Fitness

62-ാം വയസിലും സുന്ദരിയായി നടി അനിത രാജ്; ഈ പ്രായത്തിലും ജിമ്മില്‍ വര്‍ക്കൗട്ട്, ഫിറ്റ്നസ് രഹസ്യം -വീഡിയോ

60 വയസ്സിന് ശേഷം ആരോഗ്യമുള്ള വരായിരിക്കുക എന്നത് സാധ്യമാണെന്നും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും തെളിയിക്കുന്ന പ്രായമായവരുടെ എണ്ണം കൂടുകയാണ്. 60 വയസ്സിനു ശേഷവും പതിവ് വ്യായാമം വിട്ടുമാറാത്ത രോഗങ്ങള്‍, വീഴ്ചകള്‍, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഊര്‍ജ്ജ നിലകള്‍, ആരോഗ്യം, ചലനശേഷി എന്നിവ മെച്ചപ്പെടുത്തുന്നു, ദൈനംദിന ജീവിതം എളുപ്പവും കൂടുതല്‍ സ്വതന്ത്രവുമാക്കുന്നു. മുതിര്‍ന്ന നടിയും 62 കാരിയുമായ അനിതാ രാജ് ഇക്കാര്യത്തില്‍ മാതൃകാപരമായി മുന്നില്‍ നില്‍ക്കുന്നവ രില്‍ ഉള്‍പ്പെടുന്നു. ”ഫിറ്റ്നസ് എനിക്ക് വളരെ പ്രധാനമാണ്. Read More…

Health

കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്! വൃക്കരോഗങ്ങള്‍ മുതല്‍ പോഷകക്കുറവു വരെ

ശരീരത്തില്‍ നമ്മള്‍ അധികം ശ്രദ്ധ കൊടുക്കാത്ത ഒരിടമാണ് നമ്മുടെ കാല്‍പാദങ്ങള്‍ എന്ന് പറയാം. നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍പാദങ്ങളാണെങ്കില്‍ അവയ്ക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന് തന്നെ പറയാം. എന്നാല്‍ പല രോഗങ്ങളുടെയും സൂചന നമ്മള്‍ക്ക് തരുന്ന ഒരു അവയവമാണ് കാല്‍പാദങ്ങള്‍. കാല്‍പാദങ്ങള്‍ നമുക്ക് നല്‍കുന്ന അഞ്ച് അപകടസൂചനകളെ കുറിച്ച് മനസിലാക്കാം…… വിണ്ടു കീറിയ ഉപ്പൂറ്റികള്‍ – ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒരു സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. തൈറോയ്ഡ് അസന്തുലനം, ചര്‍മത്തിന്റെ ഘടനയെയും ഈര്‍പ്പത്തെയും Read More…

Health

തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്ന വേദന; കരുതിയിരിക്കാം കോവിഡിന്റെ പുതിയ വകഭേദം

രാജ്യത്ത് ദിനംപ്രതി കോവിഡ്കേസുകള്‍ വര്‍ധിച്ചു വരികയാണ്. നിംബസ് എന്ന വകഭേദമാണ് ഇപ്പോള്‍ കൂടുതലായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിംബസിന്റെ ലക്ഷണങ്ങള്‍ സാധാരണ കോവിഡ് നിന്നും വ്യത്യസ്തമാണ്. നേരത്തേ കണ്ട വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിലലക്ഷണങ്ങൾ കൂടി പുതിയ വകഭേദത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒമിക്രോണിന്റെ ഒരു ഉപവകഭേദമാണ് ഇപ്പോഴത്തെ വൈറസ്. പുതിയ കോവിഡ് വകഭേദം ഇതിനകം തന്നെ വലിയ രീതിയില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു. തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്നതു പോലെയുള്ള കടുത്ത വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണമെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Read More…

Health

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക; കരള്‍ പണിമുടക്കാറായി

കരള്‍ രോഗങ്ങള്‍ പലപ്പോഴും ജീവന്‍ തന്നെ അപഹരിച്ചേക്കാം. അല്‍പ്പം ശ്രദ്ധയും കരുതലും ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹരിക്കാനും കഴിയും. മദ്യപാനം കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് കൂടാതെ മഞ്ഞപ്പിത്തവും ചില മരുന്നുകളുടെ ഉപയോഗവും കൊഴുപ്പും ഒക്കെ കരളിന്റെ തകരാറിനു കാരണമാകും. ചില ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോഗ്യ തിരിച്ചറിയാം. ഇത് കണ്ടെത്തി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം. 1, കരള്‍ രോഗങ്ങള്‍ ഉള്ളപ്പോള്‍ ഛര്‍ദി സാധാരണമാണ്. ദഹന പ്രശ്‌നവും ആസിഡ് Read More…

Fitness

58-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ്‌വഴക്കം; യോഗാ ചിത്രവുമായി ലിസി

രാജ്യാന്തര യോഗാദിനത്തില്‍ തന്റെ യോഗാഭ്യാസ ചിത്രം പങ്കുവച്ച് മലയാളിയുടെ പ്രിയ നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി പറയുന്നു. അമ്പത്തിയെട്ടാം വയസ്സിലും വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ കമന്റുകൾ. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ലിസിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. View this post on Instagram A post shared by Lissy Lakshmi (@lissylakshmi) അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് Read More…

Fitness

അരുണാചലിലെ ഹിലാംഗ് യാജിക്; ഇന്ത്യയിലെ പെണ്‍ ബോഡി ബില്‍ഡിംഗിന്റെ പുതിയ മുഖം

പെണ്‍കുട്ടികള്‍ ഫാഷണബിള്‍ ആയിരിക്കാനും പ്രണയിക്കാനും സൗഹാര്‍ദ്ദം പങ്കുവെയ്ക്കുവാനുമൊക്കെ സമയം ചെലവഴിക്കുന്ന പ്രായത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 25 കാരിയായ ഹിലാംഗ് യാജിക്ക്. 2025ലെ 15-ാമത് സൗത്ത് ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും വെങ്കലവും നേടി വേറിട്ട വഴിയിലാണ് ഇവരുടെ സഞ്ചാരം. ജൂണ്‍ 11 മുതല്‍ 15 വരെ ഭൂട്ടാനിലെ തിമ്പുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലായിരുന്നു പ്രകടനം. കഴിഞ്ഞ വര്‍ഷം 56-ാമത് ഏഷ്യന്‍ ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ Read More…

Health

മൂക്കിന്‍ തുമ്പത്തോ ദേഷ്യം ? കോപം തോന്നുമ്പോള്‍ എന്തുചെയ്യണം? എന്തു ചെയ്യരുത്?

ദേഷ്യം വന്നാല്‍ പിന്നെ കണ്ണുകാണില്ല, വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയും. ഇങ്ങനെയാണ് പലരും. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണോ നിങ്ങളുടേത്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? കോപത്തെ മെരുക്കാന്‍ മാനസികാരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍ അറിയുക. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അത്ര നന്നല്ല. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ അങ്ങനെ അമിത ദേഷ്യത്തിന്റെ കാരണങ്ങള്‍ പലതാവാം. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും Read More…

Health

കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഇരട്ടി; പക്ഷാഘാതത്തിനും സാധ്യതയെന്ന് പഠനം

കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. സാധാരണക്കാരെ അപേക്ഷിച്ച് ഇങ്ങനെയുള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പുതിയ പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ളസാധ്യത 29% കൂടുതലും പക്ഷാഘാത സാധ്യത 20% കൂടുതലുമാണെന്ന് പഠനത്തിൽ പറയുന്നു. മരിജുവാനയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ നടന്ന ഏറ്റവും വലിയ പഠനമാണിത്. 19നും 59നും ഇടയിൽ പ്രായമുള്ളയാളുകളെ ഉൾപ്പെടുത്തി നടത്തിയ മെഡിക്കൽ ഡേറ്റയുടെ വിശകലനം പറയുന്നത് മരിജുവാന ഉപയോഗിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്നതാണ്. 3012 Read More…

Featured Health

‘സ്വർണ്ണ രക്തം’ ! അപൂർവ രക്തഗ്രൂപ്പ്, ലോകമെമ്പാടുമായി 50-ൽ താഴെ ആളുകൾക്ക് മാത്രം, കാരണം…

സാധാരണയായി നാല് രക്തഗ്രൂപ്പുകളാണ് ഉള്ളത് – എ, ബി, എബി, ഒ. ചുവന്ന രക്താണുക്കളിലെ ആന്റിജനുകളുടെ സാന്നിധ്യമോ അഭാവമോ അനുസരിച്ചാണ് ഗ്രൂപ്പ് നിർണ്ണയിക്കുന്നത്. എന്നാൽ ‘സ്വർണ്ണ രക്തം’ എന്നറിയപ്പെടുന്ന ഒരു അപൂർവ രക്തഗ്രൂപ്പ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? Rh-null രക്തം എന്നും അറിയപ്പെടുന്ന ഇത് വളരെ അപൂർവമാണ്. ലോകമെമ്പാടുമായി 50ൽ താഴെ ആളുകൾക്ക് മാത്രമേ ഇത് ഉള്ളൂ എന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ദൗർലഭ്യവും അപൂര്‍വതയും കാരണം, Rh-null രക്തത്തിനെ ‘സ്വർണ്ണ രക്തം’ എന്ന് വിളിക്കുന്നു. ചുവന്ന രക്താണുക്കളിൽ (RBCs) Read More…