സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമ എക്കാലവും മലയാളി ആരാധകരുടെ പ്രതീക്ഷയാണ്. ഇരുവരും അവസാനമായി ഒരുമിച്ച സിനിമ ട്വന്റി20 ആയിരുന്നു. എന്നാല്‍ വീണ്ടും ഈ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ ആശയം വെച്ചുതരികയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിയെ നായകനാക്കിയുള്ള തന്റെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലായിരിക്കും എത്തുക. താരത്തിന്റെ ഭാഗങ്ങള്‍ രണ്ടോ മൂന്നോ ഷെഡ്യൂളുകളിലായി ചിത്രീകരിക്കും, അത് 30 ദിവസത്തിലധികം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും Read More…
സൂര്യയും ടൊവീനോയും ഒരുമിക്കുന്നു? ഇരുവരും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നെന്ന് അഭ്യൂഹം
തമിഴ്‌സൂപ്പര്‍താരം സൂര്യയും മലയാളത്തിലെ യുവനടന്‍ ടൊവീനോയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇരു ആരാധകര്‍ക്കുമിടയില്‍ ആവേശത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. അടുത്തിടെ റിലീസ് ചെയ്തതും വരാനിരിക്കുന്നതുമായ പ്രോജക്റ്റുകളില്‍ രണ്ട് അഭിനേതാക്കളും ഇതിനകം ശ്രദ്ധ നേടിയിരിക്കെ ഇരുവരും പുതിയൊരു സിനിമയ്ക്കായി ഒരുമിക്കുകയാണോ എന്നാണ് ചോദ്യം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍, സൂര്യയും സഹോദരന്‍ കാര്‍ത്തിയും അവരുടെ സുഹൃത്തും ടൊവിനോ തോമസിനൊപ്പം പോസ് ചെയ്യുന്നത് കാണാം. ഈ കൂടിക്കാഴ്ച സമീപഭാവിയില്‍ ഒരു നല്ല പ്രോജക്റ്റില്‍ ഇരുവരും സഹകരിക്കുന്നതിനായുള്ള നീക്കമാണോ എന്നാണ് Read More…
20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ചിയാന്‍ വിക്രമും ഒന്നിക്കുന്നു, ശങ്കറിന്റെ സിനിമയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍
സൂപ്പര്‍താരങ്ങളായ സൂര്യ, ചിയാന്‍ വിക്രം, മെഗാസിനിമകളുടെ തമ്പുരാനായ ശങ്കര്‍. തമിഴ് സിനിമാ ആരാധകര്‍ക്ക് ഇതൊരു ഒന്നൊന്നര വിരുന്നാണ്. നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ തെന്നിന്ത്യന്‍ സംവിധായകന്‍ ശങ്കര്‍, എസ് യു വെങ്കിടേശന്റെ വേല്‍പാരി നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ പ്രൊജക്റ്റില്‍ ഈ മൂവര്‍ കൂട്ടുകെട്ട് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചരിത്ര നാടകത്തിനായി തെന്നിന്ത്യയിലെ വലിയ താരങ്ങളെ തന്നെ കാസ്റ്റ് ചെയ്യാന്‍ ഷങ്കര്‍ പദ്ധതിയിടുന്നു. ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ഇതിനകം തന്നെ ഒരു ആവേശം സൃഷ്ടിച്ചിട്ടുണ്ട്. Read More…
ജയംരവിയുടെ വിവാഹമോചനത്തിന് പിന്നിലെ കാരണം താനാണോ? സത്യം തുറന്ന്പറഞ്ഞ് ഗായിക കെനീഷ
ആരതിയില്‍ നിന്ന് ജയംരവി വിവാഹമോചനം നേടിയതിന് പിന്നിലെ ഗോവന്‍ ഗായിക കെനിഷ ഫ്രാന്‍സിസുമായി ജയം രവിയുടെ ലിങ്ക്-അപ്പ് കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്. പ്രശ്‌നത്തിന് കാരണം ഇരുവരും തമ്മിലുള്ള ബന്ധമായിരിക്കാമെന്ന നക്കീരന്‍ മാസികയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നടനും ഗായികയും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കെനിഷ അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഷയം അഭിസംബോധന ചെയ്തു. ഇന്‍സ്റ്റാഗ്രാമിലെ തന്റെ അക്കൗണ്ടില്‍, കെനിഷ ഫ്രാന്‍സിസ് വാര്‍ത്തയുടെ ചിത്രം നല്‍കിക്കൊണ്ടാണ് ജയം രവിയുമായി തനിക്ക് Read More…
വിജയ് യ്ക്ക് പിന്നാലെ ‘തല അജിത്തും’ അഭിനയം വിടുന്നു? താരം യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പിന്
രാഷ്ട്രീയത്തിലേക്ക് ഗൗരവത്തില്‍ പ്രവേശിക്കാന്‍ പോകുന്ന സൂപ്പര്‍താരം ഇളയദളപതി അഭിനയം നിര്‍ത്താന്‍ പോകുകയാണ്. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ വിജയ് യുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്ന അജിത്തും അഭിനയത്തിന് താല്‍ക്കാലികമായി വിടപറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് യെ പോലെ ഇഷ്ടപ്പെട്ട ഗൗരവതരമായ ഒരു മേഖലയിലേക്ക് മാറാനാണ് അജിത്തും അവധി നല്‍കുന്നത്. അഭിനയത്തിന് പുറമേ മോട്ടോര്‍ സ്‌പോര്‍ട്‌സിനോടുള്ള നടന്‍ അജിത്തിന്റെ കമ്പം പ്രശസ്തമാണ്. യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ റേസിംഗിനോടുള്ള അഭിനിവേശത്തിലേക്ക് മടങ്ങാനാണ് തല്‍ക്കാലം ആക്ടിംഗില്‍ Read More…
വൈറലാകാന്‍ സ്പൈഡര്‍മാന്‍ വേഷത്തില്‍ റെയില്‍വേ സ്റ്റേഷന് മുന്നിലിരുന്ന് ഭിക്ഷായാചന
മാര്‍വല്‍ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കന്‍ കോമിക് പുസ്തകങ്ങളിലെ സൂപ്പര്‍ഹീറോയാണ് സ്പൈഡര്‍മാന്‍. എന്നാല്‍ എന്തും ഏതും കണ്ടന്റുകളാക്കി മാറ്റുന്ന സോഷ്യല്‍മീഡിയയുടെ ആധുനിക കാലത്ത് മറ്റു കാര്യങ്ങള്‍ക്കാണ് സ്പൈഡര്‍മാന്‍ ഉപയോഗപ്പെടുത്തുന്നത്. മുംബൈയിലെ ഒരു കണ്ടന്റ് ക്രീയേറ്റര്‍ വൈറലാകാന്‍ സ്പൈഡര്‍മാന്‍ വേഷമണിഞ്ഞത് ഇന്റര്‍നെറ്റില്‍ ചൂടന്‍ ചര്‍ച്ചയായി മാറുകയാണ്. കക്ഷി സ്പൈഡര്‍മാന്റെ വേഷം ധരിച്ച് തെരുവില്‍ യാചകനായി പോസ് ചെയ്തു. തീവണ്ടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുക ലക്ഷ്യമിട്ട് മുംബൈ സ്റ്റേഷനിലായിരുന്നു പ്രകടനം. സ്‌പൈഡര്‍മാന്റെ ഐക്കണിക് ചുവപ്പും നീലയും വേഷം ധരിച്ച് സ്റ്റേഷന്റെ ഗോവണിപ്പടിക്ക് Read More…
സിനിമയില്‍ മറ്റൊരു വേര്‍പിരിയല്‍ കൂടി ; ഊര്‍മ്മിള മണ്ഡോദ്ക്കര്‍ ഭര്‍ത്താവുമായി പിരിയുന്നു
വിവാഹമോചന വാര്‍ത്തകള്‍ പതിവായ സിനിമാവേദിയില്‍ മറ്റൊരു ബന്ധംപിരിയലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കനക്കുന്നു. കഴിഞ്ഞകാല ബോളിവുഡ് നടിയും നിലവില്‍ രാഷ്ട്രീയക്കാരിയുമായ ഊര്‍മ്മിളാ മണ്ഡോദ്ക്കര്‍ ഭര്‍ത്താവ് മൊഹ്‌സീന്‍ അക്തര്‍ മിറോയുമായി വേര്‍പിരിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നടി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പരസ്പരം പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ സുപ്രധാന വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തിരുന്ന ഇരുവരും എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. കാരണം വ്യക്തമല്ലെങ്കിലും, വിവാഹ മോചനം ‘പരസ്പര നിബന്ധനകളില്‍’ Read More…
വാര്‍2 സെറ്റുകളില്‍ നിന്നുള്ള ദൃശ്യം ചോര്‍ന്നു ; ഹൃത്വിക് റോഷന്‍, കിയാര അദ്വാനി വീഡിയോ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഹൃത്വിക് റോഷനും കിയാര അദ്വാനിയും ഇപ്പോള്‍ ഇറ്റലിയില്‍ വാര്‍ 2 വിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ ലീക്കായി. ഷൂട്ടിംഗില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായി. ഇറ്റലിയിലെ തെരുവുകളില്‍ മധുര നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ട് ഹൃത്വിക്കും കിയാരയും കൈകോര്‍ത്ത് നടക്കുന്നത് വീഡിയോയില്‍ കാണാം. ജീന്‍സിനൊപ്പം വെള്ള ടീ ഷര്‍ട്ടിന് മുകളില്‍ നീല ഷര്‍ട്ട് ധരിച്ച ഹൃത്വിക്, പിങ്ക് വസ്ത്രത്തില്‍ കിയാര സുന്ദരിയായി കാണപ്പെടുന്നു. മിഡ്ഡേ റിപ്പോര്‍ട്ട് ചെയ്തതുപോലെ, പ്രീതം രചിച്ച വാര്‍ 2 Read More…
ലോകത്തെ ഞെട്ടിച്ച ക്ലാസ്സിക് ഇറോട്ടിക് ഡ്രാമ ‘ഇമ്മാനുവേല്‍’ തിരിച്ചുവരുന്നു ; 50 വര്‍ഷത്തിന് ശേഷം റീമേക്കുമായി
ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ക്ലാസ്സിക് ഇറോട്ടിക് ഡ്രാമ ‘ഇമ്മാനുവേല്‍’ 50 വര്‍ഷത്തിന് ശേഷം വീണ്ടും വരുന്നു. എക്‌സ്-റേറ്റഡ് സ്റ്റോറിലൈനിലൂടെ ശ്രദ്ധേയമായ ഫ്രഞ്ച് ചിത്രത്തിന്റെ പുനരാവിഷ്‌കാരം ലൈംഗികസിനിമകളുടെ പ്രേക്ഷകര്‍ക്കുള്ള വന്‍ വിരുന്നായിരിക്കും. 1974-ല്‍ സില്‍വിയ ക്രിസ്റ്റല്‍ അഭിനയിച്ച ‘സോഫ്റ്റ് പോണ്‍’ ഹിറ്റ് ലൈംഗികാനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലേക്ക് യാത്ര ചെയ്യുന്ന ഒരു ഫ്രഞ്ച് യുവതിയുടെ ലൈംഗിക സാഹസികത വിവരിക്കുന്നു. ഫ്രഞ്ച് ചലച്ചിത്ര നിര്‍മ്മാതാവ് ജസ്റ്റ് ജെയ്ക്കിന്‍ സംവിധാനം ചെയ്ത, അഡള്‍ട്ട് ക്ലാസിക്ക് ഏറെ Read More…














