Hollywood

നീന്തല്‍ കുളത്തിനരികില്‍ അശ്‌ളീലപ്രദര്‍ശനം, അതിഥികള്‍ അസ്വസ്ഥരായി; ബ്രിട്‌നി സ്പീയേഴ്‌സിന് നക്ഷത്രഹോട്ടലില്‍ വിലക്ക്

വിചിത്രവും അശ്‌ളീലപരവുമായ പെരുമാറ്റത്തെ തുടര്‍ന്ന് ഹോളിവുഡ് പാട്ടുകാരി ബ്രിട്‌നി സ്പിയേഴ്‌സിനെ ലോസ് ഏഞ്ചല്‍സിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ വിലക്കി. നീന്തല്‍കുളത്തിനരികില്‍ നിന്ന് വസ്ത്രം വലിച്ചെറിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി അതിഥികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ‘ഫോര്‍സീസണ്‍’ ആഡംബര ഹോട്ടലാണ് ബ്രിട്‌നിയെ വിലക്കിയത്. ഒരു വര്‍ഷമായി വെസ്റ്റ്ലേക്ക് വില്ലേജ് റിസോര്‍ട്ടിലെ ജീവനക്കാര്‍ പോപ്പ് താരത്തിന്റെ കോമാളിത്തരങ്ങള്‍ കാരണം ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. തൗസന്‍ഡ് ഓക്സിലെ 14 മില്യണ്‍ ഡോളറിന്റെ മാന്‍ഷനില്‍ നിന്ന് മിനിറ്റുകള്‍ മാത്രം അകലെയുള്ള Read More…

Movie News

ഡിറ്റക്ടീവായ ബൈ സെക്ഷ്വല്‍ സ്ത്രീയുടെ കഥ ; സാമന്തയ്ക്ക് പകരക്കാരിയായി എത്തുന്നത് ശ്രുതിഹാസന്‍

2021 നവംബറില്‍, സാമന്ത റൂത്ത് പ്രഭു ഡൗണ്‍ ടൂണ്‍ ആബിയുടെ ഡയറക്ടര്‍ ഫിലിപ്പ് ജോണുമായി ഒരു ഇന്‍ഡോ ബ്രിട്ടീഷ് പ്രൊജക്ടിനായി ഒരുമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ടൈമേരി എന്‍ മുരാരിയുടെ 2004-ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലായ ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവിന്റെ ഓണ്‍-സ്‌ക്രീന്‍ അഡാപ്‌റ്റേഷനാട്ടാണ് ഈ ഇംഗ്ലീഷ് ചിത്രം പറഞ്ഞുകേട്ടത്. എന്നാല്‍ വരാന്‍ പോകുന്ന ഈ സിനിമയില്‍ വിവേക് കല്‍റയ്‌ക്കൊപ്പം സാമന്തയ്ക്ക് പകരം എത്തുന്നത് ശ്രുതിഹാസന്‍. വെയില്‍സും ഇന്ത്യയും പശ്ചാത്തലമാക്കിയുള്ള ഒരു റോം-കോം ആയ ചെന്നൈ സ്റ്റോറിയിലാണ് ശ്രുതി Read More…

Movie News

‘നടികർ തിലകം’ അച്ഛന് പ്രേക്ഷകർ നൽകിയ പേര്, പറ്റുമെങ്കിൽ അത് മാറ്റണം’; പ്രഭുവിന്റെ ആവശ്യം അംഗീകരിച്ച് ലാല്‍

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർതിലകം എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചടങ്ങായിട്ടാണ് അനൗൺസ് ചെയ്തതെങ്കിലും ഇവിടെ അരങ്ങേറിയത് തികച്ചും നാടകീയമായ സംഭവങ്ങളായിരുന്നു. വേദിയിലേക്ക് തെന്നിന്ത്യയിലെ പ്രശസ്ത നടനും നടികർതിലകം ശിവാജി ഗണേശന്റെ മകനുമായ പ്രഭുവിന്റെ കടന്നുവരവാണ് സദസ്സിനെ വിസ്മയിപ്പിക്കുകയും കൗതുകകരവുമാക്കിയത്. നടികർതിലകത്തിലെ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ്, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗ ബിൻ ഷാഹിർ, സുരേഷ് കൃഷ്ണ’ ഛായാഗ്രാഹകൻ ആൽബി, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ,മറ്റ് Read More…

Movie News

‘രാമായണ’ത്തില്‍ ശ്രീരാമനാകണം, മദ്യപാനവും മാംസാഹാരവും നിര്‍ത്തി രണ്‍ബീര്‍കപൂര്‍ വ്രതത്തില്‍

‘ആനിമലി’ല്‍ കൊല്ലും കൊലയുമായി ക്രൂരനും ദുര്‍ബ്ബലനുമായ കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍ബീര്‍കപൂര്‍ അടുത്ത സിനിമയില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമനെ അവതരിപ്പിക്കാന്‍ സ്വഭാവവും ശീലങ്ങളും പോലും മാറ്റുന്നു. നിതേഷ് തിവാരിയുടെ മാഗ്‌നം ഓപസ് ‘രാമായണി’ല്‍ ശ്രീരാമനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന താരം മദ്യപാനവും പുകവലിയും മാംസാഹാരവും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. തന്റെ പൊതു പ്രതിച്ഛായയ്ക്കൊപ്പം ശരിയായ ഒരു ശ്രീരാമ ഭക്തന്‍ എന്ന നിലയില്‍ ഭക്തിയോടും ഭയത്തോടെയും ശുദ്ധിയും വൃത്തിയും ഉള്‍പ്പെടെയുള്ള വ്രതശുദ്ധിയോടെയാണ് സിനിമയുടെ ഭാഗമാകാനാണ് താരം ആഗ്രഹിക്കുന്നത്. ഈ കാര്യം മുന്‍നിര്‍ത്തി രാത്രി വൈകിയുള്ള Read More…

Movie News

നെല്‍സണ്‍ ദിലീപ്കുമാര്‍ ‘ജയിലര്‍ 2’ ന്റെ പണിപ്പുരയിലോ? നയന്‍താര നായികയായേക്കുമെന്നും സൂചന

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനീകാന്തിന്റെ ‘ജയിലര്‍’ കഴിഞ്ഞ വര്‍ഷത്തെ വമ്പന്‍ഹിറ്റുകളില്‍ ഒന്നാണ്. രജനീകാന്ത് അവസാനമായി ചെയ്ത ഈ സിനിമ പാന്‍ ഇന്ത്യന്‍ അര്‍ത്ഥത്തില്‍ തന്നെ പണംവാരി. എന്നാല്‍ ജയിലര്‍ ഇവിടെ തീരുന്നില്ല. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള പ്രവര്‍ത്തനം നെല്‍സണ്‍ ആരംഭിച്ചു കഴിഞ്ഞതായിട്ടാണ് ഏറ്റവും പുതിയ വിവരം. ആരാധകര്‍ നന്നായി ആഘോഷിച്ച ആക്ഷന്‍ ഡ്രാമയ്ക്ക് ഒരു തുടര്‍ച്ചയിലേക്കുള്ള കഥയില്‍ ഒരു ലീഡ് ഉള്ളതിനാല്‍ ‘ജയിലര്‍ 2’ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. വിജയിച്ച ചിത്രത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് നിര്‍മ്മാതാക്കളും Read More…

Hollywood

ജുറാസിക് പാര്‍ക്ക് അവസാനിക്കുന്നില്ല ; സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ആറാം ഭാഗം വരുന്നു

1990 ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ലോകസിനിമയില്‍ വമ്പന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ടായിരുന്നു ദിനോസറുകളുടെ കഥയുമായി ‘ജുറാസിക് പാര്‍ക്ക്’ വെളിച്ചത്ത് വന്നത്. പിന്നീട് ക്രീച്ചര്‍ സിനിമകള്‍ അനവധി വന്നെങ്കിലും ജൂറാസിക്കിന്റെ മൂലസിനിമയുടെ നിലവാരത്തിലേക്ക് ഉയരാന്‍ ശേഷിയുള്ള ഒരെണ്ണം പോലും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന നിരൂപകര്‍ ഏറെയാണ്. എന്നാല്‍ ജുറാസിക് പാര്‍ക്ക് പരമ്പര അവസാനിക്കുന്നില്ല. യഥാര്‍ത്ഥ ജുറാസിക് പാര്‍ക്കിനും (1993) അതിന്റെ 1997 ലെ തുടര്‍ച്ചയായ ദി ലോസ്റ്റ് വേള്‍ഡ്: ജുറാസിക് പാര്‍ക്കിനും തിരക്കഥയെഴുതിയ ഡേവിഡ് കോപ്പ്, Read More…

Hollywood

നടാഷ ലെഗെറോ അതിരുകടന്നു ; സ്റ്റാന്‍ഡ്-അപ്പ് കോമഡി ചെയ്യുന്നതിനിടയില്‍ കുപ്പായം ഊരിമാറ്റി ടോപ്‌ലെസ്സായി

സ്റ്റാന്‍ഡ്-അപ്പ് കോമഡിയിലും അവളുടെ വ്യക്തിജീവിതത്തിലും അതിര് കടക്കുന്നത് നതാഷ ലെഗെറോയ്ക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇതല്‍പ്പം കടന്നകൈ ആയിപ്പോയില്ലേയെന്നാണ് ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഇംപ്രൂവില്‍ അടുത്തിടെ നടന്ന അവരുടെ ഒരു ഷോ കണ്ട ആരാധകരുടെ സംശയം. സ്റ്റാന്‍ഡപ്പ് കോമഡിഷോയ്ക്ക് ഇടയില്‍ ആകസ്മികമായി താന്‍ ധരിച്ചിരുന്നു രോമ ജാക്കറ്റ് നീക്കം ചെയ്ത് നടി ടോപ്ലെസ് ആയി സ്‌റ്റേജില്‍ നിന്നു. നൂറുകണക്കിന് ആരാധകരെ ഞെട്ടിച്ച നടിയുടെ പ്രവര്‍ത്തിയില്‍ അഭിനന്ദനവും ഞെട്ടലും ഒരുപോലെ ഉണ്ടായി. ”ആണ്‍കുട്ടികള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് Read More…

Hollywood

തിരക്കഥ ഡികാപ്രിയോ പലതവണ മാറ്റിയെഴുതിച്ചു ; ‘ഇന്‍സെപ്ഷന്‍’ സമയത്തെക്കുറിച്ച് ക്രിസ്റ്റഫര്‍ നോളന്‍

ക്രിസ്റ്റഫര്‍ നോളനും ലിയോനാര്‍ഡോ ഡികാപ്രിയോയും അവരുടെ പ്രവര്‍ത്തന മേഖലകളില്‍ ഏറ്റവും വിജയിച്ച വ്യക്തികളാണ്. ഇവര്‍ ഒന്നിച്ച ഇന്‍സെപ്ഷന്‍ വളരെ കളക്ഷന്‍ നേടിയ ചിത്രമാണ്. പ്രധാനപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കുന്നതിനായി ഒരു കള്ളന്‍ ടാര്‍ഗെറ്റുകളുടെ സ്വപ്നങ്ങളെ ആക്രമിക്കുന്ന തരം ഒരു ആശയമായിരുന്നു സിനിമ മുമ്പോട്ട് വെച്ചത്. നോളന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സിനിമയാണെങ്കിലും സിനിമയ്ക്ക് വേണ്ടി ലിയനാര്‍ഡോയ്ക്ക് ഒപ്പമുള്ള പ്രവര്‍ത്തനം അല്‍പ്പം അസ്വസ്ഥമായിരുന്നെന്ന് നോളന്‍ വെളിപ്പെടുത്തി. അദ്ദേഹം അങ്ങേയറ്റം ആവശ്യപ്പെട്ടതിനാല്‍ ഇന്‍സെപ്ഷനില്‍ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ തന്നെ സഹായിച്ചെന്ന് Read More…

Featured Movie News

തീവ്ര പ്രണയത്തിന്റെ കഥ; ‘ഒരു കട്ടിൽ ഒരു മുറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യും ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറന്നിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. മികച്ച അഭിപ്രായവും നേടിയ കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ്.കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.യുവനിരയിലെ ശ്രദ്ധേയരായ ഹക്കിം ഷാ. പ്രിയംവദാ കൃഷ്ണൻ, എന്നിവരുടേയും പൂർണ്ണിമാ Read More…