Featured Sports

12 ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി ഷായ് ഹോപ്പ്, സച്ചിനും കോഹ്‌ലിക്കും കിട്ടാത്ത റെക്കോർഡ്

നേപിയര്‍: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കുമെതിരേ സെഞ്ചുറിയടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി വെസ്റ്റിന്‍ഡീസിന്റെ ഷായ് ഹോപിന്. ന്യൂസിലന്‍ഡിനെതിരേ നേപിയറില്‍ നടന്ന ഏകദിനത്തില്‍ 109 റണ്ണെടുത്തതോടെയാണു വിന്‍ഡീസ് നായകന്‍ കൂടിയായ ഹോപ് പുതിയ ഉയരത്തിലെത്തിയത്. ടെസ്റ്റ് കളിക്കുന്ന 11 രാജ്യങ്ങള്‍ക്കെതിരേയും അംഗ രാജ്യങ്ങളായ ഹോളണ്ട്, നേപ്പാള്‍ എന്നിവര്‍ക്കെതിരേയും സെഞ്ചുറിയടിക്കാന്‍ ഹോപിനായി. 12 എതിരാളികള്‍ക്കെതിരേ സെഞ്ചുറിയടിച്ച വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്ല്‍, ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ എന്നിവരെയാണു ഹോപ് മറികടന്നത്. Read More…

Crime Featured

മകളെ മൂന്നുതവണ ബലാത്സംഗം ചെയ്തു, മുന്നിൽവെച്ച് അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; പിതാവിന് 178 വര്‍ഷം കഠിനതടവ്, 10.75 ലക്ഷം രൂപ പിഴ

മഞ്ചേരി: പതിനൊന്നു വയസുകാരിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയ പിതാവിനു മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയായ നാല്‍പതുകാരനെയാണു ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2022ലും 2023ലുമായി മൂന്നു തവണ കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പ്രതി അതിജീവിത കാണ്‍കെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയുണ്ട്. അരീക്കോട് പോലീസ് Read More…

Featured Sports

രോഹിത്തിന് നമ്പർ വൺ ‘യോഗം’ 22 ദിവസം മാത്രം;‍ ഇനി പുതിയ അവകാശി; ചരിത്രംകുറിച്ച് ഡാരില്‍ മിച്ചല്‍

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു മിച്ചലിന്റെ കുതിപ്പ്. ഗ്ളെന്‍ ടര്‍ണറിനു ശേഷം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററാണ്. 1979 ലാണു ടര്‍ണര്‍ ഒന്നാം റാങ്കിലെത്തിയത്. മാര്‍ട്ടിന്‍ ക്രോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ തുടങ്ങിയ ഗംഭീര ബാറ്റര്‍മാര്‍ ആദ്യ അഞ്ചിലെത്തിയിരുന്നെങ്കിലും ടര്‍ണറുടെ പിന്‍ഗാമിയാകാന്‍ മിച്ചലിനു മാത്രമാണു കഴിഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരേ ഞായറാഴ്ച Read More…

Featured Fitness

17 മണിക്കൂറിൽ കോന അയൺമാൻ പൂർത്തിയാക്കി ചരിത്രം കുറിച്ച് 80കാരി നതാലി ഗ്രാബോ; അറിയാം അവരുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ

അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള 80 വയസ്സുകാരിയായ നതാലി ഗ്രാബോ, 17 മണിക്കൂറിനുള്ളിൽ കോന അയൺമാൻ പൂർത്തിയാക്കി ചരിത്രം കുറിച്ചു. 42.195 കി.മീ. ഓട്ടവും 3.862 കി.മീ. നീന്തലും 180.246 കി.മീ സൈക്കിളിംഗും ചേര്‍ന്നതാണ് കോന അയൺമാൻ ട്രയാത്ത്‌ലൺ പ്രായം, കഠിനമായ കായിക വിനോദങ്ങളിലെ മത്സരം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളെ തകർത്തെറിയുകയാണ് നതാലി. ലക്ഷക്കണക്കിന് പ്രായമായ ആളുകൾക്ക് ഏതുപ്രായത്തിലും അവരുടെ ഫിറ്റ്‌നസ് നിലവാരം വീണ്ടെടുക്കാൻ അവർ പ്രചോദനമായി. നതാലി അടുത്തിടെ ഹവായിയിൽ നടന്ന കോന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിൽ Read More…

Featured The Origin Story

ബുർജ് ഖലീഫയുടെ ഉടമ ആരാണ്? വാടക എത്ര? അറിയേണ്ടതെല്ലാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ഐക്കോണിക് ബുർജ് ഖലീഫ, സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമാണ്. ഒരു ബെഡ്‌റൂം യൂണിറ്റിന് പ്രതിവർഷം 150,000 മുതൽ 180,000 ദിർഹം വരെയാണ് (42 ലക്ഷം രൂപയിലധികം) വാടക ഈടാക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലൊന്നാക്കി ബുർജ് ഖലീഫയെ മാറ്റുന്നു. ദുബായ് ഡൗൺടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ ഐക്കോണിക് അംബരചുംബി കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് ദുബായ് രാജാവോ, യുഎഇ സുൽത്താനോ, മറ്റ് എമിറാത്തി Read More…

Celebrity Featured

സഞ്ജയ് ദത്തിന്റെ വിസ്‌കി ബ്രാൻഡ്: നാല് മാസത്തിനുള്ളിൽ വിറ്റഴിച്ചത് 10 ലക്ഷത്തിലധികം കുപ്പികൾ

ബോളിവുഡിലെ സഞ്ജു ബാബ എന്നറിയപ്പെടുന്ന സഞ്ജയ് ദത്ത് സിനിമ മേഖലയിലെ വലിയ താരമാണ്. എന്നാൽ ഇപ്പോൾ ബിസിനസ് ലോകത്തും അദ്ദേഹം അത്രത്തോളം വലിയ പേരായി മാറുകയാണ്. അദ്ദേഹം സ്ഥാപകരിൽ ഒരാളായ ‘ദി ഗ്ലെൻവോക്ക്’ (The Glenwalk) എന്ന സ്കോച്ച് വിസ്കി ബ്രാൻഡ്, വെറും നാല് മാസത്തിനുള്ളിൽ ഇന്ത്യയിലുടനീളം 10 ലക്ഷത്തിലധികം കുപ്പികൾ വിറ്റഴിച്ച് വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5 മടങ്ങ് അധികം വിൽപനയാണ് ഇതെന്ന് കമ്പനി പറയുന്നു. അതായത്, 2024-ൽ ഇതേ കാലയളവിൽ 2 Read More…

Featured Oddly News

ഇന്ത്യ-പാക് അതിർത്തിയിലെ അവസാന റെയിൽവേ ലൈനിൻ്റെ വീഡിയോ വൈറലാകുന്നു

അതിശയിപ്പിക്കുന്നതും വൈവിധ്യമാർന്നതുമായ പ്രകൃതിദൃശ്യങ്ങളാൽ ഇന്ത്യ പ്രസിദ്ധമാണ്. അതിൽ പലതും ആളുകൾ തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ഒളിഞ്ഞുകിടക്കുന്നു. അടുത്തിടെ അത്തരത്തിലുള്ള അപൂർവമായ ഒരു കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ അവസാന റെയിൽവേ ലൈനുകളിലൊന്നിൽ ഒരു യുവാവ് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത് . ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ മനീഷ് ദധോലിയാണ് ഈ വീഡിയോ പങ്കുവെച്ചത്. രാജ്യത്തുടനീളമുള്ള അതുല്യവും അധികം അറിയപ്പെടാത്തതുമായ സ്ഥലങ്ങൾ തേടുന്നതിൽ ഇദ്ദേഹം പ്രശസ്തനാണ്. ഈ ഏറ്റവും പുതിയ പോസ്റ്റിൽ, Read More…

Featured Lifestyle

X-ഉം ChatGPT-യും ആഗോളതലത്തിൽ പ്രവർത്തനരഹിതം; ‘ഇലോൺ മസ്ക് സുന്ദരമായ ഉറക്കത്തിൽ’ !

ക്ലൗഡ്ഫ്ലെയർ സാങ്കേതിക തകരാറിനെ തുടർന്ന് X-ഉം ChatGPT-യും ആഗോളതലത്തിൽ പ്രവർത്തനരഹിതമായപ്പോൾ നെറ്റിസൺസിന്റെ പ്രതികരണമാണ് ഇ​പ്പോള്‍ വൈറലാകുന്നത്. അവര്‍ അതിന് കൂട്ടുപിടിച്ചതോ സാക്ഷാല്‍ ഇലോൺ മസ്കിനെ തന്നെ. തകരാറിനെ തുടര്‍ന്ന് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകള്‍ നിശ്ചലമായപ്പോള്‍ തറയില്‍ കിടന്ന് സുഖമായുറങ്ങുന്ന മസ്കിനെയാണ് ഉപയോക്താക്കള്‍ പ്രതികരമായി ചിത്രീകരിച്ചത്. ഇന്ന് X (മുമ്പ് ട്വിറ്റർ) ആഗോള സാങ്കേതിക തകരാർ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വെബ്സൈറ്റും ആപ്പും ആക്സസ് ചെയ്യുന്നതിൽ പ്രശ്‌നം നേരിട്ടതായി റിപ്പോർട്ട് ചെയ്തു. ഈ തടസ്സം കാരണം നിരവധി Read More…

Featured Lifestyle

അനന്ത് അംബാനിയുടെ ഗാരേജിലേക്ക് ‘സ്റ്റാർ ഓഫ് ഇന്ത്യ ഓറഞ്ച്’ റോൾസ് റോയ്‌സ് ഫാന്റം

അനന്ത് അംബാനി തന്റെ അസൂയാവഹമായ കാർ ശേഖരത്തിലേക്ക് വീണ്ടും ഒരു അംഗത്തേക്കൂടി കൂടി ചേർത്തിരിക്കുന്നു—അപൂർവവും രാജകീയവുമായ ‘സ്റ്റാർ ഓഫ് ഇന്ത്യ ഓറഞ്ച്’ നിറത്തിലുള്ള റോൾസ് റോയ്‌സ് ഫാന്റം VIII സീരീസ് II എക്സ്റ്റെൻഡഡ് മോഡലാണത്. ഏകദേശം ₹10.5 കോടി വിലവരുന്ന ഈ കാർ കേവലമൊരു ആഡംബരം മാത്രമല്ല; റോൾസ് റോയ്‌സ് ബ്രാൻഡുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധത്തിന്റെ തുടര്‍ച്ചകൂടിയാണിത്. ഇന്ത്യയുടെ രാജകീയ വാഹന പാരമ്പര്യം ഈ പ്രത്യേക ഓറഞ്ച് നിറം യാദൃശ്ചികമായ ഒരു തിരഞ്ഞെടുപ്പല്ല, ഇത് 1934-ലെ ഐതിഹാസികമായ Read More…