വരത്തനും ഭീഷ്മപർവ്വവും പിന്നെ റിലീസിനൊരുങ്ങുന്ന ബൊഗെയ്ൻ വില്ല. അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാനായതിൻ്റെ ആഹ്ലാദത്തിലാണ് നിസ്താർ. ബൊഗെയ്ൻ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ സെറ്റിലാരോടോ നിസ്താറിനെ ചൂണ്ടിക്കാട്ടി അമൽ നീരദ് പറഞ്ഞു: “എൻ്റെ അടുത്തടുത്ത മൂന്ന് സിനിമകളിൽ വർക്ക് ചെയ്ത ഒറ്റ ആർട്ടിസ്റ്റേയുള്ളൂ മലയാളത്തിൻ, അയാളാണ് ദേ നില്ക്കുന്നത്. ” ബൊഗെയ്ൻ വില്ലയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും തൻ്റേതെന്ന് നിസ്താർ പറയുന്നു. രണ്ടേ രണ്ട് വാക്കുകളിലാണ് നിസ്താറിനോട് ബോഗെയ്ൻ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് Read More…
മൈക്കല്‍ ജാക്സന്റെ മകന്‍ ബ്‌ളാങ്കറ്റ് വീണ്ടും ക്യാമറക്കണ്ണില്‍; സംഗീതചക്രവര്‍ത്തിയുടെ തനിപ്പകര്‍പ്പ്
വളരെ അപൂര്‍വ്വമായി മാത്രം പുറത്ത് പ്രത്യക്ഷപ്പെടാറുള്ള മൈക്കല്‍ ജാക്സന്റെ മകന്‍ ബ്ലാങ്കറ്റ് ക്യാമറക്കണ്ണില്‍. അടുത്തിടെ കാലബാസസില്‍ 22 കാരനായ ബിജി ജാക്സണ്‍ ലഞ്ച് ഔട്ട് ആസ്വദിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. ഒക്ടോബര്‍ 10-ന് ഷാര്‍ക്കിയുടെ റെസ്റ്റോറന്റില്‍ ആയിരുന്നു താരമെത്തിയത്. പിതാവ് മൈക്കല്‍ ജാക്‌സ് വാടകഗര്‍ഭധാരണത്തിലൂടെ ലഭിച്ച മകനായ ബ്‌ളാങ്കറ്റിന്റെ അമ്മ ആരാണെന്ന് ഇപ്പോഴും രഹസ്യമാണ്. ജാക്സന്റെ ഏറ്റവും ഇളയ കുട്ടിയാണ് 2002 ഫെബ്രുവരി 21-ന് ജനിച്ച ബ്‌ളാങ്കറ്റ്. പിതാവ് ജാക്‌സന്റെ തണലിലായിരുന്നു വളര്‍ന്നത്. മൂന്ന് മാസത്തിന് ശേഷമാണ് ബിജി Read More…
ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്‌സിലെ പാട്ടുകള്‍ ഗ്രാമി പുരസ്‌ക്കാരം നേടുമോ?
മലയാളത്തില്‍ യുവതലമുറയുടെ ഏറ്റവും പുതിയ ഹരമായി മാറിയിട്ടുള്ള സുശീല്‍ശ്യാം വൈവിദ്ധ്യമാര്‍ന്ന സംഗീതം ഒരുക്കിയാണ് സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചത്. ആവേശത്തിലും മഞ്ഞുമ്മല്‍ ബോയ്‌സിലും താരം കൊടുത്ത സംഗീതം തരംഗമാകുകയും ചെയ്തിരുന്നു. ഇതാ രണ്ടുസിനിമയിലെയും തന്റെ വര്‍ക്കുകള്‍ ഗ്രാമി പുരസ്‌ക്കാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് യുവ സംഗീതജ്ഞന്‍. പുതിയ വര്‍ത്തമാനം ആരാധകരെയും സംഗീതരംഗത്തെ വമ്പന്മാരെയും ഒരുപോലെ ആവേശം കൊള്ളിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇക്കാര്യം ഇന്‍സ്റ്റാഗ്രാമില്‍ ഒക്‌ടോബര്‍ അഞ്ചിന് ഇട്ട പോസ്റ്റില്‍ താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫഹദ്ഫാസില്‍ നായകനായ ആവേശം സിനിമയിലെ സംഗീതം Read More…
സ്‌റ്റൈല്‍മന്നനൊപ്പം സിനിമ ചെയ്യാന്‍ സൂര്യയുടെ സഹായം തേടി; ജയ്ഭീം കണ്ട് രജനി നേരിട്ട് സിനിമ ചെയ്യാന്‍ വിളിച്ചു
ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ തമിഴ്‌നാട്ടിലടക്കം വന്‍ മുന്നേറ്റം നടത്തുകയാണ്. സിനിമ കണ്ടവരെല്ലാം സംവിധായകനും രജനിക്കും അഭിനന്ദനങ്ങളുമായി എത്തുമ്പോള്‍ സിനിമ സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് ജ്ഞാനവേല്‍. സംവിധായകന്റെ ആദ്യസിനിമയായ ജയ് ഭീമില്‍ സൂപ്പര്‍താരം സൂര്യയായിരുന്നു നായകന്‍. സിനിമ വന്‍ വിജയം നേടിയതിന് സംവിധായകന്‍ താരത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് ചടങ്ങിനിടയില്‍ രജനീകാന്തിനെ ഡയറക്ട് ചെയ്യാനുള്ള കൊതിയെപ്പറ്റി ജ്ഞാനവേല്‍ സൂര്യയുമായി സംസാരിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഒരു വലിയ സാമൂഹ്യപ്രശ്‌നം സംസാരിച്ച സിനിമ Read More…
ഗോട്ട് ബോക്സ് ഓഫീസില്‍ കുതിക്കുന്നു ; ലോകമെമ്പാടും നേടിയത് 455 കോടി
ദളപതി വിജയും സംവിധായകന്‍ വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച ഗോട്ട് അല്ലെങ്കില്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ലോകമെമ്പാടും നേടിയത് 455 കോടി രൂപ. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് തുക നേടിയതായി അറിയിച്ചത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പാത്തി, ‘ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഔദ്യോഗിക ചിത്രം പോസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, Read More…
65-ാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ പിതാവായ സഞ്ജയ് ദത്ത് നാലാം വിവാഹം കഴിക്കുന്നു?- വീഡിയോ
ഗാംഭീര്യം കൊണ്ടായാലും ലാളിത്യം കൊണ്ടായാലും ബോളിവുഡിലെ വിവാഹങ്ങള്‍ എന്നും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഒരു ബോളിവുഡ് താരത്തിന്റെ വിവാഹ ചടങ്ങുകള്‍ വാര്‍ത്തകളില്‍ നിറയുന്നത് താരം നാലാം വിവാഹം കഴിക്കുന്നതിലൂടെയാണ്. ഇത് മറ്റാരുമല്ല ബി-ടൗണില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായ മുന്ന ഭായ് ആണ്. സഞ്ജയ് ദത്ത്, 65-ാം വയസ്സില്‍ നാലാം തവണയും വിവാഹിതനായി ? ആരോടൊപ്പമാണെന്നാണോ? അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ മാന്യത ദത്തിനൊപ്പം. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദത്തിന്റെ വീട്ടില്‍ ഒരു Read More…
രജനീകാന്തിന്റെ കാമുകിയായും ഭാര്യയായും അമ്മയായും തിളങ്ങിയ നടി; താരത്തിനൊപ്പം ചെയ്തത് 22 സിനിമകള്‍
ഇന്ത്യന്‍ സിനിമയിലുടനീളമുള്ള കലാകാരന്മാര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹിക്കുന്നു. ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ എന്ന ചിത്രം രജനിആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയിലറിന് ശേഷം രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുവാന്‍ വേണ്ടതെല്ലാം സിനിമ ഉറപ്പാക്കിയിട്ടുണ്ട്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് Read More…
‘കമല്‍ഹാസനൊപ്പം എന്നെ കാണുമ്പോള്‍ അദ്ദേഹം ആവേശഭരിതനാകും’ ; മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരുടെ ജീവചരിത്രം സിനിമയാക്കുന്നത് ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ കാര്യമല്ല. ഓരോ തവണയും ഇത്തരമൊരു കഥ പറയുമ്പോള്‍, കുടുംബാംഗങ്ങളെ അവരുടെ പ്രിയപ്പെട്ടവരുടെ ജീവിതം വലിയ സ്‌ക്രീനില്‍ കാണാന്‍ ഇത് അവസരം നല്‍കുന്നു. അത് അവര്‍ക്ക് വീണ്ടും ദു:ഖം മറക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും കരുത്തു നല്‍കുന്നു. അശോകചക്ര ജേതാവ് അന്തരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റബേക്ക വര്‍ഗീസിന്റെയും കഥയാണ് അമരനിലൂടെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ജീവസുറ്റതാക്കുന്നത്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് Read More…
‘ആലിയാ ഭട്ട് അന്ന് പൊട്ടിക്കരഞ്ഞു, പൊട്ടിച്ചിരിച്ചു, ആക്രോശിച്ചു, മുറിക്കുള്ളില്‍ അടച്ചിരുന്നു’
ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിരക്കാരിയും ഇരുത്തംവന്ന നടിയുമായി മാറിയിട്ടുണ്ട് നടി ആലിയാഭട്ട്. രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത് ഒരു മകളുടെ അമ്മയായി പക്വതയും പാകതയുമെത്തിയ താരം സിനിമ തെരഞ്ഞെടുക്കുന്നതില്‍പോലും വിദഗ്ദ്ധയാണ്. എന്നാല്‍ ഒരുകാലത്ത് ആലിയ സിനിമ നഷ്ടമായതിന്റെ പേരില്‍ പൊട്ടിക്കരയുകയും മുറിയ്ക്കകത്ത് പൂട്ടിയിരിക്കുകയും ഭ്രാന്തിയായി മാറുകയും ചെയ്തിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുമായുള്ള ആദ്യകാല സിനിമകളിലൊന്നിലായിരുന്നു അത്. ഇപ്പോള്‍ ഭര്‍ത്താവായ രണ്‍ബീര്‍ കപൂറിനൊപ്പം ‘ബാലികാവധു’ സിനിമയ്ക്ക് വേണ്ടി ആദ്യം ബന്‍സാലി ഭട്ടിനെ വിളിച്ചെങ്കിലും അത് വര്‍ക്കൗട്ടായില്ല. പിന്നാലെ സല്‍മാന്‍ഖാനെ നായകനാക്കിയ Read More…














