Featured Good News

നേപ്പാളിലെ ഏറ്റവും ധനികനായ മനുഷ്യന്‍, രാജ്യത്തെ ഏക കോടീശ്വരൻ, ലോകമെമ്പാടും 140-ലധികം ഹോട്ടലുകൾ…

ഇന്ത്യയിൽ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ വ്യക്തി, 107.1 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള അദ്ദേഹത്തിന് തൊട്ടുപിന്നിൽ, 78 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ഗൗതം അദാനിയാണ്. എന്നാൽ നേപ്പാളിൽ ഒരു കോടീശ്വരൻ മാത്രമേയുള്ളൂ, അദ്ദേഹത്തിന്റെ പേര് ബിനോദ് ചൗധരി എന്നാണ്, ഫോർബ്സ് പ്രകാരം ഏകദേശം 2 ബില്യൺ യുഎസ് ഡോളർ (ഏകദേശം 16,700 കോടി രൂപ) ആസ്തിയുണ്ട് അദ്ദേഹത്തിന്. വായ് വായ് നൂഡിൽസ് ആരംഭിച്ചതിലൂടെയാണ് ബിനോദ് ചൗധരി ഏറ്റവും പ്രശസ്തനായത്, ഇത് വളരെ Read More…

Featured Lifestyle

ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി, വയസ് 114, ഡോക്ടർ മുത്തശ്ശിയുടെ ദീർഘായുസ്സിന്റെ രഹസ്യം

ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിത ജപ്പാനിലെ റിട്ട. ഫിസിഷ്യനായ ഷിഗെക്കോ കഗാവ. 114 വയസ്സാണ് രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് മെഡിക്കൽ ബിരുദമെടുത്ത ഈ ജാപ്പനീസ് മുത്തശ്ശിക്ക്. 114 വയസ്സ് പ്രായമുണ്ടായിരുന്ന ജപ്പാനിലെ തന്നെ മിയോ​ക്കോ ഹിറോയാസു മരണപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി ഷിഗേക്കോ തെരഞ്ഞെടുക്കപ്പെട്ടത്. ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയമാണ് ഇതേക്കുറിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. യുദ്ധകാലത്ത് ഒസാക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കുടുംബത്തി​ന്റെ ആശുപത്രി Read More…

Featured Good News

ചങ്ങലയ്ക്കുള്ളില്‍ ഏകാന്തതടവ് മുതല്‍ പിച്ചയെടുപ്പിക്കല്‍ വരെ ; 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ മഹാദേവിയെ സ്വതന്ത്രയാക്കി

മൂന്ന് ദശകം ചങ്ങലയ്ക്കുള്ളില്‍ കഴിഞ്ഞ ശേഷം മാധുരി ഇപ്പോള്‍ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ സന്തോഷം നുകര്‍ന്ന് ആനന്ദ അംബാനിയുടെ വന്താര രാധേ കൃഷ്ണ ക്ഷേത്ര ക്ഷേമ ട്രസ്റ്റിന്റെ സംരക്ഷണയിലേക്ക്. 33 വര്‍ഷം നീണ്ട നരകയാതനകള്‍ക്ക് ഒടവിലാണ് ആനയ്ക്ക് മോചനം ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ ചങ്ങല ബന്ധനം, ഇരുമ്പ് വടി എന്നിവ മുതല്‍ ഭിക്ഷാടനം, ഏകാന്ത തടവ്, ഘോഷയാത്ര എന്നിങ്ങനെ എല്ലാം അവള്‍ക്ക് സഹിക്കേണ്ടി വന്നു. എന്നാല്‍ ആന ഇപ്പോള്‍ സ്വതന്ത്രയായി വന്താരേയിലെ സംരക്ഷിത കേന്ദ്രത്തിന്റെ ഭാഗമായി. സ്വസ്തിശ്രീ സന്‍സ്ത Read More…

Featured Myth and Reality

മുലയൂട്ടിയാല്‍ സ്തനങ്ങൾ അയഞ്ഞു തൂങ്ങും, ഗർഭിണിയാകില്ല, അസുഖമുള്ളപ്പോൾ മുലയൂട്ടാമോ? മുലയൂട്ടലിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ

ശിശുക്കള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് ഏറ്റവും നല്ല മാർഗമായ മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നു. ഈ ആഗോള സംരംഭം മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ച് അമ്മമാരില്‍ അവബോധം വളർത്തുകയും വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും മുലയൂട്ടുന്ന അമ്മമാർക്ക് അനുകൂലമായ ഒരു അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു. വിവിധ കാമ്പെയ്‌നുകൾ, പരിപാടികൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ലോക മുലയൂട്ടൽ വാരം സ്ത്രീകളെ മുലയൂട്ടലിനെക്കുറിച്ചുള്ള അറിവ് നല്‍കുന്നു. ആത്യന്തികമായി Read More…

Featured Movie News

കേസില്‍ നിന്ന് പിന്മാറണമെന്ന് മമ്മൂക്ക പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ സിനിമയില്‍ നിന്ന് ഒഴിവായി: സാന്ദ്ര തോമസ്

മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്നയാളാണ് സാന്ദ്ര തോമസ്. സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ അനീതിക്കെതിരെയും വിവേചനത്തിനെതിരെയും നിരന്തരമായി പ്രതികരിക്കുന്ന വ്യക്തികൂടിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം സംഘടനയിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് സാന്ദ്ര നല്‍കിയ പത്രിക തള്ളിയതിനു പിന്നാലെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായി സാന്ദ്ര പറയുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കില്‍ മിണ്ടാതിരിക്കാന്‍ പറയുമോ Read More…

Featured Lifestyle

‘ഇഷ്ടപ്പെട്ടാല്‍ ഇനി കഷ്ടപ്പെടും ; ‘പ്രണയവിവാഹം പാടില്ല’, പ്രമേയം പാസാക്കി ഇന്ത്യന്‍ ഗ്രാമം

കുടുംബങ്ങളുടേയും വീട്ടുകാരുടേയും പൂര്‍ണ സമ്മതത്തോടുകൂടി തന്നെയാണ് പല പ്രണയവിവാഹങ്ങളും ഇന്നു നടക്കുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ആളുകള്‍ക്ക് വ്യക്തമായ ധാരണ വന്ന് തുടങ്ങി. എന്നാല്‍ ഈ കാലഘട്ടത്തിലും പ്രണയത്തെയും പ്രണയവിവാഹത്തെയും എതിര്‍ക്കുന്നവരും നിരവധിയുണ്ട്. എന്നാല്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കിയിരിക്കുകയാണ് പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഒരു ഗ്രാമം. ചണ്ഡീഗഢില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മാനക്പുര്‍ ശരിഫ് ഗ്രാമത്തിലാണ് എതിര്‍പ്പുകളൊന്നും ഇല്ലാതെ ഇത്തരമൊരു പ്രമേയം പാസായത്. സംഭവത്തില്‍ Read More…

Featured Myth and Reality

ലോകത്തിലെ ഈ ദ്വീപുകൾ ഭരിക്കുന്നത് മൃഗങ്ങള്‍ ! ഒരു ദ്വീപിൽ മനുഷ്യർക്ക് പ്രവേശനംപോലും നിരോധിച്ചിരിക്കുന്നു !

ദ്വീപുകളില്‍ യാത്ര ചെയ്തിട്ടുള്ളവർ തീർച്ചയായും അവിടെയുള്ള അത്ഭുതകരമായ കാഴ്ചകളും ആനന്ദവും സാഹസികതയും അനുഭവിച്ചിട്ടുണ്ടാകും. മനോഹരമായ ഒരു ദ്വീപ് നിങ്ങളുടെ ജീവിതത്തെ ആവേശകരമായ ഓർമ്മകളും ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന അനുഭവവും കൊണ്ട് നിറയ്ക്കുന്നു. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും നിരവധി പ്രശസ്തമായ ദ്വീപുകളുണ്ട്. അവ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളുമാണ്. എന്നാൽ ഇന്ന് നിങ്ങളോട് പറയുന്നത് ലോകത്തിലെ അത്തരം ദ്വീപുകളെക്കുറിച്ച് അല്ല, പകരം മനുഷ്യനേക്കാള്‍ മൃഗങ്ങൾക്ക് ആധിപത്യം ഉള്ള ദ്വീപുകളെക്കുറിച്ചാണ്. കാരണം അവിടെ മനുഷ്യർ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ Read More…

Featured Good News

സ്‌കൂള്‍ പഠനകാലത്തെ ‘ശത്രു’ വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി ! യുവതി പങ്കുവെച്ച പഴയകഥ ഇന്റര്‍നെറ്റില്‍ വൈറല്‍

ഫ്രണ്ട്ഷിപ്പ് ഡേയില്‍ സാധാരണഗതിയില്‍ സെല്‍ഫികള്‍, ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍, ട്രെന്‍ഡിംഗ് ഹാഷ്ടാഗുകള്‍ എന്നിവയാല്‍ ഇന്റര്‍നെറ്റ് നിറയാറുണ്ട്. എന്നാല്‍ ഒരുകാലത്ത് സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ച് ഒരു സ്ത്രീയുടെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഹൃദയം കവരുകയുമാണ്. തന്റെ മുന്‍ ‘ശത്രു’ എങ്ങനെയാണ് തന്റെ ജീവിത പങ്കാളിയായത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ആനല്‍ റാവത്ത് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്‌കൂളില്‍ ആണ്‍കുട്ടികളെ ഒഴിവാക്കുന്ന അന്തര്‍മുഖയായ പെണ്‍കുട്ടിയെന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു ദിവസം, ലജ്ജാശീലനായ ഒരു Read More…