Hollywood

ജോക്കര്‍ ടൂവിലെ ലേഡിഗാഗയുടെ ഹാര്‍ലിക്വീനെ കാണാന്‍ കാത്തിരിക്കുന്നു

ലോകത്തെ ഏറ്റവും വലിയ വില്ലന്‍ ജോക്കറും അയാളുടെ വില്ലത്തിയായ കാമുകി ഹാര്‍ലിക്വീനും തമ്മിലുള്ള ബന്ധത്തെ അനാവരണം ചെയ്യുന്ന ‘ജോക്കറി’ന്റെ തുടര്‍ച്ചയായ ‘ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ ഈ വര്‍ഷം അവസാനം തീയറ്ററുകളില്‍ എത്തും. ജോക്വിന്‍ ഫീനിക്സ് ജോക്കറായി തിരിച്ചെത്തുമ്പോള്‍ ഹാര്‍ലി ക്വിന്നായി എത്തുന്നത് ലേഡിഗാഗയാണ്. അതേസമയം ക്വിന്നിനെ പ്രശസ്തമായ കഥാപാത്രമാക്കി മാറ്റിയത് മാര്‍ഗോട്ട് റോബി താന്‍ ചെയ്ത വേഷത്തിന്റെ പുതിയ രൂപത്തിലുള്ള ലേഡിഗാഗയുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്. മുമ്പത്തെ ഒരു അഭിമുഖത്തില്‍, ലേഡി ഗാഗ ഈ വേഷം Read More…

Featured Movie News

പൃഥ്വിരാജ് സുകുമാരനും, ബേസിൽ ജോസഫും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ

ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ Read More…

Hollywood

സിഡ്‌നി സ്വീനി കാണാനും സുന്ദരിയല്ല, അവര്‍ക്ക് അഭിനയിക്കാനും അറിയില്ല ; നിര്‍മ്മാതാവ് കാരോള്‍ ബാം

ഹോളിവുഡില്‍ ഇപ്പോള്‍ സിഡ്‌നി സ്വീനി തരംഗമാണെന്ന് ആരും സമ്മതിക്കും. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സിഡ്‌നി സ്വീനിയുടെ ആരാധകരാണ് മിക്കവാറും എല്ലാവരും തന്നെ. പക്ഷേ നിര്‍മ്മാതാവ് കരോള്‍ ബാം ഒഴിച്ച്. ‘ദി ഫാദര്‍ ഓഫ് ദി ബ്രൈഡ്’ പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ച അവര്‍ പറയുന്നത് സിഡ്‌നി ഒട്ടും ഹോട്ടുമല്ല അവര്‍ക്ക് അഭിനയിക്കാനും അറിയില്ലെന്നാണ്. ”എനിക്ക് സിഡ്‌നിയെ അത്ര പിടിക്കുന്നില്ല.” ഡെയ്‌ലിമെയിലിനോട് അവര്‍ പറഞ്ഞു. അവള്‍ ആരാണെന്നും എന്തിനാണ് എല്ലാവരും അവളെക്കുറിച്ച് സംസാരിക്കുന്നതെന്നും അറിയാന്‍ വേണ്ടിയാണ് സിഡ്‌നിയുടെ ഏറ്റവും പുതിയ Read More…

Movie News

‘വീര ധീര ശൂരന്‍’ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും ; വിക്രത്തിന്റെ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു

സംവിധായകന്‍ എസ് യു അരുണ്‍ കുമാറിനൊപ്പം വിക്രമിന്റെ വരാനിരിക്കുന്ന സിനിമ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും. ‘വീര ധീര ശൂരന്‍ – 2 എന്നാണ് സിനിമയുടെ ആദ്യഭാഗത്തിന് ഇട്ടിരിക്കുന്ന പേര്. ചിയാന്‍ വിക്രത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ അതിന്റെ ടൈറ്റില്‍ ടീസര്‍ പങ്കിട്ടു. ഒന്നാം ഭാഗത്തിന് മുമ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറില്‍, ഒരു ചെറിയ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറിന്റെ ഉടമയായ കാളിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. Read More…

Hollywood

ഷൂട്ടിംഗിനിടയില്‍ നടിയുടെ ടോപ്പ് അഴിഞ്ഞുപോയി ; മാനംരക്ഷിച്ചത് തലയണ- വീഡിയോ

അമേരിക്കന്‍ ഐഡലിന്റെ ഷൂട്ടിങ്ങിനിടെ ഗായികയും അഭിനേത്രിയുമായി കാറ്റിപെറിയ്ക്ക് മാനംരക്ഷിക്കാന്‍ തുണയായത് തലയണ. പരിപാടിക്കിടയില്‍ തന്റെ ടോപ്പ് പൊട്ടിപ്പോയ നടി നാണം മറയ്ക്കാന്‍ മേശയുടെ മറവില്‍ ഇരിക്കേണ്ടി വരികയും പിന്നീട് ഒരു തലയണ കൊണ്ട് മാറിടം മറച്ച് സീറ്റില്‍ ഇരിക്കുന്നതിന്റെയും വീഡിയോ എക്‌സിലൂടെ നടി തന്നെ പുറത്തുവിട്ടു. തത്സമയ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. മത്സരാര്‍ത്ഥി റോമന്‍ കോളിന്‍സിന്റെ പ്രകടനത്തിനിടെ കാറ്റി പെറിയുടെ ടോപ്പ് പെട്ടെന്ന് ഒരു വശത്ത് നിന്ന് പൊട്ടിപ്പോകുകയായിരുന്നു. ”ഇറ്റ്‌സ് എ മാന്‍സ് മാന്‍സ് മാന്‍സ് വേള്‍ഡ്” Read More…

Movie News

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍ ; രജനീകാന്തിന്റെ ആസ്തി എത്ര കോടിയാണെന്നറിയാമോ?

ഇന്ത്യന്‍ സിനിമാപ്രേമികളെ എക്കാലത്തും വിസ്മയിപ്പിക്കാത്ത നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്‌ക്രീനിലെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും സ്‌ക്രീനിനു പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും നടന്‍ മാത്രമല്ല ഒരു സാംസ്‌ക്കാരിക ഐക്കണായി കൂടി രജനീകാന്ത് മാറിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതി അദ്ദേഹത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാക്കി മാറ്റിയിട്ടുണ്ട്. ഫോര്‍ബ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍ രജനികാന്താണ്. ഏകദേശം 150 കോടി മുതല്‍ 210 കോടി വരെയാണ് ഒരു Read More…

Hollywood

ഗ്‌ളാമര്‍ താരങ്ങള്‍ ; നിങ്ങള്‍ക്കിഷ്ടപ്പെട്ട ബോണ്ട്‌സുന്ദരി ആരാണ്?

ജെയിംസ്‌ബോണ്ട് 007 എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകരുടെ മനസ്സുകളില്‍ ഓടിയെത്തുന്നത് പിയേഴ്‌സ് ബ്രോസ്‌നന്റെ രൂപമാണ്. 90 കളില്‍ 007 സിനിമകളില്‍ വന്‍ വിജയമായ ജെയിംസ്‌ബോണ്ട് ചിത്രങ്ങളില്‍ ഭൂരിഭാഗവും പിയേഴ്‌സ് ബ്രോസ്‌നന്‍ നായകനായുള്ളതാണ്. പിയേഴ്‌സ് ബ്രോസ്‌നന്റെ ജെയിംസ്‌ബോണ്ട് ചിത്രങ്ങളില്‍ നായികമാരാകാന്‍ എത്തിയത് മിക്കവരും ഹോളിവുഡിലെ ഒന്നാം നമ്പര്‍ സുന്ദരിമാരായിരുന്നു. ഗോള്‍ഡന്‍ ഐ 1995 ല്‍ ഗോള്‍ഡന്‍ ഐയില്‍ അഭിനയിച്ച ഫാംകേ ജെന്‍സണായിരുന്നു ഇതില്‍ ഒരാള്‍. ഫൈറ്റര്‍ പൈലറ്റായ സീനിയാ ഓനാട്ടോപ്പ് എന്ന റഷ്യന്‍ വില്ലത്തിയാതതാണ് ഫാംകേ സിനിമയില്‍ Read More…

Movie News

വിജയ് യും ഭാര്യയും വേര്‍പിരിഞ്ഞിട്ടില്ല ; താരത്തിന് വേണ്ടി ശങ്കറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് സംഗീത

ലിയോയുടെ സിനിമാസെറ്റില്‍ വെച്ചായിരുന്നു വിജയ് യും ഭാര്യ സംഗീതയും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നു വരെയായിരുന്നു കേട്ടത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ എസ് ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യയും അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തികേയനും തമ്മില്‍ നടന്ന വിവാഹ ചടങ്ങില്‍ സംഗീത പങ്കെടുത്തു. ഇപ്പോള്‍ റഷ്യയില്‍ ചിത്രീകരണ തിരക്കിലായ ദളപതി വിജയ്ക്ക് വേണ്ടിയാണ് ഭാര്യ സംഗീത ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിയിലെ സംഗീതയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി Read More…

Featured Movie News

സസ്പെൻസ് ഒളിപ്പിച്ച് വ്യത്യസ്തമായ ഗെറ്റപ്പിൽ അഭിനേതാക്കൾ ! ‘പെരുമാനി’

2024ന്റെ തുടക്കം മുതലേ മലയാളം ഫിലിം ഇന്റസ്ട്രിയുടെ കുതിപ്പ് വൻ ഉയർച്ചയിലേക്കാണ്. റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചത് എന്ന് മാത്രമല്ല, പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് അവയെ സ്വീകരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ മലയാള സിനിമകളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന അവസരത്തിൽ പുത്തൻ സിനിമകൾക്കായ് സിനിമാപ്രേമികൾ കാത്തിരിപ്പിലാണ്. ആ പ്രേക്ഷകർക്ക് ആവേശം പകരാൻ വ്യത്യസ്തമായ ഗെറ്റപ്പിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യുടെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ Read More…