഒരാഴ്ച Read More…

Health

ഒരു മാസം 8മുതല്‍ 10കിലോവരെ ശരീരഭാരം കുറയ്ക്കാം! ‘ഓട്‌സെംപിക്’ ഡയറ്റ്’ പുതിയ ട്രെൻഡ്

തടി കുറയ്ക്കാനുള്ള മാര്‍ഗമായി ഓട്സ് ദോശയായും പുട്ടായും കഴിക്കാറുണ്ട്. എന്നാല്‍ പുളിച്ച ഓട്സ് കഴിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘ഓട്സെംപിക്’ എന്നാണ് ഈ പുതിയ സോഷ്യല്‍ മീഡിയ ഓട്സ് ട്രെന്‍ഡ് അറിയപ്പെടുന്നത്. ഇത് ഭാരം കുറയ്ക്കാനായി സഹായിക്കുന്നതായി നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് തയ്യാറാക്കാനായി ഒരു പിടി പ്ലെയിന്‍ റോള്‍ഡ് ഓട്സ് നാരാങ്ങാനീരും വെള്ളവും ചേര്‍ത്ത് ബ്ലെന്‍ഡറിലിട്ട് അടിച്ചെടുക്കുക. ഇത് എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുന്നത് പ്രതിമാസം 8- 10 കിലോ വരെ ശരീരഭാരം കുറയ്ക്കാനായി Read More…

Health

നിങ്ങള്‍ക്ക് എപ്പോഴും ദാഹം അനുഭവപ്പെടുന്നുണ്ടോ? കാരണം ഇതാകാം, എന്താണ് പോളിഡിപ്സിയ?

നിങ്ങള്‍ക്കറിയാമോ എല്ലാ സമയത്തും ദാഹം അനുഭവപ്പെടുകയും വെള്ളം കുടിക്കാനായി തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് പോളിഡിപ്സിയ. ഇടയ്ക്ക് ദാഹിക്കുന്നത് തീര്‍ത്തും സ്വഭാവികമാണ്. എന്നാല്‍ പോളിഡിപ്സിയ എന്ന അവസ്ഥ ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇന്‍സിപ്പിഡസ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഈ അവസ്ഥയുണ്ടാകുന്നത് ശരീരത്തില്‍ നിന്നും ജലാംശം നഷ്ടമാകുന്നത് കാരണമാണ്. വായ വരളുക, മൂത്രശങ്ക എന്നിവയും ഇതിന് കാരണമാകും. എപ്പോഴും ദാഹം അനുഭവപ്പെടുന്നത് അത്ര നല്ല സൂചനയല്ല. നിര്‍ജലീകരണവും അമിതമായ വിയര്‍പ്പും പോളിഡിപ്സിയയ്ക്ക് കാരണമാകുന്നു. ചര്‍മം , കണ്ണ്, വായ Read More…

Health

പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്; ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍വരെ നിങ്ങള്‍ക്ക് നഷ്ടപ്പെടും

ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് പുകവലി. പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല അപകടം ഉണ്ടാക്കുക. പ്രമേഹം ഉള്‍പ്പെടെ പലവിധ ആരോഗ്യസങ്കീര്‍ണതകളും ഇത് കാരണമാകും. പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കും. പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് അകാലമരണത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്. പുകവലിക്കുന്നവര്‍ക്ക് ജീവിതത്തിലെ പത്തുവര്‍ഷങ്ങള്‍ വരെയാണ് നഷ്ടപ്പെടുന്നത്. നാല്‍പതു വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് മരണ സാധ്യത കുറയും. 35 വയസ്സിനു മുന്‍പ് പുകവലി നിര്‍ത്തുന്നവര്‍ക്ക് Read More…

Health

ഉറക്കത്തിന് തടസമുണ്ടാക്കുന്ന മൂത്രാശയ പ്രശ്നങ്ങള്‍ നിസാരമായി തള്ളിക്കളയരുത്

പലരെയും അലട്ടുന്ന ഒരു രോഗമാണ് മൂത്രാശയ പ്രശ്നങ്ങള്‍. മിക്കവരും ഇതിനെ നിസാരമായി തള്ളിക്കളയാറാണ് പതിവ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസം മൂലമുള്ള മൂത്രാശയ പ്രശ്നങ്ങള്‍ ഉറക്കത്തിന് തടസമുണ്ടാക്കുന്നു. ഉറക്കത്തിന്റെ തകരാറുകള്‍ രാത്രിയിലെ മാത്രമല്ല പകല്‍ സമയത്തെയും മൂത്ര പ്രശ്നങ്ങള്‍ക്ക്കാരണമാകും. പകല്‍ സമയത്ത് ക്ഷീണം, പ്രമേഹം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ മുതലായവയും ഇതുകൊണ്ട് ഉണ്ടാകുന്നു. തന്മൂലം മൂത്രാശയ പ്രശ്നങ്ങള്‍ ഉള്ള രോഗികള്‍ക്ക് മേല്പറഞ്ഞ അസുഖങ്ങള്‍ക്കും കൂടിയുള്ള ചികിത്സ ആവശ്യമാണ്. ഈ ഉറക്ക തകരാറിനുള്ള ചികിത്സ ചെയ്ത രോഗികളുടെ മൂത്രാശയ പ്രശ്നങ്ങള്‍ക്കും Read More…

Featured Health

കഴിക്കാന്‍ പോകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു അമിത ആശങ്കയുണ്ടോ? ഓര്‍ത്തോറെക്‌സിയ നെര്‍വോസയാകാം

ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക, മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ പേടി, ഭക്ഷണത്തിലൂടെ പകരുന്ന അണുബാധയെക്കുറിച്ചുള്ള ഭയം, പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള സംശയം എന്നിവ ഓര്‍ത്തോറെക്‌സിയ നെര്‍വോസ എന്ന രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. ഇത് ഒരാളുടെ ജീവിത നിലവാരത്തെയും ബന്ധങ്ങളെയും ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു . എന്താണ് ഓര്‍ത്തോറെക്‌സിയ നെര്‍വോസ? ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലുള്ള ഒരു തരം ഭക്ഷണ ക്രമക്കേടാണ് ഓര്‍ത്തോറെക്‌സിയ നെര്‍വോസ എന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഈറ്റിംഗ് ഡിസോര്‍ഡേഴ്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഈ ഈറ്റിംഗ് ഡിസോര്‍ഡര്‍ Read More…