ഹരിയാനയിലെ നിംബി എന്ന ചെറിയ ഗ്രാമത്തില്‍, അച്ഛന്‍ കുട്ടിക്കാലത്തുതന്നെ മരിച്ച, കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ മകള്‍ ദിവ്യ തൻവാർ. തന്റെ 21-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി മാറിയ ദിവ്യ 22-ാം വയസ്സില്‍ ഐ.എ.എസും നേടി മാതൃകയായി. കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട്, വെല്ലുവിളി നിറഞ്ഞ യുപിഎസ്‌സി പരീക്ഷകളില്‍ വിജയിച്ചു. ദിവ്യയുടെ കഥ ദാരിദ്ര്യം, പോരാട്ടം, പ്രചോദനം, വിജയം എന്നിവയുടെ സവിശേഷമായ മിശ്രിതമാണ്. ദൃഢനിശ്ചയത്തോടെ വെല്ലുവിളികളെ മറികടന്ന് വിജയം കൈവരിക്കാൻ കഴിയുമെന്ന് ദിവ്യ തൻവാറിന്റെ Read More…
വിവാഹ ചടങ്ങിനിടെ വരനും വധുവിനും ‘ബ്ലൂ ഡ്രം’ സമ്മാനിച്ച് അതിഥികൾ ! ഇതത്ര തമാശയല്ലെന്ന് നെറ്റിസൺസ്
കുപ്രസിദ്ധമായ മീററ്റ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ ഒന്നായിരുന്നു ബ്ലൂ ഡ്രം. അതിനുശേഷം ബ്ലൂ ഡ്രം ദമ്പതികൾക്കിടയിലും ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നവദമ്പതികൾക്ക് വിവാഹത്തിനെത്തിയ അതിഥികൾ നീല ഡ്രം സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായത്. ഇതോടെ വീഡിയോ വ്യാപകമായ രോഷത്തിന് കാരണമായി. ഈയിടെ മീററ്റിൽ നടന്ന സൗരഭ് രാജ്പുത്തിന്റെ കൊലപാതകത്തെ പരാമർശിക്കുന്നതായിരുന്നു, പലരും ഇപ്പോൾ തമാശയായി കരുതുന്ന ഈ ബ്ലൂ ഡ്രം. മാർച്ചിൽ മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രാജ്പുതിനെ ഭാര്യ മുസ്‌കൻ Read More…
23-ാം വയസ്സില്‍ ബാങ്കിലെ ജോലി ഉപേക്ഷിച്ചു മലകയറാന്‍ പോയി; ഇപ്പോള്‍ 10 കോടിയുടെ ട്രെക്കിംഗ് കമ്പനിയുടമ
മിക്ക ഇന്ത്യക്കാര്‍ക്കും, നല്ല ശമ്പളമുള്ള ഒരു സുരക്ഷിത കോര്‍പ്പറേറ്റ് ജോലിയാണ് ആത്യന്തിക സ്വപ്നം. എന്നാല്‍ 23-ാം വയസ്സില്‍ ഏറ്റവും ആകര്‍ഷകമായ ബാങ്കിലെ ജോലി ഉപേക്ഷിച്ച് ‘അഡ്വാന്‍ത്രില്‍’ എന്ന ട്രെക്കിംഗ് കമ്പനി നിര്‍മ്മിച്ചയാളണ് വിജയ് പ്രതാപ് സിംഗ്. ആഗോള ട്രെക്കിംഗ് ഭൂപടത്തില്‍ ഇന്ത്യയെ സ്ഥാനം ഉറപ്പിച്ച ‘അഡ്വാന്‍ത്രില്‍’ എന്ന സാഹസിക യാത്രാ കമ്പനി ഇപ്പോള്‍ പത്തുകോടിയുടെ ടേണ്‍ ഓവറുമായി നില്‍ക്കുകയാണ്. യുപിയിലെ ഒരു ചെറിയ ഗ്രാമമായ ബുലന്ദ്ഷഹറില്‍ ജനിച്ച വിജയ്യുടെ പ്രാഥമിക വിദ്യാഭ്യാസം ഒരു ഹിന്ദി മീഡിയം സ്‌കൂളിലായിരുന്നു. Read More…
ജയിലില്‍ തടവുകാര്‍ക്ക് ‘സെക്സ് റൂം’; പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് കിടക്കയും ശുചിമുറിയുമുള്ള മുറി
ജയില്‍ തടവുപുള്ളികള്‍ക്കായി സെക്സ് റൂം ആരംഭിച്ച് ഇറ്റലി. ഇറ്റലിയിലെ ഉംബ്രിയയിലെ ടെർണിയിലെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു തടവുകാരന് വനിതാ പങ്കാളിയുമായി സ്വകാര്യ സന്ദര്‍ശനം അനുവദിച്ചുകൊണ്ടാണ് വെള്ളിയാഴ്ച മുതല്‍ ആദ്യമായി ഈ സംവിധാനം തുടങ്ങിയത്. തടവുകാര്‍ക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്കുള്ള അവകാശം അംഗീകരിച്ച കോടതി വിധിയെ തുടർന്നാണ് പുതിയ സൗകര്യം ഇറ്റലി അനുവദിച്ചത്. സംഭവത്തിലെ ആളുകളുടെ സ്വകാര്യത നിലനിർത്തേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്ന് ഉംബ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്‌സ് ഓംബുഡ്‌സ്മാൻ ഗ്യൂസെപ്പെ കഫോറിയോ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ Read More…
മരുഭൂമിയിലൂടെ ഒറ്റയ്ക്ക് നടന്ന രണ്ടുവയസ്സുകാരനെ കാണാതായി; തെരച്ചിലിനിടയില്‍ നായ കണ്ടെത്തി
മരുഭൂമിയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു വയസ്സുകാരനെ ഒരു റേഞ്ചറുടെ നായ കണ്ടെത്തി. തിങ്കളാഴ്ച അരിസോണയിലാണ് സംഭവം. ബുഫോര്‍ഡ് എന്ന് പേരുള്ള നായയാണ് രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ രണ്ടു വയസ്സുകാരനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് ബോഡന്‍ അലനെ കാണാതായത്. ചൊവ്വാഴ്ച രാവിലെ വരെ 16 മണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് ബോഡനുമായി അലഞ്ഞുതിരിയുന്ന ബുഫോര്‍ഡിനെ കണ്ടപ്പോള്‍ കുട്ടിയുടെ പിതാവ് റേഞ്ചര്‍ സ്‌കോട്ടി ഡട്ടണ്‍ ആശ്ചര്യപ്പെട്ടു. പക്ഷേ കുട്ടി താന്‍ അനുഭവിച്ച Read More…
7വയസുകാരൻ മകന്റെ മൊഴി; അമ്മയെ കൊന്ന കുറ്റത്തിന് അച്ഛനും മുത്തശ്ശിക്കും ശിക്ഷ; ‘നുണ പറയുന്നത് തെറ്റാണ്’ ജഡ്ജിയോട് കുട്ടി
മരണപെട്ടുപോയ തന്റെ അമ്മക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷം നീതി നേടിക്കൊടുത്ത് ഗ്വാളിയാറിൽ നിന്നുള്ള ഏഴ് വയസുകാരൻ. തന്റെ അമ്മയെ കൊലപെടുത്തിയത് അച്ഛനും മുത്തശ്ശിയും ചേർന്നാണെന്ന മകന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. അമ്മ അനുരാധയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ്, വിരമിച്ച സൈനികനായ രാകേഷ് സിക്കാർവാർ (42), മുത്തശ്ശി മാൽതി സികർവാർ (70) എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2020 ജൂലൈ 11 ന് ഭാര്യ അനുരാധയെ വീടിന്റെ മേൽക്കൂരയിൽ നിന്ന് തള്ളിയിട്ടതിന് സിക്കാർവാറും അമ്മ മാൾതിയും കുറ്റക്കാരാണെന്ന് Read More…
ഭൂകമ്പം; ഭിന്നശേഷിക്കാരനായ സഹപാഠിയെ ചുമലിലേറ്റി സുരക്ഷിതനാക്കുന്ന വിദ്യാർത്ഥി: ഹൃദയഭേദകം ഈ കാഴ്ച്ച
ഭൂകമ്പത്തിനിടെ ഭിന്നശേഷിക്കാരനായ സഹപാഠിയെ മുതുകിൽ ചുമന്നുകൊണ്ട് രക്ഷപെട്ടോടുന്ന ഒരു വിദ്യാർത്ഥിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കവർന്നിരിക്കുന്നത്. വിദ്യാർത്ഥിയുടെ കരളലിയിക്കുന്ന പ്രവൃത്തി വലിയ പ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂകമ്പം ഉണ്ടാക്കിയ പരിഭ്രാന്തിക്കിടയിലും സഹപാഠിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുമ്പോൾ മനുഷ്യത്വം എന്ന വാക്ക് ഏറെ അർത്ഥവത്താകുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു ക്ലാസ്സ് മുറിയാണ് കാണുന്നത്. പെട്ടന്ന് പ്രകമ്പനം ഉണ്ടാകുകയും വിദ്യാർത്ഥികൾ പരിഭ്രാന്തരാകുകയും ചെയ്യുന്നു. ഉടൻ തന്നെ മിക്ക വിദ്യാർത്ഥികളും പുറത്തേയ്ക്ക് കുതിക്കുമ്പോൾ, Read More…
മലയാളിക്ക് ഗള്‍ഫില്‍ ലോട്ടറി അടിച്ചത് 34 കോടി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും
അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം നേടിയ ഇന്ത്യന്‍ ടെക്‌നീഷ്യന്‍ സമ്മാനം കിട്ടിയ 34 കോടി രൂപ സുഹൃത്തുക്കളുമായി പങ്കിടാന്‍ പദ്ധതിയിടുന്നു. ‘ദോസ്ത് ഹോ തോ ഐസ’ എന്ന വാചകത്തോടെ ഇന്റര്‍നെറ്റ് അദ്ദേഹത്തിന്റെ സൗഹൃദം ആഘോഷിക്കുകയാണ്. ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി രാജേഷ് മുള്ളങ്കല്‍ എന്ന 45 കാരനെ തേടിയാണ് ഭാഗ്യമെത്തിയത്. അബുദാബിയില്‍ നടന്ന ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പില്‍ 15 ദശലക്ഷം ദിര്‍ഹം (34 കോടി രൂപ) മാണ് രാജേഷിനെ Read More…
മനോഹരം; വിദ്യാർത്ഥികൾക്ക് ‘ഹൈ-ഫൈവിംഗ് നൽകുന്ന പ്രിൻസിപ്പൽ’; പ്രശംസിച്ച് സോഷ്യൽ മീഡിയ- വീഡിയോ
വിദ്യാർത്ഥികളെ ഹൈ ഫൈവ് നൽകി ആലിംഗനം ചെയ്യുന്ന ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലുടനീളം നെറ്റിസൺസിന്റെ ഹൃദയം കീഴടക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന സാക് ബോവർമാസ്റ്റർ, എന്ന അധ്യാപകനാണ് തന്റെ വിദ്യാർത്ഥികൾക്ക് ഊഷ്മളവും സ്വാഗതാർഹവുമായ അന്തരീക്ഷം സൃഷ്ടിച്ചത്. ഇത്തരം പെരുമാറ്റങ്ങൾ എല്ലാ ദിവസവും കുട്ടികൾക്ക് സന്തോഷവും ആവേശവും നൽകുമെന്നും അദ്ദേഹം ഓർപ്പിക്കുന്നു. വൈറലാകുന്ന വീഡിയോയിൽ സാക് ഇടനാഴികളിൽ വെച്ച് വിദ്യാർത്ഥികൾക്ക് ഹൈ ഫൈവ് നൽകുന്നതും വിദ്യാർത്ഥികളുമായി സംവദിക്കുന്നതും കാന്റീനിൽ അവരെ കെട്ടിപ്പിടിക്കുന്നതും Read More…














