ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന അന്തരിച്ച രത്തൻ ടാറ്റയ്ക്ക് നായ്ക്കളോടും തെരുവ് മൃഗങ്ങളോടുമുള്ള സ്നേഹം പേരുകേട്ടതാണ്. ഇവിടെ മുംബൈയിലെ പ്രശസ്തമായ താജ്മഹൽ പാലസ് ഹോട്ടലിന് സമീപത്തുകൂടി കടന്നുപോകുമ്പോൾ പ്രസാധകയും എഡിറ്ററുമായ ഫർസാന കോൺട്രാക്ടർ കണ്ട ഒരു കാഴ്ച തന്റെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒരു വികാരഭരിതമായ പോസ്റ്റകയി അവര്‍ പങ്കുവച്ചു. ഹോട്ടലിന് പുറത്ത് താൻ കണ്ട കാഴ്ചകൾ ഓർമ്മിച്ചുകൊണ്ട് അവർ എഴുതി, “ഇന്നലെ രാത്രി ഞാൻ താജിൽ നിന്ന് ഇറങ്ങുമ്പോൾ, റോണി പൂമുഖത്ത് സമാധാനത്തോടെ ഉറങ്ങുകയായിരുന്നു, ബീമറുകളും ജാഗുകളും വണ്ടിയോടിച്ചു Read More…
പെണ്‍കുഞ്ഞ് ജനിക്കുമ്പോൾ ഇവിടെ ഫീസ് വാങ്ങിക്കാറില്ല; ലോകം അറിയട്ടെ ഈ ഡോക്ടറെ
പൂനയിലെ ഒരു തൊഴിലാളി തന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസേറിയൻ വേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ഓപ്പറേഷൻ ചെലവുകൾ എത്രയാകുമെന്ന് അയാൾക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു. എന്തായാലും വീട് പണയപ്പെടുത്തേണ്ടിവരും എന്ന് ഉറപ്പായി. “എന്താണ് കുട്ടി ?”“നിങ്ങൾക്കൊരു മാലാഖ പിറന്നിരിക്കുന്നു“എത്രയാണ് ഫീസ് ““മാലാഖമാർ ജനിക്കുമ്പോൾ ഇവിടെ ഫീസ്” വാങ്ങാറില്ല”ഫീസിനെ കുറിച്ച് ആശങ്കപ്പെട്ട ആ പാവം മനുഷ്യൻ ഡോക്ടറെ തൊഴുതു നിന്നു!.ഇതാണ് ഡോക്ടർ ഗണേഷ് രാഖ് !. കഴിഞ്ഞ പത്തുവർഷമായിപെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ പ്രസവ ശുശ്രൂഷ സൗജന്യമായി നൽകുന്ന പൂനയിലെ ഡോക്ടർ!.ഇതുവരെ Read More…
98 രൂപ ദിവസക്കൂലിക്ക് ജോലിചെയ്ത ഈ നടന്റെ മാസവരുമാനം 24 ലക്ഷം, മുംബൈയില്‍ നാല് വീടുകൾ
അമിതാഭ് ബച്ചനോ, ഗോവിന്ദയോ, ഷാരൂഖ് ഖാനോ ആകാന്‍ കൊതിച്ച് മുംബൈയുടെ ആകര്‍ഷകമായ ലോകത്തേക്ക് വന്നെത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. എന്നാല്‍ ഓരോ ദിവസവും മുംബൈയില്‍ വന്നിറങ്ങുന്ന ആയിരക്കണക്കിന് അഭിനേതാക്കളില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു നടനാകാന്‍ മുംബൈയിലേക്ക് വന്ന യോഗേഷ് ത്രിപാഠിയും അവരില്‍ ഒരാളായിരുന്നു. ജീവിക്കാന്‍ വേണ്ടി ദിവസം 98 രൂപയ്ക്കായി പേന വിറ്റുജീവിച്ച അയാളുടെ ഇപ്പോഴത്തെ ശമ്പളം പ്രതിമാസം 24 ലക്ഷം രൂപ. 20 വര്‍ഷത്തിനുശേഷം ഇപ്പോള്‍ നടന് Read More…
കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചു, നാലാം ശ്രമത്തില്‍ മലയാളി ഐഎഎസ് ഓഫീസറായി
ഇന്ത്യയില്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ എഴുതുന്ന യുപിഎസ് സി പരീക്ഷ വിജയിക്കുക എന്നത് അനേകം യുവജനങ്ങ ളുടെ സ്വപ്‌നമാണ്. മികച്ച ഭൗതികസാഹചര്യത്തിന്റെ പിന്‍ബലത്തിലാണ് പലരും ഈ നേട്ടം കൊയ്യുന്നതും. എന്നാല്‍ മലയാളിയായ എസ്. അശ്വതിയെപ്പോലെ, പ്രചോദിപ്പിക്കുന്ന ഒരു കഥ വളരെ ചുരുക്കം പേര്‍ക്കേ പറയാനുള്ളൂ. മനക്കരുത്തുണ്ടെങ്കില്‍ ഒരു സ്വപ്നവും വലുതല്ലെന്നും ഒരു പശ്ചാത്തലവും കുറവല്ലെല്ലെന്നും അവരുടെ യാത്ര നമുക്ക് കാണിച്ചുതരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ വളര്‍ന്ന അശ്വതി നാലാം ശ്രമത്തില്‍ ഐഎഎസ് എഴുതിയെടുത്തു. ഐടി ഭീമനായ ടിസിഎസി ലെ Read More…
‘പെറ്റി മാത്രമല്ല, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനുമറിയാം’; കേരള പൊലീസ് പൊളി…. വീഡിയോ
ഏത് ആപത്ഘട്ടത്തിലും സഹായിക്കാന്‍ ഒരുക്കമായ സൈന്യമാണ് തങ്ങളുടേതെന്ന് കേരളാ പോലീസ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് എത്ര ചെറിയ കാര്യവും ആയിക്കൊള്ളട്ടെ, പുതുതലമുറയിലെ പോലീസ് ഇക്കാര്യത്തില്‍ പൊളിയാണ്. ഇത്തവണ, പെറ്റിയടിക്കാൻ മാത്രമല്ല മോനെ, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനും എനിക്കറിയാം, പറയുന്നത് കേരള പോലീസാണ്. സംഭവം കേട്ടോളൂ… വീഡിയോ കണ്ടോളൂ… ഓണാഘോഷത്തിനെത്തിയ ഒരു വിദ്യാർഥിക്ക് മുണ്ടുടുപ്പിച്ച് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. കേരള പോലീസിന്റെ മീഡിയ സെൻ്റർ ഈ മുണ്ടുടുക്കലിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. View Read More…
ദുബായിൽ റോൾസ് റോയ്സ് പറത്തി 72-കാരി കേരളത്തിന്റെ ‘ഡ്രൈവർ അമ്മ’; മണിയമ്മയുടെ വീഡിയോ വൈറൽ
വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് മലയാളിയായ 72-കാരി മണിയമ്മ. വാഹനം ഏതുമാകട്ടെ വളയം മണിയമ്മയുടെ കൈകളിൽ ഭദ്രമാണ്. അതുകൊണ്ടുതന്നെ വാഹനപ്രേമികൾ അവർക്കൊരു പേര് നൽകി, ‘ ദ ഡ്രൈവർ അമ്മ’. ക്രെയിനും ജെസിബിയും ടാങ്കര്‍ ലോറികളും ഉൾപ്പടെയുള്ള വാഹനങ്ങള്‍ ഓടിച്ച് സാമൂഹികമാധ്യമങ്ങളിൽ തരംഗമായ മണിയമ്മ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ഇത്തവണ ദുബായിലെ റോഡുകളാണ് അവരുടെ ഡ്രൈവിങ്ങിന് സാക്ഷ്യംവഹിച്ചത്. ഓടിച്ചതാകട്ടെ സാക്ഷാൽ റോൾസ് റോയ്സ് ഗോസ്റ്റ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയിൽ ആഡംബര കാർ ഓടിക്കുന്ന Read More…
IIT ഉപേക്ഷിച്ച് ബോളിവുഡിൽ നായിക, സിനിമ ഉപേക്ഷിച്ച് ഗൂഗിളിനെ നയിച്ചു, ഇപ്പോള്‍ പബ്ലിസിസ് ഗ്രൂപ്പിൽ സിഇഒ
തൊണ്ണൂറുകളിലെ പ്രശസ്ത നടി മയൂരി കങ്കോ അഭിനയ ജീവിതത്തിലും കോർപ്പറേറ്റ് ലോകത്തും പ്രശസ്തിയും വിജയവും നേടിയ വ്യക്തിയാണ്. സിനിമയിൽ അഭിനയ മികവ് തെളിയിച്ച അവർ പിന്നീട് കോർപ്പറേറ്റ് ലോകത്തേക്ക് മാറുകയും ഗൂഗിൾ ഉൾപ്പെടെയുള്ള വലിയ കമ്പനികളെ നയിക്കുകയും ചെയ്തു. ലിങ്ക്ഡ്ഇൻ അപ്‌ഡേറ്റ് അനുസരിച്ച്, ഗൂഗിളിന് ശേഷം, പാരീസ് ആസ്ഥാനമായുള്ള പബ്ലിസിസ് ഗ്രൂപ്പിൽ സി.ഇ.ഒ.യായി ചേർന്നു. തൊണ്ണൂറുകളിലെ നടി മയൂരി കങ്കോ അഭിനയ ജീവിതത്തില്‍ നടി എന്ന നിലയിലുള്ള പ്രശസ്തി ആസ്വദിക്കുമ്പോഴും തന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു. മയൂരി കങ്കോയുടെ Read More…
എന്തൊരു എനര്‍ജി ! ഡ്രം വായിക്കുന്ന ക്യൂട്ട് കുട്ടിയുടെ വീഡിയോ വൈറലാകുന്നു
മിടുക്കനായ ഒരു കൊച്ചു കുട്ടി ഡ്രം (dhol) വായിക്കുന്ന ഹൃദയസ്പർശിയായ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീറാം നകാഷെ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ വീഡിയോ വൈറലായിരിക്കുകയാണ്. അക്കൗണ്ടിൻ്റെ ബയോ ഈ കുട്ടിയോടുള്ള സ്നേഹം വ്യക്തമാക്കുന്നു. “എന്റെ അമ്മയ്ക്കും അച്ഛനും ഒരു സുന്ദരനായ മാലാഖ. ഞാൻ അവരുടെ ജീവിതത്തിൽ വന്നതിന് ശേഷം ജീവിതം മാറി എന്ന് അവർ പറയുന്നു. അതെ തീർച്ചയായും മാറി, ഭാവിയിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും.”വീഡിയോയിൽ, കൊച്ചു കുട്ടി Read More…
ഹിരോഷിമ അണുബോംബിനെ അതിജീവിച്ച മരങ്ങള്‍ ! ലോകമെമ്പാടും ഇവയുടെ വിത്തുകൾ നടുന്നു, ഓർമ്മ നിലനിർത്താൻ
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി ബോംബാക്രമണങ്ങള്‍ മനുഷ്യകുലം നില നില്‍ക്കുന്ന കാലത്തോളം ഓര്‍മ്മിക്കപ്പെടുമെന്ന് ഉറപ്പ്. എന്നാല്‍ അതിന്റെ ഓര്‍മ്മകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളോളം സംരക്ഷിക്കപ്പെടാന്‍ ഹിബാകുജുമോകു എന്ന മരം മാത്രം മതിയാകും. ഹിരോഷിമയിലെ അണുബോംബിനെ അതിജീവിച്ച ഹിബാകുജുമോകുവിനെ നിലനിര്‍ത്തി ഒരു പദ്ധതിയുമായി വരികയാണ് ജപ്പാന്‍. എണ്‍പത് വര്‍ഷംമുമ്പ് അണുബോംബ് സ്‌ഫോടനത്തിലെ തീജ്വാലയ്ക്ക് മേഖലയിലെ എല്ലാ മരങ്ങളെയും നശിപ്പിക്കാന്‍ കഴിഞ്ഞില്ല. ബോംബു വീണിടത്തുനിന്നും അര മൈല്‍ മാത്രം അകലെയുള്ള യൂക്കാലിപ്‌സ് മരത്തിനെ സ്‌ഫോടനത്തിന് നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ 2011 ല്‍ Read More…














