Health

മുപ്പതുകളില്‍തന്നെ ഐടി ജീവനക്കാരില്‍ ഹൃദയാഘാതം വ്യാപകം; കാരണങ്ങള്‍ ഇവ

നീണ്ടനേരത്തെ ജോലി സമയവും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ അഭാവവും ഐ ടി ജീവനക്കാരില്‍ ഹൃദയാഘാതത്തിന്റെ സാദ്ധ്യത കൂട്ടുന്നു . വളരെ ചെറിയപ്രായത്തില്‍ തന്നെ ഹൃദ്രോഹ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. തൊഴില്‍ സമ്മര്‍ദ്ദം മൂലം ഇവരില്‍ അഡ്രിനാലിന്റെ തോത് ഉയര്‍ത്തി നിര്‍ത്തുമെന്ന് ബംഗളൂരു മണിപ്പാല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ റോക്കി കത്തേരിയ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. രക്തയോട്ടം കുറയുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് നീര്‍കെട്ടിലേക്കും ബ്ലോക്കിലേക്കും നയിക്കും. അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ Read More…

Health

ഈ ലക്ഷണങ്ങളുണ്ടോ? നിങ്ങളുടെ ഹൃദയത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാം

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന, മാംസപേശികളാല്‍ പ്രവര്‍ത്തിക്കുന്ന ഒരു അവയവം ആണ് ഹൃദയം. രക്തപ്രവാഹം തന്നെയാണ് ഹൃദയത്തിന്റെ ആത്യന്തിക ധര്‍മം. ഹാര്‍ട്ട് ഫെയിലിയല്‍ എന്നതാണ് പലപ്പോഴും ഹൃദയത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്നം. പല രോഗങ്ങള്‍ കാരണവും ഹാര്‍ട്ട ഫെയിലിയറുണ്ടാകാം. ഇതിനാല്‍ രോഗമറിഞ്ഞുള്ള ചികിത്സ പ്രധാനമാണ്. ഹാര്‍ട്ട് ഫെയിലിയറിന് പ്രധാന കാരണം കൊറോണറി ആര്‍ട്ടറി ഡിസീസ് തന്നെയാണ്. ഇതാണ് സാധാരണയായുള്ള പ്രശ്നം. ഹൃദയഭിത്തികള്‍ക്കുണ്ടാകുന്ന തകാറാണ് ഇതിന് കാരണമായി വരുന്നത്. ഹാര്‍ട്ട് ഫെയിലിയറുണ്ടെങ്കില്‍ ഇത് പല ലക്ഷണങ്ങളായി നമ്മുടെ Read More…

Health

ഈ രോഗങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം

മരണകാരണമാകുന്ന പല രോഗങ്ങളും ഉണ്ട്. ചിലത് അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും രോഗി തിരിച്ചറിയുക. കാര്യമായ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ അവസാന നിമിഷം വരെ നിശബ്ദമായി ഇരുന്ന് അവ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച് അറിയാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാകുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ Read More…

Health

30 കളില്‍ മറവിരോഗം ഉണ്ടാകാം: തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍

60 കഴിഞ്ഞാല്‍ മറവിരോഗത്തെ ഭയക്കുന്നവരാണ് ഇന്ന് അധികവും. പ്രായം കൂടുന്നതനുസരിച്ച് മറവിരോഗം പിടിപെടാനുള്ള സാധ്യതയും വര്‍ധിക്കുന്നു. എന്നാല്‍ 60 കളില്‍ മാത്രമല്ല 30കള്‍ മുതല്‍ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ ചിലര്‍ക്ക് തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യങ് ഓണ്‍സൈറ്റ് അല്‍ഹൈമേഴ്സ് എന്ന ഈ രോഗം ബാധിച്ച 30 നും 64 നും ഇടയില്‍ പ്രായമുള്ള 39 ലക്ഷം പേര്‍ ലോകത്ത് ആകെ ഉള്ളതായി കണക്കാക്കുന്നു. 30 കളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത് അപൂര്‍വമാണെങ്കിലും 50-64 കാലഘട്ടത്തിലാണ് ഇത്തരം മറവിരോഗത്തിന്റെ ലക്ഷണം Read More…

Health

ശരീരം ഈ സൂചനകള്‍ നല്‍കുന്നുണ്ടോ? കരളിന്റെ പ്രവര്‍ത്തനം ശരിയല്ല…

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. പതിവായോ അമിതമായോ ഈ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും കരളിനെ തകരാറാക്കാറുണ്ട്. കരളിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കരളിനെ Read More…

Health

ഒരു മാസം മൈദ ഉപയോഗിക്കാതിരിക്കാമോ? നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്

മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏറെയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ െമെദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…

Health

ചൂട് ഭക്ഷണം കഴിച്ച് വായ പൊള്ളിയോ? പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്

ചൂടുള്ള ഭക്ഷണം കഴിച്ച് വായ പൊളിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. തുടര്‍ന്ന് വായയ്ക്ക് വേദനയോ ചുവപ്പും കുമിളകളോ ഉണ്ടാകാം. എന്നാല്‍ കുറച്ച് ദിവസത്തിനകം തന്നെ വേദനമാറുകയും ചെയ്യും. എന്നാല്‍ ഇത് സുഖം പ്രാപിക്കുന്നതിനുള്ള വഴി വീട്ടില്‍ തന്നെയുണ്ട്. വായ പൊള്ളിയാല്‍ ഉടനെ സുഖപ്പെടാനായി തണുത്ത വെള്ളത്തില്‍ കഴുകുകയോ ഐസ് ക്യൂബ് നുണയുകയോ ചെയ്യാം. വേദനയും വീക്കവും കുറയ്ക്കാന്‍ തണുത്ത വെള്ളം സഹായിക്കും. യോഗര്‍ട്ട് , പാല്‍- ഇവ തണുപ്പ് നല്‍കുകയും പൊള്ളലിന്റെ വേദന കുറയ്ക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. Read More…

Health

വിവാഹിതരായ പുരുഷന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! പ്രായമാകുമ്പോള്‍ കൂടുതല്‍ ആരോഗ്യം

വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. പുതിയതലമുറയ്ക്ക് വിവാഹത്തിനോട് അത്രയ്ക്ക് മമതയില്ലെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ വിവാഹം ഒന്നും ശരിയായില്ലെന്ന് പറയുന്ന പുരുഷന്മാര്‍ക്ക്സന്തോഷം പകരുന്ന ഒരു പഠന ഫലം പങ്കുവയ്ക്കാം. വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച് വിവിഹം കഴിച്ച പുരുഷന്മാര്‍ പ്രായമാകുമ്പോള്‍ മെച്ചപ്പെട്ട ശാരീരിക മാനസിക ആരോഗ്യം പുലര്‍ത്തുന്നതായാണ് ഈ പഠന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. 7000ത്തോളം കാനഡക്കാരില്‍ ടോറന്റോ സര്‍വകലാശാലയാണ് പഠനം നടത്തിയത്. വിവരങ്ങള്‍ ശേഖരിച്ച്ത് 2011 നും 2018നും ഇടയിലാണ്. ദൈനംദിന ജീവിതത്തെ Read More…

Health

തൊണ്ടവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ഇക്കാര്യങ്ങള്‍ ചെയ്യാം

പല കാരണങ്ങള്‍ കൊണ്ടും നമുക്ക് ഉണ്ടാകുന്ന ഒന്നാണ് തൊണ്ടവേദന. വൈറല്‍ അണുബാധ മൂലമാണ് പലപ്പോഴും തൊണ്ടവേദന ഉണ്ടാകുന്നത്. തണുത്ത ഭക്ഷണവും മഞ്ഞുമൊക്കെ തൊണ്ടവേദന കൂട്ടാന്‍ കാരണമാകാറുണ്ട്. നിങ്ങളുടെ തൊണ്ടയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ദിവസവും ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളും ഉണ്ട്. തൊണ്ടവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ഇക്കാര്യങ്ങള്‍ നമുക്ക് ചെയ്ത് നോക്കാവുന്നതാണ്…