Movie News

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത…! മമ്മൂട്ടി ഗൗതംമേനോന്‍ സിനിമ ഈ മാസം തീയറ്റുകളില്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഗൗതം മേനോന്‍ മമ്മൂട്ടി കൂട്ടുകെട്ടിന്റെ ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’. സിനിമ നിങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ തിയേറ്ററുകളില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. ഈ ജനുവരിയില്‍ ബിഗ് സ്‌ക്രീനുകളില്‍ സിനിമ എത്തും. 2025ലെ പുതുവത്സരത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ”എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍! ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് 2025 ജനുവരി 23-ന് ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍” അദ്ദേഹം എഴുതി. ഇതോടൊപ്പം , കൗതുകകരമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന Read More…

Featured Hollywood

ജെയിംസ്ബോണ്ടിന്റെ ‘സൃഷ്ടി’യില്‍ തര്‍ക്കം; ആമസോണും ബ്രോക്കോളിയും തമ്മില്‍ കിടമത്സരം

ലോകത്തെ ഏറ്റവും ആകര്‍ഷണീയനും സുന്ദരനും അതേസമയം അപകടകാരിയുമായ ചാരന്‍ ജെയിംസ്ബോണ്ട് 007 നെ സ്വന്തമാക്കാന്‍ അണിയറയില്‍ വന്‍ മത്സരം. ലോകത്തുടനീളമുള്ള ആരാധകര്‍ അടുത്ത ബോണ്ട് ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ സിനിമാ പരമ്പരകളുടെയും പുസ്തകങ്ങളുടെയും അവകാശം സ്വന്തമാക്കിയ ആമസോണും കഥാപാത്രത്തിന്റെയും കഥയുടെയും സൃഷ്ടിപരമായ നിയന്ത്രണം കൈവശമുള്ള ബ്രൊക്കോളി കുടുംബവും തമ്മിലാണ് പോര് നടക്കുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബാര്‍ബറ ബ്രോക്കോളിയും ആമസോണും തമ്മില്‍ കടുത്ത കിടമത്സരത്തിലാണ്. ബ്രോക്കോളി ബോണ്ടിന്റെ പ്രധാന നിര്‍മ്മാതാവും കഥാപാത്രത്തിന്റെ ചരിത്രത്തിലെ ഒരു Read More…

Movie News

അവാര്‍ഡ് ഫംഗ്ഷനുകളെല്ലാം വെറും പി.ആര്‍. വര്‍ക്കുകള്‍; ആധികാരികതയില്ലെന്ന് നടി കൃതി സാനന്‍

അനേകം സൂപ്പര്‍ഹിറ്റുകളില്‍ നായിക ഒടിടിയില്‍ നിര്‍മ്മാതാവായി അരങ്ങേറ്റവും. 2024-ല്‍ കൃതി സനോണിന് അനേകം ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിരുന്നു. തേരി ബാത്തോ മേ ഐസ ഉല്‍ജാ ജിയയും ക്രൂവും തീയേറ്ററില്‍ അഭിനന്ദനം നേടിയപ്പോള്‍ നിര്‍മ്മാതാവായി അരങ്ങേറ്റം നടത്തിയ ‘ദോ പാട്ടി’യിലൂടെ ഒടിടി അരങ്ങേറ്റവും നിരൂപക പ്രശംസ നേടുകയും ചെയ്തു. അടുത്തിടെ പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലാബാദിയയുമായുള്ള സംഭാഷണത്തില്‍, ഇന്ത്യന്‍ അവാര്‍ഡ് ഷോകളെക്കുറിച്ച് നടി തന്റെ സത്യസന്ധമായ അഭിപ്രായം പങ്കുവെച്ചു. തൊണ്ണൂറുകളില്‍ ഇത് എങ്ങനെ വളരെ ലളിതമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാ പി.ആര്‍ വര്‍ക്കുകള്‍ Read More…

Movie News

‘നിശാക്ലബ്ബില്‍ രാത്രി 2 മണി വരെ ചെലവഴിച്ചാലും അവളുടെ കയ്യില്‍ നിന്നും മോശമായി ഒന്നുമുണ്ടാകില്ല’

തിയറ്ററുകളില്‍ റിലീസ് ചെയ്ത് 21 ദിവസങ്ങള്‍ക്കുള്ളില്‍ 2000 കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന പുഷ്പ ദി റൂളിന്റെ വിജയാഘോഷത്തിലാണ് അല്ലു അര്‍ജുന്‍. അതിനിടയില്‍ ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററില്‍ ഉണ്ടായ സംഭവം സിനിമയുടെയും താരത്തിന്റെയും പ്രഭയില്‍ ചെറിയ മങ്ങലുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും ജയിലില്‍ പോകേണ്ടി വന്ന താരം തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കെട്ടിപ്പിടിച്ച് കണ്ണീരോടെ താരത്തെ ആലിംഗനം ചെയ്യുന്ന ഭാര്യയുടെ രൂപം അധികമാരും മറന്നുകാണാന്‍ വഴിയില്ല. ദുഷ്‌കരമായ സമയങ്ങളില്‍ ഒപ്പം നില്‍ക്കുന്ന താരത്തിന്റെ ഭാര്യയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. കിട്ടുന്ന ഇടവേളകള്‍ ഭാര്യയ്ക്കും Read More…

Movie News

ചെലവ് 75 കോടി, 1000ലധികം നര്‍ത്തകര്‍; ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ഗാനരംഗങ്ങള്‍ തകര്‍ക്കും

രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഗെയിം ചേഞ്ചര്‍’ എന്നതിന്റെ ടീസര്‍ ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഒരു തല്‍ക്ഷണ ബ്ലോക്ക്ബസ്റ്ററായി മാറിയതിന് ശേഷം, ഡാലസില്‍ (യുഎസ്എ) അടുത്തിടെ നടന്ന പ്രീ-റിലീസ് ഇവന്റ് ചിത്രത്തെ കൂടുതല്‍ ഹൈപ്പുചെയ്തു. സിനിമയുടെ പാട്ടുകള്‍ക്കായി അണിയറക്കാര്‍ ചെലവഴിച്ചത് 75 കോടി രൂപയാണ്. 70 അടി മലയോര ഗ്രാമ സെറ്റില്‍ 13 ദിവസത്തോളം ജരഗണ്ടി ഗാനം ചിത്രീകരിച്ചു. 600 നര്‍ത്തകര്‍ക്കൊപ്പം എട്ട് ദിവസം ചിത്രീകരിച്ച ഗാനരംഗത്തിന് പ്രഭുദേവയാണ് നൃത്തച്ചുവടുകള്‍ ഒരുക്കിയത്. അശ്വിന്‍-രാജേഷ് Read More…

Movie News

14 ദിവസത്തെ കോമയിൽനിന്നുണർന്ന എന്റെ മകൻ വിളിച്ചത് അമ്മയെന്നല്ല ‘വിജയ്’ എന്നായിരുന്നു -നാസർ

തന്റെ മകന്‍ 14 ദിവസം നീണ്ട കോമയില്‍ നിന്നും ഉണര്‍ന്നത് വിജയ് എന്ന് വിളിച്ചുകൊണ്ടായിരുന്നെന്ന് നടന്‍ നാസര്‍. വിജയ് തന്റെ ജീവിതത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായി മാറിയത് എന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തിലായിരുന്നു നാസര്‍ വ്യക്തമാക്കിയത്. മകന്‍ രണ്ടാഴ്ച പിന്നിട്ട കോമയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആദ്യം വിളിച്ചത് തന്നെയോ ഭാര്യയേയോ അല്ലെന്നും വിജയ് യെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.തന്റെ മകന്‍ നൂറുല്‍ ഹസന്‍ ഫൈസല്‍ വിജയ്യെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് നാസര്‍ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ വിജയുടെ വലിയ ആരാധകനാണെന്നും Read More…

Movie News

അവാർഡുകൾ വാരി കൂട്ടിയ ഫെമിനിച്ചി ഫാത്തിമ; ബബിത ബഷീർ ശ്രദ്ധ നേടുന്നു.

മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പ്രേക്ഷക ശ്രദ്ധ കവരുകയാണ്. യാഥാസ്ഥിത കുടുംബങ്ങളിലെ പെൺകുട്ടിയുടെ നേർ ചിത്രം തന്റെ അഭിനയ മികവിലൂടെ പ്രകടിപ്പിച്ച ബബിത ബഷീർ എന്ന അഭിനേത്രി കഥാപാത്ര മികവിലൂടെ കൈയ്യടി അർഹിക്കുന്നുണ്ട്. ഐ.എഫ്.എഫ്.കെയിൽ ഏറെ നിരൂപകപ്രശംസയും, അഞ്ച് അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ തന്റെ റോൾ മികവുറ്റതാക്കി മാറ്റുന്നുണ്ട് ബബിത. ട്യൂഷൻ വീട് എന്ന Read More…

Movie News

43വയസ്സിലും അവിവാഹിത; അഞ്ചു നടന്മാരുമായി ഗോസിപ്പ്; 1000 കോടി വാരിയ സിനിമയില്‍ നായിക

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഒപ്പം അഭിനയിച്ച എല്ലാ നടന്മാരുമായും കിംവദന്തികളില്‍ ഏര്‍പ്പെടേണ്ടി വന്ന താരമാണ് നടി അനുഷ്‌ക്കാ ഷെട്ടി. തെന്നിന്ത്യയിലെ സൂപ്പര്‍താരമായ അവര്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 1000 കോടി സിനിമയില്‍ അഭിനയിച്ച ആദ്യത്തെ തെന്നിന്ത്യന്‍ നായിക കൂടിയാണ്. 2005 ലെ തെലുങ്ക് ചിത്രമായ സൂപ്പര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുഷ്‌ക്ക ആഗോളഹിറ്റായ ബാഹുബലിയിലൂടെയാണ് 1000 കോടി ക്ലബ്ബില്‍ കയറിയത്. ബാഹുബലി സീരീസിലൂടെ 1000 കോടി രൂപ പിന്നിട്ട ഒരു സിനിമയില്‍ അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യന്‍ Read More…

Hollywood

ജോണ്‍വിക്ക് വീണ്ടും വരുമോ? അഞ്ചാം പതിപ്പിനെക്കുറിച്ച് കീനു റീവ്‌സിന്റെ പ്രതികരണം

ഹോളിവുഡ് ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള ജോണ്‍ വിക്ക് ഫ്രാഞ്ചൈസിയുടെ അടുത്ത സിനിമ എന്നു വരുമെന്ന് കാത്തിരിക്കുകയാണ് കീനു റീവ്‌സ് ആരാധകര്‍. ജോണ്‍ വിക്ക് സിനിമകളുടെ ഭാവിയെക്കുറിച്ച് ആരാധകര്‍ ആകാംക്ഷയോടെ ഊഹിക്കുമ്പോള്‍, അഞ്ചാം ഗഡുവിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുകയാണ് നടന്‍ കീനു റീവ്‌സ്. ‘സോണിക് ദി ഹെഡ്ജ്‌ഹോഗ് 3’ എന്ന ചിത്രത്തിലെ തന്റെ ഏറ്റവും പുതിയ വേഷവുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചു. സിബിഎസ് ന്യൂസുമായുള്ള ഒരു അഭിമുഖത്തില്‍, റീവ്‌സ് ജോണ്‍ വിക്ക് 5-ന്റെ Read More…