Good News

ദരിദ്രനായിരുന്നപ്പോള്‍ പഠിക്കാന്‍ സഹായിച്ചത് ഗ്രാമീണര്‍; 1 ലക്ഷംരൂപ വീതം ഓരോരുത്തര്‍ക്കും നല്‍കി ശതകോടീശ്വരന്‍

ദരിദ്രനായിരുന്ന കാലത്ത് വിദ്യാഭ്യാസം ചെയ്യാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് കോടീശ്വരനായപ്പോള്‍ നന്ദിസൂചകമായി സ്‌നേഹം മടക്കിക്കൊടുക്കാനൊരുങ്ങി ചൈനീസ് ശതകോടീശ്വരന്‍. ചൈനീസ് ഭാഗ്യവര്‍ഷത്തില്‍ 1.2 ലക്ഷം രൂപ വീതം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് ഒരുങ്ങുന്നത്. ഒരു കാലത്ത് തന്നെ വിദ്യാഭ്യാസം ചെയ്യാന്‍ സഹായിച്ചവരോടുള്ള നന്ദിയായിട്ടാണ് പണം നല്‍കുന്നത്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ജെഡി ഡോട്ട് കോമിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ റിച്ചാര്‍ഡ് ലിയു ക്വിയാങ്ഡോംഗ് ആണ് ചൈനീസ് പുതുവര്‍ഷത്തിന് മുന്നോടിയായി നാട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 60 വയസും Read More…

Featured Good News

ഈ മുത്തശ്ശി സൂപ്പറാ..! 124 വയസ്, ഭക്ഷണം 3നേരം, ഊണുകഴിഞ്ഞ് പതിവ് നടത്തം, രാത്രി 8-ന് ഉറങ്ങും

ദിവസം മൂന്ന് നേരം ഭക്ഷണം. ഓരോ തവണ ഊണിന് ശേഷവും നടക്കാന്‍ പോകും. രാത്രി 8 മണിക്ക് ഉറങ്ങാന്‍ പോകുന്നു. ചൈനയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട മുത്തശ്ശി ഇപ്പോഴും ചുറുചുറുക്കോടെ ജീവിക്കുന്നു. പന്നിക്കൊഴുപ്പിന്റെ ഇഷ്ടത്തിനും ശുഭാപ്തിവിശ്വാസമുള്ള ജീവിതശൈലിക്കും പേരുകേട്ട ക്യു ചൈഷി ഓണ്‍ലൈനില്‍ അനേകരെയാണ് ജീവിതശൈലികൊണ്ട് പ്രചോദിപ്പിച്ചിരിക്കുന്നത്. മുടി ചീകുക, തീ കത്തിക്കുക, വാത്തകള്‍ക്ക് സ്വന്തമായി ഭക്ഷണം കൊടുക്കുക, പടികള്‍ അനായാസം കയറുക തുടങ്ങിയ ജോലികള്‍ അവര്‍ ഇപ്പോഴും ചെയ്യുന്നു. പ്രിയപ്പെട്ട വിഭവം മത്തങ്ങയാണ്. ശീതകാല തണ്ണിമത്തന്‍, Read More…

Good News

ആകാശത്തുവച്ച് പ്രതിശ്രുത വരന്റെ കിടിലന്‍ സര്‍പ്രൈസ്; ആശ്ചര്യപ്പെട്ട് നവവധു

നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സര്‍പ്രൈസ് കൊടുക്കുന്നത് മനോഹരമായ അനുഭവമാണ് . ഇപ്പോള്‍ തന്റെ ജീവിതസഖിയാകാനായി പോകുന്ന പെണ്‍കുട്ടിയ്ക്കായി പ്രതിശ്രുത വരന്‍ ഒരുക്കിയ ഒരു സര്‍പ്രൈസിന്റെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിമാനയാത്രയ്ക്കിടെ വരന്റെ സ്‌നേഹം നിറഞ്ഞ സന്ദേശം അനൗണ്‍സ്‌മെന്റ് രൂപത്തില്‍ വധുവിനെ തേടിയെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി പകർത്തിയ ഈ നിമിഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹത്തിന് രണ്ട് ദിവസം മുമ്പായിരുന്നു അവന്തിക എന്ന വധുവിന്റെ വിമാനയാത്ര. അസ്വസ്ഥതകള്‍ മറികടക്കാനായി മരുന്ന് കഴിച്ചതിനാല്‍ അവന്തിക വിമനത്തിലിരുന്ന് മയങ്ങി പോയി. Read More…

Good News

നടുക്കടലില്‍ മുങ്ങിത്താണ യുവതിയെ പിടിച്ചുകയറ്റി; ഹീറോയായി ബ്രസീലിന്റെ ഒളിമ്പിക് കൈറ്റ് സര്‍ഫര്‍

കടലില്‍ മുങ്ങിത്താഴുകയായിരുന്ന യുവതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി യഥാര്‍ത്ഥ ഹീറോയായി ബ്രസീലിന്റെ ഒളിമ്പിക് കൈറ്റ് സര്‍ഫര്‍ ബ്രൂണോ ലോബോ. തന്റെ ഉപകരണങ്ങളുടെ സഹായത്തോടെ യുവതിയെ നടുക്കടലില്‍ നിന്നും ലോബോ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മാരന്‍ഹാവോയിലെ സ്വന്തം പട്ടണമായ സാവോ ലൂയിസിനടുത്ത് പ്രാദേശിക സമയം വൈകുന്നേരം 5.40 നായിരുന്നു സംഭവം. തീരത്ത് കൈറ്റ് സര്‍ഫിംഗ് നടത്തുകയും തന്റെ ക്യാമറ പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു ബ്രൂണോ. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ലോബോ തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. ”കൈറ്റ് സര്‍ഫിംഗിനിടയില്‍ Read More…

Good News

100 വര്‍ഷം പഴക്കമുള്ള ദ്രവിച്ച ഒരു ട്രെയിന്‍; രൂപാന്തരം പ്രാപിച്ചപ്പോള്‍ ആഡംബര ഹോട്ടല്‍

നൂറുവര്‍ഷം പഴക്കമുള്ള ദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍ രൂപാന്തരം പ്രാപിച്ചപ്പോള്‍ ആഡംബരഹോട്ടലായി. രൂപമാറ്റം വരുത്തിയ 1909ലെ ഈ ട്രെയിന്‍ ആദ്യ ആഴ്ചയില്‍ തന്നെയുണ്ടാക്കിയത് മാസങ്ങളോളമുള്ള ബുക്കിംഗ്. 27,000 മുതല്‍ 29,000 രൂപ വരെയാണ് ഒരു രാത്രിക്ക് നിരക്ക്. ഐഡഹോയിലെ താമസക്കാരനായ ഐസക് ഫ്രഞ്ചും കുടുംബവും ഹോട്ടല്‍ ബിസിനസിലേക്ക് തിരിയുമ്പോള്‍ ആദ്യം കണ്ണ് വെച്ചത് തകര്‍ന്ന നിലയില്‍ കിടന്ന ഒരു വിന്റേജ് ട്രെയിന്‍ വണ്ടിയിലാണ്. അന്ന് അത് തകര്‍ന്ന നിലയിലായിരുന്നു. 306 എന്ന നമ്പറുള്ള ട്രെയിന്‍ കാര്‍ ഇവര്‍ കാണുമ്പോള്‍ Read More…

Good News

അച്ഛനമ്മമാരോടും മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കുട്ടിക്കാലത്തെ ഫോട്ടോ റീ ക്രിയേറ്റ് ചെയ്ത് സഹോദരങ്ങള്‍ : കയ്യടിച്ച് സോഷ്യല്‍ മിഡിയ

സെല്‍ഫിയും ഫ്രണ്ട് ക്യാമറയും ഡി എസ് എല്‍ ആര്‍ ഉം ടാബും മൊബൈലും ഒന്നുമില്ലാതിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അന്നൊക്കെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ എടുക്കുന്നത് വലിയ സന്തോഷമായിരുന്നു. നമ്മുടെ വീടിനടുത്തുള്ള ഏതെങ്കിലും ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കും. അത് പ്രിന്റ് ചെയ്തു കിട്ടുന്നതുവരെ അതിനായുള്ള കാത്തിരിപ്പാണ്. വല്ലപ്പോഴും വര്‍ഷത്തിലൊരിക്കല്‍ മാത്രം എടുക്കുന്ന ഒരു ഫോട്ടോ എല്ലാവരുടെയും വീട്ടില്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരിക്കു സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടാനായി Read More…

Good News

ചെമ്പരത്തിപ്പൂവിനോട് സാമ്യം: ഇലയും തണ്ട് വരെയും ഔഷധം; അറിയാം ”ഹിബിസ്‌കസ് സബ്ദാരിഫ”യെ പറ്റി

നമ്മുടെ ചെമ്പരത്തിപ്പൂവിനോട് സാമ്യമുള്ള ഒരു പൂച്ചെടിയാണ് ഹിബിസ്‌കസ് സബ്ദാരിഫ. ഈ ചെടിയുടെ വിത്തുകള്‍ , ഇതളുകള്‍ ഇലകള്‍ തണ്ടുകളെല്ലാം തന്നെ പാരമ്പര്യ വൈദ്യത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു.ഭക്ഷണമായും ഈ സസ്യം ഉപയോഗിക്കുന്നു. മധുരവും പുളിയും ചേര്‍ന്ന ഒരു രുചിയാണിതിന്. ഇതിന്റെ പൂവിന് മത്തിപ്പുളി, പുളി വെണ്ട എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി ഹിബിസ്‌കസ് ചായയും ഹിബിസ്‌കസ് സപ്ലിമെന്റുകളും സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞട്ടുണ്ട്.ഹൃദയസംബന്ധമായി രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു. കൊളസ്ട്രോള്‍ അധികമുള്ളവര്‍ക്ക് ഹിബിസ്‌കസ് ചായ ഗുണം Read More…

Good News

ഭര്‍തൃപീഡനം സഹിക്കാതെ ഒളിച്ചോടി ; ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ‘റോഡ്-ട്രിപ്പിംഗ് അമ്മായി’

നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു അപ്പോള്‍ ടിബറ്റുകാരി സു മിന്‍ ആഗ്രഹിച്ചത്. ഒരിക്കല്‍ ഒരു ദിവസം തന്റെ ഹാച്ച്ബക്ക് വെളുത്ത ഫോക്‌സ്‌വാഗണുമായി രക്ഷപ്പെടുമ്പോള്‍ അവര്‍ ഒരിക്കലും ഒരു ‘ഫെമിനിസ്റ്റ് ഐക്കണ്‍’ എന്ന പദവി നേടാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അടുത്ത നാലു വര്‍ഷം കൊണ്ട് അവര്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ‘റോഡ്-ട്രിപ്പിംഗ് അമ്മായി’ യാണ്. സെപ്തംബറില്‍ അവളുടെ കഥ ‘ലൈക്ക് എ റോളിംഗ് സ്റ്റോണ്‍’ എന്ന സിനിമയായി. വെറും പെന്‍ഷനും തന്റെ വെളുത്ത ഫോക്‌സ്വാഗണ്‍ Read More…

Featured Good News

കശ്മീരിലെ ‘തേനീച്ച റാണി’; തേന്‍ ബിസിനസില്‍ പുരുഷമേധാവിത്വത്തെ വെല്ലുവിളിച്ച് സാനിയ സെഹ്റ

സമൂഹം പിന്തുടരുന്ന പതിവുവഴികളുടെ ഭാരമില്ലാതെ സ്ത്രീകള്‍ നിശ്ചയദാര്‍ഡ്യത്തോടെ അവരുടെ അഭിനിവേശത്തെ പിന്തുടരുമ്പോള്‍ എന്തും നേടാനാകും. അതുകൊണ്ടാണ് കശ്മീരിലെ പച്ചപുതച്ച താഴ്വരകള്‍ക്ക് നടുവില്‍, ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള 20 കാരിയായ സാനിയ സെഹ്റ ബിസിനസ് രംഗത്തെ പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്നത്. തേനീച്ച വളര്‍ത്തലിന്റെ മേഖലയില്‍ വിജയകരമായ ബിസിനസ്സ് അവര്‍ കെട്ടിപ്പടുത്തു. ശ്രീനഗറിലെ ബല്‍ഹാമ പ്രദേശത്ത് താമസിക്കുന്ന സാനിയ ചെറുപ്പം മുതലേ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നു. തേനീച്ചഫാമില്‍ പിതാവ് ജോലി ചെയ്യുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചാണ് അത് അവള്‍ പഠിച്ചെടുത്തത്. അവളുടെ പിതാവ് Read More…