Movie News

പണി പാളുമോയെന്ന് പേടിച്ചു… തീപ്പൊരി ബെന്നിയിലെ ഫയര്‍ ഡാന്‍സ് അനുഭവത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍

വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ച ജോജി തോമസും’ വെളളിമൂങ്ങ’യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേര്‍ന്ന് എഴുത്തും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ” തീപ്പൊരി ബെന്നി ”. ജഗദീഷ്, അര്‍ജുന്‍ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അര്‍ജുന്‍ അശോകന്റെ ഫയര്‍ ഡാന്‍സ് ചിത്രത്തിന്റെ ടീസറിലൂടെ പുറത്ത് വന്നിരുന്നു. ആദ്യമായി ഫയര്‍ ഡാന്‍സ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് അര്‍ജുന്‍ അശോകന്‍. തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍ ബിഹൈന്‍ഡ് Read More…

Entertainment

ചിരിയുണർത്തി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ‘മാസ്റ്റർപീസ് ‘ വെബ് സീരീസ് ട്രൈലർ

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ “മാസ്റ്റർപീസ്” ട്രൈലെർ പുറത്ത്.നിത്യ മേനൻ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.വൻ വിജയമായ ആദ്യ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കേരള ക്രൈം ഫയൽസിൽ നിന്നു ഏറെ വ്യത്യസ്തമായ ഒരു സീരീസുമായി ആണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ഇപ്പോൾ എത്തുന്നത്.കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്ന വെബ് സീരീസിന്റെ ടീസറും ഫസ്റ്റ് ലുക്ക് Read More…

Movie News

ബോളിവുഡിനെ രക്ഷിച്ച് ഷാരുഖ്: വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് ഹിന്ദി സിനിമ ലോകം

കോവിഡും മറ്റ് സാഹചര്യങ്ങളും തിയേറ്റര്‍ ബിസിനസിനെ വളയെധികം മോശമാക്കിയിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകള്‍ സാധാരണ നിലയിലേയ്ക്ക് എത്തി തുടങ്ങുകയാണ്. വളരെക്കാലമായി ഒരു വമ്പന്‍ ഹിറ്റിന്റെ അഭാവം ബോളിവുഡ് സിനിമയ്ക്ക് ഉണ്ടായിരുന്നു. ഇത് ഇന്‍ഡസ്ട്രിക്ക് തന്നെ വലിയ തിരിച്ചടിയായിരുന്നു നല്‍കിയത്. അപ്പോഴാണ് ജവാനും പത്താനും ഗദര്‍ 2 വിന്റെയും വിജയം ബോളിവുഡിന് പുത്തന്‍ ഉണര്‍വ് നല്‍കിയത്. 2019-ല്‍ ഒരുപിടി മികച്ച ചിത്രങ്ങളുടെ പിന്‍ബലത്തോടെ ബോളിവുഡ് 4200 കോടി രൂപ കളക്ട് ചെയ്തിരുന്നു. 2020 ലും 2021 ലും Read More…

Hollywood

കയ്യിലെ പച്ചകുത്ത് കാണിക്കാനായി ടോപ്‌ലെസ്സായി; കാരാ ഡെലിവിംഗ്‌നെയെ ട്രോളി ആരാധകര്‍

ശരീരത്തിലുടനീളം ചിതറിക്കിടക്കുന്ന ഡസന്‍ കണക്കിന് ടാറ്റൂകളുള്ള കാരാ ഡെലിവിംഗ്‌നെക്ക് മഷി പുതിയ കാര്യമല്ല. അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളുമായി പൊരുത്തപ്പെടുന്ന ടാറ്റൂകള്‍ കുത്തുന്നത് അവള്‍ ഒരു പരിധിവരെ അവര്‍ ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ പണി അല്‍പ്പം പാളി. തന്റെ ശരീരത്ത് നടത്തിയ ഏറ്റവും പുതിയ പച്ചകുത്തല്‍ ആരാധകരെ കാണിക്കുന്നതിനായി മോഡലും നടിയുമായ 31 കാരിയുടെ ടോപ്‌ലെസ്സ് ഫോട്ടോ ടാറ്റൂ ആര്‍ട്ടിസ്റ്റ് മാറ്റിയോ നംഗറോണി ഷെയര്‍ ചെയ്തു. ഇറ്റാലിയന്‍ പദമായ ‘ഡോര്‍മിവെഗ്ലിയ’ എന്നാണ് പച്ചകുത്തിയത്. ഈ ഇറ്റാലിയന്‍ ഭാഷയിലുള്ള Read More…

Hollywood

ഒരു ദശാബ്ദമായി ഞാന്‍ ഞാനാണെന്ന് തോന്നുന്നേയില്ല ; സിനിമയില്‍നിന്നു വിട്ടുനിന്നതിനെ കുറിച്ച് ആഞ്ജലീനാ ജോളി

എറ്റേര്‍ണല്‍സില്‍ തെനയായിട്ടായിരുന്നു ഹോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളായ ആഞ്ജലീനാ ജോളിയെ അവസാനമായി ആരാധകര്‍ കണ്ടത്. അതിന് ശേഷം നടിയുടെ പുതിയ അപ്‌ഡേറ്റ്‌സിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. 2024 ല്‍ പുറത്തുവരാനിരിക്കുന്ന ‘കുംഗ്ഫു പാണ്ഡ 4 ‘ല്‍ മാസ്റ്റര്‍ ടൈഗ്രസിന് നടി ശബ്ദം നല്‍കുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നടി ഇത്രയും കാലം എവിടായിരുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി വരികയാണ്. മാതൃത്വവും മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള വേര്‍പിരിയലിനു ശേഷമുള്ള അവളുടെ ജീവിതം Read More…

Hollywood

ദി എക്‌സോർസിസ്ററ് : ബിലീവർ ഒക്ടോബർ ആറിനു റിലീസ്

ഹൊറർ ചിത്രങ്ങളുടെ ശ്രേണിയിൽ എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമയായ ‘ദി എക്‌സോർസിസ്ററ്’ 50 വർഷങ്ങൾക്കു ശേഷം പുതിയ കഥയിലൂടെ വീണ്ടും എത്തുന്നു .’ദി എക്‌സോർസിസ്ററ് : ബിലീവർ ‘ ഒക്ടോബർ 06 നു റിലീസ് ചെയ്യും . ഒരു ഭൂകമ്പത്തിൽ ഭാര്യ മരണമടഞ്ഞ ശേഷം, വിക്ടർ ഫീൽഡിങ് ( ലെസ്ലി ഓടം) മകൾ ആഞ്ചേലയെ (ലിഡിയ ജൂവെറ്റ് ) മികച്ച രീതിയിലാണ് വളർത്തിക്കൊണ്ട് വന്നത്. ഒരു ദിവസം സുഹൃത്ത്‌ കാതറിന് ഒപ്പം വനത്തിൽ പോയ ആഞ്ചേല, ദിക്ക് Read More…

Movie News

കാത്തിരുന്നോളൂ… കെജിഎഫ് മൂന്നാം ചാപ്റ്ററും വരും; യാഷും ഗീതുമോഹന്‍ദാസും ഒന്നിക്കുന്നു

കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്കാണ് കെ.ജി.എഫ് ഉയര്‍ത്തിയത്. സിനിമയുടെ രണ്ടു ഭാഗവും വന്‍ വിജയവും നേടിയിരുന്നു. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗം വരുന്നെന്നാണ് ഏറ്റവും പുതിയ വിവരം. കെജിഎഫ് ചാപ്റ്റര്‍ 3, 2025 ല്‍ പുറത്തുവരുമെന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ പറയുന്നത്. മിക്കവാറും സിനിമ 2025 ഒക്‌ടോബറില്‍ ഉണ്ടാകുമെന്നാണ് സംവിധായകനെ ഉദ്ധരിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍. 2024 ഒക്‌ടോബറില്‍ പ്രശാന്ത് ഇതിന്റെ പണി തുടങ്ങുമെന്നാണ് വിവരം. ഈ വര്‍ഷം അവസാനം തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. Read More…

Movie News

രാജാറാണിയ്ക്ക് 10 വര്‍ഷം; നയന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞ് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ആറ്റ്‌ലി

ജവാന്‍ 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതോടെ തമിഴില്‍ നിന്നും ബോളിവുഡിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളായിട്ടാണ് ആറ്റ്‌ലി മാറിയിരിക്കുന്നത്. ജവാന്റെ വന്‍ വിജയത്തിനിടയില്‍ താരത്തിന്റെ സംവിധാനതുടക്കമായിരുന്ന നയന്‍താരയും ആര്യയും പ്രധാനവേഷത്തില്‍ എത്തിയ രാജാറാണിയുടെ പത്താം വാര്‍ഷികത്തിന്റെ സന്തോഷത്തിലാണ് സംവിധായകന്‍. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ജവാന്റെ മെഗാ വിജയത്തോടെ പ്രശസ്തനായ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് അറ്റ്ലി ഇപ്പോള്‍ മികച്ച തിരക്കിലാണ്. സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന മാസ് ആക്ഷന്‍, അടുത്തിടെ ഇന്ത്യന്‍ Read More…

Hollywood

വിവാഹമോചനം കഴിഞ്ഞ് വര്‍ഷം മൂന്നായി, എന്നിട്ടും ഭാര്യ മരിയ ഷ്‌റീവറെ മറക്കാന്‍ കഴിയാതെ ആര്‍നോള്‍ഡ്

വിവാഹമോചനം കഴിഞ്ഞ് വര്‍ഷം മൂന്നായിട്ടും തന്റെ മുന്‍ഭാര്യ മരിയ ഷ്‌റീവറെ മറക്കാന്‍ കഴിയാതെ ഹോളിവുഡ് ആക്ഷന്‍ ഹീറോ ആര്‍നോള്‍ഡ് ഷ്വാര്‍ സെനഗര്‍. മരിയയുമായുള്ള തന്റെ കഥ ‘എന്നേക്കും തുടരു’ മെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ വിശ്വസിക്കുന്നു. 76 വയസ്സുള്ള നടനും 67 വയസ്സുള്ള മരിയയും 2021-ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ അവള്‍ എപ്പോഴും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമാകുമെന്ന് ഷ്വാര്‍സെനെഗര്‍ തറപ്പിച്ചുപറയുന്നു. തന്റെ പുതിയ പുസ്തകത്തിലാണ് താരം മരിയയെ സ്മരിക്കുന്നത്. ”എല്ലാം ഒരുമിച്ചാണെങ്കിലും നമുക്ക് വേറിട്ട ജീവിതങ്ങളുണ്ട്. അവള്‍ക്ക് അവളുടെ Read More…