Hollywood

വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു ബ്രിട്‌നി; ഇത്തവണ മൂന്ന് നഗ്നചിത്രങ്ങള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ പഴയ സ്വഭാവം വീണ്ടും പുറത്തെടുത്ത് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവെച്ചു. ബിക്കിനിയിലും പരിപൂര്‍ണ്ണ നഗ്നതയിലും ബ്രിട്‌നി ഫോട്ടോയ്ക്ക് പോസ് ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് 42 കാരി തന്റെ പുതിയ സെക്‌സി ഫോട്ടോകള്‍ പങ്കിട്ടത്. പുതുതായി പങ്കിട്ട സ്നാപ്പുകളില്‍, ബീച്ചിലെ നഗ്‌ന ഫോട്ടോഷൂട്ടിന് താരം പ്രത്യേകം ഇടം നല്‍കി. തിങ്കളാഴ്ച രാത്രി ബ്രിട്നി, ഇന്‍സ്റ്റാഗ്രാമില്‍ നഗ്നഫോട്ടോകള്‍ മൂന്നെണ്ണമാണ് പോസ്റ്റ് ചെയ്തത്. രണ്ടു ബിക്കിനിചിത്രങ്ങള്‍ക്കൊപ്പമാണ് പൂര്‍ണ്ണനഗ്ന ഫോട്ടോയും Read More…

Featured Movie News

ഹരിഹരൻ ചിത്രം വരുന്നു, വമ്പൻ അനൗൺസ്മെന്റുമായി കാവ്യാ ഫിലിം കമ്പനി, കാസ്റ്റിംഗ് കാൾ

2018, മാളികപ്പുറം എന്നി ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷൻ ബാനറാണ് കാവ്യ ഫിലിം കമ്പനി. മലയാള സിനിമയുടെ എക്കാലത്തെയും ലെജൻഡറി ഡയറക്ടർ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും കൈകോർക്കുന്നു എന്ന വമ്പൻ വാർത്തയാണ് പ്രേക്ഷക ലോകം ശ്രവിച്ചത്. അൻപതിനു മുകളിൽ വർഷങ്ങളുടെ സിനിമ പ്രവർത്തി പരിചയവും, മലയാള സിനിമയുടെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകൾ ഉൾപ്പടെ അൻപതു ചിത്രങ്ങളുടെ തിളക്കവുമുള്ള ഹരിഹരനും, നിലവിലെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ഷൻ Read More…

Movie News

ധ്യാൻ ശ്രീനിവാസൻ – ജസ്പാൽ ഷൺമുഖൻ ചിത്രം, ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ മെയ് റിലീസ്

മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രം മെയ് റിലീസിന് തയ്യാറെടുക്കുന്നതായ് അണിയറ പ്രവർത്തകർ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം Read More…

Movie News

കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ’ -ട്രെയിലർ

പൂജ എന്റർടെയിൻമെൻ്റിന്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും Read More…

Movie News

പുഷ്പ 2 വില്‍ സാമന്ത അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടേക്കും ; പുഷ്പ 3 യില്‍ കഥാപാത്രം വിപുലപ്പെടുത്തും

പുഷ്പ 2 വില്‍ സാമന്ത പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചര്‍ച്ച. സിനിമയില്‍ നടിയുടെ ഡാന്‍സ് നമ്പര്‍ ഉണ്ടാകില്ലെന്നും പകരം ശ്രീലീല, ജാന്‍വി കപൂര്‍ തുടങ്ങിയ പേരുകളും കേള്‍ക്കുന്നുണ്ട്. എന്നിരുന്നാലും സിനിമയില്‍ നടിയുടെ അതിഥിവേഷത്തിന് സാധ്യതയുണ്ടെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് വെളിപ്പെടുത്തുന്നത്. 123 തെലുങ്കില്‍ പുഷ്പ 2 വില്‍ സാമന്ത ഒരു അതിഥി വേഷം ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി സുകുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. സിനിമയുടെ അവസാനത്തില്‍ നടി ഒരു ചെറിയ ഗാനം ചെയ്യണമെന്നാണ് Read More…

Movie News

ഷാരൂഖും ആഞ്ജലീനാ ജോളിയും ഒന്നിക്കുമോ? ഇരുവരും തമ്മിലുള്ള വീഡിയോ നെറ്റില്‍ തരംഗമാകുന്നു

ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്, അതില്‍ അന്താരാഷ്ട്ര സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മുതല്‍ ഹാരി പോട്ടര്‍ താരം ഡാനിയല്‍ റാഡ്ക്ലിഫ്, ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്, ലേഡി ഗാഗ എന്നിവരെല്ലാം ജവാന്‍ സൂപ്പര്‍സ്റ്റാറിനെ പ്രശംസിച്ചവരാണ്. ഒരിക്കല്‍ ഹോളിവുഡിലെ സൂപ്പര്‍നായികയായ ആഞ്ജലീന ജോളിയുമായി ഒന്നിച്ചതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.2000ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സില്‍ (ഐഐഎഫ്എ) മികച്ച നടിക്കുള്ള അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കാന്‍ ആഞ്ജലീന ജോളി ഷാരൂഖ് ഖാനൊപ്പം വേദി പങ്കിട്ടു. ആന്‍ജിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, Read More…

Movie News

വിനയാന്വിതനായ രജനീകാന്ത് ; എവിഎം സ്റ്റുഡിയോയിലേക്ക് താരം പോയിരുന്നത് സ്‌കൂട്ടറില്‍

സൂപ്പര്‍സ്റ്റാറാണെങ്കിലും രജനീകാന്തിന്റെ വിനയത്തെക്കുറിച്ച് പറയാത്തവര്‍ ഇല്ല. കരിയറിന്റെ തുടക്കക്കാലത്ത് താരം എങ്ങിനെയായിരുന്നോ അതുപോലെയാണ് ഇപ്പോഴുമുള്ളത്. രജനീകാന്തിന്റെ ലാളിത്യത്തിന്റെ നിരവധി സംഭവങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനിടയില്‍, ഒരിക്കല്‍ അദ്ദേഹം എവിഎം ശരവണനെ കാണാന്‍ സ്‌കൂട്ടറില്‍ പോയ ഒരു കഥ തമിഴ് സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയാണ്. 1980-കളിലെ ‘മുരട്ടു കാളൈ’ അദ്ദേഹത്തിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു. സിനിമ ചിത്രീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഷൂട്ട് ആരംഭിച്ചില്ല, പകരം ‘പുന്നാമി നാഗു’ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്തു. Read More…

Hollywood

ഇന്‍സ്റ്റാഗ്രാമിനെ ഞെട്ടിക്കുന്ന ഫോട്ടോകളുമായി സെലീനാഗോമസ്; 60 സെക്കന്‍ഡിനുള്ളില്‍ ഡിലീറ്റ് ചെയ്തു

സിനിമാ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയും ആല്‍ബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുള്ള നടിയും ഗായികയുമായ സെലീന ജെയ്റ്റ്‌ലി ഞെട്ടിക്കുന്ന പോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധകരെ അമ്പരപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം വാരാന്ത്യത്തില്‍ പങ്കിട്ട ചിത്രങ്ങള്‍ തരംഗമാകുകയാണ്. കറുത്ത അടിവസ്ത്രത്തില്‍ ഗ്‌ളാമറസായിട്ടാണ് പോസ് ചെയ്തിട്ടുള്ളത്. ഒരു കൈ തലയ്ക്ക് പിന്നില്‍ വെച്ച് അലസമായി ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന രീതിയിലാണ് ഫോട്ടോ. കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. അഴിഞ്ഞുലഞ്ഞ മുടികളും നാടകീയമായ മേക്കപ്പുമാണ്. വെങ്കല ഐഷാഡോയും സമൃദ്ധമായ കണ്‍പീലികളും ചുവപ്പ് ലിപ്‌സ്റ്റിക്കില്‍ Read More…

Featured Movie News

പൊലീസ് ഡേ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് യൂണിഫോമിൽ നന്ദുവും ടിന്ടോമും ഇടത്തും വലത്തുമായി നടുവിലായി അൻസിബയേയും പോസ്റ്ററിൽ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്. ഒരു പൊലീസ് കഥയുടെ എല്ലാ സാധ്യതകളും ഈ പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ Read More…