Movie News

ലോകേഷ് കനകരാജിന് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ; സിനിമാ യൂണിവേഴ്‌സിലേക്ക് മമ്മൂട്ടി ?

മയക്കുമരുന്നിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ ആക്ഷന്‍ ത്രില്ലറുകളിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടന്മാര്‍ തെന്നിന്ത്യയില്‍ വിരളമാണ്. വിജയ്, കാര്‍ത്തി, രജനീകാന്ത്, ഫഹദ് ഫാസില്‍, നരേന്‍, വിജയ് സേതുപതി ഒക്കെയാണ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ നടന്മാര്‍. കൂലി എന്ന സിനിമയിലൂടെ രജനീകാന്തും ഇതിന്റെ ഭാഗമാകുമ്പോള്‍ എല്‍സിയുവിന്റെ ഭാഗമാകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്. ലോകേഷിന്റെയും രജനികാന്തിന്റെയും ‘കൂലി’യുടെ ഭാഗമാകുമെന്ന് നേരത്തെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അതേക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മമ്മൂട്ടി സിനിമാറ്റിക് Read More…

Hollywood

തലയില്‍ മുടിയില്ല, മുഖത്ത് ചുളിവുകള്‍; ഹലോവീന്‍ ദിനത്തില്‍ ഹോളിവുഡ് താരത്തിന്റെ ഞെട്ടിപ്പിക്കുന്ന ലുക്ക്

ലോക പ്രശസ്ത ഹോളിവുഡ് താരത്തിന്റെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ ആരാധകരെ അതിശയപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത താരം ഡെമി മുര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലുക്കാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയത് . ബോഡി ഹൊറര്‍ മൂവിയായ ദി സബ്സ്റ്റന്‍സിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ചര്‍ച്ച വിഷയം. ഹലോവിന്റെ സമയത്തായിരുന്നു നടി ചിത്രം പങ്കുവച്ചത്. ചുളിവുകള്‍ നിറഞ്ഞ മുഖം, തലയില്‍ മുടിയില്ലാതെ മേക്കിപ്പിലാണ് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഡെമി അഭിനയിക്കുന്നത് നടി മാര്‍ഗരറ്റ് ക്വാലിയ്ക്കൊപ്പമാണ്.ചിത്രത്തിനോടൊപ്പം ആരാധകര്‍ക്ക് ഹലോവിന്‍ ആശംസകള്‍ നേരാനും താരം Read More…

Hollywood

ഒരു വരി സംഭാഷണത്തിന് 10 ലക്ഷം ഡോളര്‍ ; ലോകസിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടന്‍

സിനിമ ഒരു ദൃശ്യമാധ്യമമാണ്. പലപ്പോഴും അഭിനയത്തിന്റെ അനുബന്ധമായി കഥ വെളിവാകുന്നതിന്റെ ഭാഗമായിട്ടാണ് സംഭാഷണം കടന്നുവരുന്നത്. എന്നാല്‍ സിനിമയില്‍ സംസാരിച്ച വാക്കുകളുടെ എണ്ണം വെച്ച് പ്രതിഫലം വാങ്ങിയ നടനുണ്ട്. ഹോളിവുഡ് സൂപ്പര്‍താരമായ കീനു റീവ്‌സ്. മാട്രിക്‌സ് പരമ്പരകളുടെ സിനിമയില്‍ 638 വാക്കുകള്‍ മാത്രം സംസാരിക്കുന്ന വേഷം ചെയ്തതിലൂടെ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമായിട്ടാണ് കീനു റീവ്‌സ് മാറിയത്. വാചോവ്സ്‌കിസിന്റെ രണ്ട് ഭാഗങ്ങളുള്ള ദി മാട്രിക്സില്‍ (റീലോഡഡ് ആന്റ് റെവല്യൂഷന്‍സ്) കീനു റീവ്സ് തന്റെ നിയോ എന്ന Read More…

Hollywood

ഡെമിമൂറിനെ പുനരവതരിപ്പിച്ച് കൈലി ജെന്നര്‍ ; ‘സ്ട്രിപ് ടീസി’ ലെ നഗ്‌നരംഗം പുനരവതരിപ്പിച്ചു

ഹോളിവുഡ് സുന്ദനി ഡെമിമൂറിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്ത ‘സ്ട്രിപ് ടീസി’ ലെ നഗ്‌നരംഗം പുനരവതരിപ്പിച്ച് മോഡലും ടെലിവിഷന്‍ താരവും നടിയുമായ കൈലി ജന്നര്‍. പൂര്‍ണ്ണനഗ്‌നതയിലുള്ള ഫോട്ടോ താരം വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 1990 കളില്‍ ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു സ്ട്രിപ്പടീസിലെ വേഷത്തോട് അസാധാരണ സാമ്യമുള്ള വേഷമായിരുന്നു ജന്നറിന്റേത്. തൊണ്ണൂറുകളിലെ തന്റെ ഏറ്റവും ചൂടേറിയ സിനിമകളിലൊന്നിന്റെ പോസ്റ്ററിനായി ഡെമി മൂര്‍ നല്‍കിയ പോസ് പുനഃസൃഷ്ടിക്കുകയായിരുന്നു കൈലിയും. ഡെമിയെപ്പോലെ, കൈലിയും നഗ്നശരീരത്തിന് മുകളിലൂടെ തന്റെ നീളമുള്ള കറുത്ത മുടി Read More…

Movie News

സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള നടനാരെന്നറിയാമോ? ഷാരൂഖും അമീറും അമിതാഭ്ബച്ചനുമല്ല

ലോകസിനിമയില്‍ ആയാലും ഇന്ത്യന്‍ സിനിമയിലായാലും താരനിര്‍ണ്ണയം നടത്തപ്പെടുന്നത് ഹിറ്റുകളുടെ മാനദണ്ഡത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ഏതു നടന്റെ പേരിലാണെന്ന് അറിയാമോ? നിലവിലെ മെഗാതാരങ്ങളായ ഷാരൂഖിന്റെയോ അമീര്‍ഖാന്റെയോ സല്‍മാന്റെയോ പേരിലല്ല. മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ്ബച്ചന്റെ പേരിലുമല്ല. റൊമാന്റിക് സിനിമകളിലൂടെ ലോകപ്രശസ്തനായ നടനാണ് ഷാരൂഖ്. ആകെ 64 സിനിമകള്‍ ചെയ്തിട്ടുള്ളതില്‍ 28 എണ്ണം മാത്രമാണ് ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സ്റ്റൈലിനും സാഹസികതയ്ക്കും പേരുകേട്ട നിലവിലെ തലമുറയിലെ വളരെ ജനപ്രിയനായ നടനാണ് സല്‍മാന്‍ഖാന്‍. മെയ്നേ പ്യാര്‍ കിയ, Read More…

Movie News

ബ്രാഡ്പിറ്റിനൊപ്പമുള്ള ഹോളിവുഡ് സിനിമ ഉപേക്ഷിച്ച് ഐശ്വര്യാറായ്; കാരണം….

ഹോളിവുഡ് സിനിമ എന്ന് കേട്ടാല്‍ ഇന്ത്യന്‍ നടിമാര്‍ക്ക് രണ്ടു തവണ ചിന്തിക്കേണ്ടി വരില്ല. അപ്പോള്‍ സൂപ്പര്‍താരം ബ്രാഡ്പിറ്റിനൊപ്പമുള്ള സിനിമയാണെങ്കിലോ. എന്നാല്‍ ഈ മോഹിപ്പിക്കുന്ന ഓഫറില്‍ വീഴാത്ത നടിയാണ് ഐശ്വര്യാറായ്. ലോക സിനിമയില്‍ തന്നെ മുന്‍നിര ഹോളിവുഡ് നടിമാര്‍ക്ക് കിട്ടുന്ന ഈ ഓഫറാണ് ഒരിക്കല്‍ നടി ഐശ്വര്യാ റായിയെ തേടി വരികയും നടി ഉപേക്ഷിക്കുകയും ചെയ്തത്. ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്ന ചിത്രത്തിലാണ് നടിക്ക് ഒരു വേഷം വാഗ്ദാനം ചെയ്യപ്പെട്ടത്. പക്ഷേ നടിക്ക് ഓഫര്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. Read More…

Movie News

‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും ! നായിക നിഖില വിമൽ

നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പെണ്ണ് കേസ്’. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു കോമഡി ചിത്രമാകും ‘പെണ്ണ് കേസ്’ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ Read More…

Movie News

നടി സാറാ അലിഖാന്‍ കേദാര്‍നാഥില്‍ ; അര്‍ജുന്‍ പ്രതാപ് ബജ്‌വയുമായി ഡേറ്റിംഗില്‍

നടി സാറാ അലിഖാന്റെ സമീപകാല കേദാര്‍നാഥിലേക്കുള്ള യാത്രയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോഡലും രാഷ്ട്രീയപ്രവത്തകനുമായ അര്‍ജുന്‍ പ്രതാപ് ബജ്‌വയ്‌ക്കൊപ്പമായിരുന്നു യാത്ര. സാറയും അര്‍ജുനും കേദാര്‍നാഥില്‍ അനുഗ്രഹം തേടുന്ന ഫോട്ടോ നെറ്റിസണ്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇരുവരും ഡേറ്റിംഗിലാണോ എന്ന അഭ്യൂഹം ഉയര്‍ന്നിരിക്കുകയാണ്. നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ചിത്രീകരണം ആരംഭിച്ച സാറ കഴിഞ്ഞ ആഴ്ച മണാലിയിലെ ഹിഡിംബ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, സാറ 1553-ല്‍ മഹാരാജ ബഹദൂര്‍ സിംഗ് പണികഴിപ്പിച്ച 24 മീറ്റര്‍ Read More…

Hollywood

ശതകോടീശ്വരനാണ് ഭര്‍ത്താവ് ; എന്നാലും സ്വന്തമായി പണമുണ്ടാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി നടി സല്‍മ

നൈമിഷിക ബന്ധങ്ങളുടെ കേന്ദ്രമായ ഹോളിവുഡില്‍ സല്‍മ ഹയക്കും ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടും വിവാഹിതരായി ഏകദേശം 20 വര്‍ഷമായി. 2009-ല്‍ വിവാഹിതരായ ഇരുവരും ഏകമകളുമൊത്ത് സന്തോഷകരമായ ദാമ്പത്യം പങ്കിടുന്നു. ശതകോടീശ്വരനെയാണ് വിവാഹം കഴിച്ചത് എന്നിരിക്കിലും സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കണമെന്ന തത്വത്തില്‍ താന്‍ വിശ്വസിച്ചിരുന്നതായി നടി. ഒരു മീഡിയ പോര്‍ട്ടലുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിന്റെ പല വശങ്ങളെയും താന്‍ പിന്തുണയ്ക്കുന്നു. ഒരു നിശ്ചിത തുക സമ്പാദിക്കാനുള്ള സമ്മര്‍ദ്ദം തനിക്ക് ഏറെ ഇഷ്ടമാണെന്നും Read More…