Healthy Food

ഇതാണ് കിങ് ഖാന്റെ ഹെല്‍ത്തി മിഠായിയുടെ റെസിപ്പി; ഇതിനി എളുപ്പത്തില്‍ റെഡിയാക്കാം

വെളുത്ത എള്ള്, ശര്‍ക്കര, നെയ്യ് എന്നിവ ഉപയോഗിച്ചാണ്ടാക്കുന്ന ഉണ്ടാക്കുന്ന ഈ മിഠായി തന്റെ ഏറ്റവും പ്രിയപ്പെട്ട മിഠായികളില്‍ ഒന്നാണെന്ന് ഷാരൂഖ് ഖാന്‍ ഈയിടെ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ‘ഗജകി’നെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിലെ പ്രധാനചേരുവയായ വെളുത്ത എള്ള് വളരെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും ശക്തമായ ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞതുമാണ്. കൂടാതെ ഇത് ഹൃദയത്തിന്റെയും എല്ലുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും വളരെ നല്ലതുമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രുചിയും കൂടാറുണ്ട്. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ Read More…

Healthy Food

ഇടയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍ ? നിര്‍ത്താന്‍ വഴിയുണ്ട്!

ആരോഗ്യത്തിനും ഭക്ഷണ ക്രമീകരണത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ അധികവും. നിങ്ങള്‍ ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. വൈകിട്ട് ഭക്ഷണം കഴിച്ചതിന് ശേഷം വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് നമ്മള്‍ രാവിലെ ഭക്ഷണം കഴിക്കുന്നത് . അപ്പോള്‍ രാവിലെ തന്നെ എണ്ണ പലഹാരമോ ചായയോ കഴിച്ചാണ് ദിവസം ആരംഭിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ വയറിന്റെ ഗുരുതരമായ പ്രശ്നങ്ങളും ഇന്‍സുലിന്‍ റസിസ്റ്റന്‍സും ഉണ്ടാകാം. സ്ത്രീകളില്‍ യൂട്രസ് സംബന്ധമായ രോഗങ്ങളും ആണുങ്ങളില്‍ ഫാറ്റി ലിവറുമാണ് പ്രാരംഭ ഘട്ടത്തില്‍ Read More…

Healthy Food

ഉച്ചയ്ക്ക് ഒരു കാരണവശാലും ഈ ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ പാടില്ല

ഭക്ഷണകാര്യത്തില്‍ ഇന്ന് എല്ലാവരും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കേണ്ടത്. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. ഇതില്‍ രാവിലെ നല്ലതുപോലെ ഭക്ഷണം കഴിക്കണം. ഉച്ചയ്ക്കും വൈകിട്ടുമുള്ള ഭക്ഷണം കുറയ്ക്കുന്നതാണ് ഇന്നത്തെ ജീവിതശൈലിയില്‍ നല്ലത്. ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്തതും പരമാവധി ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

Healthy Food

പാല്‍ കേടായോ, കളയാന്‍ വരട്ടെ: വീണ്ടും ഉപയോഗിക്കാന്‍ വഴികളുണ്ട്

ചിലപ്പോള്‍ ചായ തിളപ്പിക്കാനായി പാല്‍ ചൂടാക്കുമ്പോഴായിരിക്കും അത് കേടായതായി മനസ്സിലാകുന്നത്. കേടായ സ്ഥിതിക്ക് ആ പാല്‍ കളയുകയായിരിക്കും പതിവ്. എന്നാല്‍ ഇനി അങ്ങനെ കളയാന്‍ വരട്ടെ . അത് വീണ്ടും ഉപയോഗിക്കുന്നതിനായി പല വഴികളുമുണ്ട്. കേടായ പാലില്‍ നിന്ന് കട്ട തൈര് ഉണ്ടാക്കാം എന്നത് ആദ്യത്തെ വഴി. അതിനായി കേടായ പാലില്‍ നിന്ന് വെള്ളം നീക്കം ചെയ്തു ഒരു പാത്രത്തില്‍ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കണം.പിറ്റേ ദിവസം ആ പാല്‍ എടുത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഒന്നോ Read More…

Healthy Food

വാഴയിലയില്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്നറിയാമോ?

മലയാളി വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് ഇന്ന് ഓണദിവസം മാത്രമാണ്. സദ്യകള്‍ക്കാവട്ടെ ഉപയോഗിക്കുന്നത് കൃത്രിമവാഴയിലയും. വാഴയിലയില്‍ ഭക്ഷണം വിളമ്പുന്ന ഒരു പഴയ പാരമ്പര്യവും ഇന്ത്യയിലുണ്ട്, ഇത് പവിത്രവും ശുദ്ധവുമായി കണക്കാക്കപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ ആളുകള്‍ ഇപ്പോഴും വാഴയിലയില്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും ഇതിന് അതിശയകരമായ ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും വിഷരഹിതം വാഴയിലകള്‍ ഭക്ഷണത്തിലേക്ക് ദോഷകരമായ രാസവസ്തുക്കളോ വസ്തുക്കളോ പുറത്തുവിടുന്നില്ല. ചില സിന്തറ്റിക് പ്ലേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, വാഴയിലകള്‍ വിഷരഹിതമാണ്. എന്നിരുന്നാലും, ഭക്ഷണം വിളമ്പുന്നതിന് മുമ്പ് Read More…

Healthy Food

നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങളോട് ആസക്തിയുണ്ടോ? വൈറ്റമിന്‍ അപര്യാപ്തതയാകാം കാരണം

ചില ഭക്ഷണം കഴിക്കാന്‍ നമുക്ക് ഒരു പ്രത്യേക കൊതി തോന്നാറില്ലേ? ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവുണ്ടെന്ന സൂചനയാണ് ചില ഭക്ഷണത്തിനോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നത്. ഇത്തരം ആസക്തികളെക്കുറിച്ച് സ്വന്തമായി ഒരു ധാരണയുണ്ടായാല്‍ മെച്ചപ്പെട്ട പോഷകഹാരങ്ങളുടെ കുറവ് പരിഹരിക്കാം. ഭക്ഷണത്തിന് മനുഷ്യര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ആസക്തി താഴെ പറയുന്ന പല വിധത്തിലാണ്. ചോക്ലേറ്റ് കഴിക്കാനുള്ള ആസക്തി തോന്നാറുണ്ടോ? അത് ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ കുറവ് മൂലമാണ്. പച്ചിലകള്‍ നട്സ്, വിത്തുകള്‍ ഹോല്‍ ഗ്രെയ്നുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മഗ്‌നീഷ്യത്തിന്റെ അപര്യാപതത പരിഹരിക്കാന്‍ Read More…

Healthy Food

തൈര് സാദവും മാമ്പഴക്കറിയും സൂപ്പറാ! അമേരിക്കന്‍ മോഡലിന്റെ സൗന്ദര്യരഹസ്യം ഇതോ?

മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷന്‍ അവതാരക, ആക്റ്റിവിസ്റ്റ് , പാചകവിദഗ്ധ എന്നീ നിലകളില്‍ പ്രശസ്തയാണ് പദ്മലക്ഷ്മി. തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് ചേക്കേറിയ പദ്മലക്ഷ്മി കൈവച്ച മേഖലകളിലെല്ലാം നൂറുമേനി വിജയം കൊയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ടൈം മാഗസീനിലും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ ലിസ്റ്റിലും പദ്മയുണ്ടായിരുന്നു. അമേരിക്കയിലെ കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും സംസ്‌കാരവും ഭക്ഷണവും പരിചയപ്പെടുത്തുന്ന ഹിലു ഷോയായ ‘ടേസ്റ്റ് ദി നേഷന്‍ വിത്ത് പദ്മ ലക്ഷ്മി’ എന്ന പരിപാടിയിലും പദ്മ പ്രത്യക്ഷപ്പെട്ടു. ഇത്തവണ പദ്മലക്ഷ്മി ഉണ്ടാക്കിയതാവട്ടെ തൈര് Read More…

Healthy Food

തവിടെണ്ണ ആരോഗ്യത്തിന് ഗുണകരമോ ?

തവിടെണ്ണയില്‍ ഒറൈസ്‌നോള്‍ എന്ന ആന്റിഓക്‌സിഡന്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന്‌ രക്‌തത്തിലെ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ കഴിയും എന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ രക്‌തം കട്ടപിടിക്കുന്നതിന്റെ തോത്‌ കുറയ്‌ക്കാനും സഹായിക്കും. അതുവഴി ഹൃദയാഘാത സാധ്യത കുറയ്‌ക്കാന്‍ കഴിയും. രക്‌തത്തിലെ ട്രൈഗ്ലിസറൈഡ്‌സിന്റെ അളവ്‌ കുറയ്‌ക്കാനും തവിടെണ്ണ പതിവായി ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. രക്‌തത്തിലുള്ള ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്‍ അളവ്‌ കുറയുന്നതിനും നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്‌.ഡി.എല്‍ അളവ്‌ ഉയര്‍ത്തുന്നതിനും തവിടെണ്ണ സഹായിക്കുന്നു. തവിടെണ്ണയില്‍ വൈറ്റമിന്‍ ‘ഇ’ യും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ കാന്‍സര്‍ Read More…

Healthy Food

അരിയിലും പൊടികളിലും ‘മറിമായം’; അടുക്കളയിലെ ‘വ്യാജന്മാരെ’ തിരിച്ചറിയാം

അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളില്‍ പലതും മായം ചേര്‍ന്നാണ് നമ്മുടെ കൈകളിലെത്തുന്നത്. തിരിച്ചറിയനാവാത്തവിധം ഭംഗിയായി കൂട്ടിച്ചേര്‍ത്താണ് ഈ തട്ടിപ്പ്. ഇതില്‍ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ വരെ ചേരുംപടി ചേര്‍ത്തിട്ടുണ്ടാവും. ഇത്തരം ‘മറിമായങ്ങളുടെ’ പരീക്ഷണപ്പുരയാകേണ്ടി വരുന്നത് നാം തന്നെയാണ്. ഭക്ഷണത്തിലെ മായം കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനും ശക്തമായ നിയമവും മറ്റ് സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും അവയൊക്കെ വെറും കടലാസു പുലികള്‍ മാത്രമാണെന്നതിന് എത്രയെത്ര തെളിവുകള്‍. എന്നാല്‍ഒരല്പം കരുതലുണ്ടെങ്കില്‍ ഇത്തരം വ്യാജന്റെ ആക്രമണങ്ങളില്‍ നിന്നും പരിക്കില്ലാതെ രക്ഷപെടാവുന്നതാണ്. അരിയിലെ മായം കുത്തരിയുടെ ആരാധകരാണ് Read More…