Movie News

അതിന് ശേഷം നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷ് വിസമ്മതിച്ചു; പിന്നീടൊരിക്കലും അഭിനയിച്ചില്ല…!

തെന്നിന്ത്യയില്‍ താരറാണിയാണ് നയന്‍ താര. ധനുഷാകട്ടെ നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും. ഇന്ത്യയിലെ ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് ഇന്ത്യയില്‍ ഉടനീളം ആരാധകരെ സൃഷ്ടിച്ചവരാണ്. എന്നാല്‍ ഇരുവരും ആദ്യ സിനിമയില്‍ ഒന്നിച്ചപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടിയായിരുന്നത്രേ. യാര്‍ഡി നീ മോഹിനി എന്ന ചിത്രത്തിലായിരുന്നു നയന്‍താരയ്ക്കൊപ്പം ധനുഷ് അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ നയന്‍സിനെ നായികയാക്കിയപ്പോള്‍ സിനിമയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയ ആളാണ് ധനുഷ്. നയന്‍താരയ്ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടി തോന്നിയതിന് കാരണം Read More…

Movie News

രജനീകാന്ത് സിനിമയ്ക്ക് കോടികളുടെ പ്രതിഫലം വാങ്ങാന്‍ കാരണം കമല്‍ഹാസന്‍

പരസ്പര ബഹുമാനത്തോടെ ഫീല്‍ഡില്‍ തുടരുന്ന തമിഴ്‌സിനിമയുടെ രണ്ടു തൂണുകളാണ് കമല്‍ഹാസനും രജനീകാന്തും. അടുത്തിടെ രണ്ടുപേരും അഭിനയിച്ച സിനിമകളൊക്കെത്തന്നെ വന്‍ ഹിറ്റും വന്‍തുക നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. 40 വര്‍ഷത്തോളം തമിഴ്‌സിനിമയില്‍ പ്രവര്‍ത്തിച്ച് ഇത്രയും അടുത്ത സുഹൃത്തുക്കളായ ഇവര്‍ രണ്ടുപേരെയും കുറിച്ച് കൗതുകകരവും കേള്‍ക്കാത്തതുമായ പല വിവരങ്ങളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അതിലൊന്ന് രജനീകാന്തിന്റെ പ്രതിഫലം സംബന്ധിച്ചുള്ളതാണ്. രജനീകാന്ത് കോടികളുടെ പ്രതിഫലം ചോദിച്ചുവാങ്ങാന്‍ കാരണം കമല്‍ഹാസനാണത്രേ…ഒരുകാലത്ത് തമിഴ്‌സിനിമയിലെ സുപ്രധാന എതിരാളികളായിരുന്നു രജനീകാന്തും കമല്‍ഹാസനും. തമിഴ് സിനിമയിലെ ഒരു യുഗത്തിന്റെ കൊടുമുടിയിലായിരുന്നു Read More…

Hollywood

ബേബി മൂണിനിടയില്‍ അണുബാധ: ജന ക്രാമര്‍ ആശുപത്രിയില്‍

അമേരിക്കന്‍ ഗായികയും നടിയുമായ ജാന ക്രാമര്‍ വൃക്കയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായി. ഇവര്‍ ഗര്‍ഭിണിയായിരുന്നു. തന്റെ പ്രതിശ്രുത വരന്‍ അലന്‍ റസ്സലുമായി ചേര്‍ന്ന് ആശുപത്രിയിലാണെന്ന വിവരം നടി പങ്കുവച്ചു. വൃക്കയിലാണ് നടിക്ക് അണുബാധയുണ്ടായിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അവള്‍ കുറിച്ചു: ഞങ്ങളുടെ ബേബി മൂണ്‍ ആസൂത്രണം ചെയ്ത പോലെ നടന്നില്ല. ഏതാനം മാസങ്ങളായി തനിക്ക് നടുവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ഗര്‍ഭത്തിന്റെ സാധാരണ ഭാഗം മാത്രമാെണന്നാണ് കരുതിയിരുന്നത്. പാഠം ഒന്ന് വേദന ഒഴിവാക്കരുത് . അത് നമ്മള്‍ വിചാരിക്കുന്നതിലും Read More…

Movie News

ആസാദി, മെഡിക്കൽ ഫാമിലി ത്രില്ലർ, പത്തു വർഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ്

മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്നു നാമകരണം ചെയ്തിരിക്കുന്നു. ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. വാണി വിശ്വനാഥ് പത്തു വർഷത്തെ ഇടവേളക്കുശേഷം മികച്ച ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഈചിത്രത്തിൽ.ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കന്ന ഈ ചിത്രത്തിൽ രവീണാ രവിയാണ് നായിക.മാമന്നൻ എന്ന Read More…

Movie News

ഒന്നര കോടി രൂപ മുതൽ മുടക്ക്, ഏഴു ദിവസം; സുരേഷ് ഗോപിയുടെ ജെ എസ് കെ യുടെ ക്ലൈമാക്സ്‌ ഫൈറ്റ്

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ (Janaki v/s State of Kerala) . ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യിൽ എത്തുന്നു. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം Read More…

Hollywood

എന്നേക്കാള്‍ മികച്ച നടി അവളായിരുന്നു, എന്നാല്‍ എനിക്ക് ആളുണ്ടായിരുന്നു; നടിയായതിനെക്കുറിച്ച് സോഫി ടര്‍ണര്‍

ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് സോഫി ടര്‍ണര്‍. അഭിനയ വൈദഗ്ധ്യത്തിന് പുറമേ, ധീരമായ മനോഭാവത്തിനും ന്യായമായ വ്യക്തിത്വത്തിനും നടി അറിയപ്പെടുന്നു. ഹോളിവുഡ് വ്യവസായത്തെക്കുറിച്ച് ഇടയ്ക്കിടെ വമ്പന്‍ ബോംബുകള്‍ പൊട്ടിക്കുന്ന നടി അതിന്റെ ഇരുണ്ട ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്. 2017-ല്‍ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍, സോഫി ടര്‍ണര്‍ താന്‍ നടിയായി ഉയരാന്‍ ഹോളിവുഡ് കാട്ടിയ നെഗറ്റീവ് വശത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തന്നേക്കാള്‍ അര്‍ഹയായ മറ്റൊരു പെണ്‍കുട്ടിയെ തഴഞ്ഞുകൊണ്ട് തനിക്ക് സിനിമാവ്യവസായം അവസരം വെച്ചു നീട്ടിയതിനെക്കുറിച്ചാണ് Read More…

Hollywood

‘ഡെമോണ്‍ നണ്‍ വാലക്’ തീയേറ്ററിന്റെ ഇരുള്‍ വിട്ട് പുറത്തേക്ക്; ഒക്‌ടോബര്‍ 19 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍

ലോകത്തുടനീളമുള്ള പ്രേക്ഷകരെ ഭയപ്പെടുത്തിയ ‘ഡെമോണ്‍ നണ്‍ വാലക്’ തീയേറ്ററിന്റെ ഇരുള്‍ വിട്ട് പുറത്തേക്ക് വരുന്നു. ഡിജിറ്റല്‍ പ്രേക്ഷകരെ തേടി ഒക്‌ടോബര്‍ 19 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമയെത്തും. ബുക്ക് മൈ ഷോയിലേക്കാണ് നണ്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2018-ല്‍ പുറത്തിറങ്ങിയ ‘ദ നണ്‍’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ദി നണ്‍ 2, ദി കണ്‍ജറിംഗ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ഭാഗം വന്‍വിജയം നേടിയിരുന്നു. 1956-ല്‍ ഫ്രാന്‍സില്‍ ഒരു പുരോഹിതന്‍ ക്രൂരമായി കൊല്ലപ്പെടുകയും സഹോദരി ഐറിന്‍ അന്വേഷണം ആരംഭിക്കുകയും Read More…

Movie News

ഒരിക്കലും മറക്കാത്ത നാലു സുഹൃത്തുക്കള്‍ ; വിജയ് സേതുപതി ഇവര്‍ക്ക് സമ്മാനം നല്‍കിയത് ആഡംബര കാര്‍

വന്നവഴികളും സഹായിച്ചവരെ മറക്കാത്ത അപൂര്‍വ്വം ചിലരിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഉള്‍പ്പെടുന്നത്. സൗഹൃദങ്ങളെ അദ്ദേഹം എപ്പോഴും നില നിര്‍ത്താറുണ്ട്. തന്റെ പ്രയാസകരമായ സമയങ്ങളില്‍ സഹായിച്ച സുഹൃത്തുക്കളുമായുള്ള ബന്ധം അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു. സൗഹാര്‍ദ്ദത്തിന്റെ സമ്മാനമായി നാലുപേര്‍ക്ക് വിജയ് സേതുപതി വിലകൂടിയ ആഡംബര കാറുകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്തു പിന്നീട് നായകനായി വളര്‍ന്നവരാണ് വിജയ് സേതുപതിയും അട്ടകത്തി ദിനേശും. വിജയ് സേതുപതിയുടെ പന്നിയാരും പത്മിനിയും എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്നുമുതല്‍ അട്ടകത്തി ദിനേശും വിജയ് Read More…

Movie News

‘ആദ്യ സിനിമ ആദ്യ പ്രണയം പോലെയാണ്’; ”ചാപ്‌റ്റേഴ്‌സി”ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് ഷൈന്‍ ടോം ചാക്കോ എത്തിയത്. 9 വര്‍ഷം സംവിധായകന്‍ കമലിന്റെ സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്. 2011-ല്‍ കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ ഭാഗമാകാന്‍ ഷൈന് സാധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷൈന്‍ ടോം ചാക്കോ നിരവധി സിനിമകളില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ എത്തി. നായക വേഷവും സഹനായക വേഷവും Read More…