Fitness

മെലിയണമെന്ന് ആഗ്രഹമുണ്ടേ? എങ്കില്‍ ഡയറ്റില്‍ ധൈര്യമായി ഇവ ഉള്‍പ്പെടുത്താം

ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനായി നിരവധി ഡയറ്റുകളും പരീക്ഷിയ്ക്കും. ആരോഗ്യകരമായ ആഹാരത്തോടൊപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ഫിറ്റായി ഇരിയ്ക്കുകയുള്ളൂ. ശരീരം മെലിയണമെന്ന് ആഗ്രഹമുള്ളവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം…. കറുവപ്പട്ട – ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കൊളസ്ട്രോള്‍ അടിയുന്നത് തടയും. ബദാം – വിശപ്പ് നിയന്ത്രിക്കാനും, ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും ബദാമിന് കഴിയും. ക്യാപ്സിക്കം – വിറ്റാമിന്‍ സി ധാരാളമായി Read More…

Fitness

ജിമ്മിൽ പോകാൻ സമയമില്ലേ? പകരം ചെയ്യാം ഈ അഞ്ച് വ്യായാമങ്ങൾ

ഫിറ്റ്നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ മിക്ക ആളുകള്‍ക്കും ജിമ്മില്‍ സ്ഥിരമായി പോയി വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളും ഉണ്ടാകാം. തിരക്കുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജിമ്മില്‍ പോകാനോ വര്‍ക്ഔട്ട് ചെയ്യാനോ ഒന്നും സമയം കിട്ടാറുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്ക് മറ്റ് ചില വ്യായാമങ്ങള്‍ ജിമ്മില്‍ പോകുന്ന അതേ ഗുണമാണ് നല്‍കുന്നത്. അത്തരം വ്യയാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…… നൃത്തം – ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സ്റ്റാമിന മെച്ചപ്പെടുത്താനും മനസ്സിനെ ആരോഗ്യമുള്ളതാക്കാനും നൃത്തം സഹായിക്കും. Read More…

Health

ഉലുവ മുതൽ സവാള വരെ: ഒരാഴ്ചയ്ക്കുള്ളിൽ മുടി കൊഴിച്ചിലിന് ഫുൾസ്റ്റോപ്പ്; ഫലപ്രദമായ 6 പ്രതിവിധികള്‍

മിക്ക സ്ത്രീകളും ഒരു സമയം കഴിയുമ്പോള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പ്രസവ ശേഷം മിക്ക അമ്മമാരും മുടി കൊഴിച്ചില്‍ വളരെ രൂക്ഷമായി തന്നെ നേരിടാറുണ്ട്. പല തരത്തിലുള്ള മാര്‍ഗങ്ങളും പരീക്ഷിച്ചാലും ഒരു റിസള്‍ട്ട് കിട്ടുക എന്നത് കഠിനം തന്നെയാണെന്ന് പറയാം. ടെന്‍ഷന്‍ കൂടുമ്പോള്‍ മിക്കവര്‍ക്കും മുടിയാണ് ആദ്യം പൊഴിഞ്ഞു തുടങ്ങുക. മുടി കൊഴിച്ചില്‍ തടയാന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിയ്ക്കാവുന്നതാണ്….. മുട്ടയുടെ വെള്ള – പ്രോട്ടീന്‍ സമ്പന്നമാണ് മുട്ടയുടെ വെള്ള. ഇതുകൂടാതെ Read More…

Featured Fitness

എങ്ങനെ ശരീരഭാരം കുറയ്ക്കാം!കൊറിയന്‍ താരങ്ങളുടെ ആരോഗ്യരഹസ്യം ഇതോ ?

കൊറിയക്കാരെ ശ്രദ്ധിച്ചിട്ടില്ലേ വണ്ണം തീരെയില്ലാതെ ആരോഗ്യമുള്ള ശരീരമുള്ളവരാണിവര്‍. ചിട്ടയായ ഭക്ഷണം, വ്യായാമം ഇതെല്ലാമാണ് ഇവരുടെ ഫിറ്റ്‌നസിന്റെ രഹസ്യം. കൊറിയയിലെ താരങ്ങള്‍ കാലറി കൂടിയ ഭക്ഷണം ചെറിയ അളവില്‍ മാത്രമാണ് കഴിക്കുക. പ്രോട്ടീന്‍ പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുന്നു. കാലറി കുറഞ്ഞ ഭക്ഷണം ശീലമാക്കുന്നു. കൊറിയയിലെ മിക്ക സെലിബ്രിറ്റികളും രാത്രി 7 മണിക്ക് മുമ്പായി അത്താഴം കഴിക്കും. സാലഡ്, ഗ്രില്‍, സൂപ്പ് തുടങ്ങിയ ലഘുവായ ഭക്ഷണമാണ് കഴിക്കുക. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ Read More…

Health

ഭാരം കുറയുന്നില്ലേ? ശരീരത്തിൽ നീർക്കെട്ട് ആയിരിക്കാം; ഈ പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കൂ

പച്ചക്കറികള്‍ പോഷകങ്ങള്‍ നിറഞ്ഞതും ആരോഗ്യം നല്‍കുന്നതുമാണ് . എന്നാല്‍ ചില പച്ചക്കറികള്‍ ആളുകളില്‍ ഇന്‍ഫ്‌ളെമേഷന് (നീർക്കെട്ട്) കാരണമാകുന്നു. പരിക്കുകളോടോ അണുബാധകളോടുള്ള ശരീരത്തിലെ പ്രതിരോധ തന്ത്രമാണ് ഇന്‍ഫ്‌ളമേഷന്‍. അക്യൂട്ട് ഇന്‍ഫ്‌ളമേഷന്‍ വേഗം സുഖപ്പെടുത്താവുന്നതും കുറച്ച് കാലത്തേക്ക് ഉണ്ടാകുന്നതുമാണ്. ക്രോണിക് ഇന്‍ഫ്‌ളെമേഷന്‍ ഒരുപാട് കാലം നിലനിക്കുന്നതും പ്രമേഹം, ഹൃദ്രോഹം എന്നിവയ്ക്ക് സാധ്യതയുള്ളതുമാണ്. പ്രോസസ് ചെയ്ത പഞ്ചസാര, ട്രാന്‍സ്ഫാറ്റുകള്‍, റിഫൈന്‍ഡ് കാര്‍ബ്‌സ് എന്നിവയെല്ലാം ഇന്‍ഫ്‌ളെമേഷന് കാരണമാകുന്നു. ചില പച്ചക്കറികളും ഇത്തരത്തില്‍ ഇന്‍ഫ്‌ളെമേഷന് കാരണമാകുന്നുണ്ട്. തക്കളിയില്‍ സൊളാനിന്‍, ലെക്റ്റിന്‍ എന്നിവയുണ്ട്. ഉദരപാളിയെ ഇവ Read More…

Health

സ്വകാര്യഭാഗങ്ങളുടെ ശുചിത്വത്തിനു സ്ത്രീകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സിന്തറ്റിക് തുണികൊണ്ടുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. കൂടുതല്‍ വിയര്‍ക്കുന്ന കാലാവസ്ഥയില്‍ പ്രത്യേകിച്ചും. തുടയിടുക്കുകളിലും കക്ഷങ്ങളിലും കൂടുതല്‍ വിയര്‍പ്പു തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്നതും വിയര്‍പ്പ് വലിച്ചെടുക്കുന്ന തുണി കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കാറ്റും സൂര്യപ്രകാശവുമുള്ള സ്ഥലത്തിട്ട് അടിവസ്ത്രങ്ങള്‍ ഉണക്കണം. ആന്റിസെപ്റ്റിക് ലോഷന്‍ കലര്‍ത്തിയ വെള്ളത്തില്‍ കഴുകിയെടുക്കാറുണ്ട് ചിലര്‍. അമിതമായാല്‍ ഇത് മറ്റു ചര്‍മരോഗങ്ങള്‍ക്ക് കാരണമാകും. സ്വകാര്യ ഭാഗത്തെ അനാവശ്യരോമങ്ങള്‍ കത്രിക ഉപയോഗിച്ച് മുറിച്ചു കളയണം. ഹെയര്‍ റിമൂവിങ് ക്രീമുകള്‍ ഉപയോഗിക്കുന്നതും വാക്‌സിങ് ചെയ്യുന്നതും യോനീഭാഗത്തെ Read More…

Fitness

ബോളിവുഡ് ഗാനത്തിന് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ ചടുല നൃത്തം! കണ്ണ് തള്ളി സോഷ്യൽ മീഡിയ- വീഡിയോ

ഗർഭിണികൾ കൂടുതല്‍ കഠിനമായ ജോലികൾ ചെയ്യരുത്, അധികം ശരീരം ഇളക്കാന്‍ പാടില്ല തുടങ്ങിയ നിരവധി അരുതുകള്‍ക്കിടയിലൂടെയാണ് ഒരു സ്ത്രീ തന്റെ ഗര്‍ഭകാലം പൂര്‍ത്തിയാക്കുക. എന്നാല്‍, ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ കീഴ്മേല്‍ മറിക്കുകയാണ് ഡോ. സോനം ദാഹിയ. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ബോളിവുഡ് ഹിറ്റ് ഗാനമായ ‘ഡിംഗ് ഡോങ് ഡോൾ’ എന്ന പാട്ടിന് കോറിയോഗ്രാഫർ ആദില്‍ ഖാനോടൊപ്പം ഗര്‍ഭിണിയായ ഡോ. സോനം ദയ ചടുല നൃത്തം ചിവിട്ടുന്ന കാഴ്ച കാണാം. വളരെ വേഗം വീഡിയോ വൈറലാവുകയും Read More…

Health

ചുക്കില്ലാത്ത കഷായമില്ല, രോഗകാരണങ്ങളെ എരിച്ചു കളയുന്ന ആരോഗ്യരക്ഷകന്‍

ഇഞ്ചി ഉണക്കി സൂക്ഷിക്കുന്ന ‘ചുക്ക്’ നമുക്ക് ഏറെ സുപരിചിതമാണ്. എന്തിലും ഏതിലും തലയിടുന്നവരെക്കുറിച്ച് ‘ചുക്കില്ലാത്ത കഷായമില്ല’ എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്. ആഹാര പചന കാര്യത്തില്‍ കറിക്കൂട്ടായി ഔഷധമായി പ്രവര്‍ത്തിക്കുന്ന മഹാ ഔഷധമാണ് ചുക്ക്. ശരീരത്തിെല ഓരോ കോശത്തിലും പചനപ്രക്രിയ ഓരോ നിമിഷവും നടന്നു കൊണ്ടിരിക്കുന്നു. ഈ പചന പ്രക്രിയയ്ക്ക് മാന്ദ്യം സംഭവിക്കുമ്പോള്‍ ആമം എന്ന രോഗകാരണം ശരീരത്തിലുണ്ടാകുന്നു. അടിസ്ഥാനപരമായി ഈ രോഗകാരണത്തെ ഇല്ലാതാക്കുന്നത് ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന ഇഞ്ചിയുടെ പ്രവര്‍ത്തനമാണ്. ചുരുക്കത്തില്‍ രോഗകാരണങ്ങളെ എരിച്ചു കളയുന്ന ആരോഗ്യരക്ഷകനാണ് അടുക്കളയിലെ Read More…

Health

കുഞ്ഞിനു നൽകുന്നത് മുലപ്പാലോ ഫോര്‍മുല ഫീഡോ? അറിയാം ഗുണങ്ങളും ദോഷങ്ങളും

നവജാത ശിശുവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളുള്ള ഒന്നാണ് അമ്മയുടെ മുലപ്പാല്‍. ആവശ്യമായ മുലപ്പാല്‍ ഇല്ലായ്മ പോലുള്ള കാരണങ്ങള്‍ കൊണ്ട് കുട്ടിക്ക് ഫോർമുല ഫീഡുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന മാതാപിതാക്കള്‍ ഉണ്ട്. മുലപ്പാലിനും ഫോര്‍മുല ഫീഡിനും അതിന്റേതായ പ്രത്യേകതകളുണ്ട്. എച്ച്ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഹുര്‍ഗാവ് സികെ ബിര്‍ല ആശുപത്രിയിലെ ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനകോളജി ഡയറക്ടര്‍ ഡോ ആസ്ത ദയാല്‍ പറയുന്നു. കുഞ്ഞിന്റെ പോഷകമായ പല ആവശ്യങ്ങളും നിറവേറുന്നതിനായി പ്രകൃതിദത്തമായി അമ്മയ്ക്ക് നല്‍കപ്പെടുന്നതാണ് മുലപ്പാല്‍. പ്രോട്ടീനുകള്‍ കൊഴുപ്പ് വൈറ്റമിനുകള്‍ Read More…