തടി കുറയ്ക്കാനായി പല ഡയറ്റും പരീക്ഷിച്ച് മടുത്തിരിക്കുന്നവരാണോ നിങ്ങൾ? ചോറ് ഒഴിവാക്കാനായി പറ്റാത്ത ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഉയര്‍ന്ന കാലറി അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കുകയെന്നത്. എന്നാല്‍ ചോറ് കഴിച്ച് തടിവെക്കില്ലെന്ന് മാത്രമല്ല വണ്ണം കുറയുകയും ചെയ്യും. എങ്ങനെയെന്നല്ലേ, ജപ്പാനില്‍ ‘ മിറക്കിള്‍ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി എന്നയിനം അരിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അരി എന്നാണ് വിളിക്കുന്നതെങ്കിലും നെല്‍ച്ചെടിയില്‍ നിന്നല്ല ഷിരാതി അരി ഉണ്ടാക്കുന്നത്. കിഴക്കന്‍ ഏഷ്യയില്‍ വളരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗ സസ്യമായ കൊഞ്ചാക്ക് Read More…
ദിവസം ആരംഭിക്കാൻ ഏറ്റവും മികച്ചത് ആപ്പിളോ വാഴപ്പഴമോ?
ഒരു ദിവസം ആരംഭിക്കുമ്പോൾ തന്നെ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ഊർജ്ജത്തെയും മാനസികാവസ്ഥയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സ്വാധീനിക്കുന്നു . പലരും രാവിലെയുള്ള ലഘുഭക്ഷണമായി ആപ്പിളോ വാഴപ്പഴമോ കഴിക്കുന്ന ശീലമുണ്ട്. എന്നാൽ നിങ്ങളുടെ ശരീരത്തിന് ഊർജം പകരാൻ ഏറ്റവും മികച്ചത് ഇതില്‍ ഏതെന്ന് അറിയാമോ ? രണ്ട് പഴങ്ങളും നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുവെങ്കിലും ഓരോന്നിനും വ്യത്യസ്തമായ പോഷകാഹാര നിലവാരമാണ് ഉള്ളത്. ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിവിധ അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് ഈ പഴങ്ങൾ. എന്നാൽ രോഗപ്രതിരോധ ശേഷി Read More…
കൂടുതൽ സമയം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അയൺ അടങ്ങിയ ഭക്ഷണം അനിവാര്യമോ? എന്തുകൊണ്ട്?
സ്ത്രീകളിലെ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് വിളർച്ച . പ്രത്യേകിച്ച് ജോലി ചെയ്യുന്ന സ്ത്രീകളിൽ. അനീമിയ ഉണ്ടാകുന്നത് സ്ത്രീകൾ പലപ്പോഴും കണക്കിലെടുക്കാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ (എച്ച്ബി) അളവ് കുറയുന്ന ഒരു അവസ്ഥയാണ് അനീമിയ. ഇത് ശരീരത്തിലെ ടിഷ്യൂകളിലേക്ക് ഓക്സിജൻ ആവശ്യത്തിന് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുന്നു . ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, വീട്ടിലും ഓഫീസിലുമുള്ള തിരക്കിൽ അവർ സ്വയം പരിപാലിക്കാൻ മറന്നു പോകുന്നു . ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ഏകദേശം 37 ശതമാനം Read More…
ഇനി പാവയ്ക്ക കയ്പ്പില്ലാതെ കഴിക്കാം, ഇങ്ങനെ ചെയ്തു നോക്കൂ !
ആളുകള്‍ക്ക് കഴിക്കാൻ കുറച്ച് ഇഷ്ടക്കുറവുള്ളതും എന്നാല്‍ ശരീരത്തിന് വളരെ ഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്കയിലെ കയ്പ്പാണ് പലര്‍ക്കും ഇഷ്ടമാകാത്തത്. പാവയ്ക്കയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ സി, മാഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ , കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പാവയ്ക്ക തോരനായും തീയലുണ്ടാക്കിയും വറുത്തുമൊക്കെ കഴിക്കാറുണ്ട്. എന്നാല്‍ കയ്പാണ് പ്രശ്‌നം. ഇനി കയ്പില്ലാതെ പാവയ്ക്ക പാകം ചെയ്യാനായി ഒരു സൂത്ര വിദ്യയുണ്ട്. ആദ്യം പാവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് കുറച്ച് ഉപ്പ് Read More…
പഞ്ചസാര എന്നെന്നേക്കുമായി ഉപേക്ഷിക്കാനുള്ള 8 ലളിതവഴികൾ, വിദഗ്ദ്ധർ പങ്കുവെക്കുന്നു
മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ഏറ്റവും മികച്ച ഭക്ഷണശീലങ്ങളിൽ ഒന്ന് പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുക എന്നതാണ്. പ്രത്യേകിച്ചും അരിഭക്ഷണം ധാരാളം കഴിക്കുന്ന മലയാളികള്‍. ഭക്ഷണത്തിലെ പഞ്ചസാരയുടെ അമിതമായ ഉപഭോഗം മൂഡ് ഡിസോർഡർ, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം വരെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിൽ ഏതെങ്കിലും രോഗം നിങ്ങള്‍ക്ക് പാരമ്പര്യമായി ലഭിക്കാന്‍ സാദ്ധ്യതകൂടി ഉണ്ടെങ്കിൽ പഞ്ചസാര ഈ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. നോയ്ഡയിലെ ശാരദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഫിസിഷ്യനുമായ ഡോ. ശ്രേയ് കുമാർ ശ്രീവാസ്തവ് പഞ്ചസാര ഉപേക്ഷിക്കാൻ സഹായിക്കുന്ന Read More…
കാബേജ് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം
തണുപ്പ് കൂടുന്നത് കൊണ്ട് ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം ശൈത്യകാലത്തെ ഭക്ഷണരീതികള്‍. കാബേജ് സാധാരണ എല്ലാ വീടുകളിലും ഉപയോഗിക്കാറുണ്ട്. തോരന്‍ വച്ച് കഴിക്കാന്‍ മാത്രമല്ല സാലഡിനും സൂപ്പിനുമൊക്കെ ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന അളവില്‍ കീടനാശിനി അടിക്കുന്ന പച്ചക്കറി കൂടിയാണ് നമ്മുടെ കാബേജ്.രോഗം പരത്തുന്ന വസ്തുക്കളും അണുക്കളും ഇതില്‍ അടങ്ങിയട്ടുണ്ട്.അതിനാല്‍ കാബേജിന്റെ ഓരോ പാളിയും വൃത്തിയാകേണ്ടിയിരിക്കുന്നു. അത്തരത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ ഇതാ… കാബേജിന്റെ പുറത്തെ ഇലകള്‍ നീക്കം ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവ പൊതുവേ കേടായതും അഴുക്ക് Read More…
40 വയസ്സിനു മുകളിലുള്ള സ്ത്രീയാണോ നിങ്ങള്‍? എങ്കില്‍ ആരോഗ്യത്തിനായി ഈ പാനീയങ്ങൾ കുടിക്കൂ…
സ്ത്രീകൾക്ക് അവരുടെ പ്രായം 40 ന് മുകളിൽ പ്രവേശിക്കുമ്പോൾ ശരീരത്തിൽ കാര്യമായ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. അത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് പോഷകാഹാരത്തിലും ശരീരത്തിലെ ജലാംശത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ചില പാനീയങ്ങൾ അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ നൽകുകയും വിവിധ ശാരീരിക പ്രവർത്തനങ്ങള്‍ക്ക് സഹാതമാകുകയും ചെയ്യും എബിസി ജ്യൂസ്, പാൽ, ചെറുചൂടുള്ള നാരങ്ങ വെള്ളം എന്നിവ ഇവർ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഈ മൂന്ന് പാനീയങ്ങൾക്ക് Read More…
തൈരും യോഗര്‍ട്ടും തമ്മില്‍ എന്താണ് വ്യത്യാസം? കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഏതിന്?
തൈര് കഴിക്കാനായി എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. വയറിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ നിറഞ്ഞ തൈര് വളരെ ആരോഗ്യകരവുമാണ്. തൈരില്‍ ധാരാളമായി കാത്സ്യം അടങ്ങിയട്ടുണ്ട്. ഇത് എല്ലുകളുടെ പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ദഹനം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ തൈര് ബെസ്റ്റാണ്. കൂടാതെ തൈരിലെ പ്രോബയോട്ടിക്‌സിനും ആന്റി ഓക്‌സിഡന്റുകള്‍ക്കും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ ബി 2 പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയവ തൈരില്‍ അടങ്ങിയട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ തൈരിന് പകരമായി ഗ്രീക്ക് യോഗര്‍ട്ട് കഴിക്കാനായി വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. ഇവ തമ്മിലെന്താണ് Read More…
ദിവസവും ഒരു ഗ്ലാസ് പാൽ ശീലമാക്കുന്നത് കുടൽ ക്യാൻസറിനെ അകറ്റി നിർത്തുമെന്ന് പഠനം
പാല്‍ കാൽസ്യത്തിന്റെ സമ്പുഷ്ടമായ ഒരു ശ്രോതസാണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും യുകെ യിലെ കാൻസർ റിസർച്ചും ചേർന്ന് നടത്തിയ ഒരു സമഗ്ര പഠനം സൂചിപ്പിക്കുന്നത് കാൽസ്യമടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ്. കാൽസ്യം അസ്ഥികൾക്ക് ബലം നൽകുന്നതോടൊപ്പം കുടൽ കാൻസറിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഒരു വലിയ ഗ്ലാസ് പാലില്‍ അടങ്ങിയിരിക്കുന്നത് 300 മില്ലിഗ്രാം കാൽസ്യമാണ്. ഇത് ദിവസേന കഴിക്കുന്നത് ശരീരത്തിലെ കാൻസർ അപകടസാധ്യത 17% കുറയ്ക്കുമെന്ന് പഠനം Read More…














