Movie News

ഐശ്വര്യാറായിയുടെ സഹോദരിയായി സിനിമയിലെത്തി; മടങ്ങിയത് തെന്നിന്ത്യന്‍ താരറാണിയായി

ഇന്ത്യന്‍ സിനിമയെ ഏറ്റവും വൈവിധ്യമാര്‍ന്നതും കഴിവുള്ളതുമായ നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലും തിരക്കേറിയ താരറാണിയായി നില്‍ക്കുമ്പോഴായിരുന്നു നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി സിനിമയില്‍ നിന്നും കുടുംബജീവിതത്തിലേക്ക് മാറി. ദക്ഷിണേന്ത്യയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ 2011-ല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കം എന്ന ചിത്രത്തിലൂടെയാണ് നടി ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചതും ഒരു പാന്‍ ഇന്ത്യന്‍ നടിയിലേക്ക് ഉയര്‍ന്നതും. എന്നാല്‍ ഈ സിനിമ താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമായയിരുന്നില്ല എന്ന കാര്യം എത്രപേര്‍ക്കറിയാം. സിനിമയില്‍ മുഖം കാണിച്ച് Read More…

Movie News

പ്രണയം പൂവിടാന്‍ സഹായിച്ചത് ആ നടന്‍ ; ധനുഷിന് നയന്‍സും വിഘ്‌നേഷും നന്ദി പറയുന്ന വീഡിയോ

‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ തന്റെ ഡോക്യുമെന്ററിയില്‍ ധനുഷിന്റെ സിനിമയായ നാനും റൗഡി താന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ നയന്‍താരയും ധനുഷും തമ്മിലുള്ള നിയമപോരാട്ടവും നയന്‍താര ധനുഷിനെഴുതിയ കത്തുമെല്ലാം വന്‍ ചര്‍ച്ചയായിരിക്കെ ഇരുവരും തമ്മിലുളള പിണക്കം തമിഴ്‌സിനിമയില്‍ മറ്റൊരു അദ്ധ്യായമായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ ധനുഷിന്റെയും നയന്‍സിന്റെയും പക്ഷം ചേര്‍ന്ന് നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍, നയന്‍താരയും വിഘ്‌നേഷും അവതരിപ്പിക്കുന്ന പങ്കാളികളായ ഒരു പഴയ അഭിമുഖം ഓണ്‍ലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ പ്രണയകഥയെ Read More…

Featured Movie News

സിൽക്ക് സ്മിതയുടെ ബയോപിക് വീണ്ടും … ഇത്തവണ സില്‍ക്കാവുന്നത് ചന്ദ്രിക രവി

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണായ സിൽക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം( 2025) തുടങ്ങും. സിൽക്ക് സ്മിതയുടെ ജന്മദിന മായ ഇന്ന് (ഡിസംബർ 2ന് ) ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഒരു എക്‌സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി. STRI സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ കഥയ്ക്ക് ജീവൻ നൽകുന്നത്. വിദ്യാ ബാലൻ്റെ Read More…

Movie News

വിജയ് സേതുപതിയുടെ മഹാരാജ ചൈനയിലും ഹിറ്റ് ; ആദ്യദിവസം തന്നെ കൊയ്തത് 10 കോടി…!

വിജയ് സേതുപതിയുടെ ആക്ഷന്‍-പാക്ക്ഡ് ത്രില്ലര്‍ മഹാരാജയ്ക്ക് ചൈന ബോക്സ് ഓഫീസിലും ശ്രദ്ധേയമായ അരങ്ങേറ്റം. ഈ മേഖലയില്‍ എത്തുന്ന ഇന്ത്യന്‍ സിനിമയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ് വിജയം. നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത, തമിഴ് സസ്‌പെന്‍സ് ചിത്രം അതിന്റെ ആദ്യദിനം 10 കോടി രൂപ (ഏകദേശം 1.18 ദശലക്ഷം ഡോളര്‍) നേടി. പ്രിവ്യൂകളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെ, പാന്‍ഡെമിക്കിന് ശേഷം ചൈനയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി സ്വയം സ്ഥാപിച്ചു, സാക്‌നില്‍ക് പറയുന്നു. നവംബര്‍ 29-നായിരുന്നു Read More…

Movie News

പുഷ്പ2 വില്‍ രശ്മികാമന്ദാനയ്ക്ക് 10 കോടി പ്രതിഫലം കിട്ടിയോ? താരം തന്നെ മറുപടി നല്‍കുന്നു

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയാരാണ്? തെന്നിന്ത്യന്‍ സിനിമാവേദിയില്‍ നിന്നും ബോളിവുഡിലേക്കും എത്തിയിരിക്കുന്ന രശ്മികാമന്ദാനയ്ക്കാണ് ആ പദവി. ആദ്യഭാഗം വന്‍ഹിറ്റായി മാറിയതിന് പിന്നാലെ പുഷ്പ 2: ദി റൂളില്‍ അഭിനയിച്ചതിന് താരത്തിന് 10 കോടി രൂപ പ്രതിഫലം കിട്ടിയതായി നിരവധി റിപ്പോര്‍ട്ടുകളാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ശരിയാണോ? സിനിമയിലെ മറ്റ് നടിമാരെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയതിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ റിപ്പോര്‍ട്ടുകള്‍ അനവധി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിന് താരം തന്നെ മറുപടി Read More…

Movie News

രഞ്ജിത്ത്, ഒടുവിലിനെ തല്ലാനുണ്ടായ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

വയോധികനായ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ ആറാം തമ്പുരാന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്, തല്ലിയെന്ന നടനും നിര്‍മാതാവും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ അന്ന് രഞ്ജിത്ത്, ഒടുവിലിനെ തല്ലാനുണ്ടായ കാരണവും സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്‌റഫിന്റെ വാക്കുകള്‍. ”സെറ്റില്‍വെച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകന്‍ അടിച്ച് നിലത്തിട്ടു Read More…

Movie News

’96’ രണ്ടാം ഭാഗം വരുന്നു; വിജയ്‌ സേതുപതിയും തൃഷയും വീണ്ടും ഒന്നിക്കും

പലര്‍ക്കും പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു കൊടുക്കാന്‍ കഴിഞ്ഞ സിനിമയായിരുന്നു പ്രേംകുമാറിന്റെ ’96’. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു സ്‌ളീപ്പര്‍ഹിറ്റായി തകര്‍ക്കുകയും ചെയ്തു. പ്രേം കുമാര്‍ തന്റെ അടുത്ത സംവിധാനത്തിനായുള്ള ജോലികള്‍ ആരംഭിക്കാനുള്ള ഒരുക്കം നടത്തുകയാണ്. ഇതിന് പിന്നാലെ ’96’ രണ്ടാം ഭാഗം കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നു. ഇന്ത്യഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച്, പ്രേം കുമാര്‍ ’96’ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയ്ക്കായി സംവിധായകന്‍ താരങ്ങളുമായി സംസാരിച്ചതായും വിജയ് സേതുപതിയെയും തൃഷയെയും സമ്മതിപ്പിച്ചതായും Read More…

Movie News

വിവാഹം ഡിസംബറില്‍ ഗോവയില്‍വച്ച് ; കല്യാണവാര്‍ത്ത സ്ഥിരീകരിച്ച് നടി കീര്‍ത്തീസുരേഷ്

ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തും കാമുകനുമായ ആന്റണി തട്ടിലുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടി കീര്‍ത്തിസുരേഷ് നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഡിസംബറില്‍ ഗോവയില്‍ വെച്ച് വിവാഹം നടക്കുമെന്ന് സ്ഥിരീകരണം നടത്തിയിരിക്കുകയാണ് നടി. തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന വരുണ്‍ ധവാന്‍ നായകനായ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന് മുന്നോടിയായി നടി തിരുപ്പതി സന്ദര്‍ശിച്ച് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടി. തിരുപ്പതി ക്ഷേത്രത്തിന് പുറത്ത് Read More…

Movie News

പുഷ്പ 2 ലെ ഐറ്റം സോങ്ങിനായി സാമന്തയേക്കാള്‍ കുറഞ്ഞ പ്രതിഫലം? പ്രതികരണവുമായി ശ്രീലീല

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നവംബര്‍ 17 ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. വെറും 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് ട്രെയിലര്‍ മുന്നേറിയത്. പുഷ്പ 2 ട്രെയിലര്‍ യൂട്യൂബില്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ ഭാഷകളിലുമായി 102 ദശലക്ഷം വ്യൂസ് നേടി. ചിത്രത്തില്‍ ശ്രീലീലയുടെ കിസ്സിക് എന്ന ഐറ്റം നമ്പറും ഉണ്ട്. പുഷ്പയുടെ ആദ്യഭാഗത്തില്‍ സാമന്ത റൂത്ത് പ്രഭുവിന്റെ ഐറ്റം നമ്പറായ Read More…