ലോകത്ത് എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകളുടെ കുട്ടത്തിലാണ് നിഷ്‌ക്കളങ്കത്വവും ഓമനത്വവുമുള്ള പിഞ്ചു കുഞ്ഞുങ്ങളും അവരുടെ കളിചിരികളും. എണ്ണമറ്റ വീഡിയോകളാല്‍ നിറഞ്ഞിരിക്കുന്ന ഇന്റര്‍നെറ്റിന്റെ ലോകത്ത്, ഓമനത്തമുള്ള കുഞ്ഞിനെ അവതരിപ്പിക്കുന്ന ഒരു വീഡിയോ 35 ദശലക്ഷത്തിലധികം കാഴ്ചകളുമായി ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുകയാണ്. ലളിതവും എന്നാല്‍ ആകര്‍ഷകവുമായ ഈ വീഡിയോയില്‍ കാഴ്ചക്കാര്‍ക്ക് അതിശയിപ്പിക്കാതിരിക്കാന്‍ കഴിയാത്തവിധം അതിമനോഹരമായ ഒരു കുഞ്ഞാണ് താരം. തന്റെ കുട്ടിയെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച കീസിയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ആരംഭിക്കുമ്പോള്‍, അവള്‍ തന്റെ കുഞ്ഞിനെ ലെന്‍സിന് മുന്നില്‍ Read More…
സാമന്തയുടെ ആരോഗ്യപരിപാലന വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനവുമായി ദി ലൈവ് ഡോക്ടര്‍
ആരോഗ്യവിഷയവുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് നല്‍കിയ ആരോഗ്യപരിപാലന വീഡിയോയ്ക്ക് രൂക്ഷമായ വിമര്‍ശനം. നടി തന്റെ 33 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനെ ‘കരളിനെ വിഷാംശം ഇല്ലാതാക്കുന്ന’തിനെക്കുറിച്ച് ഒരു ഹെല്‍ത്ത് പോഡകാസ്റ്റ് ഷോയില്‍ താരം നല്‍കിയ വിവരങ്ങള്‍ക്കെതിരേ ദി ലൈവ് ഡോക്ടര്‍ എന്ന ഉപഭോക്തൃനാമത്തില്‍ വന്നയാളാണ് വിമര്‍ശനവുമായി വന്നത്. ക്ലിപ്പ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചു. സാമന്തയെ വിമര്‍ശിക്കുന്ന ഒരു നീണ്ട കുറിപ്പ് അദ്ദേഹം പങ്കിട്ടു, അതില്‍ ഒരു വിഭാഗം ഇങ്ങനെ വായിക്കുന്നു. ”ഇത് Read More…
രശ്മികാമന്ദനാ ഓസ്‌ട്രേലിയയില്‍ അടിച്ചു പൊളിക്കുകയാണ്; ഫോട്ടോയില്‍ കമന്റിട്ട് ആരാധകര്‍
തെന്നിന്ത്യന്‍ താരമാണെങ്കിലും ഇന്ത്യയില്‍ ഉടനീളം യുവാക്കളുടെ ഹരമാണ് നടി രശ്മികാ മന്ദന. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും വന്‍ ആരാധകരാണ്. ഇത്തവണയും അത് തന്നെ സംഭവിച്ചു. ഓസ്ട്രേലിയയില്‍ നിന്നും താരം പങ്കിട്ട ഫോട്ടോ ക്ഷണനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സോഫ്റ്റ് കളിപ്പാട്ടവുമായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് നടി പങ്കിട്ടിരിക്കുന്നത്. നടി കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് വളരെ കൂളായി കാണപ്പെടുന്നു. കമന്റ് സെക്ഷനില്‍ വന്ന ആരാധകര്‍ ഹൃദയത്തിന്റെ ഇമോജികള്‍ ഇട്ടിരിക്കുകയാണ്. പലരും അവളെ ക്യൂട്ട് Read More…
കെയ്‌റാ നൈറ്റ്‌ലിയോ മാര്‍ഗോട്ട് റോബിയോ ; പൈറേറ്റ്‌സ് ഓഫ് കരീബിയന്റെ ആറാം ഭാഗത്ത് ആര് നായികയാകും ?
മിക്കവര്‍ക്കും അറിയാവുന്നതുപോലെ, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ 3 യിലെ എലിസബത്ത് സ്വാന്‍ എന്ന തന്റെ ഐതിഹാസിക കഥാപാത്രത്തോട് കെയറ നൈറ്റിംഗ്ലി വിടപറഞ്ഞതോടെ പുതിയ നായിക ആരാണെന്ന് അറിയാനുള്ള ആകാംഷ പെരുകുകയാണ്. പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ 6-ന്റെ നിരവധി ഫാന്‍ എഡിറ്റുകളും ട്രെയിലറുകളും വൈറലായിക്കൊണ്ടിരിക്കുമ്പോള്‍ ഫ്രാഞ്ചൈസിയുടെ പുതിയ പതിപ്പില്‍ കെയ്‌റാ തന്നെ നായികയാകുമോ അതോ പുതിയ നടി വരുമോ എന്നാണ് ഉയരുന്ന ചോദ്യം. പതിനേഴാം വയസ്സു മുതല്‍ പൈറേറ്റ്‌സ് ഓഫ് കരീബിയനില്‍ കെയ്‌റ നായികയായി അഭിനയിക്കുകയാണ്്. Read More…
ഇന്ദ്രജിത്ത്, സർജാനോ എന്നിവർ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ഏപ്രിൽ 12ന് റിലീസ്
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ” ൻ്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഏപ്രിൽ 12ന് തീയേറ്റർ റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള റിലീസിൻ്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ Read More…
എന്റെ ചെല്ലപ്പേരാണ് അമുൽ..! സംഗീത് പ്രതാപിനെ പ്രശംസിച്ച് എസ് എസ് രാജമൗലി
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുയാണ്. ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു’വിന് Read More…
176 കോടി നേടി മലയാള സിനിമ ബോക്സ് ഓഫീസിൽ ഒന്നാമനായി ‘മഞ്ഞുമ്മൽ ബോയ്സ്’
മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്സ്’. കഴിഞ്ഞ ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ തിരുത്തിയത്. ആഗോള ബോക്സ്ഓഫിസില്‍ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് “മഞ്ഞുമ്മൽ ബോയ്സ്” മലയാളത്തിലെ Read More…
ആരാധകര്‍ക്ക് സന്തോഷവര്‍ത്തമാനവുമായി വെനം ഫ്രാഞ്ചൈസി; സിനിമയുടെ മൂന്നാംഭാഗം ഒക്‌ടോബറില്‍
ഹോളിവുഡ് ആരാധകര്‍ക്ക് സന്തോഷവര്‍ത്തമാനം നല്‍കിക്കൊണ്ട് കൊളംബിയ പിക്ചേഴ്സിന്റെ വെനം ഫ്രാഞ്ചൈസി. സിനിമയുടെ ഏറ്റവും പുതിയ പതിപ്പിന്റെ പേരും റിലീസിംഗ് തീയതിയും ഫ്രാഞ്ചൈസി പുറത്തുവിട്ടു. ടോം ഹാര്‍ഡി നായകനാകുന്ന കെല്ലി മാര്‍സലിന്റെ ‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’ ഒക്ടോബര്‍ 25 ന് തിയേറ്ററുകളില്‍ എത്തുമെന്ന് സോണി ചൊവ്വാഴ്ച അറിയിച്ചു. ഹാര്‍ഡി, ജുനോ ടെംപിള്‍, ചിവെറ്റെല്‍ എജിയോഫോര്‍ എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും മാര്‍സെല്‍ തന്നെ എഴുതി. ഹാര്‍ഡി, മാര്‍സെല്‍, അവി അരാദ്, മാറ്റ് ടോള്‍മാച്ച്, ആമി Read More…
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടി ; എമ്മാസ്‌റ്റോണിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ?
നാല് തവണ ഓസ്‌ക്കാര്‍ നോമിനേഷന്‍ രണ്ടുതവണ വിജയം. അരങ്ങേറ്റം മുതല്‍, സമര്‍പ്പണവും വൈദഗ്ധ്യവും കൊണ്ട് വ്യവസായത്തില്‍ തന്റേതായ പാത വെട്ടിത്തെളിച്ച നടിയാണ് എമ്മാ സ്‌റ്റോണ്‍. അമേസിംഗ് സ്പൈഡര്‍മാന്‍ എന്ന ചിത്രത്തിലെ ഗ്വെന്‍ ആയി അഭിനയിക്കുന്നത് മുതല്‍ ലാ ലാ ലാന്‍ഡില്‍ മിയയെ അവതരിപ്പിക്കുന്നതും വരെ നടി സ്വന്തമായി ഒരു സാമ്രാജ്യം സൃഷ്ടിച്ചു. വന്‍ നേട്ടം കൊയ്തതോടെ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിട്ടാണ് താരം മാറിയിരിക്കുന്നത്്. ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിട്ടാണ് Read More…














