ആധുനികലോകത്ത് കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. പുതിയ കണക്കുകള്‍ അനുസരിച്ച് കണ്ണട ധരിച്ചാല്‍ കാഴ്‌ച കിട്ടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ ഏകദേശം അഞ്ചു മുതല്‍ 123 ദശലക്ഷത്തോളമുണ്ട്. ശതകോടി ജനങ്ങള്‍ കണ്ണട ധരിക്കുന്നവരായും ലോകത്തുണ്ട്. കുട്ടികളിലാണ് ഈ പ്രവണത കൂടുതയായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ചെറുപ്രായത്തില്‍ പരിഹരിക്കപ്പെടേണ്ടത് ഭാവിയില്‍ കണ്ണട ആശ്രയിക്കേണ്ടിവരുന്നവര്‍ അനുഭവിക്കുന്ന സാമൂഹികവും ആരോഗ്യകരവുമായ പരാശ്രയത്തിന് വിരാമമിടുന്നതിന് സഹായകരമാകും. ഇതിന് ശക്‌തമായ ഒരു ബദല്‍ മാര്‍ഗം എന്ന നിലയില്‍ ആയുര്‍വേദ നേത്ര ചികിത്സ ആശാവഹമായ പരിഹാര മാര്‍ഗങ്ങള്‍ Read More…
കട്ടന്‍ ചായ കിടിലനാണ്: ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഇതാ..
ഒരു കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ എത്ര ക്ഷീണമുണ്ടെങ്കിലും നമ്മള്‍ ഉന്മേഷവാന്മാരാകും. ഉന്മേഷവും ഉണര്‍വ്വും പകര്‍ന്നു നല്‍കുന്ന ഈ പാനീയം ഉഗ്രനൊരു മരുന്ന് കൂടിയാണ്. കട്ടന്‍ചായയില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം… ഓര്‍മശക്തി വര്‍ധിപ്പിക്കും ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ് കട്ടന്‍ ചായ. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് പ്രവര്‍ത്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ആയാസരഹിതമായിരിക്കാനും സഹായിക്കും. ദിവസം നാല് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് സമ്മര്‍ദ്ദത്തില്‍ വളരെ കുറവ് വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ് ഇതിന് Read More…
ഇത് നിങ്ങളുടെ ലൈംഗിക ജീവിതം തകര്‍ത്തേക്കാം! ഉദ്ധാരണക്കുറവിന് പുതിയ കാരണം കണ്ടെത്തി
ശരീരത്തിന് സ്ഥിരമായ ക്ഷീണം, അസ്ഥിക്ക് വേദന, ബലഹീനത, മൂഡ് സ്വിങ്സ് തുടങ്ങിയവ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളുടെ ലൈംഗിക ജീവിതത്തെ തകര്‍ക്കാന്‍ കാരണമാകുന്നൊരു പ്രശ്നം നിങ്ങള്‍ക്കുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. വിറ്റാമിന്‍ ഡി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ വിറ്റാമിന്‍ ഡി കുറഞ്ഞവര്‍ക്ക് ഉദ്ധാരണക്കുറവും ബാധിക്കാമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ഫാർമക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിറ്റാമിന്‍ ഡിയും ഉദ്ധാരണകുറവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നത്. വിറ്റാമിന്‍ ഡി കുറവ് അസ്ഥികളുടെ ബലക്കുറവിനെയും രോഗ പ്രതിരോധ Read More…
എന്തുകൊണ്ട് യോഗ ശീലിക്കണം? ഈ കാരണങ്ങള്‍ മറുപടി നല്‍കും
ശരീരത്തിനും മനസിനും വളരെയധികം പ്രയോജനം തരുന്ന ഒന്നാണ് യോഗ. ജീവിതശൈലീ രോഗങ്ങള്‍ പോലും വരുതിയില്‍ കൊണ്ട് വരാന്‍ ചിട്ടയായ യോഗയിലൂടെ സാധിയ്ക്കും. ശരിയായ ഉറക്കവും ശരീരത്തിന് ഊര്‍ജ്ജവും നല്‍കാന്‍ യോഗയ്ക്ക് സാധിയ്ക്കും. യോഗയുടെ ആരോഗ്യ ഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ലെന്ന് തന്നെ പറയേണ്ടി വരും. യോഗ ചെയ്താല്‍ ശരീരത്തിന് കിട്ടുന്ന ഗുണങ്ങളെ കുറിച്ച് അറിയാം. മൈഗ്രെയിന്‍ തടയുന്നതിന് ഇത് നിങ്ങളെ സഹായിക്കും – മൈഗ്രെയിനുകളും തലവേദനയും ഇന്നത്തെ കാലത്ത് പല ആളുകളും അനുഭവിക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ്. തലച്ചോറിലേക്കുള്ള Read More…
ദിവസവും 6 അല്ലി വറുത്ത വെളുത്തുള്ളി കഴിക്കൂ : ഗുണങ്ങളേറെ
വെളുത്തുള്ളി കഴിച്ച് ഒരു മണിക്കൂറിന് ശേഷം അത് ദഹിക്കുകയും പോഷകഗുണങ്ങൾ നൽകുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു . ശരീരത്തിൽ ആൻറി ഓക്സിഡൻറ് മൂലകങ്ങളെ സ്വയം ആഗിരണം ചെയ്യാൻ വറുത്ത വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയുടെ ഒരു അല്ലി നമ്മുടെ ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നുണ്ട് . ഇത് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യുന്നു. വെളുത്തുള്ളി കഴിക്കുന്നത് യുവത്വം നിലനിർത്തുമെന്ന് ആയുർവേദത്തിൽ പറയുന്നു. പൈൽസ്, മലബന്ധം, ചെവിവേദന, രക്തസമ്മർദ്ദം, വിശപ്പ് വർധിപ്പിക്കൽ തുടങ്ങിയ പല Read More…
എന്തുകൊണ്ടാണ് യുവാക്കളിൽ കരൾ രോഗങ്ങൾ വർദ്ധിക്കുന്നത്? പ്രധാന കാരണങ്ങൾ
വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങൾക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? നിങ്ങളുടെ ചർമ്മവും കണ്ണുകളും മഞ്ഞയായി മാറുന്നുണ്ടോ? വിട്ടു മാറാത്ത വയറുവേദനയുണ്ടോ? ഇത് നിങ്ങളുടെ കരൾ അപകടത്തിലാണെന്നതിന്റെ സൂചനകളാകാം. വളരെ വൈകിയാൽ മാത്രമേ മിക്ക ആളുകളും ഇത് തിരിച്ചറിയാറുള്ളൂ . ഇന്നത്തെ കാലത്ത് പല ചെറുപ്പക്കാരിലും കരൾ പ്രശ്നങ്ങൾ സ്ഥിരമായി കണ്ടുപിടിക്കപ്പെടാറുണ്ട് . ഒരു ദശാബ്ദത്തിന് മുമ്പ് മിക്ക കരൾ തകരാർ കേസുകളും 40 വയസ്സിന് മുകളിലുള്ളവരിൽ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് യുവാക്കളും ഈ പ്രശ്നം അഭിമുഖീകരിക്കുന്നു. ഫോർട്ടിസ് Read More…
ലൈംഗിക ബന്ധത്തിനിടയിൽ അപകടങ്ങളുണ്ടാകാൻ സാധ്യത, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം എപ്പോഴും സുരക്ഷിതമായി വേണം ചെയ്യാന്‍. ശരീരത്തിനും മനസ്സിനും സന്തോഷം നല്‍കുന്ന ലൈംഗിക ബന്ധത്തിലും ചില അപകടങ്ങള്‍ ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിനിടെ സംഭവിയ്ക്കുന്ന ചില കാര്യങ്ങള്‍ പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ലൈംഗിക ബന്ധത്തിനിടയില്‍ ഇക്കാര്യങ്ങളും ശ്രദ്ധിയ്ക്കാം…. മൂത്രാശയ അണുബാധ – സെക്‌സിനു ശേഷം മൂത്രാശയ രോഗങ്ങള്‍ സ്ത്രീകളില്‍ പൊതുവേ ധാരാളമായി കണ്ടുവരാറുണ്ട്. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗികബന്ധത്തിന് മുന്‍പും ശേഷവും മൂത്രമൊഴിക്കുന്നതും ലൈംഗികാവയവം കഴുകുന്നതും അണുബാധയുടെ സാധ്യത കുറയ്ക്കും. യോനിയിലോ Read More…
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഉമിനീര്‍ പരിശോധനയിലൂടെ തിരിച്ചറിയാം
ഉമിനീര്‍ പരിശോധനയിലൂടെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തിരിച്ചറിയാന്‍ കഴിയുമെന്നു ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പുരുഷന്മാരുടെ ഡി.എന്‍.എയില്‍ 130 ജനിതകമാറ്റങ്ങള്‍ തിരിച്ചറിഞ്ഞാണു പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത കണ്ടെത്തുന്നത്. 55- -69 വയസ് പ്രായമുള്ള പുരുഷന്മാരെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം നടന്നത്. ഇതില്‍ ബയോപ്‌സിയും എം.ആര്‍.ഐ. സ്‌കാനും അടക്കമുള്ള പരിശോധനകളാണ് തുടക്കത്തില്‍ നടത്തിയത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത തോന്നിയ 745 പുരുഷന്മാരില്‍ 468 പേരെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയരാക്കി. അവരില്‍ 187 പേര്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തി. 103 പേര്‍ക്കുണ്ടായിരുന്നത് അപകടസാധ്യതയുള്ള ട്യൂമറുകളായിരുന്നു, Read More…
1000 ദിവസം നീണ്ടുനിന്ന ആർത്തവം; അപൂർവ രോഗാവസ്ഥ വെളിപ്പെടുത്തി യുവതി
സ്ത്രീകള്‍ പ്രധാനമായും നേരിടുന്ന ഒരു പ്രശ്‌നമാണ് ആര്‍ത്തവ ക്രമക്കേടുകള്‍. ഓരോ സ്ത്രീകള്‍ക്കും അവരുടെ ശാരീരിക ക്രമം അനുസരിച്ച് രണ്ടു മുതല്‍ ഏഴുദിവസം വരെ രക്തസ്രാവം ഉണ്ടാകാം. എന്നാല്‍ തനിക്ക് 1000ത്തോളം ദിവസമായിരുന്നു ആര്‍ത്തവ ദൈര്‍ഘ്യം എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഒരു യുവതി. പോപ്പി എന്ന യുവതിയ്ക്കാണ് ഈ അവസ്ഥ ഉണ്ടായത്. മൂന്നുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്നതായിരുന്നു പോപ്പിയുടെ ആര്‍ത്തവദിനങ്ങള്‍. രക്തസ്രാവം നീണ്ടു നില്‍ക്കുന്നതിനാല് തന്റെ ശരീരത്തില്‍ അയേണിന്റെ അളവ് കുറഞ്ഞ് പേശികളിലെല്ലാം കഠിനവേദന അനുഭവപ്പെട്ടതായും പോപ്പി പറയുന്നു. കടുത്ത Read More…














