ഇന്ത്യന് പ്രീമിയര്ലീഗ് ഒരു ദുരന്തസ്വപ്നമായി ഇപ്പോഴും തുടരുന്ന ഇന്ത്യന് ടീമിന്റെ വൈസ് ക്യാപ്റ്റന് ഹര്ദിക് പാണ്ഡ്യയ്ക്ക് ലോകകപ്പ് ശരിക്കും ഒരു തിരിച്ചുവരവായിരുന്നു. ലോകകപ്പില് ഇന്ത്യന് ടീമിന്റെ വിജയങ്ങളില് പാണ്ഡ്യയുടെ ഓള്റൗണ്ട് മികവ് നിര്ണ്ണായകമായി. ഐപിഎല്ലില് തന്നെ ട്രോളിയ ആരാധകര്ക്ക് ചുട്ട മറുപടി ഹര്ദിക് നല്കി. ഈ വര്ഷമാദ്യം ഇന്ത്യന് പ്രീമിയര് ലീഗ് ഹാര്ദിക് പാണ്ഡ്യയ്ക്ക് മാനസിക സംഘര്ഷത്തിന്റേതായിരുന്നു. രോഹിത് ശര്മ്മയെ മാറ്റി പകരം ഹര്ദികിനെ നായകനാക്കി മുംബൈ ഇന്ത്യന്സ് ഇറങ്ങിയത് ആരാധകര്ക്ക് ഒട്ടും പിടിച്ചില്ല. സ്റ്റാര് ഓള്റൗണ്ടറെ Read More…
ഇണയുമായി സ്പര്ശമില്ലാതെ 14 കുഞ്ഞുങ്ങളെ പ്രസവിച്ച് മലമ്പാമ്പ്; ബ്രസീലിയന് റെയിന്ബോ ബോവ ‘റൊണാള്ഡോ’ കൗതുകമായി…!
ഇണയുമായി സ്പര്ശം ഉണ്ടാകാതെ മലമ്പാമ്പ് കുഞ്ഞുങ്ങളെ വിരിയിച്ചു. ബ്രിട്ടനിലെ സിറ്റി ഓഫ് പോര്ട്സ്മൗത്ത് കോളേജിലെ സംരക്ഷണ കേന്ദ്രത്തിലാണ് ശാസ്ത്ര വിദഗ്ദ്ധരെ വിസ്മയിപ്പിച്ച് ബ്രസീലില് നിന്നും കൊണ്ടുവന്ന 13 വയസ്സുള്ള ‘റൊണാള്ഡോ’ എന്ന പാമ്പ് ആണ് ലൈംഗിക ബന്ധത്തില് ഏര്പ്പെടാതെ തന്നെ സയന്സ് വിദ്യാര്ത്ഥികള് അസാധാരണമായ ഒരു ജീവശാസ്ത്ര പാഠം നല്കിയത്. ആറടി നീളമുള്ള ബ്രസീലിയന് റെയിന്ബോ ബോവയുടെ 14 കുഞ്ഞുങ്ങള് അപൂര്വമായ ഒരു ‘ജനന’ത്തിന്റെ ഭാഗമാണെന്ന് കോളേജിലെ വിദഗ്ധര് വിശ്വസിക്കുന്നു. ‘പാര്ഥെനോജെനിസിസ്’ എന്ന് വിളിക്കുന്ന ഒരു ഈ Read More…
സുനിത വില്യംസ് ഒന്നരമാസംകൂടി ബഹിരാകാശത്ത് തുടരേണ്ടി വരും ?
വാഷിംഗ്ടണ് ഡിസി : സ്റ്റാര്ലൈനറിന്റെ ദൗത്യത്തിന്റെ ദൈര്ഘ്യം 45 ദിവസത്തില് നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജന്സി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്സ്യല് ക്രൂ പ്രോഗ്രാം മാനേജര് സ്റ്റീവ് സ്റ്റിച്ച്. രണ്ട് ബഹിരാകാശയാത്രികരുമായി ബോയിങ്ങിന്റെ സ്റ്റാര്ലൈനര് ബഹിരാകാശ പേടകത്തിന്റെ ആദ്യ ക്രൂഡ് പരീക്ഷണ പറക്കല്, ഭൂമിയിലേക്കുള്ള കൃത്യമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല് അനിശ്ചിതത്വത്തെ നേരിടുകയാണ്. സുനിത വില്യംസും ബുച്ച് വിൽമോറും യാത്രികരായ എയര്ക്രഫ്റ്റ് ജൂൺ 5 നാണ് വിക്ഷേപിച്ചത്. ബോയിംഗ് ബഹിരാകാശ പേടക വിക്ഷേപണത്തിന് മുമ്പ് തടസ്സങ്ങൾ Read More…
രണ്ടാമതും ഡെങ്കിപ്പനി വന്നാല് സങ്കീര്ണമാകും, അതീവ ജാഗ്രത വേണം
ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്ക്ക് വീണ്ടും ബാധിച്ചാല് ആരോഗ്യനില സങ്കീര്ണമാകാന് സാധ്യതയുള്ളതിനാല് അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില് ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള് കുറവായിരിക്കും. അഞ്ച് ശതമാനം പേര്ക്ക് തീവ്രതയാകാന് സാധ്യതയുണ്ട്. അതിനാല് പലര്ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില് തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല് ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില് ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന് പ്രതിരോധ ശേഷിയുണ്ടായിരിക്കും. Read More…
നടി സുനൈനയ്ക്ക് അക്കരെ നിന്നൊരു മാരന്, അറബി വ്ലോഗർ ആദ്യഭാര്യയില് നിന്നും മോചനം നേടി!
പ്രശസ്ത തമിഴ്നടി സുനൈന ദുബായ് ആസ്ഥാനമാക്കിയുള്ള അറബിയെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട്. ഇരുവരും പങ്കിട്ട സമീപകാല ഫോട്ടോകള് ബന്ധം സ്ഥിരീകരിക്കുകയും വിവാഹ ഊഹാപോഹങ്ങള്ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള പ്രശസ്ത യൂട്യൂബര് ഖാലിദ് അല് അമേരിയുമായി നടി വിവാഹനിശ്ചയം നടത്തിയതായിട്ടാണ് വിവരം. ജൂണ് 5 ന്, തന്റെ വിവാഹനിശ്ചയത്തെ സൂചിപ്പിക്കുന്ന ലോക്ക് ഇമോജിയുടെ അകമ്പടിയോടെ കൈകള് പരസ്പരം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ സുനൈന തന്റെ സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, തന്റെ പ്രതിശ്രുത Read More…
കാര് റോള്സ് റോയ്സ് ആണങ്കിലും വെള്ളക്കെട്ടില് കുടുങ്ങിയാല് പെട്ടതുതന്നെ- വീഡിയോ
ഉത്തരേന്ത്യയില് കനത്ത മഴയില് ഡല്ഹി വെള്ളത്തിനടിയിലായത് ഏതാനും ദിവസങ്ങള്ക്ക് മുമ്പാണ്. മഴയും വെള്ളപ്പൊക്കവുമായി അരാജകത്വത്തിനിടയില് റോഡില് വെള്ളക്കെട്ടില് കുടുങ്ങിയ ഒരു ആഡംബര കാറിന്റെ വീഡിയോ സോഷ്യല് മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചു. ഡല്ഹിയിലെ വെള്ളക്കെട്ടുള്ള തെരുവിന് നടുവില് കുടുങ്ങിയ കറുത്ത റോള്സ് റോയ്സ് ഗോസ്റ്റിന്റെ രംഗമാണ് വൈറലായത്. ചെറിയ വാഹനങ്ങള് ചുറ്റും സഞ്ചരിക്കുമ്പോള് അതിന്റെ ഹസാര്ഡ് ലൈറ്റുകള് മിന്നിമറയുന്ന മാരുതി സുസുക്കി വാഹനം ഓടിക്കുന്ന ഒരാള് പകര്ത്തിയ വീഡിയോയാണ് വൈറലായത്. ”ഡല്ഹി മഴയില് റോള്സ് റോയ്സ് ഗോസ്റ്റ് കുടുങ്ങി” Read More…
സല്മാനെ കൊല്ലാന് 18 വയസ്സില് താഴെയുള്ള കുട്ടികള്! 25 ലക്ഷത്തിന്റെ ക്വട്ടേഷന്, നിരീക്ഷിച്ചിരുന്നത് 70അംഗ സംഘം
ബോളിവുഡിലെ സൂപ്പര്താരമായ സല്മാന്ഖാനെ വധിക്കാന് കുപ്രസിദ്ധ ഗുണ്ടാസംഘമായി ബിഷ്ണോയി ഗ്യാംഗിന് കിട്ടിയിരിക്കുന്നത് 25 ലക്ഷത്തിന്റെ ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തല്. 2023 ആഗസ്റ്റിനും 2024 ഏപ്രിലിനുമിടയില് പദ്ധതി നടപ്പാക്കാനായിരുന്നു കരാറില് ഉണ്ടായിരുന്നത്. സല്മാന്ഖാനെതിരേ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കേസില് അറസറ്റിലായ അഞ്ചുപേര്ക്കെതിരേ നവി മുംബൈ പോലീസ് സമര്പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. ലോറന്സ് ബിഷ്ണോയി ഗ്യാംഗാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. 18 വയസ്സില് താഴെ പ്രായത്തിലുള്ള കുട്ടികളെയാണ് സല്മാനെ കൊല്ലാനായി നിയോഗിച്ചിരുന്നത്. ഇവര് ഗ്യാംഗിന്റെ തലവന്മാരില് നിന്നുള്ള നിര്ദേശം വരാന് Read More…
അംബാനിയുടെ വീടും ബക്കിംഗ്ഹാം പാലസുമല്ല; ലോകത്തിലെ ഏറ്റവും വലിയ വീട് ഗുജറാത്തില്, താമസിക്കുന്നത് സ്ത്രീ ആരാണെന്നറിയാമോ ?
വമ്പന് വസതികളെക്കുറിച്ച് ചര്ച്ച ചെയ്യുമ്പോള്, രണ്ട് പേരുകള് പലപ്പോഴും മനസ്സില് വരും. ഒന്നാമത് അംബാനിയുടെ ആന്റിലിയ, രണ്ടാമത്തേത് ഷാരൂഖ് ഖാന്റെ മന്നത്ത്. എന്നാല് റിലയന്സ് ഇന്ഡസ്ട്രീസിന്റെ ചെയര്മാന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ആന്റിലിയയേക്കാളും ബ്രിട്ടനിലെ ബെക്കിംഗാം പാലസിനേക്കാളും വലിയ ഒരു വീട് ഇന്ത്യയിലുണ്ട്. ഇവിടെ താമസിക്കുന്നതാകട്ടെ ഒരു സ്ത്രീയും. ആഗോളതലത്തില് ഏറ്റവും വലിയ വസതിയെന്ന പദവിയുള്ള ബറോഡയിലെ ഗെയ്ക്വാദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായി ഇത് Read More…
ലോകകപ്പ് വിജയത്തിന് ശേഷം പാണ്ഡ്യ ഫോണില് വിളിച്ചതാരെ? നടാഷയുമായുള്ള പ്രശ്നം കോംപ്ലിമെന്റാക്കി ?
2024 ടി20 ലോകകപ്പ് ആരംഭിച്ചതു മുതല് വിവാഹമോചന അഭ്യൂഹങ്ങളുടെ പ്രഭവകേന്ദ്രമാണ് ഹാര്ദിക് പാണ്ഡ്യയും ഭാര്യ നടാഷയും. ഐപിഎല് കാലത്ത് തൊട്ടതെല്ലാം പിഴച്ച പാണ്ഡ്യയില് നിന്നും വ്യത്യസ്തനായ ഒരു പാണ്ഡ്യയെയാണ് ടി20 ലോകകപ്പില് കണ്ടത്. ടീമിന്റെ വിജയത്തില് നിര്ണ്ണായക പ്രകടനം നടത്തിയ പാണ്ഡ്യ കളി ഏറെ ആസ്വദിച്ചാണ് ഓരോ നിമിഷവും ചെലവഴിച്ചതും. ഇതെല്ലാം സൂചിപ്പിക്കുന്നത് പാണ്ഡ്യയും നടാഷയും തമ്മിലുള്ള ബന്ധം നേരെ ചൊവ്വേയാണെന്നാണ് ആരാധകപക്ഷം.. ബന്ധം തകര്ന്നു എന്ന കിംവദന്തികള് പടരുമ്പോള്തന്നെ താനും ഹാര്ദിക്കും തമ്മില് എന്തെക്കെയോ പ്രശ്നങ്ങളുണ്ടെന്നു Read More…














