Featured Hollywood

ഹോളിവുഡില്‍ അരങ്ങേറാന്‍ ശ്രുതിഹാസന്‍; സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ദി ഐ’ എന്ന സിനിമയിലൂടെ

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോളിവുഡിലും മാര്‍ക്കറ്റ് ഉള്ള കാലമാണ്. ഏറ്റവും പുതിയതായി ഹോളിവുഡില്‍ അരങ്ങേറ്റത്തിനായി കാത്തുനില്‍ക്കുന്നത് ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസനാണ്. ‘ദി ഐ’ എന്ന് പേരിട്ടിരിക്കുന്ന സൈക്കോളജിക്കല്‍ ഡ്രാമയിലൂടെയാണ് താരം ഹോളിവുഡിലേക്ക് എത്തുന്നത്. സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാര്‍ക്ക് റൗളിയുടെ നായികയായി അഭിനയിക്കുന്ന ബ്രിട്ടീഷ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ അതിന്റെ ട്രെയിലര്‍ പുറത്തിറക്കി. 1 മിനിറ്റും 57 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ശ്രുതി ഡയാനയായി പ്രത്യക്ഷപ്പെടുന്നു, വിദൂര ദ്വീപിലെ അവരുടെ അവധിക്കാലത്ത് ഭര്‍ത്താവ് ഫെലിക്‌സ് Read More…

Hollywood

‘ഗോസിപ്പ് ഗേള്‍’ നായിക 39-ാം വയസ്സില്‍ ദുരൂഹമായി മരിച്ചു ; മിഷേൽ ട്രാക്റ്റൻബർഗ് ആരായിരുന്നു?

ഹോളിവുഡ് സിനിമകളായ ‘ഗോസിപ്പ് ഗേള്‍’, ‘ബഫി ദി വാമ്പയര്‍ സ്ലേയര്‍’, ‘യൂറോപ്ട്രിപ്പ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി മിഷേല്‍ ട്രാക്റ്റൻബർഗ് ദുരൂഹമായി മരിച്ചു. 39-ാം വയസ്സിലാണ് താരത്തിന്റെ മരണം. സെന്‍ട്രല്‍ പാര്‍ക്ക് സൗത്തിലെ 51 സ്റ്റോര്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമായ വണ്‍ കൊളംബസ് പ്ലേസില്‍ ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8:00 ന് മാന്‍ഹട്ടന്‍ അപ്പാര്‍ട്ട്‌മെന്റില്‍ അബോധാവസ്ഥയിലും പ്രതികരിക്കാത്ത നിലയിലും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം, നടി Read More…

Movie News

ഗോവിന്ദയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ഭാര്യ ; ഡൈവോഴ്‌സിലേക്ക് നീങ്ങുമ്പോള്‍ സുനിതയുടെ പ്രസ്താവന

37 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഗോവിന്ദയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ തന്നെയാണ് ഇതിന് കാരണമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഭാര്യ സുനിത അഹൂജയുടെ പഴയ പ്രസ്താവന വൈറലാകുന്നു. ഒരു കാലത്ത് നടി നീലവുമായി ഗോസിപ്പില്‍ പെട്ടയാളാണ് ഗോവിന്ദ. 1987 മാര്‍ച്ച് 11 ന് വിവാഹിതരായ ഗോവിന്ദയും സുനിതയും ടീന അഹൂജ, യശ്വവര്‍ദ്ധന്‍ അഹൂജ എന്നീ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. എന്നാല്‍ ആറ് Read More…

Movie News

റീ- റിലീസിംഗ് സിനിമകള്‍ മികച്ച പ്രകടനം നടത്തുന്നു ; ഗില്ലിയെയും തുംബാനെയും മറികടന്ന് സനം തേരി കസം

റീ-റിലീസുകളുടെ പ്രതിഭാസം അടുത്തകാലത്ത് ഇന്ത്യന്‍ സിനിമയെ ബാധിച്ചിരിക്കുന്ന പുതിയ ട്രെന്റുകളില്‍ ഒന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, റീ-റിലീസ് ട്രെന്‍ഡ് എല്ലാ ഇന്‍ഡസ്ട്രികളിലും പിടിമുറുക്കിയിരിക്കുകയാണ്. പല സിനിമകളും ആദ്യ റിലീസിനേക്കാള്‍ തുകയാണ് രണ്ടാം വരവില്‍ സ്വന്തമാക്കിയത്. എന്നാല്‍ റീറിലീസിംഗ് സിനിമകളുടെ പട്ടികയില്‍ പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്ന് സംവിധാനം ചെയ്ത ബോളിവുഡ് സിനിമയായ സനം തേരി കസം. ജനപ്രിയ വ്യാപാര വെബ്സൈറ്റ് സാക്‌നില്‍ക്കാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9.1 കോടി രൂപയാണ് Read More…

Hollywood

ആക്ഷന്‍ സീനുകള്‍ ചെയ്തു മുഖത്ത് മാത്രം 89 തുന്നലുകള്‍ ഇടേണ്ടി വന്നിട്ടുണ്ട് ; ഹോങ്കോംഗിലെ ആക്ഷന്‍ഹീറോയിന്‍

സ്റ്റ്ണ്ട് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പരിക്കേറ്റ് തന്റെ മുഖത്ത് തുന്നലുകളുടെ എണ്ണം 89 ആയതായി പ്രശസ്ത ആക്ഷന്‍ ഹീറോയിന്‍ ഹുയി യിംഗ് ഹംഗ്. ഹോങ്കോങ്ങില്‍ നിന്നുള്ള പ്രശസ്ത ആക്ഷന്‍ നടിമാരിലാണ് ഹുയി യിംഗ്- ഹംഗും ഉള്‍പ്പെടുന്നത്. കൗമാരപ്രായത്തില്‍ സിനിമയില്‍ എത്തുകയും അഭിനയജീവിതത്തിലൂടെ ഹോങ്കോംഗിലെ ‘മികച്ച വനിതാ ആക്ഷന്‍ സ്റ്റാര്‍ പദവി നേടുകയും ചെയ്തയാളാണ് ഹംഗ്. 65 കാരിയായ ഹുയി തന്റെ 17-ാം വയസ്സില്‍ ദി ബ്രേവ് ആര്‍ച്ചര്‍ എന്ന സിനിമയില്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചുഴ മു നിയാന്‍സി Read More…

Movie News

എല്‍2 – എംപുരാനില്‍ ഹോളിവുഡ് പങ്കാളിത്തം കൂടുന്നു; ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവാദര്‍ സിനിമയില്‍

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ സിനിമയാകുമെന്ന് കരുതുന്ന എല്‍2 – എംപുരാനില്‍ ഹോളിവുഡ് സിനിമാക്കാരുടെ എണ്ണം കൂടുന്നു. എമ്പുരാന്റെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചിത്രത്തിലെ സഹകഥാപാത്രങ്ങളെ ദിവസേന പ്രഖ്യാപിച്ചുകൊണ്ടിരിക്കെ ചിത്രത്തില്‍ മിഷേല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തെ ആന്‍ഡ്രിയ തിവാദര്‍ അവതരിപ്പിക്കുന്നു എന്നതാണ് അവരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം. അനൗണ്‍സ്‌മെന്റ് വീഡിയോയില്‍, താരം തന്റെ കഥാപാത്രത്തെ ‘എംഐ6-ല്‍ ജോലി ചെയ്യുന്ന എസ്എഎസ് ഓപ്പറേറ്റര്‍, ഖുറേഷി-അബ്‌റാമിന്റെ പിന്നാലെ പോകുന്നു’ എന്നാണ് വിശേഷിപ്പിച്ചത്. തന്റെ കഥാപാത്രത്തിന്റെ Read More…

Movie News

”അവള്‍ ആദ്യദിവസം മുതല്‍ താരമായിരുന്നു”; നടി ദീപികയെക്കുറിച്ച് ഹിമേഷ് രേഷാമിയ

അനേകം പെണ്‍കുട്ടികളെ താന്‍ അവതരിപ്പിച്ചെങ്കിലും ദീപികാ പദുക്കോണിനെ പോലെ ഒരു താരം ഉണ്ടായിട്ടില്ലെന്ന് പാട്ടുകാരനും സംഗീതസംവിധായകനുമായ ഹിമേഷ് രേഷാമിയ. ഫറാ ഖാന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ഷാരൂഖ് ഖാനൊപ്പം ഗംഭീര അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, ദീപിക പദുക്കോണ്‍ ഗായകനും നടനുമായ ഹിമേഷ് രേഷാമിയയുടെ ‘നാം ഹേ തേരാ’ എന്ന ഗാനത്തിന്റെ മ്യൂസിക് വീഡിയോയിലൂടെയാണ് ആദ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിച്ചത്. അടുത്തിടെ നടന്ന ഒരു ആശയവിനിമയത്തില്‍, ദീപികയ്ക്കൊപ്പം പ്രവര്‍ത്തിച്ചത് ഹിമേഷ് അനുസ്മരിച്ചു. ആദ്യദിവസം മുതല്‍ അവള്‍ Read More…

Hollywood

ഒരൊറ്റ സിനിമ ഇല്ല ; എന്നിട്ടും ഈ നടി വന്‍നേട്ടമുണ്ടാക്കി ; 2020 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയത് സോഫിയ

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനോ നടിയോ ആയി കിരീടം നേടാനുള്ള പാത സാധാരണയായി ലളിതമാണ്. ഒന്നുകില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സിനിമയില്‍ അഭിനയിക്കുക. അല്ലെങ്കില്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള താരമായി മാറുക. എന്നാല്‍ ഒരു സിനിമയില്‍ പോലും അഭിനയിക്കാ തിരുന്നിട്ടും വരുമാനത്തില്‍ മുന്നിലെത്തിയ താരമുണ്ട് സോഫിയ വര്‍ഗാര. ഒരു സിനിമ പോലും റിലീസ് ചെയ്യാതിരുന്ന 2020-ല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയവരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ സോഫിയാ വര്‍ഗാരയ്ക്ക കഴിഞ്ഞു. 2020ല്‍, Read More…

Movie News

കീര്‍ത്തി സുരേഷിനെ വിവാഹം കഴിക്കാന്‍ വിശാല്‍ ആഗ്രഹിച്ചി രുന്നോ? ലിംഗുസ്വാമിയുടെ വെളിപ്പെടുത്തല്‍

തെന്നിന്ത്യയിലെ ഏറെ തിരക്കേറിയ നടിമാരില്‍ ഒരാളായ കീര്‍ത്തി സുരേഷ് അടുത്തിടെയാണ് വിവാഹിതയായത്. ദീര്‍ഘനാളായുള്ള ആണ്‍സുഹൃത്ത് ആന്റണി തടത്തിലായിരുന്നു നടിയെ വിവാഹം കഴിച്ചത്. എന്നാല്‍ തമിഴിലെ പ്രമുഖ യുവതാര ങ്ങളില്‍ ഒരാളായ വിശാല്‍ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന തായി റിപ്പോര്‍ട്ടുണ്ട്. തമിഴ് സംവിധായകന്‍ ലിംഗുസ്വാമിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലിംഗുസ്വാമിയുടെ സണ്ടക്കോഴി 2 ല്‍ വിശാലിന്റെ നായിക കീര്‍ത്തി സൂരേഷായിരുന്നു. ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി സുരേഷിന് ആന്റണി തട്ടിലുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്ന് Read More…