ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദനകള്‍ അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനായി മുട്ട, പാല്‍, പയര്‍ തുടങ്ങിയവ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് പേശികളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു, നടുവേദന പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമായ മുട്ട ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മികച്ച ഒരു ഭക്ഷണമാണ്. ഇത് പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. സസ്യഭുക്കുകളായ ആളുകള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയേക്കാള്‍ കൂടുതല്‍ Read More…
രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിച്ചാല്‍ ധാരാളം ഗുണങ്ങള്‍; പക്ഷേ എങ്ങിനെ കഴിക്കണം ?
നെയ്യ് കഴിക്കാന്‍ മിക്ക ആളുകള്‍ക്കും മടിയാണ്. എന്നാല്‍ ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. സൂപ്പര്‍ ഫുഡ് എന്ന് വേണമെങ്കിലും നമുക്ക് നെയ്യിനെ പറയാവുന്നതാണ്. വിറ്റാമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. രാവിലെ വെറും വയറ്റില്‍ നല്ല ശുദ്ധമായ പശുവിന്‍ നെയ്യ് കഴിക്കുന്നതും നല്ലതാണ്. രാവിലെ നെയ്യ് കഴിച്ചാല്‍ എന്തെല്ലാമാണ് ഗുണങ്ങള്‍ എന്ന് നോക്കാം….
ചൂടിന് ആശ്വാസം, ഒപ്പം നിരവധി ആരോഗ്യഗുണങ്ങളും ; കരിമ്പിന്‍ ജ്യൂസിലൂടെ ലഭിയ്ക്കുന്നത്
വേനല്‍ കൂടി കൂടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്്ക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വെള്ളം കുടിയ്ക്കുന്നതോടൊപ്പം തന്നെ പല തരത്തിലുള്ള ജ്യൂസും നമ്മള്‍ കുടിയ്ക്കാറുണ്ട്. ദാഹം ശമിപ്പിയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ഗുണം കൂടി നല്‍കുന്ന ജ്യൂസാണ് കരിമ്പിന്‍ ജ്യൂസ്. ഫൈബറും പ്രോട്ടീനും വൈറ്റമിന്‍ എ, ബി, സിയും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ ഇനി പറയുന്ന ചില ഗുണങ്ങള്‍ കൂടി ശരീരത്തിന് ലഭിയ്ക്കും. അവ എന്തൊക്കെയാണെന്ന് Read More…
മുടി വളരണോ? ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം
കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം….
ഇതിന്റെ അഭാവം രോഗങ്ങള്‍ക്ക് കാരണം; വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍
ശരീരത്തിന് അത്യന്തം വേണ്ടിയ ഒന്നാണ് വിറ്റാമിനുകള്‍. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണമാണ് ആരോഗ്യത്തിന് അത്യന്തം വേണ്ട ഒന്ന്. ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന വിറ്റാമിന്‍ ഡി. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തില്‍ നിന്നും എല്ലുകളില്‍ നിന്നും ഹോര്‍മോണ്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം, ഇത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍, Read More…
വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താണ് ഗുണം ?
ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. പഴങ്ങളിലും പച്ചക്കറികളുമൊക്കെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. പല നിറത്തിലും രുചിയിലുമുളള പഴങ്ങളും പച്ചക്കറികളുമൊക്കെ വേണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. നമ്മളുടെ ഡയറ്റില്‍ വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ അതിനനുസരിച്ചുള്ള ആരോഗ്യ ഗുണങ്ങളും നമ്മള്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ ഏതെല്ലാം നിറത്തിലുള്ള Read More…
പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം….
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ എല്ലുകളുടെ ആരോഗ്യം കുറയും
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്ക്കുന്നവര്‍ ശ്രദ്ധിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലുകളുടെ ആരോഗ്യം. ആരോഗ്യമുള്ള ഒരാള്‍ക്ക് ഉറപ്പുള്ള എല്ലുകളും വേണം. ചെറുപ്പത്തിലേ തന്നെ പലരേയും ബാധിയ്ക്കുന്ന ഒരു കാര്യമാണ് നടുവേദന പോലെയുള്ള കാര്യങ്ങള്‍. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തണം. എല്ലുകളുടെ ആരോഗ്യം കുറയ്ക്കുന്ന ഈ ഭക്ഷണങ്ങളെ കുറിച്ച് അറിയാം….
കുടലിനെ ബാധിക്കുന്ന ക്യാന്‍സറിനെ അതിജീവിക്കാന്‍ ഓയ്‌ലി ഫിഷ്
കുടലിനെ ബാധിക്കുന്ന ക്യാന്‍സറിനെ അതിജീവിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ട്യൂണ(ചൂര), സാല്‍മന്‍ (കോര) എന്നീ മത്സ്യങ്ങള്‍ക്ക് കഴിയുമെന്ന് പുതിയ പഠനങ്ങള്‍. കുടല്‍ ക്യാന്‍സര്‍ കൊണ്ട് മരണത്തിന്റെ തോത് വന്‍ തോതില്‍ കുറയ്ക്കാന്‍ ഈ ഓയ്‌ലി ഫിഷിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ജേര്‍ണലായ ഗട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ട്യൂമറിന്റെ വളര്‍ച്ചയെ ബ്ലോക്ക് ചെയ്ത് ക്യാന്‍സര്‍ സെല്ലുകളിലേക്ക് ബ്ലഡ് എത്തിക്കാന്‍ സഹായിക്കുന്നു. ഒരു സാധാരണ അളവിലുള്ള ഓയ്‌ലി ഫിഷില്‍ 1.8 ഗ്രാം Read More…














