ഇന്ത്യയുടെ സംസ്കാരവും ജീവിതരീതിയും പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാൻ ആയിരക്കണക്കിന് വിദേശികൾ ഓരോവർഷവും ഇവിടേക്ക് ഒഴുകിയെത്താറുണ്ട് . ചിലർ ഏതാനും ദിവസങ്ങൾ ചിലവഴിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ചിലർ ഇവിടുത്തെ ആത്മീയ സത്തയിൽ ആകൃഷ്ടരായി മാസങ്ങളോളമോ വർഷങ്ങളോളമോ ഇവിടെ തുടരാറുണ്ട് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഥുരയിലെ വൃന്ദാവനത്തിൽ സ്ഥിരതാമസമാക്കിയി മുൻ റഷ്യൻ മോഡലായിരുന്ന ഈ പെൺകുട്ടി പറയുന്നത് ശ്രദ്ധിക്കൂ. ഇവിടുത്തെ സംസ്കാരവും ചെലവുകുറഞ്ഞ ജീവിതരീതിയുമാണ് യുവതിയെ ഇന്ത്യയില് ജീവിക്കാൻ പ്രേരിപ്പിച്ചത്. താൻ വൃന്ദാവനത്തിൽ ജീവിതം ആസ്വദിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ഇന്ത്യൻ Read More…
മഞ്ഞുപാളിയില് കുടുങ്ങിയ കപ്പല്; അതിജീവിച്ചവര് മരിച്ചവരുടെ മാംസം ഭക്ഷിച്ച് നരഭോജികളായി
180 വര്ഷങ്ങള്ക്ക് മുമ്പ് ആര്ട്ടിക് മഞ്ഞുപാളിയില് കുടുങ്ങിപ്പോയ രണ്ടു കപ്പലുകളുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള് പുറത്തുവന്നു. ദുരന്തമായി മാറിയ കപ്പലിന്റെ വിവരവും അതിലെ യാത്രക്കാരെക്കുറിച്ചുള്ള അലോസരപ്പെടുത്തുന്ന വിവരങ്ങളും പുറത്തുവന്നത് അനുസരിച്ച് മഞ്ഞില് ഉറച്ചുപോയ കപ്പലില് കുടുങ്ങിയ ആള്ക്കാരില് ജീവിച്ചിരുന്നവര് മരിച്ചവരുടെ മാംസം ഭക്ഷിച്ച് നരഭോജികളായെന്നാണ് വിവരം. കനേഡിയന് ആര്ട്ടിക്കിന്റെ വടക്കുപടിഞ്ഞാറന് പാതയുടെ ഭൂപടത്തില് പര്യവേഷണം നടത്തിയ എച്ച് എംഎസ് ഇറേബസ്, എച്ച്എംഎസ് ടെറര് എന്നീ കപ്പലുകളുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നത്. കെന്റില് നിന്ന് 1845 മെയ് 19 Read More…
നേരിട്ട ആദ്യ രണ്ടു പന്തും സിക്സറുകൾ പറത്തി; ഹിറ്റ്മാന് രോഹിത് ശർമ്മ സച്ചിന് തുല്യനായി
ഇന്നിംഗ്സില് നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്സറുകള് തൂക്കി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില് അങ്ങിനെ ബാറ്റ് ചെയ്യുന്ന ആദ്യ ഓപ്പണര് സ്ഥാനം രോഹിത് നേടി. കാണ്പൂരില് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില് നാലര സെഷനുകള് ബാക്കിനില്ക്കെ, ഇന്ത്യ ഓപ്പണിംഗ്ബാറ്റിംഗ് നടത്തിയപ്പോഴായിരുന്നു രോഹിത് ഈ റെക്കോഡ് കുറിച്ചത്. യശസ്വി ജയ്സ്വാള് ആദ്യ ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പന്തുകള് ഹസന് മഹമൂദിനെ ബൗണ്ടറിയിലേക്ക് ഓടിച്ചപ്പോള് മറുവശത്ത് ഖാലിദ് അഹമ്മദായിരുന്നു രോഹിതിന്റെ പ്രഹരം ഏറ്റുവാങ്ങിയത്. ഖാലിദിന്റെ ആദ്യപന്ത് പിച്ചില് നിന്നും ഇറങ്ങി Read More…
കോഹ്ലിയ്ക്ക് ഭയമുള്ള ബൗളര് ; 15പന്തുകള് നേരിട്ടപ്പോള് 4 തവണയും കുറ്റിതെറിച്ചു…!
ഇന്ത്യന് ക്രിക്കറ്റിലെ സ്റ്റാര് ബാറ്റ്സ്മാന് വിരാട്കോഹ്ലിയെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായിട്ടാണ് കണക്കാക്കുന്നത്. ടെക്നിക്കും സ്കില്ലും കായികക്ഷമതയും ഒരുപോലെ മെയ്ന്റെയ്ന് ചെയ്ത് കൊണ്ടുപോകുന്ന കോഹ്ലി ക്രിക്കറ്റ്് ഇതിഹാസം സച്ചിന് തെന്ഡുല്ക്കറുടെ പല റെക്കോഡും കോഹ്ലി തകര്ക്കുമെന്നും കരുതുന്നു. എന്നാല് കോഹ്ലിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു ബൗളറുണ്ട്. അത് മറ്റാരുമല്ല നമ്മൂടെ സ്വന്തം ബൂംറെ. ജസ്പ്രീത് ബുംറെയുടെ 15 പന്തുകള് നേരിട്ടപ്പോള് കോഹ്ലി വീണുപോയത് നാലു തവണയാണ്. ഒരു പന്താകട്ടെ അദ്ദേഹത്തിന്റെ പാഡില് തട്ടുകയും ചെയ്തു. Read More…
വേനലില് തുരങ്കത്തിലൂടെ അപ്രത്യക്ഷമാകുന്ന തടാകം; ശരത്കാലത്ത് വീണ്ടും പുല്മേട്ടിലേക്ക് മടങ്ങിവരും…!
വേനല്ക്കാലത്ത് ഒരു തുരുങ്കത്തിലേക്ക് ഒഴുകി അപ്രത്യക്ഷമാകുന്നതും മഞ്ഞുകാലത്ത് വീണ്ടും പുല്മേടുകള്ക്ക് മുകളിലൂടെ ഒഴുകി ജലസമൃദ്ധമാകുകയും ചെയ്യുന്ന ഒറിഗോണിലെ വിസ്മയമാണ് ലോസ്റ്റ് ലേക്ക്. സമൃദ്ധമായ ഈ തടാടം എല്ലാ വേനല്ക്കാലത്തും, രണ്ട് അഗ്നിപര്വ്വത തുരങ്കങ്ങളിലൂടെ അപ്രത്യക്ഷമാകുന്നു, ശരത്കാലത്തിലത്ത് ശാന്തമായ പുല്മേടിലേക്ക് നിരവധി അരുവിയായി ഒഴുകാനും തുടങ്ങും. യു.എസ്. ഹൈവേ 20-ന് തൊട്ടുപുറത്ത് ഒറിഗോണിലെ വില്ലാമെറ്റ് നാഷണല് ഫോറസ്റ്റില് സ്ഥിതി ചെയ്യുന്ന ലോസ്റ്റ് ലേക്കിന്റെ മാന്ത്രികതയാണിത്. ശരത്കാലത്തിന്റെ അവസാനത്തോടെ, ചുറ്റുമുള്ള പര്വതങ്ങളില് നിന്ന് നിരവധി അരുവികള് ഒഴുകാന് തുടങ്ങുന്നു, അത് Read More…
265 പേര് മാത്രം താമസിക്കുന്ന നഗരം; അര്ദ്ധരാത്രിക്ക് മുമ്പ് വീട്ടിലെത്തണം, അല്ലെങ്കില് പണി കിട്ടും
വെറും 265 പേര് മാത്രം താമസിക്കുന്ന ഒരു നഗരത്തില് അര്ദ്ധരാത്രിക്ക് മുമ്പ് നാട്ടുകാര് വീട്ടില് തിരിച്ചെത്തിയില്ലെങ്കില് പണി കിട്ടും. അമേരിക്കയിലെ അലാസ്ക്കയിലെ വിറ്റിയറിലാണ് ഈ സ്ഥിതി. സമയത്ത് വന്നില്ലെങ്കില് നാട്ടുകാര്ക്ക് നഗരത്തിന് പുറത്തു രാവിലെ ഏഴു മണി വരെ കാത്തു നില്ക്കേണ്ടി വരും. വിറ്റിയറിലേക്ക് എത്തിച്ചേരാനുള്ള ഏകമാര്ഗ്ഗമായ ഒരു വണ്വേ ടണലാണ് ഈ പണി തരുന്നത്. സാധാരണ സമയത്ത് രാത്രി 11 മണിയോടെയും ശൈത്യകാലത്ത് രാത്രി 10.30 യോടെയും ടണല് അടയ്ക്കും. സംസ്ഥാന തലസ്ഥാനമായ ആങ്കറേജില് നിന്ന് Read More…
സഞ്ജു ബംഗ്ളാദേശിനെതിരേ ടി20 യില് കളിക്കുമോ ? ഇറാനിട്രോഫിയില് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും ഇടമില്ല
ഇറാനി കപ്പ് പോരാട്ടത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില് മലയാളിതാരം സഞ്ജു സാംസണ് ഇടമില്ല. ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാനായി ഇഷാന് കിഷനെ ഉള്പ്പെടുത്തി. രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയ്ക്കെതിരായ ടീമിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. അഭിമന്യു ഈശ്വരന് ആണ് ഡെപ്യൂട്ടി. സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണെ ബിസിസിഐ പരിഗണിച്ചില്ല. മുംബൈയ്ക്കെതിരായ ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ പ്രഖ്യാപനം ബിസിസിഐ നടത്തിക്കഴിഞ്ഞു. ദുലീപ് ട്രോഫിയില് ഇന്ത്യ സിയെ വിജയത്തിലേക്ക് നയിച്ചതാണ് Read More…
ബൈബിളില് പരാമര്ശമുള്ള പുരാതന നിഗൂഡമരം ; വിത്ത് കാന്സറിനെ പോലും ചെറുക്കും ?
എഡി 993 നും 1202 നും ഇടയില് ഉണ്ടായിരുന്നതെന്ന് കരുതുന്ന ബൈബിളില് പരാമര്ശമുള്ള ഒരു നിഗൂഢമായ പുരാതന മരത്തിന്റെ വിത്ത് 1,000 വര്ഷങ്ങള്ക്ക് ശേഷം 10 അടി ഉയരമുള്ള മരമായി വളര്ന്നതായി കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്. 1980 കളുടെ അവസാനത്തില് ഒരു ഗുഹയില് നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ വിത്താണിതെന്നും വളരാന് 14 വര്ഷമെടുത്തെന്നുമാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ബൈബിളില് പരാമര്ശമുള്ള ‘ഷേബ’ രാജ്ഞിയുടെ പേരിട്ട വിത്ത് ആധുനിക ഇസ്രായേല്, പാലസ്തീന്, ജോര്ദാന് എന്നീ പ്രദേശങ്ങളില് നിലനിന്നിരുന്ന വംശനാശം സംഭവിച്ച ഒരു Read More…
‘ അന്ന് ഞാന് എസി വാഹനത്തില് വിശ്രമിച്ചു, രജനീകാന്ത് വെറും നിലത്ത് കിടന്നുറങ്ങി’
രജനീകാന്തും ടിജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടൈയാന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പ് നീളുകയാണ്. അടുത്തമാസം 10 ന് തീയേറ്ററില് എത്തുന്ന സിനിമയ്ക്കായി ആരാധകര്ക്ക് ക്ഷമയടക്കാനേ കഴിയുന്നില്ല. 1991 ലെ വന് ഹിറ്റായി മാറിയ ഹമ്മിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് വേട്ടൈയാന്. 43 വര്ഷങ്ങള്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്തിടെ വേട്ടയാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പഴയ സിനിമയുമായി ബന്ധപ്പെട്ട ഓര്മ്മകളും രജനി എത്ര സിംപിളാണെന്നതും അമിതാഭ് ബച്ചന് പങ്കുവെച്ചു. യാതൊരു ശ്രദ്ധയും ആശങ്കയുമില്ലാതെ രജനി സെറ്റിലെ Read More…














