ഒരു കാലത്ത താന്‍ ബോളിവുഡിലെ ആക്ഷന്‍താരം അക്ഷയ്കുമാറുമായി പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച് മുന്‍ നടി ഷീബ ആകാശ്ദീപ്. പിങ്ക് വില്ലയുമായുള്ള ഒരു പുതിയ ചാറ്റിലാണ് താനും അക്ഷയ്കുമാറും തമ്മിലുണ്ടായിരുന്ന പ്രണയകാലത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും വെളിപ്പെടുത്തിയത്. 1992-ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബോണ്ട് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം ഇഷ്ടമായി ബന്ധം ആരംഭിച്ചെങ്കിലും അവരുടെ പ്രണയം താമസിയാതെ അവസാനിച്ചു. എപ്പോഴെങ്കിലും അക്ഷയ് കുമാറുമായി ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഷീബയുടെ മറുപടി. ”നിങ്ങള്‍ ചെറുപ്പവും അടുത്ത് ജോലി ചെയ്യുന്നതുമായിരിക്കുമ്പോള്‍ പ്രണയത്തില്‍ Read More…
അല്ലാ,നിന്റെ ഭാര്യ നിന്നെ ഉപദ്രവിക്കാറുണ്ടോ? ചിരിപ്പിച്ച് ‘മച്ചാന്റെ മാലാഖ’ ട്രെയിലർ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ പൃഥ്വിരാജും,ദുൽക്കർ സൽമാനും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കു്ടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി 27ന് തീയേറ്റർ റിലീസായി എത്തുന്ന ചിത്രം തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ആണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് Read More…
ഇനി ക്രിഞ്ച് ഇല്ല, ബ്രാൻഡ് ന്യൂ ലുക്കിൽ ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ; പോസ്റ്റർ പുറത്ത്
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം ‘. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ ഇപ്പൊൾ പുറത്ത് വന്നിരിക്കുകയാണ്. ബ്രാൻഡ് ന്യൂ ലുക്കിൽ, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് Read More…
‘എല്ലാം ഓകെയല്ലേ അണ്ണാ’; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജും ടൊവീനോയും
തീയേറ്ററുകള്‍ അടച്ചിടുമെന്നും സിനിമാവ്യവസായത്തെപ്പറ്റിയും മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ പ്രസ്താവനയെ വിമർശിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്മാരും പൃഥ്വിരാജും ടൊവീനോ തോമസും. ഫേസ്ബുക്കിൽ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു നടൻ പിന്തുണ അറിയിച്ചത്. ‘എല്ലാം ഓകെ അല്ലേ അണ്ണാ’ എന്ന് പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തു പൃഥ്വി. ടൊവീനോ തോമസും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ജി. സുരേഷ് കുമാർ നിർമ്മിക്കുകയും നിർമ്മിച്ച ‘വാശി’യിലെ നായകനായിരുന്നു ടൊവിനോ തോമസ്. സുരേഷ് കുമാർ – മേനക ദമ്പതികളുടെ മകള്‍ കീർത്തി Read More…
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംഗീതത്രയം മലയാളത്തിലേക്ക് എത്തുന്നു
മിത്തുവയും കല്‍ഹോ നാഹോയും പോലെ ഇന്ത്യ മുഴുവന്‍ ഏറ്റുപാടിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ മലയാളത്തിന് അവസരമൊരുങ്ങുന്നു. ഇതിഹാസ സംഗീത ത്രയങ്ങളായ ശങ്കര്‍-എഹ്‌സാന്‍-ലോയ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. രമേഷ് രാമകൃഷ്ണന്‍, റിതേഷ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരാനിരിക്കുന്ന ആക്ഷന്‍ പായ്ക്ക്ഡ് ഗുസ്തി ചിത്രത്തിനാണ് ഇവര്‍ സംഗീതം നല്‍കുന്നത്. ബോളിവുഡിലെ ഐക്കണിക് ശബ്ദട്രാക്കുകള്‍ക്ക് പേരുകേട്ട മൂവരുടെയും മലയാളം ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനം ഇതിനകം തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. Read More…
‘ഛോട്ടാ’ അമിതാഭ് ബച്ചന്‍ ആയി തിളങ്ങിയ ആ ബാലതാരം ഇപ്പോള്‍ ഇവിടെയാണ്..?
നിരവധി അഭിനേതാക്കള്‍ ബാലതാരങ്ങളായി കരിയര്‍ ആരംഭിച്ച് അവരുടെ വേഷങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്നിട്ടുണ്ട്. അവരില്‍ ചിലര്‍ സിനിമയില്‍ തുടര്‍ന്നു, ചിലര്‍ വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുത്തു, ചിലര്‍ ആ രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ‘മുഖദ്ദര്‍ കാ സിക്കന്ദര്‍’ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്റെ വേഷം ചെയ്തിരുന്ന ‘ഛോട്ടാ ബച്ചന്‍’ എന്ന കുട്ടിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ‘മഹാഭാരതം’ എന്ന മിത്തോളജിക്കല്‍ ടെലിവിഷന്‍ പരമ്പരയില്‍ അഭിമന്യുവായി ജനപ്രീതിയാര്‍ജ്ജിച്ച താരമായിരുന്നു ഇദ്ദേഹം. എന്നിരുന്നാലും, താമസിയാതെ അദ്ദേഹം അഭിനയം ഉപേക്ഷിച്ച് ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിച്ചു. മയൂര്‍ Read More…
വിജയ് ദേവരകൊണ്ടയുടെ ശബ്ദമാകാന്‍ സൂര്യ ; ഹിന്ദിയില്‍ രണ്‍ബീര്‍കപൂര്‍ വോയ്‌സ് ഓവര്‍ നല്‍കും
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയില്‍ വിജയ്ക്ക് ശബ്ദം നല്‍കുന്നത് സൂര്യ. തെലുങ്കിലെ യുവതാരം വിജയ് ദേവരകൊണ്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കിംഗ്ഡം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടീസറിന്റെ തമിഴ്പതിപ്പിനാണ് സൂര്യ ശബ്ദം നല്‍കുന്നത്. നടന്‍ സൂര്യയുടെയും സംവിധായകന്‍ ഗൗതം തിന്നനൂരിയുടെയും ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള സമീപകാല ചിത്രം സിത്താര എന്റര്‍ടെയ്ന്‍മെന്റ് പുറത്തുവിട്ടു, കിംഗ്ഡം’ത്തിന്റെ തമിഴ് പതിപ്പിന് സൂര്യ ശബ്ദം നല്‍കിയെന്ന് സ്ഥിരീകരിച്ചു. ടീസറിന്റെ ഹിന്ദി പതിപ്പില്‍ രണ്‍ബീര്‍ കപൂറിന്റെ വോയ്സ് ഓവര്‍ Read More…
മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ‘ഗെറ്റ് സെറ്റ് ബേബി’ റിലീസിന് ഒരുങ്ങുന്നു. നിഖില വിമൽ നായികയായി എത്തുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, Read More…
‘വീട് ലേഡീസ് ഹോസ്റ്റല്‍, മകന് വീണ്ടും മകൾ ജനിക്കുമോ എന്ന് പേടി, ഇനി ചെറുമകൻ വേണം’; വിവാദമായി ചിരഞ്ജീവിയുടെ വാക്കുകൾ
ന്യൂഡല്‍ഹി: വീട്ടിലിരിക്കുമ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനാണെന്ന് തോന്നുമെന്നും ഒരു ആണ്‍കുട്ടിയെ കിട്ടാന്‍ തനിക്ക് കൊതിയുണ്ടെന്നും വ്യക്തമാക്കി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തനിക്ക് ഒരു ചെറുമകനെ വേണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ച് കളിയായിട്ടാണ് പറഞ്ഞതെങ്കിലും താരത്തിന്റെ വ്യക്തമായ പരാമര്‍ശങ്ങള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുകയാണ്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർത്തിയിട്ടുണ്ട്. ചിരഞ്ജീവിയെപോലെയൊരാള്‍ 2025-ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് ഏറെ വിഷമകരമാണെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ നടന്ന ബ്രഹ്മാനന്ദത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ചിരഞ്ജീവി ഇക്കാര്യം Read More…














