ബന്ധങ്ങള്ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന് മാതൃകയായിരുന്ന ഈ സുവര്ണ്ണ ദമ്പതികള് ഏഴ് ദശകങ്ങള്ക്ക് ശേഷം മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച്. ഒഹിയോ നാഷ്പോര്ട്ടിലെ കെന്നെത്ത്- ഹെലന് ദമ്പതികളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല് മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്. ഹെലന് ഫെലുംലീ എന്ന 92 കാരി 2014ഏപ്രില് 12 ന് മരണമടഞ്ഞു. പിന്നാലെ പിറ്റേ ദിവസം രാവിലെ 91 കാരനായ ഭര്ത്താവ് കെന്നത്ത് ഫെലുംലീമും മരണത്തിന് കീഴടങ്ങി. 70 വര്ഷം നീണ്ട ദാമ്പത്യത്തില് Read More…
ആരാണ് റെസിസ്റ്റൻസ് ഫ്രണ്ട്? പഹൽഗാമിലെ രക്തച്ചൊരിച്ചിലിന് പിന്നിലെ പ്രോക്സി ലഷ്കർ ഭീകര സംഘം
തെക്കൻ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നറിയപ്പെടുന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ ടിആർഎഫിനെക്കുറിച്ച് എന്തറിയാം? 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിന് ശേഷമാണ് ടിആർഎഫ് നിലവിൽ വന്നത്. ചെറിയ കാലയളവിനുള്ളല് സുരക്ഷാ സേനയെയും തദ്ദേശിയരല്ലാത്തലരെയും ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങള് നടത്തിയ സംഘടനയാണ് ടിആര്എഫ്. Read More…
ഇതൊക്കെയെന്ത്! തലയിൽ ഫ്രിഡ്ജ് ചുമന്ന് ബാലൻസില് സൈക്കിൾ ചവിട്ടുന്ന യുവാവ് ! അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൗതുകമുണർത്തുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ബ്രൂക്ലിനിലെ ഗ്രീൻപോയിന്റിലൂടെ തലയിൽ ഒരു റഫ്രിജറേറ്റർ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടുന്ന ഒരാളുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ വൈറലാകുന്നത്. വൈറൽ ക്ലിപ്പിൽ ലോക്കൽ സ്റ്റണ്ട്മാനായ ലേ-ബോയ് ഗബ്രിയേൽ ഡേവിസ്, നസാവു അവന്യൂവിലൂടെ അതിവിധഗ്ദമായി സൈക്കിൾ ഓടിച്ചുകൊണ്ട് ഡോബിൻസ് സ്ട്രീറ്റിലേക്ക് പോകുന്ന കാഴ്ചയാണ് കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്. “ഇത് അത്ഭുതം തന്നെ” വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരം സ്റ്റണ്ടുകൾ Read More…
21-ാം വയസ്സിൽ IPS, 22-ൽ IAS, കൂലിപ്പണിക്കാരിയുടെ മകള്; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IAS ഓഫീസർ
ഹരിയാനയിലെ നിംബി എന്ന ചെറിയ ഗ്രാമത്തില്, അച്ഛന് കുട്ടിക്കാലത്തുതന്നെ മരിച്ച, കൂലിപ്പണിചെയ്ത് കുടുംബം പുലര്ത്തുന്ന അമ്മയുടെ മകള് ദിവ്യ തൻവാർ. തന്റെ 21-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായി മാറിയ ദിവ്യ 22-ാം വയസ്സില് ഐ.എ.എസും നേടി മാതൃകയായി. കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട്, വെല്ലുവിളി നിറഞ്ഞ യുപിഎസ്സി പരീക്ഷകളില് വിജയിച്ചു. ദിവ്യയുടെ കഥ ദാരിദ്ര്യം, പോരാട്ടം, പ്രചോദനം, വിജയം എന്നിവയുടെ സവിശേഷമായ മിശ്രിതമാണ്. ദൃഢനിശ്ചയത്തോടെ വെല്ലുവിളികളെ മറികടന്ന് വിജയം കൈവരിക്കാൻ കഴിയുമെന്ന് ദിവ്യ തൻവാറിന്റെ Read More…
എന്നും പ്രളയവും കൊടുങ്കാറ്റും, പ്രിയപ്പെട്ട മണ്ണ് ഉപേക്ഷിക്കാതെ ഈ 16 മനുഷ്യര്; ജര്മ്മനിയിലെ ഒലാന്ഡ് ദ്വീപ്
വെള്ളപ്പൊക്കം ഒരു പതിവ് സംഭവമായിരിക്കുന്ന ഒരു ദ്വീപില് താമസിക്കുന്നത് സങ്കല്പ്പിക്കുക. ജര്മ്മന് ദ്വീപായ ഒലാന്ഡില് താമസക്കാരായ മൊത്തം 16 പേര്ക്ക് ഇതൊരു ജീവിതരീതിയാണ്. പ്രകൃതി ഉയര്ത്തുന്ന നിരന്തരമായ വെല്ലുവിളികള്ക്കിടയിലും, അവര്ക്ക് തങ്ങളുടെ പ്രിയപ്പെട്ട മണ്ണ് ഉപേക്ഷിക്കാന് ഉപേക്ഷിക്കാന് തയാറല്ല. നോര്ത്ത് ഫ്രിഷ്യന് ദ്വീപുകള്ക്കിടയില് സ്ഥിതി ചെയ്യുന്ന ഈ മനോഹര സ്ഥലം ഡാനിഷില് ഓലാന്ഡ് എന്നും നോര്ത്ത് ഫ്രിഷ്യനില് യൂലോണിസ്റ്റ് എന്നും അറിയപ്പെടുന്നു. 2019ല് ജനസംഖ്യ വെറും 16 മാത്രമുള്ള ഒലാന്ഡ്, ജര്മ്മനിയിലെ ഏറ്റവും വിദൂരവും ജനവാസം കുറഞ്ഞതുമായ Read More…
23-ാം വയസ്സില് ബാങ്കിലെ ജോലി ഉപേക്ഷിച്ചു മലകയറാന് പോയി; ഇപ്പോള് 10 കോടിയുടെ ട്രെക്കിംഗ് കമ്പനിയുടമ
മിക്ക ഇന്ത്യക്കാര്ക്കും, നല്ല ശമ്പളമുള്ള ഒരു സുരക്ഷിത കോര്പ്പറേറ്റ് ജോലിയാണ് ആത്യന്തിക സ്വപ്നം. എന്നാല് 23-ാം വയസ്സില് ഏറ്റവും ആകര്ഷകമായ ബാങ്കിലെ ജോലി ഉപേക്ഷിച്ച് ‘അഡ്വാന്ത്രില്’ എന്ന ട്രെക്കിംഗ് കമ്പനി നിര്മ്മിച്ചയാളണ് വിജയ് പ്രതാപ് സിംഗ്. ആഗോള ട്രെക്കിംഗ് ഭൂപടത്തില് ഇന്ത്യയെ സ്ഥാനം ഉറപ്പിച്ച ‘അഡ്വാന്ത്രില്’ എന്ന സാഹസിക യാത്രാ കമ്പനി ഇപ്പോള് പത്തുകോടിയുടെ ടേണ് ഓവറുമായി നില്ക്കുകയാണ്. യുപിയിലെ ഒരു ചെറിയ ഗ്രാമമായ ബുലന്ദ്ഷഹറില് ജനിച്ച വിജയ്യുടെ പ്രാഥമിക വിദ്യാഭ്യാസം ഒരു ഹിന്ദി മീഡിയം സ്കൂളിലായിരുന്നു. Read More…
തനി നാടന്! കാറിന്റെ പവർ വിൻഡോ പ്രവർത്തിപ്പിക്കാൻ ഇലക്ട്രിക്ക് പ്ലഗ്, വൈറലായി വീഡിയോ
കാറിന്റെ പവർ വിൻഡോ പ്രവർത്തിപ്പിക്കാൻ ഒരു ഇലക്ട്രിക്ക് സ്വിച്ച്ബോർഡ് ഉപയോഗിക്കുന്ന ഒരു മെക്കാനിക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. വീഡിയോ വൈറലായതോടെ ഇത്രക്ക് ക്രിയേറ്റിവായ മറ്റൊരു സൊല്യൂഷൻ കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ട നെറ്റിസൺസ് അഭിപ്രായപ്പെട്ടത്. @rareindianclips എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനകം എഴുപതിനായിരത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോയിൽ പരമ്പരാഗത കാർ വിൻഡോ സ്വിച്ച് ഉപയോഗിക്കുന്നതിന് പകരം ഒരു ഇലക്ട്രിക് പ്ലഗ് കണക്ട് ചെയ്ത് വിൻഡോ പ്രവർത്തിപ്പിക്കുന്ന ഒരു മെക്കാനിക്കിനെയാണ് കാണുന്നത്. Read More…
7വയസുകാരൻ മകന്റെ മൊഴി; അമ്മയെ കൊന്ന കുറ്റത്തിന് അച്ഛനും മുത്തശ്ശിക്കും ശിക്ഷ; ‘നുണ പറയുന്നത് തെറ്റാണ്’ ജഡ്ജിയോട് കുട്ടി
മരണപെട്ടുപോയ തന്റെ അമ്മക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷം നീതി നേടിക്കൊടുത്ത് ഗ്വാളിയാറിൽ നിന്നുള്ള ഏഴ് വയസുകാരൻ. തന്റെ അമ്മയെ കൊലപെടുത്തിയത് അച്ഛനും മുത്തശ്ശിയും ചേർന്നാണെന്ന മകന്റെ വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. അമ്മ അനുരാധയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ്, വിരമിച്ച സൈനികനായ രാകേഷ് സിക്കാർവാർ (42), മുത്തശ്ശി മാൽതി സികർവാർ (70) എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2020 ജൂലൈ 11 ന് ഭാര്യ അനുരാധയെ വീടിന്റെ മേൽക്കൂരയിൽ നിന്ന് തള്ളിയിട്ടതിന് സിക്കാർവാറും അമ്മ മാൾതിയും കുറ്റക്കാരാണെന്ന് Read More…
ചുറ്റികയില്ല, ശബ്ദമില്ല: 30 സെക്കൻഡിനുള്ളിൽ കള്ളൻ പൂട്ട് പൊളിച്ചു; വൈറൽ വീഡിയോ, കള്ളന്മാർക്ക് ക്ലാസ്സ് എടുക്കുന്നോ എന്ന് നെറ്റിസൺസ്
തങ്ങളുടെ വീടുകൾ എപ്പോഴും സുരക്ഷിതമാക്കുവാൻ അലിഗഡ് ലോക്കുകൾ മുതൽ ഇന്നത്തെ സുഗമമായ സ്മാർട്ട് ലോക്കുകൾ വരെ ഉപയോഗിക്കാറുണ്ട്. എന്നാൽ മോഷ്ടാക്കൾ നിരവധി വാഴുന്ന ഈ കാലത്ത് വീടുകൾ സംരക്ഷിക്കാൻ പൂട്ടുകളെക്കാൾ വലിയ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയാണ്. കാരണം ഓരോ സമയത്തും വീടുകളില് കടന്നുകയറാനുള്ള പുതിയ വഴികൾ തേടുകയാണ് മോഷ്ടാക്കൾ. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വെറും 30 സെക്കൻഡുകൊണ്ട് എങ്ങനെ പൂട്ട് തകർക്കാമെന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. മുൻകാലങ്ങളിൽ, ഒരു വീട്ടിൽ അതിക്രമിച്ചുകയറാന് കള്ളന്മാർ Read More…














